Category

SPORTS

Category

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ(ഐഎസ്എൽ) ഒമ്പതാം സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ആവേശക്കടലാക്കി മാറ്റിയിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയത് കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനാണ്.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 34,978 കാണികളാണ് പങ്കെടുത്തത്. ഐഎസ്എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം സ്റ്റേഡിയത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു.

ഉദ്​ഘടനമത്സരത്തിന് ശേഷം കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്സിയും തമ്മിലുള്ള മത്സരത്തിനാണ് ഏറ്റവും കൂടുതൽ കാണികൾ സ്റ്റേഡിയത്തിൽ എത്തിയത്. 22,236 പേരാണ് മത്സരം കാണാനെത്തിയത്. എന്നാൽ ഈസ്റ്റ് ബംഗാൾ-എഫ്സി ഗോവ മത്സരം കാണാൻ 17,500 പേർ മാത്രമാണ് എത്തിയത്.

ന്യൂഡല്‍ഹി: വനിത ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 മാർച്ചിൽ ആരംഭിച്ചേക്കും. പുരുഷ ഐപിഎല്ലിന് മുമ്പാണ് ടൂർണമെന്‍റ് നടക്കുക. അഞ്ച് ടീമുകളാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. ഇതാദ്യമായാണ്…

മുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്ത് താൻ സമ്പൂർണ പരാജയമായിരുന്നെന്ന മുൻ ബി.സി.സി.ഐ പ്രസിഡന്‍റ് എൻ.ശ്രീനിവാസന്‍റെ ആരോപണത്തിന് മറുപടിയുമായി സൗരവ് ഗാംഗുലി. താൻ കളിക്കാരുടെ ഭരണാധികാരിയായിരുന്നുവെന്നും തന്‍റെ…

വെല്ലിംഗ്ടണ്‍: ടി20യിൽ കോഹ്ലിയുടെ മറ്റൊരു റെക്കോർഡും തകർത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ബംഗ്ലാദേശിനെതിരെ 40 പന്തിൽ നിന്ന് 55 റൺസ്…

ധാക്ക: വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ ശ്രീലങ്ക ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20…

ന്യൂ ഡൽഹി: ബി.ജെ.പിക്ക് വഴങ്ങാത്തതിനാലാണ് ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതെന്ന ആരോപണത്തോട് പ്രതികരിച്ച് സൗരവ് ഗാംഗുലി. ദീർഘകാലം ഈ പദവിയിൽ തുടരാൻ കഴിയില്ലെന്ന് ഗാംഗുലി…

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കെ എൽ രാഹുലിന്‍റെ അർധസെഞ്ചുറി…

ധാക്കാ: സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തായ്ലൻഡിന് 20…

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെതിരെ ജയം സ്വന്തമാക്കി എഫ്.സി ഗോവ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ എഡു ബേഡിയ നേടിയ ഗോളിലാണ് ഗോവ ഈസ്റ്റ് ബംഗാളിനെ…

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ വോളിബോളിൽ കേരളം ഇരട്ട സ്വർണം നേടി. പുരുഷ ടീം തമിഴ്നാടിനെ തോൽപ്പിച്ച് സ്വർണം നേടി. മൂന്ന് സെറ്റുകൾക്കായിരുന്നു ജയം. സ്കോർ: 25-23,…

ഷില്ലോംഗ്: മെഗാ ഗ്ലോബൽ അഡ്വഞ്ചർ സ്‌പോർട്‌സ് ‘മേഘ കയാക് ഫെസ്റ്റിവൽ 2022’ന് മേഘാലയ ഒരുങ്ങുന്നു. 20 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം അത്ലറ്റുകൾ ഉംതാം വില്ലേജിലെ ഉംട്രൂ…

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ അഭിനയത്തിലേക്ക്. ഹുമ ഖുറേഷിയും സൊനാക്ഷി സിൻഹയും മുഖ്യ വേഷങ്ങളിലെത്തുന്ന ഡബിൾ എക്സ്എലി ലൂടെ താരം സിനിമാഭിനയത്തിൽ അരങ്ങേറും. ഹുമ…

ബെംഗലൂരു: പരിക്കിനെ തുടർന്ന് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇറങ്ങാനുള്ള മത്സരം കടുപ്പമേറിയതായി മാറുകയാണ്. മെയ് ആറിന് ഇന്ത്യൻ…

