Category

Novel

Category

രചന: ആമി

ദിവസങ്ങൾ കടന്നു പോയി.. അർജുന്റെ ദേഷ്യവും ഒപ്പം ഗായത്രിയോട് ഉള്ള സ്നേഹവും എല്ലാം കണ്ടു ഗായത്രിക്കും അർജുനോട് ദേഷ്യം കുറഞ്ഞിരുന്നു.. എങ്കിലും മാളുവിൽ നിന്നും സത്യം മുഴുവൻ അറിഞ്ഞു കഴിഞ്ഞേ അർജുനെ വീണ്ടും മനസ്സിൽ ഉൾകൊള്ളു എന്നൊരു തീരുമാനം അവൾ എടുത്തു.. അർജുൻ ആണെകിൽ ഗായത്രി മിണ്ടിയില്ലെങ്കിലും കൂടെ ഉള്ള സന്തോഷം മാത്രം മതിയായിരുന്നു.. അവൻ പതുക്കെ പതുക്കെ ലഹരിയിൽ നിന്നും മുക്തമാവുന്നത് അവന്റെ കൂട്ടുകാർക്കും ഒരുപാട് സന്തോഷം നൽകി.. അന്ന് ആയിരുന്നു അർജുൻ ഓഫീസിൽ ആദ്യം ആയി പോയി തുടങ്ങുന്നത്..

അർജുൻ പോയി കഴിഞ്ഞാൽ ഗായത്രി മാത്രം ഫ്ലാറ്റിൽ ഒറ്റയ്ക്ക് ആണ്.. അവൾ പഴയ ഓർമ്മകൾ എല്ലാം അയവിറക്കി അങ്ങനെ സമയം തള്ളി നീക്കും… ഓർമ്മകളിൽ എല്ലാം അർജുൻ മാത്രം ആയിരുന്നു.. മാളുവിനോട് കൂടുതൽ സംസാരിക്കാൻ കഴിയാത്തത് ആയിരുന്നു അവളുടെ ഏക സങ്കടം.. അർജുൻ ഉണ്ടാവുമ്പോൾ മാത്രം ആയിരുന്നു സംസാരം. അത് കൊണ്ടു അവളോട്‌ കൂടുതൽ ചോദിക്കാനും കഴിയില്ല.. വൈകുന്നേരം അർജുൻ ഓഫീസിൽ നിന്നും വന്നു നേരെ സോഫയിൽ ഇരുന്നു.. നെറ്റിയിൽ തടവുന്ന അർജുനെ കണ്ടാണ് ഗായത്രി മുറിയിൽ നിന്നും വന്നത്..

എന്ത് പറ്റി.. ഏയ്.. ഒരു തലവേദന.. അർജുൻ നെറ്റിയിൽ കൈ വച്ചു അങ്ങനെ കിടന്നു.. ഈ സമയം ഗായത്രി അടുക്കളയിൽ പോയി ഒരു ചായ ഇട്ടു അർജുന് വന്നു കൊടുത്തു.. അർജുൻ അത് വാങ്ങി കുടിച്ചു ഗായത്രിയെ നോക്കി.. എന്നോട് സ്നേഹം ഓക്കേ ഉണ്ടല്ലേ.. ഗായത്രി ഒന്നും മിണ്ടാതെ പോയി.. അർജുൻ ചിരിച്ചു കൊണ്ടു ഫോൺ എടുത്തു സുധിയുടെ നമ്പർ ടൈൽ ചെയ്തു.. ഡാ… പ്രോഗ്രാമിന് ഫുൾ സെറ്റ് അല്ലെ.. എനിക്ക് ഇനി വരാൻ വയ്യ.. തലവേദന.. അജു.. ജോൺ ഓഫീസിൽ തന്നെ ഉണ്ട്.. ഞങ്ങൾ ഇപ്പൊ അങ്ങോട്ട്‌ പോവും.. നീ വയ്യെങ്കിൽ വരണ്ട.. ഓക്കേ ഡാ.. എന്ന തിരിച്ചു വരുമ്പോൾ ഇങ്ങോട്ടു വാ..

ഇന്ന് ഇവിടെ കൂടാ.. ഓക്കേ ഡാ.. അർജുൻ ഫോൺ വച്ചു മുറിയിൽ പോയി ഡ്രസ്സ്‌ അഴിക്കാൻ തുടങ്ങി.. ഷർട്ട്‌ അഴിച്ചു ബെൽറ്റ്‌ ഊരി പാന്റിന്റെ സിബ് അഴിക്കാൻ തുടങ്ങുമ്പോൾ ആണ് ബാത്രൂമിൽ നിന്നും ഗായത്രി കുളി കഴിഞ്ഞു ഇറങ്ങിയത്.. ആ കാഴ്ച കണ്ടു ഗായത്രി വേഗം തിരിഞ്ഞു നിന്നു.. അർജുൻ അവൾ തിരിഞ്ഞു നിന്നതും ബെഡിൽ നിന്നും മുണ്ട് എടുത്തു ഉടുത്തു അവളെ നോക്കി ചിരിച്ചു.. ഇനി നോക്കിക്കോ.. ഗായത്രി പതിയെ തിരിഞ്ഞു നോക്കി.. പിന്നെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു മുടിയിലെ ഈറൻ കളഞ്ഞു കൊണ്ടിരുന്നു.. അർജുൻ ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നു..

അവൻ നോക്കുന്നത് കണ്ണാടിയിലൂടെ കാണുന്ന ഗായത്രിക്ക് എന്തോ മടി തോന്നി അവൾ വേഗം മുടി പുറകിലേക്ക് ഇട്ടു.. ചെറിയ വട്ട പൊട്ട് തൊട്ടു ഒരു നുള്ള് കുങ്കുമവും തൊട്ടു തിരിഞ്ഞതും അർജുൻ അവൾക്കു അരികിൽ ഉണ്ടായിരുന്നു.. അവൾ പേടിച്ചു പുറകിലേക്ക് നീങ്ങി.. അർജുൻ അവളുടെ സൗന്ദര്യത്തിൽ മതി മറന്നു നിൽക്കുകയായിരുന്നു.. ഒരു ചായങ്ങളും ഇല്ലാതെ അവളുടെ മുഖത്തെ ഐശ്വര്യം അവൻ ഇമ വെട്ടാതെ നോക്കി നിന്നു.. ഗായത്രിക്ക് ആകെ പരിഭ്രമം തോന്നി അവൾ അവനെ മറി കടന്നു പോകാൻ നിന്നതും അർജുൻ അവളുടെ കയ്യിൽ പിടിച്ചു അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു.. അവളുടെ കഴുത്തിലൂടെ ഒഴുകുന്ന വെള്ളതുള്ളികൾ നോക്കി അർജുൻ കൊതിയോടെ നിന്നു..

അർജുന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നതും അവൾ കയ്യിൽ ബലമായി പിടിച്ചു… അർജുൻ വീണ്ടും അവളോട്‌ കൂടുതൽ ചേർന്നു നിന്നു.. അവൻ അടുക്കുന്തോറും മുൻപ് ഉണ്ടായിരുന്ന ഭയത്തെക്കൾ മറ്റെന്തോ വികാരം ഉള്ളിൽ ഉണരുന്നത് ഗായത്രി അറിഞ്ഞു… അവളുടെ ഹൃദയമിടിപ്പ് കൂടി.. അർജുന്റെ ഉള്ളിലും വികാരങ്ങളുടെ വേലിയേറ്റം തുടങ്ങിയിരുന്നു… അവളുടെ ഓരോ അണുവിലും ചുംബനം കൊണ്ടു മൂടാൻ അവനു തോന്നി.. എത്ര അടക്കാൻ ശ്രമിച്ചിട്ടും അണപൊട്ടി ഒഴുകുന്ന വികാരങ്ങളെ ശമിപ്പിക്കാൻ എന്ന വണ്ണം അവൻ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു..

