രചന: രഞ്ജു രാജു

എങ്ങോട്ടാ ഈ പായുന്നെ, അവിടെ നിക്കെടി…. ധരൻ അവളെ തടഞ്ഞു .. ദേ… ഞാൻ ദേവമ്മയോട് പറഞ്ഞു കൊടുക്കും കേട്ടോ…. മകൻ കാണിക്കുന്ന വഷളത്തരം….. ഹ്മ്മ്… ചെല്ല്… ചെന്നു പറഞ്ഞു കൊടുക്ക്… കൂട്ടത്തിൽ ഇതും കൂടെ…. എന്നും പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിൽ ആഞ്ഞൊരു കടി വെച്ചു കൊടുത്തു. ആഹ്… ധരൻ. അവൾക്ക് വേദന കൊണ്ട് വയ്യാരുന്നു. എന്താ… എന്താ ഇവിടെ ഒരു ബഹളം…. അപ്പോളേക്കും ദേവമ്മ യും അവിടേയ്ക്ക് വന്നു.. എന്റമ്മേ ഒന്നുല്ലന്നെ… ഈ പെണ്ണ് കിടന്ന് കൊഞ്ചുന്നത് അല്ലേ…. എന്ന് പറഞ്ഞു കൊണ്ട് ധരൻ പെട്ടന്ന് തന്നെ അവിടെ നിന്നും എസ്‌കേപ്പ് ആയിരുന്നു..

കാർത്തു ആണെങ്കിൽ അവന്റെ പോക്ക് കണ്ടു അവനെ കലിപ്പിച്ചു നോക്കി. ഇതിനു ഉള്ള മറുപടി നിങ്ങൾക്ക് ഞാൻ തരും.. കണ്ടൊ.. അവൾ പിറു പിറുത്തു. എന്താ മോളെ.. ഒന്നുല്ല ദേവമ്മേ…വരൂന്നേ നമ്മക്ക് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം…ദേവേട്ടന് പോകാൻ സമയം ആയിന്നു… ” ദേവേട്ടൻ…. അവളുടെ വിളിയൊച്ച യിൽ വന്ന വ്യത്യാസം കേട്ടതും, ദേവമ്മ യുടെ മിഴികൾ വിടർന്നു… അമ്മേ…. ഡൈനീങ് ഹാളിൽ ഇരുന്നു കൊണ്ട് ധരൻ ഉറക്കെ വിളിച്ചു. ദാ വരുന്നു മോനെ… കാർത്തു വിന്റെ പിന്നാലെ ദേവമ്മ യും അടുക്കളയിലേക്ക് പോയി. അവൾ എല്ലാം പ്ലേറ്റ് ലേക്ക് എടുത്തു വെച്ചിരുന്നു..

മൂവരും കൂടി ഒരുമിച്ചു ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്… ധരൻ ആണെങ്കിൽ കാർത്തു വിന്റെ വലത്തേ കവിളിലേക്ക് നോക്കി. എന്നിട്ട് അവളെ നോക്കി ഒന്ന് ഊറി ചിരിച്ചു. അത് കണ്ടതും കാർത്തുവിന് ദേഷ്യം വന്നു.. വെച്ചിട്ടുണ്ടെടോ തനിക്കിട്ട്. അവൾ പിറുപിറുത്തു. “എന്താ കുട്ടി… നീ എന്തെങ്കിലും പറഞ്ഞൊ ” “ങ്ങെ….. ഹേയ് ഇല്ല ദേവമ്മേ…” അവൾ അല്പം ഉച്ചത്തിൽ പറഞ്ഞു. കഴിച്ചു എഴുന്നേറ്റ ശേഷം, ധരൻ റൂമിലേക്ക് എന്തോ എടുക്കാനായി വന്നതും കാർത്തു വും പിന്നാലെ പാഞ്ഞു പോയി. എന്താടി…. അവളെ കണ്ടതും ധരന്റെ നെറ്റി ചുളിഞ്ഞു. “നിങ്ങൾ എന്തിനാണ് എന്റെ കവിളിൽ കടിച്ചത്… ”