ന്യൂഡൽഹി: സൗരവ് ഗാംഗുലിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്. ഗാംഗുലി ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന് ടിഎംസി നേതാവ് ശന്തനു സെൻ…

ഭുവനേശ്വര്‍: അണ്ടര്‍ 17 ഫുട്‌ബോൾ ലോകകപ്പിൽ തോൽവിയോടെ തുടക്കം കുറിച്ച് ഇന്ത്യ. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയെ ഒന്നിനെതിരെ എട്ട് ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഭുവനേശ്വറിലെ…

ന്യൂ ഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം ജയിച്ച് ടീം ഇന്ത്യ മറ്റൊരു റെക്കോർഡും സ്വന്തമാക്കി. ഇന്നത്തെ വിജയത്തോടെ, ഒരു കലണ്ടർ വർഷത്തിൽ…

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ ഫുട്‌ബോളില്‍ കേരളം വെള്ളി നേടി. ഫൈനലിൽ ബംഗാളിനോട് തോൽവി വഴങ്ങിയാണ് കേരളം വെള്ളിയിലേക്ക് ഒതുങ്ങിയത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബംഗാൾ…

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ജയം. 7 വിക്കറ്റിനാണ് ജയം. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക…

അഹമ്മദാബാദ്: 2022ലെ ദേശീയ ഗെയിംസിൽ കേരളം ഒരു വെള്ളി കൂടി നേടി. വനിതാ വിഭാഗം സോഫ്റ്റ് ബോളിലാണ് കേരള ടീം വെള്ളി മെഡൽ നേടിയത്. അവസാന…

ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി. 34…

മൊഹാലി: മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ തോൽപ്പിച്ചു. 10 വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ വിജയം. 11 ഓവറാക്കി ചുരുക്കിയ…

റോം: അർജന്‍റീനയുടെ ഇതിഹാസ താരം മറഡോണയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാധാനത്തിനായുള്ള മത്സരം എന്ന് പേരിട്ടിരിക്കുന്ന കളിയില്‍ ഫുട്ബോൾ ലോകത്ത് നിരവധി പ്രമുഖർ പങ്കെടുക്കും. നവംബർ…

അജ്മാൻ: ഡഫ് ക്രിക്കറ്റ് ടി20 ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 39 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടൂർണമെന്‍റിൽ ഉടനീളം പരാജയം അറിയാതെ കളിച്ച…

ദോഹ: ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കാനായി ഏറ്റവും നീളമേറിയ ഡിസ്പ്ലേ സ്ക്രീൻ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തുള്ള ദോഹ കോർണിഷിൽ സ്ഥാപിച്ചു. ഏറ്റവും നൂതനമായ…

ദോഹ: ഖത്തറിന്റെ 3-2-1 ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ലോകകപ്പ് ആരാധകരെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഇതുവരെ ഒരു ലക്ഷം പേരാണ് മ്യൂസിയം സന്ദർശിച്ചത്. ഈ വർഷം…

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമ്പൂർണ വിജയം നേടാൻ ഇന്ത്യ ഇന്നു 3–ാം മത്സരത്തിനിറങ്ങും. നിലവിൽ ഓരോ മത്സരം ജയിച്ചു നിൽക്കുകയാണ് ഇരുടീമുകളും. ഉച്ചയ്ക്ക് 1.30ന് അരുൺ ജയ്റ്റ്ലി…

റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ച ബോട്ടിൽ പരിശീലനം നടത്തേണ്ടി വന്ന കേരളത്തിന്റെ നാലംഗ വനിതാ കയാക്കിംഗ് ടീം 500 മീറ്റർ കെ 4 സ്പ്രിന്റ് ഇനത്തിൽ…

കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യൻമാർ തമ്മിലുള്ള പോരാട്ടത്തിൽ എടികെ മോഹൻ ബഗാനെ ചെന്നൈയിൻ എഫ്.സി തോൽപ്പിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിനിന്റെ വിജയം.…

ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ പരിശീലനത്തിലും തയ്യാറെടുപ്പുകളിലും അതൃപ്തി അറിയിച്ച് എടികെ മോഹൻ ബഗാൻ പരിശീലകൻ ജുവാൻ ഫെറാൻഡോ. ഫെറാൻഡോയുടെ അഭിപ്രായത്തിൽ, യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ കളിക്കാർക്ക്…