ഗായത്രി ഒന്ന് പിടഞ്ഞു.. അവൻ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ഓടി നടന്നു.. ഗായത്രിയും മറ്റൊരു ലോകത്തു എന്ന പോലെ ആയിരുന്നു.. അവളുടെ കഴുത്തിൽ നിന്നും അവന്റെ അധരങ്ങൾ അവളുടെ മുഖത്തേക്ക് പാഞ്ഞു.. കവിളിൽ ഒരു നോവ് പടർത്തി അവൻ ചുംബനം കൊണ്ടു മൂടി.. അവളുടെ അധരങ്ങളെ കടിച്ചു വലിക്കുമ്പോൾ എന്തോ ഗായത്രിക്ക് വേദന തോന്നിയില്ല.. അവളും അതിൽ ലയിച്ചു പോയിരുന്നു.. അർജുന്റെ കൈകൾ സ്ഥാനം മാറുന്നതും അവളുടെ വസ്ത്രം അഴിക്കാൻ തുടങ്ങുന്നത് ഒന്നും ഗായത്രി അറിഞ്ഞില്ല.. അവന്റെ ചുംബന ലഹരിയിൽ ആയിരുന്നു.. അർജുൻ അവളുടെ ചുരിദാറിന്റെ പുറകിലെ സിബ് പിടിച്ചു താഴ്ത്തി…

പിന്നെ അവന്റെ മുഖം അവളുടെ മാറിൽ പൂഴ്ത്തി.. ഗായത്രിയുടെ ഹൃദയം വല്ലാതെ മിടിച്ച്.. പുറം ഭാഗത്ത്‌ കൂടെ അർജുന്റെ കൈകൾ ചലിച്ചു കൊണ്ടു ഇരുന്നു.. എങ്കിലും അവൾ തടയാൻ പോയില്ല… ഒടുവിൽ വികാരം കെട്ട് പൊട്ടി പുറപ്പെടും എന്ന തോന്നിയ നിമിഷം അർജുൻ അവളെ കൈകളിൽ കോരി എടുത്തു ബെഡിൽ കിടത്തി.. ഗായത്രി കണ്ണുകൾ അടച്ചു കിടന്നു.. അവനെ നോക്കാൻ ലജ്ജ തോന്നി.. അവളുടെ ദേഹത്തേക്ക് അമർന്നു കൊണ്ടു അർജുൻ അവളിൽ പടരാൻ തുടങ്ങി.. രണ്ടു പേരും ആ ലഹരിയിൽ തന്നെ ആയിരുന്നു.. കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ആണ് രണ്ടു പേർക്കും ബോധം വന്നത്.. അർജുൻ വേഗം അവളിൽ നിന്നും എഴുനേറ്റു..

ഗായത്രി അർജുനെ നോക്കാൻ മടിച്ചു കൊണ്ടു ചുരിദാർ ശരിയാക്കി എഴുനേറ്റു പോയി.. അർജുന് ദേഷ്യവും നിരാശയും തോന്നി.. അവൻ വന്നവരെ മനസ്സിൽ ചീത്ത വിളിച്ചു കൊണ്ടു വാതിൽ തുറന്നു.. ജോണും സുധിയും ആയിരുന്നു.. അവരെ ദേഷ്യത്തിൽ നോക്കി അർജുൻ അകത്തു പോയി.. ജോണും സുധിയും പരസ്പരം നോക്കി അവന്റെ പുറകിൽ പോയി ചെയറിൽ ഇരുന്നു.. എന്താടാ മുഖം വല്ലാതെ ഇരിക്കുന്നെ.. നിങ്ങൾ കറക്റ്റ് സമയത്തു വന്നല്ലോ.. അപ്പോൾ മോന് കാര്യമായ എന്തോ പരിപാടിയിൽ ആയിരുന്നല്ലോ.. എന്ത് പരിപാടി..

ഒന്ന് പോയെ സുധി.. ഡാ പൊട്ട.. മുഖത്തുള്ള അവളുടെ കുങ്കുമം തുടച്ചു കളഞ്ഞു പറ.. അർജുൻ ചമ്മലോടെ അത് തുടച്ചു കൊണ്ടു അവരെ നോക്കി ചിരിച്ചു.. ജോൺ അർജുന്റെ കൈ പിടിച്ചു തിരിച്ചു.. ഇതാണല്ലേ ഡാ നിന്റെ തലവേദന.. കൈ വിടാടാ പട്ടി.. അവർ രണ്ടു പേരും അർജുനെ കളിയാക്കി.. അർജുന് എന്തോ ഗായത്രിയെ വീണ്ടും കാണാൻ തോന്നി..ഗായത്രിയുടെ അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു.. എല്ലാം സംഭവിക്കുമ്പോൾ തടുക്കാത്ത അവളുടെ മനസ്സിനോട്‌ അവൾ ചോദിച്ചു… അർജുനോട് ഉള്ള പ്രണയം വീണ്ടും പടരാൻ തുടങ്ങിയിരിക്കുന്നു…

അല്ല വിനു എവിടെ ജോണേ… അവനു ആ മായ മേഡം നൈറ്റ്‌ ഡ്യൂട്ടി കൊടുത്തു.. നാളത്തെ പ്രോഗ്രാമിന്റെ ജോലി അവനു ആണ്… ഓ.. പാവം.. അതിനെ ആ തള്ള ഇട്ടു പണി എടുപ്പിക്കുന്നുണ്ടാവും… തള്ള ഒന്നും അല്ല മോനെ.. എന്താ അവരുടെ ഗ്ലാമർ.. ഹോ.. പിന്നെ നിന്നോട് ഉള്ള കൊഞ്ചൽ എനിക്ക് അറിയാം അജു.. എന്റെ മേൽ ഓഫിസർ ആയി പോയി.. പിന്നെ സ്ത്രീയും അല്ലെങ്കിൽ അവരുടെ പെരുമാറ്റത്തിനു ഉള്ളത് ഞാൻ കൊടുത്തേനെ… വേണ്ട മോനെ.. അവരെ കാണുകയെങ്കിലും ചെയ്തോട്ടെ ഞങ്ങൾ പാവം ബാച്ചിലേഴ്‌സ് … പോടാ.. അല്ല അജു നാളെ ഗായത്രിയെ കൊണ്ടു പോവണ്ടേ..

പോവണം.. എല്ലാവർക്കും കാണാൻ ഉള്ളത് അല്ലെ അർജുൻ മാധവിന്റെ വൈഫിനെ.. അവരെ റൂമിൽ ആക്കി അർജുൻ തിരിച്ചു വരുമ്പോൾ ആണ് ബെഡിൽ കിടക്കുന്ന ഗായത്രിയെ കണ്ടത്.. അർജുൻ ബാത്‌റൂമിൽ പോയി വന്നു അവളുടെ അടുത്ത് കിടന്നു.. ഉറക്കം നടിച്ചു കിടന്ന ഗായത്രി അർജുൻ കിടന്നതും ഹൃദയമിടിപ്പ് കൂടി.. അർജുന്റെ കൈകൾ അവളെ ചുറ്റിയതും അവൾക്കു തൊണ്ടയിൽ ശ്വാസം കുടിങ്ങി.. പിന്നെ അനക്കം ഒന്നും ഇല്ലാതെ ആയപ്പോൾ ഗായത്രി ആശ്വാസമായി കിടന്നു…എല്ലാ സത്യങ്ങളും അറിഞ്ഞു അർജുനോട് അടുക്കണം എന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു..

ഗായത്രിയോട് വൈകുന്നേരം പാർട്ടി ഉണ്ടെന്നു പറഞ്ഞു ആണ് അർജുനും ജോണും സുധിയും ഇറങ്ങിയത്… ഗായത്രിക്ക് അർജുന്റെ കൂടെ പോകുന്നതിന്റെ സന്തോഷം ആയിരുന്നു.. ഏതു സാരീ ഉടുക്കും എന്നു അറിയാതെ അവൾ കുഴഞ്ഞു.. പിന്നെ എന്തിനാ ഇത്രയും കൗതുകം എന്നോർത്ത് അവൾ സ്വയം ചിരിച്ചു.. മനസ്സിൽ അർജുന്റെ മുഖം തെളിയുമ്പോൾ എല്ലാം ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു കൊണ്ടേ ഇരുന്നു.. കറുപ്പ് സാരീ ഉടുത്തു ഗായത്രി റെഡി ആയി.. മുടി മൊടഞ്ഞു ഒരു ഭാഗത്തേക്ക് ഇട്ടു.. താലി പുറത്തു ഇട്ടു നെറ്റിയിൽ സിന്ദൂരം ഇടുമ്പോൾ അവളുടെ മനസ്സിൽ എന്തോ സന്തോഷം ഇരട്ടിച്ചു..