അവൾ രണ്ടും കല്പിച്ചു ആണെന്ന് അവനു തോന്നി.. “ഞാനോ… എപ്പോൾ ” . “ദേവേട്ടാ…. വെറുതെ കളിക്കല്ലേ….” .. “കാർത്തിക… നീ ഇതു എന്തൊക്ക ആണ് പറയുന്നേ… ഞാൻ എപ്പോളാണ് നിന്നേ കടിച്ചത് ” അവൻ വീണ്ടും അജ്ഞത നടിച്ചു.. “ദേ… എന്നെ ദേഷ്യം പിടിപ്പിക്കാതെ പറയുന്നുണ്ടോ ” കാർത്തു അവന്റെ കുറച്ചു കൂടി അവന്റെ അടുത്തേക്ക് വന്നു “ഓഹ്… ദേഷ്യം കൂടിയോ നിനക്ക്… എവിടെ ഒന്ന് കാണട്ടെ ” “മാറുന്നുണ്ടോ അങ്ങട്… എനിക്ക് എത്ര മാത്രം വേദനിച്ചു എന്ന് നിങ്ങൾക്ക് അറിയാമോ ധരൻ ” ഇല്ല…. എനിക്ക് അറിയില്ലല്ലോ മോളെ എന്നു പറഞ്ഞു കൊണ്ട് ഒറ്റ കുതിപ്പിന് അവൻ അവളെ തന്റെ കര വലയത്തിൽ ആക്കി.

എന്നിട്ട് അവളുടെ കവിളിലേക്ക് മുഖം അടുപ്പിച്ചു. “ഇവിടെ ആണോ വേദനിച്ചേ… മ്ഹും…” എന്നു ചോദിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്ന് കൂടി ആഞ്ഞു കടിച്ച ശേഷം വേഗത്തിൽ പുറത്തേക്ക് പോയി.. വാതിൽക്കൽ വന്നിട്ട് തിരിഞ്ഞു നോക്കിയതും കണ്ടു കവിളും പൊത്തി പിടിച്ചു തന്നെ കൊല്ലാൻ പാകത്തിന് നിൽക്കുന്ന കാർത്തു വിനെ. ഉള്ളിലെ ചിരി അടക്കി പിടിച്ചു കൊണ്ട് അമ്മയോട് യാത്ര പറഞ്ഞു, അവൻ വേഗം ഓഫീസിലേക്ക് പോയി. കാർത്തുട്ടാ…… എന്താ ദേവമ്മേ… ഇങ്ങട് ഒന്ന് വരുവോ… അവർ വിളിച്ചപ്പോൾ ആണ് കാർത്തിക റൂമിൽ നിന്നും ഇറങ്ങിയേ.

ചെന്നപ്പോൾ കണ്ടു, അടുത്ത വീട്ടിലേ ഒന്ന് ചേച്ചി വന്നിരിക്കുന്നത് ആയിരുന്നു “പുതിയ ആൾക്കാരെ ഒക്കെ ഒന്ന് കാണാം എന്ന് കൊണ്ട് വന്നതാ ട്ടോ…” ഏകദേശം ഒരു 55വയസ് ഉള്ള ഒരു ചേച്ചി, ഒക്കത്തു ഒരു ഓമനത്തം ഉള്ള കുഞ്ഞിനേയും ആയിട്ട് അകത്തേക്ക് കയറി വന്നു. കാർത്തു കൈ നീട്ടിയപ്പോൾ കുഞ്ഞു ആകെ വിരണ്ടു… കാലുകൾ പിന്നിലേക്ക് ആക്കി അവൻ നിലവിളിച്ചു. “യ്യോ… പേടിക്കണ്ട വാവേ…. ആന്റി ഒന്നും ചെയ്യില്ലാ ട്ടോ..” അവൾ പുഞ്ചിരിച്ചു. “പരിചയം ഇല്ലാത്തത്കൊണ്ട് ആണ്.. കുറച്ചു കഴിഞ്ഞു ശരിയാവും… ” ദേവമ്മ പറഞ്ഞു. കാർത്തു അപ്പോളേക്കുമവർക്ക് ചായ എടുക്കാനായി പോയി. “എന്റെ പേര് ഗീത… ദേ ആ കാണുന്ന വീട്ടിൽ ആണ് താമസം…