ബാര്‍ബഡോസ്: ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും ഫൈനലിൽ…

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സെപ്റ്റംബർ മാസത്തെ മികച്ച കളിക്കാരെ പ്രഖ്യാപിച്ചു. പാകിസ്താന്‍റെ മുഹമ്മദ് റിസ്വാൻ മികച്ച പുരുഷ താരമായും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത്…

പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. വെസ്‌റ്റേണ്‍ ഓസ്ട്രേലിയയെ 13 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത…

ഭുവനേശ്വര്‍: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ മറ്റൊരു ലോകകപ്പിന് തയ്യാറെടുക്കുകയാണ്. അണ്ടര്‍-17 വനിതാ ലോകകപ്പ് ആവേശത്തിന് ഒക്ടോബര്‍ 11ന് കിക്കോഫാകും. മൂന്നുവേദികളിലായി 16 ടീമുകള്‍…

സാംബിയൻ ദേശീയ ടീം കളിക്കാരനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈട്ടന്റെ മിഡ്ഫീൽഡറുമായ എനോക് എംവേപ്പു പ്രൊഫഷണൽ ഫുട്ബോളിനോട് വിട പറഞ്ഞു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമാണ്…

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ തുഴച്ചിൽ ഇനത്തിൽ ഇരട്ട സ്വർണം നേടി കേരളം. വനിതകളുടെ കനോയിംഗിലും കയാക്കിങ്ങിലും കേരളം സ്വർണം നേടി. വനിതകളുടെ കനോയിംഗ് ടു വിഭാഗത്തിലും…

അടുത്ത മാസം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് കരിയറിലെ അവസാനത്തേതായിരിക്കുമെന്ന സൂചനയാണ് ലയണൽ മെസി നൽകുന്നത്. നിലവിൽ മികച്ച ഫോമിലുള്ള അർജന്‍റീന കിരീടം നേടാൻ സാധ്യതയുള്ളവരിൽ ഉൾപ്പെടുന്നു.…

ദോഹ: മുൻ വർഷങ്ങളിലെ ലോകകപ്പ് മത്സരങ്ങൾക്കിടെ മോശം പെരുമാറ്റവും അക്രമവും നടത്തിയ 1300ലധികം ആരാധകരെ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് ഇംഗ്ലണ്ടും വെയിൽസും വിലക്കി. റിപ്പോർട്ട്…

ലോകകപ്പിന് തയ്യാറെടുക്കുന്ന അർജന്‍റീനയുടെ ദേശീയ ടീമിന് കനത്ത തിരിച്ചടിയാണ് പൗലോ ഡിബാലയുടെ പരിക്ക്. ഇറ്റാലിയൻ ക്ലബ് റോമയ്ക്ക് വേണ്ടി കളിക്കുന്ന ഡിബാലയ്ക്ക് ഞായറാഴ്ച നടന്ന സെരി…

ലണ്ടൻ: ലോകത്ത് ക്ലബ് ഫുട്ബോളില്‍ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. വിവിധ ക്ലബ്ബുകൾക്കായി 700 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. 944…

പുണെ: ഞായറാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിക്കെതിരെ മുംബൈ സിറ്റി എഫ്സി സമനിലയിൽ പിരിഞ്ഞു. മുംബൈയുടെ ഹോം…

ടോക്യോ: റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പൻ ഫോർമുല വൺ കിരീടം നിലനിർത്തി. ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വെസ്തപ്പൻ കാറോട്ടമത്സരത്തിലെ വേഗതയുടെ…

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് നേടിയിരുന്നു.…

മഡ്രിഡ്: സ്പാനിഷ് ഇതിഹാസം ഇകെര്‍ കസിയസ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. സ്പെയിനിന്‍റെ എക്കാലത്തെയും മികച്ച ഗോൾകീപ്പറായ കസിയസ് ട്വിറ്ററിലൂടെയാണ് ഞെട്ടിക്കുന്ന വാർത്ത…

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിലെത്തി. സെമിഫൈനലിൽ കർണാടകയെ തോൽപ്പിച്ചാണ് കേരളം ഫൈനലിലേക്ക് യോഗ്യത നേടിയത്.…

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ചിരി പടര്‍ത്തി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്. രണ്ടാം ഏകദിനത്തിലെ ടോസിനിടെയായിരുന്നു സംഭവം. ടോസിനായുള്ള നാണയം കാണാതായത്…