ജോൺ വന്നു വിളിച്ചു അവന്റെ കൂടെ താഴെ ചെല്ലുമ്പോൾ ഗായത്രി കണ്ടു അവളെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന അർജുനെ.. സുധിയും ജോണും ബൈക്കിൽ ആയിരുന്നു.. അർജുൻ കാറിലും.. കാറിൽ കയറാൻ തുടങ്ങിയ ഗായത്രിയെ അർജുൻ തടഞ്ഞു.. ഗായത്രി എന്താണെന്നു ഭാവത്തിൽ നോക്കി.. അർജുൻ ജോണിനോട് എന്തോ പറഞ്ഞു.. അത് കെട്ട് ജോൺ ചിരിച്ചു കൊണ്ടു സുധിയോട് ബൈക്കിൽ നിന്നും ഇറങ്ങാൻ പറഞ്ഞു.. അർജുൻ ബൈക്കിൽ ഇരുന്നു ഗായത്രിയെ നോക്കി.. ഗായത്രി കയറി ഇരുന്നതും അർജുൻ വണ്ടി എടുത്തു.. കാറിൽ ജോണും സുധിയും വന്നു..

ഗായത്രിയുടെ മനസ്സിൽ അർജുനോടൊപ്പം ആദ്യം ബൈക്കിൽ കയറിയത് ഓർമ വന്നു.. അപ്പോൾ ആ മനസ്സിൽ താൻ ഉണ്ടായിരുന്നു എന്നോർത്തപ്പോൾ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി നിറഞ്ഞു.. ഇതെല്ലാം കണ്ണാടിയിലൂടെ നോക്കി കാണുകയായിരുന്നു അർജുൻ അവളുടെ ഓരോ ഭാവങ്ങളും നോക്കി അർജുൻ സ്ഥലം എത്തിയത് അറിഞ്ഞില്ല.. പാർട്ടി നടക്കുന്ന ഹാളിലേക്ക് ഗായത്രിയെ കൈ പിടിച്ചു കൊണ്ടു അർജുൻ നടന്നു.. മോഡേൺ വസ്ത്രങ്ങളും അല്പം വസ്ത്രം ധരിച്ചവരെയും എല്ലാം കണ്ടു ഗായത്രിക്ക് എന്തോ പോലെ തോന്നി…

ആണുങ്ങളുടെ തുറിച്ചു നോട്ടവും കൂടെ ആയപ്പോൾ അവൾ അർജുനോട് കൂടുതൽ ചേർന്നു നടന്നു.. ഗായത്രിക്ക് അവിടെ ഒട്ടും ഇഷ്ടം ആയിട്ടില്ലെന്ന് അർജുന് മനസ്സിലയി..പെട്ടന്ന് പോവണമെന്ന് അവനും തീരുമാനിച്ചു.. ജോണും സുധിയും വിനുവും എല്ലാം മദ്യത്തിന്റെ ഭാഗത്ത്‌ ആയിരുന്നു.. അർജുൻ അങ്ങോട്ട്‌ പോയതേ ഇല്ല.. ഗായത്രിയുടെ കൈ പിടി വിടാതെ അവൻ ഓരോരുത്തരെയും അവൾക്കു പരിചയപ്പെടുത്തി.. ഗായത്രി എല്ലാവരോടും ചിരിച്ചു.. പെട്ടന്ന് ആണ് ഒരു സ്ത്രീ വന്നു അർജുനെ കെട്ടിപ്പിടിച്ചത്… അത് കണ്ടു ഗായത്രിക്ക് എന്തോ വിഷമം തോന്നി..

അവൾ അർജുനെ തന്നെ നോക്കി.. അർജുൻ പെട്ടന്ന് ആയത് കൊണ്ടു ഒന്ന് പതറി.. പിന്നെ ഗായത്രി യെ നോക്കി.. അവളുടെ മുഖത്തെ ഭാവം കണ്ടു അവന് സങ്കടം തോന്നി.. ഒപ്പം ആ സ്ത്രീയോട് ദേഷ്യവും.. ഓ ഇതാണോ നിന്റെ മിസ്സിസ്.. മിസ്സിസ് അർജുൻ.. ഗായത്രി അവരോടു ചിരിച്ചു.. എന്നാൽ അവർ അവളെ നോക്കി ഒന്ന് പുച്ഛിച്ചു.. ഗായത്രിക്ക് ശരിക്കും സങ്കടം വന്നു.. അതെ മായ മേഡം… ഇതാണ് എന്റെ ഭാര്യ.. ഗായത്രി അർജുൻ മാധവ്.. അർജുൻ അവളെ ചേർത്ത് നിർത്തി പറഞ്ഞു.. ഉള്ളിൽ നിറഞ്ഞ സങ്കടം എല്ലാം എങ്ങോ പോയത് പോലെ തോന്നി ഗായത്രിക്ക്..

അത്രയും സന്തോഷം ആ വാക്കുകൾക്ക് ഉണ്ടയിരുന്നു.. അർജുൻ ഒരു വാശി പോലെ പറഞ്ഞു കൊണ്ടു ഗായത്രിയെ കൂട്ടി അവിടെ നിന്നും പോയി.. അർജുൻ അവൾക്കു ഫുഡ് എടുത്തു കൊടുത്തു ഒരു ഭാഗത്ത്‌ ഇരുത്തി.. അവളുടെ അടുത്ത് ഇരിക്കാൻ തുടങ്ങുമ്പോൾ ആണ് സുധി അർജുനെ വിളിച്ചത്.. ഉടനെ വരാം എന്ന് പറഞ്ഞു അർജുൻ പോയി.. ഗായത്രി ചുറ്റും നോക്കി.. പിന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി… അവളുടെ അടുത്ത് മായ വന്നിരുന്നു.. ഗായത്രി ഒന്ന് ചിരിച്ചു കൊണ്ടു അർജുൻ വരുന്നുണ്ടോ നോക്കി.. നിന്നെ പോലെ ഒരു പീറ പെണ്ണിനെ കെട്ടി ജീവിതം നശിപ്പിക്കാൻ ഉള്ളത് അല്ല അർജുന്റെ ലൈഫ്.. അവനെ പോലെ ഒരാളെ അങ്ങനെ ആർക്കും കിട്ടില്ല..

അവൻ ഉണ്ടല്ലോ ഞങ്ങളുടെ കമ്പനിയിലെ ടാലെന്റ്റ് പേർസൺ ആണ്.. അവന്റെ ഫ്യുച്ചർ എന്താണെന്നു അറിയുമോ നിനക്ക്… ഗായത്രിക്ക് അവർ എന്തിനാ ഇങ്ങനെ ഓക്കേ പറയുന്നത് എന്ന് മനസ്സിലായില്ല.. അവൾക്ക് കരച്ചിൽ വന്നിരുന്നു.. നീ വെറും ലോ ക്ലാസ്സ്‌ ഫാമിലിയിലെ പെണ്ണ് ആണെന്ന് നിന്നെ കണ്ടാൽ തന്നെ അറിയാം.. അത് കൂടെ കേട്ടപ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ എഴുനേറ്റു പുറത്തേക് പോകാൻ നിൽക്കുമ്പോൾ ആണ് അർജുന്റെ ദേഹത്ത് തട്ടി അവൾ നിന്നത്.. അർജുന്റെ മുഖത്തു ദേഷ്യം കണ്ടപ്പോൾ തന്നെ എല്ലാം അവൻ കേട്ടിട്ടുണ്ട് എന്ന് അവൾക്കു മനസ്സിലായി.. അവൾക്ക് പേടി തോന്നി അവനെ നോക്കി ചിരിച്ചു കൊണ്ടു പോകാമെന്നു പറഞ്ഞു…

അവരോടു രണ്ടു വാക്ക് പറയാതെ എങ്ങനെ പോകാനാ.. നീ വന്നേ.. അർജുൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു അവരുടെ അടുത്ത് ചെന്നു നിന്നു.. മായ മേടം.. ഒരു കാര്യം.. ഇവൾ എന്റെ ഭാര്യ ആണ്.. ഇവളെ പറ്റി നിങ്ങൾ പറഞ്ഞത് എല്ലാം ഞാൻ കേട്ടു.. എനിക്ക് വന്ന ദേഷ്യത്തിനു ഇപ്പൊ ഞാൻ നിങ്ങളെ തല്ലേണ്ടത് ആണ്.. പക്ഷെ ഒരു സ്ത്രീ ആയത് കൊണ്ടു മാത്രം ഞാൻ നിങ്ങളെ വെറുതെ വിടുന്നു.. പിന്നെ നിങ്ങളുടെ സൂക്കേടിനു ഉള്ള മരുന്ന്.. അത് അധികം വൈകാതെ കിട്ടും.. രണ്ടു കയ്യും നീട്ടി വാങ്ങാൻ റെഡി ആയിക്കോ… ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകിയ മുഖത്തോടെ അർജുൻ പറഞ്ഞു കൊണ്ടു ഗായത്രിയുടെ കൈ പിടിച്ചു പുറത്തു പോയി..