ഇതു എന്റെ മകന്റെ കുഞ്ഞാ…. മകനും ഭാര്യ യും ഡോക്ടേഷ്സ് ആണ്…… ആ ചേച്ചി പറയുന്നത് കേട്ട് കൊണ്ട് കാർത്തു അവർക്ക് ഉള്ള ചായ യും ആയിട്ട് വന്നത്. “അയ്യോ… വേണ്ട മോളെ… ഞാൻ കാപ്പി കുടി ഒക്കെ കഴിഞ്ഞു ആണ് ഇറങ്ങിയേ…” അവർ പെട്ടന്ന് പറഞ്ഞു “അതൊന്നും സാരമില്ല ചേച്ചി….. ഒരു ഗ്ലാസ്‌ ചായ കുടിക്കാൻ ഉള്ള സ്ഥലം ഒക്കെ ഉണ്ടെന്നേ….” അതും പറഞ്ഞു കൊണ്ട് കാർത്തു കുഞ്ഞിനെ ഒന്നുടെ എടുക്കൻ ശ്രെമം നടത്തി.. അല്പം കഴിഞ്ഞതും ആ കുട്ടി അവളുമായി അടുത്ത്.. കുറച്ചു സമയം ദേവമ്മ യുമായി സംസാരിച്ചു ഇരുന്ന ശേഷം ആണ് അവർ മടങ്ങിപോയത്… അതിനു ശേഷം അവർ രണ്ടാളുംകൂടി വീടെല്ലാം അടുക്കി ഒതുക്കി…. 11മണി ആയപ്പോൾ ലക്ഷ്മി ആന്റി യും അങ്കിളും കൂടി എത്തി. പിന്നീട് എല്ലാവരും കൂടെ വേഗം അടുക്കി പെറുക്കി….

അപ്പോളേക്കും ഊണിന്റെ സമയം ആയിരുന്നു.. കാർത്തു ആണെങ്കിൽ ഫ്രിഡ്ജ് തുറന്നു,,,രണ്ട് തക്കാളി എടുത്തു.. കുറച്ചു വെണ്ടയ്ക്ക യും, ഒരു കാബേജ്ന്റെ പകുതി കൂടി അല്പം മഞ്ഞളും ഉപ്പും ചേർത്ത് എടുത്തു വെള്ളത്തിലേക്ക് ഇട്ടു… അപ്പോളേക്കും ദേവമ്മ നാളികേരവും ചിരകി.. രസവും, തോരനും, വെണ്ടയ്ക്ക് ഫ്രൈ ചെയ്തതും പപ്പടവും ചേർത്ത് അര മണിക്കൂർ നു ഉള്ളിൽ ഊണ് റെഡി ആയിരുന്നു.. “കാർത്തു.. മോളെന്താ ജോലിക്ക് പോകാഞ്ഞത്… നിർത്തിയോ.. അതോ ” . കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ലക്ഷ്മി ആന്റി അവളോട് ചോദിച്ചു. “ഇല്ല ആന്റി… ദേവമ്മ ഒറ്റയ്ക്ക് ആയിരുന്നത് കൊണ്ട് ആണ്… പിന്നെ എല്ലാം അലങ്കോലo ആയി കിടക്കുവല്ലയിരുന്നോ…..” “ആഹ്.. അത് ശരിയാ…… ഇനി ഒരു കാര്യം ചെയ്താൽ മതി, ദേവകി ചേച്ചി യേ കാലത്തെ അവിടേക്ക് കൊണ്ട് വന്നു ആകിയിട്ട് നിങ്ങൾ പൊയ്ക്കോളു…