ഗാന്ധിനഗര്‍: ദേശീയ ഗെയിംസിൽ കേരളത്തിന് പുരുഷ, വനിതാ ജൂഡോ ഇനങ്ങളിൽ സ്വർണം. പുരുഷ വിഭാഗത്തിൽ അർജുൻ എ.ആർ, വനിതാ വിഭാഗത്തിൽ അശ്വതി പി.ആർ എന്നിവരാണ് കേരളത്തിനായി…

റാഞ്ചി: ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജീവൻമരണ പോരാട്ടത്തിന് ഇന്ത്യ. രണ്ടാം മത്സരത്തിൽ ടോസ് നേടിയ പ്രോട്ടീസ് ക്യാപ്റ്റൻ കേശവ് മഹാരാജ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ…

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്ന് സ്വർണ്ണമില്ല. നീന്തലിന്‍റെ അവസാന ദിവസമായതിനാൽ, ഒരുപിടി മെഡലുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മെഡൽ നേട്ടം ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രമായി…

ന്യൂഡൽഹി: സന്തോഷ് ട്രോഫി ടൂർണമെന്‍റിന്‍റെ നോക്കൗട്ട് മത്സരങ്ങൾ 2023 മുതൽ മൂന്ന് വർഷത്തേക്ക് സൗദി അറേബ്യയിലെ ജിദ്ദയിലോ റിയാദിലോ നടക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്‍റ് കല്യാൺ ചൗബെ…

ധാക്ക: നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ 59 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് ട്വന്‍റി-20 ക്രിക്കറ്റ് ടൂർണമെന്‍റിൽ സെമി ഫൈനലിലെത്തി. വെള്ളിയാഴ്ച പാകിസ്ഥാനോട്…

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണലും ലിവർപൂളും ഏറ്റുമുട്ടും. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം.…

കൊച്ചി: വിദേശ ലീഗിൽ സജീവമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. നവംബർ 23ന് ആരംഭിക്കുന്ന അബുദാബി ടി10 ലീഗിൽ ശ്രീശാന്ത് ബംഗ്ലാ ടൈഗേഴ്സിന്…

ഐഎസ്എൽ ഒൻപതാം സീസൺ തുടങ്ങി രണ്ട് മത്സരങ്ങളെ പിന്നിട്ടിട്ടുള്ളു. എന്നാൽ റെഫറിയിങ്ങിനെതിരായ വിമർശനം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. ഇന്നലെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റ്…

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിൽ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ…

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൻ മുന്നോടിയായി ദുഃഖകരമായ ഒരു വാർത്ത പങ്കുവെച്ച് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡേവിഡ് മില്ലർ. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മില്ലർ കാൻസർ ബാധിച്ച്…

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒൻപതാം പതിപ്പിന്‍റെ രണ്ടാം ദിനം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്…

ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലണ്ടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവുമായി ഒരു കൂട്ടം ആരാധകർ. പ്രീമിയർ ലീഗിൽ വെറും എട്ട് മത്സരങ്ങളിൽ നിന്ന്…

മുംബൈ: പരിക്കേറ്റ ദീപക് ചാഹറിന് പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തി. പരമ്പരയിൽ രണ്ട് ഏകദിനങ്ങൾ കൂടി ബാക്കിയുണ്ട്. പരിക്കിനെ തുടർന്ന്…

രാജ്‌കോട്ട്: ദേശീയ ഗെയിംസ് വനിതാ വാട്ടര്‍ പോളോയില്‍ കേരളത്തിന് തോല്‍വി. സൂപ്പർ ലീഗ് മത്സരത്തില്‍ മഹാരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തി. 5-3 ആണ് സ്കോർ. രണ്ട് ഗോളുകൾക്ക്…

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വീണ്ടും അസ്വസ്ഥരാക്കി പരിക്ക്. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ അടുത്ത രണ്ട് ഏകദിനങ്ങൾ മീഡിയം പേസർ ദീപക് ചഹർ കളിക്കില്ലെന്ന് റിപ്പോർട്ട്.…

പാരിസ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി പിഎസ്ജിയുടെ എംബാപ്പെ. ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും എംബാപ്പെ…

അഹമ്മദാബാദ്: ദേശീയ ഗെയിംസ് നീന്തലിൽ രണ്ട് ഇനങ്ങളിൽ കൂടി കേരളത്തിന്‍റെ സജൻ പ്രകാശ് സ്വർണം നേടി. 400 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ…