പുറത്തു ഇറങ്ങിയതും അവരുടെ അടുത്തേക്ക് ജോണും സുധിയും വിനുവും വന്നു… ജോൺ നിങ്ങൾ ഇവിടെ നിലക്ക്.. ഞാൻ ഇപ്പൊ വരാം.. നീ എവിടെ പോവാ.. എനിക്ക് ഒരു ജോലി ഉണ്ട്.. അവളെ വെറുതെ വിട്ടു പോന്നാൽ അർജുൻ പിന്നെ എന്താ.. എന്റെ പെണ്ണിനോട് അങ്ങനെ ഒക്കെ പറഞ്ഞിട്ട് ചുമ്മാ ഇരിക്കണോ ഞാൻ… വേണ്ട… ഗായത്രി അർജുന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.. അവളുടെ കയ്യിൽ നിന്നും പിടി വിട്ടു കൊണ്ടു അർജുൻ അവളെ നോക്കി ചിരിച്ചു… വിനു.. ഇവൾക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്ക്.. ഞാൻ ഇപ്പൊ വരാം… അർജുൻ പോയതും വിനു ഒരു കൂൾ ഡ്രിങ്ക് എടുത്തു ഗായത്രിക്ക് കൊടുത്തു.. അത് കുടിച്ചപ്പോ തന്നെ ഒരു കയ്പ്പ് തോന്നി അവൾക്കു..

എങ്കിലും നല്ല ദാഹം തോന്നിയത് കൊണ്ടു അവൾ അത് മുഴുവൻ കുടിച്ചു… കുറച്ചു കഴിഞ്ഞു പുറത്തു വരുന്ന അർജുൻ കാണുന്നത് ചെയറിൽ തല ചരിച്ചു വച്ചു ഇരിക്കുന്ന ഗായത്രിയെ ആണ്.. എന്താണെന്നു അറിയാൻ അവൻ ഓടി വന്നു.. ജോണും വിനുവും സുധിയും എല്ലാം അവൾക്ക് ചുറ്റും ഉണ്ട്… ഗായത്രിയെ തട്ടി വിളിച്ചു കൊണ്ടു അർജുൻ അവരോടു കാര്യം തിരക്കി… അജു.. ഈ പന്നി ഇവൾക്ക് കൊടുത്തത് മറ്റേ ഡ്രിങ്ക് ആണെടാ.. അർജുൻ ഞെട്ടി വിനുവിനെ നോക്കി.. വിനു ദയനീയ ഭാവത്തിൽ അതെ എന്ന് കാണിച്ചു.. അർജുൻ ദേഷ്യത്തിൽ അവനെ നോക്കിയതും അവൻ കൈ കൂപ്പി..

ഞാൻ അറിയാതെ.. നോക്കിയില്ല ഡാ.. ഇനി ആവർത്തിക്കില്ല.. അർജുൻ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഗായത്രി കണ്ണുകൾ തുറന്നത്.. അവൾക്കു മുന്നിൽ ഉള്ളവരെ എല്ലാം അവൾ കണ്ണുകൾ തിരുമ്മി നോക്കി.. അർജുനെ നോക്കി ചിരിച്ചു കൊണ്ടു അവൾ എഴുന്നേറ്റു.. അർജുനെ രണ്ടായി തോന്നി അവൾക്ക്… അജു ഏട്ടനെ പോലെ എത്ര പേരല്ലെ ഇവിടെ… പണി പാളി മോനെ അജു.. സുധി പറഞ്ഞു കഴിഞ്ഞതും ഗായത്രി അർജുനെ കെട്ടിപിടിച്ചു.. അർജുൻ ആകെ അമ്പരന്ന് എല്ലാവരെയും നോക്കി.. ജോണും സുധിയും വിനുവിനെ ദേഷ്യത്തിൽ നോക്കി..

വിനു ആണെങ്കിൽ പാവത്തിനെ പോലെ നിന്നു.. ഗായത്രിയെ കൊണ്ടു എങ്ങനെ ഒക്കെയോ അവർ ഫ്ലാറ്റിൽ എത്തി.. അവൾ ആകെ കുഴഞ്ഞു കൊണ്ടാണ് നടക്കുന്നത്.. പിടിക്കാൻ പോകുന്ന അർജുനെ പിടിക്കാൻ സമ്മതിക്കാതെ ഏതോ ലോകത്തു എന്ന പോലെ നടന്നു…ഫ്ലാറ്റിൽ എത്തിയതും ജോണും സുധിയും വിനുവും പോയി… അവളെ അകത്തു കയറ്റി വാതിൽ അടച്ചു അർജുൻ തിരിഞ്ഞപ്പോൾ ഉണ്ട് ഗായത്രി സാരീ പിൻ അഴിച്ചു കൊണ്ടു മാറിൽ നിന്നും സാരീ അഴിക്കുന്നു.. അത് കണ്ടു അർജുൻ ഓടി പോയി തടുത്തു.. എന്താ നീ ചെയ്യുന്നേ.. എന്റെ സാരീ അഴിക്കണം.. എനിക്ക് അഴിച്ചു തരുമോ.. ഗായത്രി കൊച്ചു കുട്ടികളെ പോലെ ചോദിച്ചു. .. അർജുൻ ചിരിച്ചു കൊണ്ടു അവളുടെ സാരീ നേരെ ഇട്ടു കൊടുത്തു.. സ്വബോധത്തോടെ ആണെങ്കിൽ ഇതെല്ലാം എപ്പോ ചെയ്‌തെന്ന് ചോദിച്ചാൽ മതി.. ഇപ്പൊ ശരിയാവില്ല മോളെ..

എനിക്ക് ബോധം ഉണ്ട് ഏട്ടാ . ഇത് അജു ഏട്ടൻ.. ഞാൻ ഗായത്രി.. ശരി അല്ലെ.. പിന്നെ വളരെ വളരെ ശരിയാണ്.. മോള് ആദ്യം ഒന്ന് പോയി കുളിക്ക്.. അർജുൻ അവളെ കൊണ്ടു മുറിയിലേക്ക് പോകാൻ നിന്നതും ഗായത്രി അവന്റെ പിടിയിൽ നിന്നും വിട്ടു വേഗം അവന്റെ കോളറിൽ കുത്തി പിടിച്ചു… നിങ്ങളുടെ ആ പെണ്ണും തമ്മിൽ എന്താ ബന്ധം .. ഏതു പെണ്ണ്… ആ പെണ്ണ്.. നിങ്ങൾക്ക് അവളെ അല്ലെ ഇഷ്ടം.. അത് കൊണ്ടു അല്ലെ എന്നെ ഇഷ്ടം അല്ലാതെ ഇരുന്നത്.. എനിക്ക് എല്ലാം മനസിലായി.. ഗായത്രി കരയുന്നത് പോലെ ഒച്ച ഉണ്ടാക്കി നിലത്തു ഇരുന്നു.. അർജുൻ അവളെ എങ്ങനെ എങ്കിലും മദ്യത്തിന്റെ ലഹരിയിൽ നിന്നും മുക്തയാക്കണം എന്ന് കരുതി എന്ത് ചെയ്യണം എന്നാലോചിച്ചു..

ഗായത്രിയെ പൊക്കി എടുത്തു അവൻ ബാത്രൂമിലേക്ക് നടന്നു.. ഗായത്രി അവന്റെ നെഞ്ചിൽ തല വച്ചു കൊച്ചു കുട്ടിയെ പോലെ കിടന്നു.. അജു ഏട്ടന് അവളെ ആണോ എന്നെ ആണോ കൂടുതൽ ഇഷ്ടം… നിന്റെ അമ്മേടെ നായരേ.. മിണ്ടാതെ ഇരുന്നോ.. അവളുടെ ഒരു കോനിഷ്ട ചോദ്യം.. അവൻ ദേഷ്യപ്പെട്ടപ്പോൾ ഗായത്രി വായ കൈ കൊണ്ടു പൊത്തി.. അവളെ ബാത്രൂമിന്റെ വാതിൽക്കൽ നിർത്തി അർജുൻ.. ഗായത്രി അർജുന്റെ തോളിലൂടെ കയ്യിട്ട് കൊണ്ടു അവനോട് ചേർന്നു നിന്നു.. അവളുടെ നോട്ടം അവന്റെ ഹൃദയത്തിൽ കൊണ്ടു.. എന്നെ കുളിപ്പിച്ച് തരുമോ.. ഗായത്രി ചോദിച്ചതും അർജുൻ അവളെ ഇടുപ്പിലൂടെ കയ്യിട്ടു ചേർത്ത് നിർത്തി..

അവളുടെ മുഖം മറു കൈ കൊണ്ടു അവനോടു അടുപ്പിച്ചു.. അവളുടെ അധരങ്ങൾ അവൻ കവർന്നു.. അവൾ മദ്യത്തിന്റെ ആലസ്യത്തിൽ ആണെന്നോ ഒന്നും അവൻ ചിന്തിച്ചില്ല.. അവളും അവനോടു ചേർന്നു… ഒരു ഗാഢ ചുംബനം ആയി അത് മറി…….….. (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിഹ അന്ധകാരത്തെ പൂർണ്ണമായും അവസാനിപ്പിച്ചു കൊണ്ട് കിഴക്കേ ചക്രവാളത്തിൽ സൂര്യരശ്മികൾ ഉദിച്ചുയർന്നു. ആദ്യം ഉണർന്നത് ആതിരയാണ്. ഗൗരിയുടെ മുറിയിൽ കിടന്ന ദിവാൻ കോട്ടിൽ ചുരുണ്ട്…

രചന: ആമി പാർവതി സ്റ്റാഫ് റൂമിൽ മേശയിൽ തല വെച്ചു കിടന്നു..അവിടെ ഉള്ള മറ്റു സ്റ്റാഫുകൾ എല്ലാം അവളെ തന്നെ നോക്കി ഇരിക്കയായിരുന്നു..അവരെ നോക്കാൻ അവൾക്…

രചന: രഞ്ജു രാജു “കാർത്തിക…എനി പ്രോബ്ലം ” ധരന്റെ ശബ്ദം “കുഴപ്പമില്ല സാർ……” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. അല്പം കഴിഞ്ഞതും ഗിരിയും, അവന്തിക യും…

രചന: നിവേദ്യ ഉല്ലാസ്‌ തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു… നിരഞ്ജന്റെ ശ്വാസം അവളുടെ പിന്കഴുത്തിൽ ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു…അപ്പോളും അവന്റെ കൈകൾ അവളുടെ കൈകളിൽ ഉണ്ടായിരുന്നു……

രചന: ഉല്ലാസ് ഒ എസ് ഉച്ച തിരിഞ്ഞു മൂന്ന് മണി ആയപ്പോൾ വിനീതും അവന്റ ഒരു കൂട്ടുകാരനും കൂടി പെണ്ണുകാണാനായി പോയി. സാമാന്യം തരക്കേടില്ലാത്ത വീട്…

രചന: മിത്ര വിന്ദ നിന്നോട് ഞാൻ മലയാള ഭാഷയിൽ അല്ലായിരുന്നോ പറഞ്ഞത് വന്നു വണ്ടിയിൽ കയറാന്… അപ്പോൾ നിനക്ക് ഭയങ്കര അഹങ്കാരം…. നീ എന്താ വിചാരിച്ചത്,…

രചന: ആമി അർജുൻ അങ്ങനെ പറഞ്ഞതും ഗായത്രി ആകെ വല്ലാതായി.. ഹൃദയം വല്ലാതെ മിടിച്ചു.. അവളുടെ കണ്ണുകൾ അവന്റെ മുഖത്തോടെ ഒഴുകി നടന്നു.. ഒരിക്കൽ ഈ…

രചന: നിഹ ” ആതൂസേ ….” അനന്തൻ സ്നേഹത്തോടെ കരയുന്ന ആതിരയുടെ മുഖം പിടിച്ച് ഉയർത്തി. അനന്തന്റെ വിളി കേട്ടതും അവന്റെ നെഞ്ചിലേയ്ക്ക് തലവച്ചു കൊണ്ട്…

രചന: ആമി കാശി എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെ നിന്നു… ഒരു നിമിഷം മുന്നേ എങ്കിൽ താൻ സ്വപ്നം കണ്ടത് പോലെ അവളോട്‌ എന്റെ മനസ്സ് തുറന്നിരുന്നെങ്കിൽ…

രചന: രഞ്ജു രാജു “ആരും കൊതിക്കുന്നൊരാൾ വന്നു ചേരും എന്നാരോ സ്വകാര്യം പറഞ്ഞതവാം…..” പിന്നിൽ നിന്നും ഒരു മൂളിപാട്ട് കേട്ടതും കാത്തു ഞെട്ടി തിരിഞ്ഞു. ധരൻ..…

രചന: ആമി “ഇന്ന് ഞാൻ ഒരു ദേവതയെ കണ്ടു.. എന്റെ മനസ്സിലേക്ക് കുളിരുമായി കടന്നു വന്നിരിക്കുന്നു അവൾ.. ആദ്യ കാഴച്ചയിൽ തന്നെ എന്റെ ആരെല്ലാമോ ആണെന്ന്…

രചന: നിവേദ്യ ഉല്ലാസ്‌ ഇയാൾ എന്താ പറഞ്ഞത്…. നിരഞ്ജൻ ഒന്നുകൂടി ചോദ്യം ആവർത്തിച്ചു…. എന്നിട്ട് അയാൾ കാർ സൈഡ് ചേർത്ത് ഒതുക്കി നിറുത്തി… കൃഷ്ണപ്രിയ എന്താ…

രചന: ഉല്ലാസ് ഒ എസ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിന് മാറ്റം ഇല്ല…. അതും പറഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന കാർത്തിയെ നോക്കി സീത…

രചന: ആമി ഗായത്രി ചുറ്റും നോക്കി… രക്ഷപെടാൻ എന്നോണം അവൾ ഒരു മുറിയിലേക്ക് ഓടി കയറി.. പുറകിൽ അർജുൻ വരും മുൻപ് തന്നെ ഗായത്രി അകത്തു…

രചന: നിഹ മൂന്നാലു വട്ടം അനന്തനെ വിളിച്ചു എങ്കിലും അവൻ കോൾ എടുത്തില്ല . ഇരിപ്പുറയ്ക്കാതെ ആതിര ജനലിലൂടെ വടക്കേ ഭാഗത്തേയ്ക്കുള്ള വഴിയിൽ അവരെയും പ്രതീക്ഷിച്ചു…

രചന: ആമി കാശി… നീ ഒരുപാട് കുടിച്ചു… മതി… പോടാ… ഈ കാശിയുടെ കപ്പാസിറ്റി നീ അളക്കല്ലേ… സഞ്ജയ്‌ മാറ്റി വെച്ച കുപ്പിയിൽ നിന്നും മദ്യം…

രചന: ആമി കാശി… നീ ഒരുപാട് കുടിച്ചു… മതി… പോടാ… ഈ കാശിയുടെ കപ്പാസിറ്റി നീ അളക്കല്ലേ… സഞ്ജയ്‌ മാറ്റി വെച്ച കുപ്പിയിൽ നിന്നും മദ്യം…

രചന: രഞ്ജു രാജു  “ദേ….. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… ഇമ്മാതിരി പരിപാടിയും ആയി എന്റെ അടുത്ത് വന്നാൽ ഉണ്ടല്ലോ.. വിവരം അറിയും… എനിക്ക് ഇഷ്ടം…

രചന: ആമി ഗൗരിക്ക് അരുൺ പറയുന്നത് വിശ്വാസം വന്നില്ല.. കാരണം അന്ന് അവൾക്ക് മുന്നിൽ രുദ്ര് അവർക്ക് ഒന്നാവാൻ അവസരം നൽകിയിരുന്നു.. പക്ഷെ അതിന് പുറകിൽ…

രചന: നിവേദ്യ ഉല്ലാസ്‌ “ഏട്ടനെന്തിനാ എന്നെ വിവാഹം കഴിച്ചത്… ഇഷ്ടം അല്ലാത്ത വിവാഹത്തിന് എന്തിനാ സമ്മതിച്ചത്……വെറുതെ എന്തിനാണ് എന്നെ മോഹിപ്പിച്ചത് ” അവൾ ശാന്തമായി വീണ്ടും…