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോജർ ബിന്നി ബി.സി.സി.ഐ പ്രസിഡന്റായേക്കും. സൗരവ് ഗാംഗുലി നിലവിലെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതോടെ റോജർ ബിന്നി അധികാരത്തിലെത്താനാണ് സാധ്യത.…

ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ (പിസിഎ) മുഖ്യ ഉപദേഷ്ടാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിംഗ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് പരാതി നൽകി. ക്രമക്കേടുകൾ…

കൊച്ചി: ഐഎസ്എൽ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തില്‍, കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. 3-1നാണ് വിജയം. 72-ാം…

രാജ്കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് തന്‍റെ നാലാം സ്വർണം നേടി. പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയാഴ്ചയാണ് സജൻ സ്വർണം നേടിയത്.…

ബ്രിസ്‌ബേന്‍: വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ബ്രിസ്ബെയ്നിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസ്ട്രേലിയ 31 റൺസിന് വിജയിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178…

ധാക്ക: ഏഷ്യാ കപ്പിൽ തുടർച്ചയായ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. 13 റൺസിന് പാകിസ്ഥാൻ വനിതകൾ ഇന്ത്യയെ തോൽപ്പിച്ചു. പാകിസ്ഥാൻ ഉയർത്തിയ 138 റൺസ്…

രാജ്‌കോട്ട്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷൻമാരുടെ വാട്ടർ പോളോയിൽ കേരളം ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം…

ബികെകെ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നാളെ(ഒക്ടോബർ 8) ആരംഭിക്കും. ദുബായ് ഊദ് മേത്തയിലെ അൽ നസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളാണ് ആവേശകരമായ മത്സരത്തിന്…

നിക്കോസിയ: ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സനലിനും യൂറോപ്പ ലീഗിൽ വിജയം. യുണൈറ്റഡ് സൈപ്രസ് ക്ലബ് ഒമോണിയയെയും ആഴ്‌സനല്‍ നോർവീജിയൻ ക്ലബ് എഫ്കെ ബോഡോ ഗ്ലിംറ്റിനെയുമാണ്…

ന്യൂയോര്‍ക്ക്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം റഹ്കിം കോണ്‍വാള്‍ ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ചു. ടി20യിൽ ഡബിൾ സെഞ്ചുറി നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. അമേരിക്കയിൽ…

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന്‍റെ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 30 റൺസ് വേണ്ടിയിരുന്ന നിർണായക ഘട്ടത്തിൽ, ആവേശം ദക്ഷിണാഫ്രിക്കൻ ക്യാംപിനായിരുന്നു. എന്നാൽ താബ്രിസ് ഷാംസിയെ നേരിടാൻ സഞ്ജു…

രാജ്യത്തെ പ്രമുഖ ഫുട്ബോൾ ടൂർണമെന്‍റായ സന്തോഷ് ട്രോഫി ഇന്ത്യക്ക് പുറത്തേക്ക്. അടുത്ത വർഷത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ സൗദി അറേബ്യയിൽ നടന്നേക്കും. അങ്ങനെ സംഭവിച്ചാൽ ചരിത്രത്തിലാദ്യമായാകും…

കൊച്ചി: ഐഎസ്എല്ലിൻ്റെ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്…

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണ്‍ (63 പന്തിൽ 86) അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യക്ക് തോല്‍വി. ലഖനൗ ഏകനാ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട്…

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണ്‍ (63 പന്തിൽ 86) അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യക്ക് തോല്‍വി. ലഖനൗ ഏകനാ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട്…

പാരിസ്: ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അർജന്റീന സൂപ്പര്‍ താരം ലയണൽ മെസി. അർജന്റീനയിലെ സ്പോർട്സ് റിപ്പോർട്ടർ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിലാണ് മെസി ഇക്കാര്യം…

കാഠ്മണ്ഡു: നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചാനെ 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി. ഓഗസ്റ്റിൽ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് താരം…

ജിദ്ദ: അടുത്ത മാസം ഖത്തറിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്ത നിരവധി പേരുണ്ടാകും. എന്നാൽ ഖത്തറിന്‍റെ അയൽരാജ്യമായ സൗദി അറേബ്യയിൽ നിന്നുള്ള ഒരാൾ…

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് കൊച്ചിയിൽ വെച്ചാണ്…

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന്റെ സജന്‍ പ്രകാശ് മൂന്നാം സ്വർണം നേടി. പുരുഷൻമാരുടെ 50 മീറ്റർ ബീസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് സജന്‍ സ്വർണം…