രചന: ഉല്ലാസ് ഒ എസ് അമ്പലത്തിൽ എത്തിയപ്പോൾ മിത്രൻ തിരുമേനി ഉണ്ട്.. രണ്ടാളെയും ഒരുമിച്ചു കണ്ടപ്പോൾ ആൾടെ മുഖത്ത് ഇത്തിരി തെളിച്ചം കൂടിയോ എന്ന് ദേവൂന്…

രചന: മിത്ര വിന്ദ മഹി പതിയെ മുറ്റത്തേക്ക് ഇറങ്ങി.. എന്നിട്ട് വീടിന്റെ ചുറ്റിനും കണ്ണുകൾ ഓടിച്ചു.. മുറ്റത്തെല്ലാം അവിടെവിടെയായി കരിയിലകൾ കിടപ്പുണ്ട് .. രണ്ടുമൂന്നു ദിവസമായിട്ട്…

രചന: ആമി വാതിൽ മുട്ടുന്നത് കേട്ട് മാളു അലസതയോടെ വന്നു വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൾ അമ്പരന്നു.. കണ്ണുകൾ മിഴിച്ചു വീണ്ടും…

രചന: നിഹ ആതിരയ്ക്ക് ഒരു സമാധാനവും കിട്ടാത്തത് കൊണ്ട് അവൾ ചായയുമായി ഉമ്മറത്തേക്ക് പോയി . അവരുടെ വരവും കാത്ത് അവൾ പുറത്തേക്ക് കണ്ണുംനട്ട് നിന്നു.…

രചന: ആമി അമ്മ സ്വന്തം സുഖം തേടി പോയപ്പോൾ എന്നെ നോക്കാൻ ആണ് എന്ന് പറഞ്ഞു അച്ഛൻ ഒരു സ്ത്രീയെ കൊണ്ട് വന്ന അന്ന് ഇറങ്ങിയതായിരുന്നു…

രചന: രഞ്ജു രാജു കാർത്തു പതിവുപോലെ കാലത്തെ കുളത്തിലേക്ക് നടന്നു. കുളിച്ചു കയറിയ ശേഷം ഉമ്മറത്തേക്ക് ചെന്നപ്പോൾ കണ്ടു ഒരു തൂക്കു മൊന്തയും ആയി വാതിൽ…

രചന: ആമി  ഞങ്ങൾ ഇറങ്ങുന്നു.. ഇനി ഇവിടെ നിന്നാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ല.. രുദ്ര് എല്ലവരോടും പറഞ്ഞു കൊണ്ടു നടന്നു.. ഗൗരിയുടെ കൈകൾ…

രചന: നിവേദ്യ ഉല്ലാസ്‌ അപ്പോളും പ്രിയ ആണെങ്കിൽ അവിടെ കിടന്നിരുന്ന ഒരു മേശയിൽ പിടിച്ചു കൊണ്ട് അങ്ങനെ നിൽപ്പുണ്ട്. നീ എന്തിനാ എപ്പോളും റൂമിൽ തന്നെ…

രചന: ഉല്ലാസ് ഒ എസ് “മ്മ്.. എനിക്ക് അറിയാം എന്റെ കുട്ടി ഇങ്ങനെ പറയു എന്ന്… നിങ്ങൾക്ക് ആർക്കും ദോഷം ആകുന്നത് ഒന്നും അച്ഛൻ ചെയ്യില്ല…

രചന: മിത്ര വിന്ദ വീട്ടിലേക്ക് കയറിച്ചെന്നതും ഗൗരി ക്ക് ശ്വാസം വിലങ്ങി.. “ഇവിടെ ഉള്ളവർ ഒക്കെ എവിടെ പോയി എന്റെ കൃഷ്ണ” അവൾ ചുറ്റിലും നോക്കി……

രചന: ആമി അർജുന്റെ ഭാവം കണ്ടു ഗായത്രി ആകെ പേടിച്ചു പോയിരുന്നു.. അവളുടെ കവിളിൽ ഉള്ള അവന്റെ പിടി മുറുകി വന്നു..പക്ഷെ അവന്റെ കണ്ണുകളിൽ തെളിയുന്ന…

രചന: നിഹ തറയിലെ വിള്ളലുകൾ കൂടുതൽ വേഗത്തിൽ ചുറ്റുപ്പാടിലേയ്ക്കും വ്യാപിച്ചു. മുറിയുടെ ഒരു കോണു മുതൽ മറു കോണു വരെ മുറിയിൽ മുഴുവൻ രക്തം ഒഴുകാൻ…

രചന: രഞ്ജു രാജു തനിക്ക് അറിയില്ല ഈ കാർത്തിക ആരാണെന്നു…… ഇപ്പോൾ പറഞ്ഞില്ലേ ഇവിടേക്ക് കൊണ്ട് പോരും എന്ന്…. അങ്ങനെ ഒരു നിമിഷം എന്റെ ജീവിതത്തിൽ…

രചന: ആമി ഗൗരി വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു.. ചെവിയിൽ പതിയെ ചേർക്കുമ്പോൾ ആ ശബ്ദം കേൾക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.. എന്തോ വെറുപ്പ് തോന്നുന്നത് പോലെ..…

രചന: നിവേദ്യ ഉല്ലാസ്‌ അകത്തേക്ക് കയറിച്ചെന്ന അവൾ ഞെട്ടി തരിച്ചു പോയി… ഏതോ വിദേശമദ്യത്തിന്റെ കുപ്പി പൊട്ടിക്കാൻ ശ്രമിക്കുന്ന നിരഞ്ജൻ… പെട്ടന്ന് അവനു ഒരു കാൾ…

രചന: ഉല്ലാസ് ഒ എസ് എല്ലാം അറിഞ്ഞു കഴിഞ്ഞു തങ്ങളുടെ മകൾ തങ്ങളെ വെറുക്കും… ശപിക്കും….. ഉറപ്പായിരുന്നു അവർക്ക്… എന്ത് ചെയ്യണം… എന്താണ് ഒരു പോംവഴി….…

രചന: ആമി ഗായത്രിയുടെ തേങ്ങൽ ഉച്ചത്തിൽ ആയപ്പോൾ ആണ് അർജുന് താൻ ചെയ്യാൻ പോകുന്നത് എന്താണെന്നു ബോധം വന്നത്.. നനഞ്ഞു ഒട്ടിയ അവളുടെ ദേഹത്ത് നിന്നും…

രചന: നിഹ നിമിഷങ്ങൾ കൊണ്ട് അവളുടെ ചുറ്റിലും ഒരു പുകമറ രൂപപ്പെട്ടു. ഗൗരി രാമേട്ടന്റെ അടുത്തേക്ക് ഓടാൻ ശ്രമിച്ചതും അവളുടെ മുന്നിൽ ഒരു സ്ത്രീ രൂപം…

രചന: നിഹ നിമിഷങ്ങൾ കൊണ്ട് അവളുടെ ചുറ്റിലും ഒരു പുകമറ രൂപപ്പെട്ടു. ഗൗരി രാമേട്ടന്റെ അടുത്തേക്ക് ഓടാൻ ശ്രമിച്ചതും അവളുടെ മുന്നിൽ ഒരു സ്ത്രീ രൂപം…

രചന: ആമി പെട്ടന്നാണ് കാശിയുടെ ഫോൺ അടിച്ചത്…കാശി ഫോൺ എടുക്കാൻ പോയ തക്കത്തിൽ പാറു മുറിയിൽ നിന്നും രക്ഷപെട്ടു… കാശി അവളുടെ പോക്ക് കണ്ടു ചിരിച്ചു…

രചന: രഞ്ജു രാജു “കാർത്തു….നമ്മൾക്ക് അവിടെ വരെ ഒന്ന് പോയാലോ മോളെ… പുതിയ ആളുകൾ ഒക്കെ അയല്പക്കത്തെത്തി യത് അല്ലേ…. കട്ടൻ ചായയും ഇലയടയും കഴിച്ചു…

രചന: നിവേദ്യ ഉല്ലാസ്‌ മീരയും പരിവാരങ്ങളും ഒക്കെ ചേർന്നു പ്രിയയുടെ വീട്ടിൽ എത്തി.. എല്ലാവരുടെയും കണ്ണു വീണ്ടും മഞ്ഞളിച്ചു. ഇതെന്താ മക്കളെ ഈ കാണുന്നത്… വല്ല…

രചന: ഉല്ലാസ് ഒ എസ് സത്യം ആണോ ഏട്ടാ…അവന്റ അരികിലേക്ക് ഓടി വന്നു അവൾ.. . “ഹ്മ്മ്… എന്നോട് അവൻ അങ്ങനെ ആണ് പറഞ്ഞത് “…

രചന: ആമി എവിടെ നോക്കിയാടി നടക്കുന്നെ… പെട്ടന്ന് അവനിൽ നിന്നും ശബ്ദം ഉയർന്നതും ഗായത്രി പേടിച്ചു പുറകിലേക്ക് നീങ്ങി.. ജാക്കറ്റിന്റെ പുറകുവശം അഴിഞ്ഞത് പോലെ തോന്നി…

രചന: നിഹ പുറകിൽ എന്തൊക്കെയോ ശബ്ദങ്ങൾ … ആരുടെയോ മൂളലുകൾ … ആരോ നടന്നുവരുന്ന കാലൊച്ച … ഗൗരിയുടെ ഹൃദയം ക്രമാതീതമായി പിടക്കാൻ തുടങ്ങി .…

രചന: ആമി എന്ത് ചെയ്യണം എന്നറിയാതെ കാശി കുഴഞ്ഞു…. ഒരു നേരത്തെ തമാശയ്ക്ക് വേണ്ടി താൻ അവളെ ഇട്ട് പോകാൻ പാടില്ലായിരുന്നു എന്നവന്റെ മനസ് പറഞ്ഞു…

രചന: രഞ്ജു രാജു ” മോളെ കാർത്തു ഇന്ന് എന്താ നിനക്ക് ജോലിയില്ലേ….. അതോ ഇനി എന്തെങ്കിലും അവധിയോ മറ്റോ ആണോ” പതിവില്ലാത്ത സമയത്ത് കാർത്തിക…

രചന: ആമി ഗൗരി എന്താ ഒന്നും മിണ്ടാത്തെ.. ഗൗരി.. ഫോണിൽ നിന്നും അരുൺ വിളിക്കുമ്പോളും ഗൗരി രുദ്രിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. രുദ്ര് അവളുടെ കയ്യിൽ…

രചന: നിവേദ്യ ഉല്ലാസ്‌ ഈ പാവം പെൺകുട്ടിയെ എന്തിനു എല്ലാവരും കൂടി ചതിച്ചു… ഓർത്തപ്പോൾ അവനു വിഷമം തോന്നി… എങ്കിലും അവൻ അതൊന്നും പുറമെ കാണിച്ചില്ല……

രചന: ഉല്ലാസ് ഒ എസ്  “അമ്മേ…… അച്ഛൻ പറഞ്ഞത് ഒക്കെ സത്യാ.. ഈ ഞായറാഴ്ച ഏട്ടന്റെ കല്യാണം ഉറപ്പിക്കാൻ പോകാ എല്ലാവരും. കാർത്തിയേട്ടൻ പോയി പെണ്ണിനെ…

രചന: മിത്ര വിന്ദ അവൻ കൊഞ്ചിച്ചുo കളിപ്പിച്ചും ശിവയെ ചിരിപ്പിക്കുക ആണ്. പെട്ടന്ന് അവന്റ ഫോൺ ശബ്ധിച്ചു. ഫോൺ എടുത്തു ആരോടോ സംസാരിച്ചു കൊണ്ട് മഹി…

രചന: ആമി അവന്റെ ശ്വാസം കഴുത്തിൽ തട്ടുമ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ പോകുന്നത് പോലെ തോന്നി ഗായത്രിക്ക്.. അവൾ അർജുന്റെ കൈപ്പിടിയിൽ നിന്നും കൈകൾ മോചിപ്പിക്കാൻ…

രചന: നിഹ ദേവകിയുടെ വാക്കുകൾ കേട്ടതും അവളുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ കടന്നുപോയി. ശരീരത്തിനെയും മനസ്സിനെയും ഭയം കീഴടക്കുന്നത് അവൾ തിരിച്ചറിഞ്ഞു. ചലിക്കാൻ പോലും കഴിയാതെ…

രചന: ആമി കാശിയുടെ കൈകൾ തട്ടി മാറ്റി പോകാൻ ശ്രമിച്ച പാർവതിയെ അവൻ പിടിച്ചു തന്റെ കരവലയത്തിൽ ആക്കി…അവളുടെ കൈകൾ രണ്ടു പുറകിലേക്ക് ആക്കി അവളുടെ…

രചന: രഞ്ജു രാജു ധരൻ നോക്കിയപ്പോൾ കാർത്തു വാതിൽക്കൽ തന്നെ അനങ്ങാതെ നിൽക്കുക ആയിരുന്നു.. പാഞ്ഞു ചെന്നു കൈക്ക് പിടിച്ചു കൊണ്ട് അവൻ അവളെ റൂമിലേക്ക്…

രചന: നിവേദ്യ ഉല്ലാസ്‌ അമ്മ എന്നെ എന്റെ ലോകത്തേക്ക് വീടു പ്ലീസ്.. ഞാൻ ആർക്കും ഒരു ഉപദ്രവവും ഏൽപ്പിക്കാതെ എവിടെ എങ്കിലും ജീവിച്ചോളാം.. ഇനി ഒരു…

രചന: ഉല്ലാസ് ഒ എസ് മുറ്റത്തു നിന്ന കാർത്തിയിടെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് അയാൾ തന്റെ സ്കൂട്ടർ ഇരിക്കുന്ന വശത്തേക്ക് നടന്നു.. അപ്പോളും അച്ഛൻ…

രചന: ആമി ഒരുത്തൻ അർജുന് നേരെ പാഞ്ഞതും അവനെ ജോൺ കാല് കൊണ്ട് തടഞ്ഞു..അയാൾ താഴെ വീണു ഉരുണ്ടു നേരെ അർജുന്റെ കാൽ ചുവട്ടിൽ എത്തി..…

രചന: നിഹ പേടിച്ചു നിൽക്കുന്ന ആതിരയെ നോക്കി രാമൻ ധൈര്യമായിരിക്ക് എന്ന രീതിയിൽ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് വീടിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ മുന്നോട്ടു…

രചന: ആമി കാശി മുറിയിൽ ചെല്ലുമ്പോൾ പാർവതി അവിടെ ഉണ്ടായിരുന്നില്ല…. ബാത്രൂമിൽ നിന്നും ശബ്ദം കേട്ടപ്പോൾ അവൾ അവിടെ ആണെന്ന് മനസിലായി….. അവളെ പറഞ്ഞയക്കണം എന്ന…

രചന: രഞ്ജു രാജു “തുമ്പി….നീ ഇന്ന് അമ്പലത്തിൽ പോകുന്നുണ്ടോ ” കാലത്തെ എഴുനേറ്റു വന്നപ്പോൾ അച്ചു കുളിച്ചു റെഡി ആയി നിൽക്കുന്നു. എല്ലാ വെള്ളിയാഴ്ച്ചയും കാവിൽ…

രചന: ആമി ഗൗരിയുടെ മനസ്സിൽ രുദ്രിനോട് ദേഷ്യവും പകയും ആളികത്തി.. അവന്റെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു കൊണ്ടേ ഇരുന്നു.. അവളുടെ മനസ്സിൽ ഭയം തോന്നിയില്ല..…

രചന: നിവേദ്യ ഉല്ലാസ്‌ നേരം വെളുത്തോ ദൈവമേ…. പ്രിയ കിടക്കവിട്ട് എഴുനേറ്റു… സമയം 4 മണി കഴിഞ്ഞിരിക്കുന്നു… എന്താ ന്റെ ഗുരുവായൂരപ്പാ ഇങ്ങനെ ഒരു സ്വപ്നം…

രചന: ഉല്ലാസ് ഒ എസ്  വാകമരത്തണലിൽ നിർത്തി ഇട്ടിരിക്കുന്ന ഏട്ടന്റെ കാറിന്റെ അടുത്തേക്ക് മീനു വേഗത്തിൽ നടന്നു… ഒപ്പം കാലത്തെ കയറിയ കൂട്ടുകാരികൾ ഉണ്ട്…എല്ലാവരും കാറിൽ…

രചന: മിത്ര വിന്ദ “കുത്തി വെയ്ക്കുമോ മഹിയേട്ടാ…” ചുണ്ട് പിളർത്തി ചോദിക്കുന്നവളെ തന്നെ നോക്കി ഒരു നിമിഷം അവൻ നിന്നു പോയി.. “മഹേശ്വർ സാർ…. “…