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന്റെ സജന്‍ പ്രകാശ് മൂന്നാം സ്വർണം നേടി. പുരുഷൻമാരുടെ 50 മീറ്റർ ബീസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് സജന്‍ സ്വർണം…

ഭാവ്‌നഗര്‍: ഭാവ്നഗറിൽ നടന്ന 36-ാമത് ദേശീയ ഗെയിംസ് ബാസ്കറ്റ്ബോൾ ടൂർണമെന്‍റിൽ മധ്യപ്രദേശിനെ 75-62 എന്ന സ്കോറിന് തോൽപ്പിച്ച് കേരള വനിതകൾ വെങ്കല മെഡൽ നേടി. കേരളം-75…

ലഖ്‌നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം 40 ഓവറാക്കി ചുരുക്കി. രണ്ട് മണിക്കൂറോളം മഴ മൂലം മത്സരം തടസപ്പെട്ടതോടെയാണ് 10 ഓവർ വെട്ടിച്ചുരുക്കിയത്. ടോസ്…

ലഖ്‌നൗ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ലഖ്നൗവിൽ നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി കാലാവസ്ഥാ പ്രവചനങ്ങൾ ശരിവെച്ച് മഴ. ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്ക് നടത്താനിരുന്ന ടോസ്…

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ഇന്ത്യൻ ടീം പുറപ്പെട്ടത്. ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ഇന്ത്യൻ ടീം പറന്നുയർന്നത്. 2007ൽ ആദ്യമായി…

പാരിസ്: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ അപൂർവ റെക്കോർ‍ഡ് സ്വന്തമാക്കി ലയണൽ മെസ്സി. ലീഗിൽ 40 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണു മെസ്സിയുടെ…

ഇന്‍ഡോര്‍: ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം ഇക്കുറി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ തുണച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ പൂജ്യത്തിന് പുറത്തായ രോഹിത് മോശം റെക്കോർഡിലേക്ക് വഴുതി…

ഇൻഡോർ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 49 റൺസ് ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 3 വിക്കറ്റ്…

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കായി ടി20യിൽ 2000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി ക്വിന്‍റൺ ഡികോക്ക്. ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ 36 റൺസ് നേടിയപ്പോഴാണ് ഡികോക്ക് ഈ നാഴികക്കല്ല്…

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം സെമിയിൽ പ്രവേശിച്ചു. ഏറെക്കാലത്തിന് ശേഷമാണ് കേരള ടീം ദേശീയ ഗെയിംസിന്‍റെ സെമി ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടന്ന ലീഗ്…

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ ജെമിമ റോഡ്രിഗസ് മുന്നേറി. ബാറ്റര്‍മാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ താരം ഇടം നേടി. ഏഷ്യാ കപ്പിൽ…

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് മൂന്നാം മെഡൽ നേടി. പുരുഷൻമാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയില്‍ സജൻ വെള്ളി മെഡൽ നേടി.…

ധാക്ക: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം ജയം. യു.എ.ഇ വനിതകളെ 104 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ…

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ മൂന്നാം റൗണ്ട് പോരാട്ടങ്ങൾ ഇന്ന് ആരംഭിക്കും. ബാഴ്സലോണ, ലിവർപൂൾ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ടീമുകൾക്ക് മത്സരമുണ്ട്. അവസാന മത്സരത്തിൽ ബയേൺ…

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം രണ്ട് വെള്ളി മെഡലുകൾ കൂടി നേടി. 87 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. പുരുഷൻമാരുടെ ഖോ-ഖോ ഇനത്തിലും…

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു വെള്ളി കൂടി ലഭിച്ചു. വനിതകളുടെ ഭാരോദ്വഹനത്തിൽ കേരളത്തിന്‍റെ ആൻ മരിയ വെള്ളി മെഡൽ നേടി. 87 പ്ലസ്…

കൊച്ചി: എറണാകുളത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കേരള ക്ര‍ിക്കറ്റ് അസോസിയേഷൻ. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം ധരിപ്പിച്ചുവെന്നും, കെസിഎ,…

അഹമ്മദാബാ​ദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം മറ്റൊരു സ്വർണം കൂടി നേടി. വനിതകളുടെ ലോങ് ജമ്പിൽ നയന ജെയിംസ് കേരളത്തിനായി സ്വർണം സ്വന്തമാക്കി. ഈ ഇനത്തിൽ…