രചന: ആമി ചുണ്ടിലെ വേദന സഹിക്കാൻ കഴിയാതെ ആയതും അവനോട് ദേഷ്യം കൂടി വന്നു ഗായത്രിക്ക്.. എത്ര തള്ളി മാറ്റാൻ ശ്രമിച്ചിട്ടും കഴിയാതെ ഒടുവിൽ അവന്റെ…

രചന: നിഹ ” പറ മോളേ …. നീ അങ്ങോട്ടേങ്ങാനും പോയിരുന്നോ … നിനക്ക് എങ്ങനാ ഇതെല്ലാം അറിയാവുന്നത് ….” ഭയന്ന് നിൽക്കുന്ന ആതിരയുടെ കൈയിൽ…

രചന: ആമി ഇറങ്ങി ഓടിയാലോ എന്ന് വരെ ഓർത്തു പാർവതി…. പക്ഷെ എത്ര ദൂരം….. വിചാരിക്കുന്നത് പോലെ ഒന്നും സംഭവിക്കല്ലേ എന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു….…

രചന: രഞ്ജു രാജു അപ്പോളാണ് ഒരു പെൺകുട്ടി അവിടേക്ക് കടന്നു വന്നത്. മുട്ടിനു മുകളിൽ നിൽക്കുന്ന വെസ്റ്റേൺ മോഡലിൽ ഉള്ള ഒരു ബ്ലാക്ക് കളർ വേഷം…

രചന: ആമി ഗൗരി തലയിൽ കയ്യും വച്ചു ഒരു ബെഞ്ചിൽ ഇരിക്കുകയായിരുന്നു.. രുദ്ര് കോൺസ്റ്റബിളിനോട് ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.. ഒടുവിൽ അയാൾ അവനെ അവളുടെ…

രചന: നിവേദ്യ ഉല്ലാസ്‌ നിരഞ്ജൻ ന്റെ കുട്ടിയെ കണ്ടില്ലലോ ദേവൻ ആരാഞ്ഞു.. നിരഞ്ജൻ എന്നല്ല ആരും കുട്ടിയെ കണ്ടില്ല.. എന്തായാലും അരുന്ധതിയുടെ സെലെക്ഷൻ മോശമാകില്ല… വേണുഗോപാൽ…

രചന: ഉല്ലാസ് ഒ എസ് എന്തേ മീനുട്ടിയെ…. ആ കുട്ടി ഇന്ന് വരുന്നില്ലേ ” “ഇല്ല അച്ഛമ്മേ… അവളുടെ അമ്മയ്ക്ക് സുഖം ഇല്ലാണ്ട് ഹോസ്പിറ്റലിൽ പോകുവാന്നു…

രചന: മിത്ര വിന്ദ  ഗൗരിയുടെ കൈത്തണ്ടയിൽ അവൻ പിടിച്ചതും അവൾ രണ്ട് ചുവട് പിന്നിലേക്ക് വെച്ചു. അവൻ പക്ഷെ അല്പം കൂടി അവളിലേക്ക് അടുക്കുക ആണ്…

രചന: ആമി നിറഞ്ഞു വന്ന കോപത്തോടെ അർജുൻ ഗായത്രിയുടെ അടുത്തേക്ക് പാഞ്ഞു.. അവന്റെ സിരകളിൽ എല്ലാം ദേഷ്യം നിറഞ്ഞു നിൽക്കുകയായിരുന്നു.. അവന്റെ കണ്മുന്നിൽ കാണുന്ന കാഴ്ച…

രചന: നിഹ “അയ്യോ …..ആ….. രക്ഷിക്ക് ….” മുങ്ങിത്താഴുന്നതിന്റെ ഇടയിൽ പാതിമുറിഞ്ഞ വാക്കിൽ അവൾ നിലവിളിച്ചു. ശ്വാസം കിട്ടാതെ ആതിരയുടെ ശരീരം തളർന്നു . അവളുടെ…

രചന: ആമി പർവതിയ്ക്ക് കൈകാലുകൾ തളരുന്നത് പോലെ തോന്നി…..ഒപ്പം ഹൃദയമിടിപ്പ് കൂടുന്നതായും….അവളെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന കാശിയെ കണ്ടു ദേവി പാർവതിയെ നോക്കി…. അവരുടെ…

രചന: രഞ്ജു രാജു “അധികം അഹങ്കാരം കാണിച്ചാൽ ഉണ്ടല്ലോ… നിന്റെ വിളവ് ഞാൻ എടുക്കും… പറഞ്ഞില്ലെന്നു വേണ്ട…”… അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു കൊണ്ട്…

രചന: ആമി അരുണേട്ടാ എനിക്ക് എന്തോ പേടി തോന്നുന്നു… നീ എന്തിനാ പേടിക്കുന്നെ.. നിനക്ക് സത്യങ്ങൾ ഒന്നും അറിയാതെ അല്ലെ മൊഴി കൊടുത്തേ.. പിന്നെ അവൻ…

രചന: നിവേദ്യ ഉല്ലാസ്‌ കൃഷ്ണപ്രസാദിന്റെ ചോദ്യത്തിന് പെട്ടന്ന് ഒരു ഉത്തരം കൊടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല… കാരണം അയാൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടാരുന്നു… ഇവരുടെ നിലക്കും വിലക്കും…

രചന: ഉല്ലാസ് ഒ എസ് അടുത്ത ദിവസം കാലത്തെ തന്നെ അത്യാവശ്യം പോകേണ്ട ആളുകളുടെ ഒക്കെ ലിസ്റ്റ് എടുത്തു വെച്ച് സീത.. 7പേരാണ് ആദ്യം പോകട്ടെ…

രചന: ആമി ജോൺ ഇനി എന്താ നമ്മുടെ പ്ലാൻ… സുധിയും വിനുവും കൂടി ജോണിനോട് സംസാരിക്കുകയായിരുന്നു.. അജു ഒരു ചെറിയ മയക്കത്തിൽ ആയിരുന്നു.. അവനെ മുറിയിൽ…

രചന: നിഹ ഓരോന്നും ആലോചിച്ചപ്പോൾ അവളുടെ മനസ്സിൽ ചെറിയൊരു ഭയം നിറഞ്ഞു . എന്താണ് വിശ്വസിക്കേണ്ടത് വിശ്വസിക്കേണ്ടാത്തതെന്ന് തിരിച്ചറിയാൻ ഗൗരിയ്ക്ക് കഴിയുന്നില്ലായിരുന്നു . അവൾ അങ്ങനെ…

രചന: ആമി പിന്നീട് കുറച്ചു ദിവസം കാശിയും കൂട്ടരും പാറുവിനു മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല…. അതു ദേവിക്കും ഒരു ആശ്വാസം ആയിരുന്നു….. അങ്ങനെ ഇരിക്കെ ദേവി അവധി…

രചന: രഞ്ജു രാജു കാർത്തു ആണെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുക ആണ്.. ഈശ്വരാ… ഇയാൾ ആയിരുന്നോ പുതിയ എം ഡി…. അവനോട് കയർത്തു സംസാരിച്ചതും…

രചന: ആമി അരുണുമായുള്ള വിവാഹം കോളേജിൽ മുഴുവൻ അറിഞ്ഞു.. ഗൗരിയെ പലരും അസൂയയോടെ നോക്കി.. വളരെ നല്ല ചെറുപ്പക്കാരൻ ആയിരുന്നു അരുൺ.. വളരെ കുറഞ്ഞ കാലം…

രചന: നിവേദ്യ ഉല്ലാസ്‌ രാവിലെ തന്നെ ദേവനും മീരയും കൂടി പട്ടാമ്പിക്ക് പോകാൻ റെഡി ആയി… ഒരു കാർ രാമനുണ്ണിയേ കൊണ്ട് തലേ ദിവസം ഏർപ്പാടാക്കിയിട്ടുണ്ട്……

രചന: ഉല്ലാസ് ഒ എസ് നല്ല മഴ ആയിരുന്നു ഉച്ചയ്ക്ക് ശേഷം… കാർത്തി വെറുത മുറിയിൽ ചടഞ്ഞു കൂടി.. കുറച്ചു പുസ്തകങ്ങൾ ഒക്കെ ലൈബ്രറി യിൽ…

രചന: നിഹ ” ആതിരേ…. വരൂ …. ഞാനാ വിളിക്കുന്നത് …. പാലമരച്ചുവട്ടിലേയ്ക്ക് വരൂ …. എത്ര വർഷമായി ഞാൻ നിന്നെ കാത്തിരിക്കുന്നു … വാ…