അപ്പോൾ കുഴപ്പമില്ല ല്ലോ ” .. “അത് ഞാൻ പറഞ്ഞു… പക്ഷെ ദേവമ്മ ഇവിടെ ഒറ്റയ്ക്ക് ഇരുന്നോളാം എന്നാണ് പറഞ്ഞെ…” .. “ഈ അടുത്തടുത്ത് വീടുകൾ ഉണ്ടല്ലോ ലക്ഷ്മി…. അതുകൊണ്ട് ആണ് ഞാൻ പറഞ്ഞെ… ” “കുറച്ചു ദിവസം അവിടെ വന്നു നില്ക്കു ചേച്ചി… ഞങ്ങൾക്കും ഒരു കൂട്ടാകും…” “ആഹ് നോക്കാം….” “നോക്കിയാൽ പോരാ… നാളെ മുതൽ അങ്ങട് എത്തിക്കോണം…” മേനോൻ അങ്കിൾ കൂടി പറഞ്ഞപ്പോൾ ദേവമ്മയ്ക്ക് വേറെ നിവർത്തി ഇല്ലായിരുന്നു. ധരൻ എത്തിയ ശേഷം ആയിരുന്നു അവർ ഇരുവരും മടങ്ങി പോയത്.. വേഷം മാറി ഒരു കുളി ഒക്കെ കഴിഞ്ഞ റൂമിലേക്ക് വന്ന ധരൻ കാണുന്നത് തന്നെ നോക്കി ദഹിപ്പിക്കും മട്ടിൽ നിൽക്കുന്ന കാർത്തു നെ ആയിരുന്നു… എന്താടി…

“അറിയണോ നിങ്ങൾക്ക് ” അവൾ ധരന്റെ അടുത്തേക്ക് വന്നു… “ആഹ് അറിയാതെ പിന്നെ എങ്ങനെ ആണ്…നിന്നേ ഒന്ന് ശരിക്കും അറിയാൻ വേണ്ടി ഞാൻ കാത്തിരിക്കുവാരുന്നു ” അവനും തന്റെ കാവി മുണ്ട് ഒന്ന് മടക്കി ഉടുത്തു കീഴ് ചുണ്ട് ഒന്ന് ചൂണ്ടു വിരൽകൊണ്ട് അമർത്തി തുടച്ചു അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു. അത് കണ്ടതും അവൾക്ക് പേടി ആയി.. ദേവമ്മേ…. എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവൾ തിരിഞ്ഞതും ധരന്റെ കൈകൾ അവളുടെ അണിവയറിൽ ബന്ധനം തീർത്തു കഴിഞ്ഞിരുന്നു.…….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Novel

രചന: നിവേദ്യ ഉല്ലാസ്‌ നിരഞ്ജൻ വലിയവനാണ്..അല്ലെങ്കിൽ താൻ ഇങ്ങനെ ഒക്കെ നീലിമയെ നോക്കാൻ വരില്ലായിരുന്നു…ഒരു കൂടപ്പിറപ്പിനെ പോലെ താൻ നീലിമയെ നോക്കി… ശിവ എഴുനേറ്റ് പ്രിയയുടെ അടുത്തേക്ക്…

Novel

രചന: ഉല്ലാസ് ഒ എസ് കാർത്തി യ്ക്ക് സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കേണ്ടി വന്നതിനാൽ പദ്മയും മീനുട്ടി യും കൂടി ബസിൽ ആണ് കോളേജിൽ നിന്നും വന്നത്.. പടിക്കൽ…

Novel

രചന: മിത്ര വിന്ദ “മഹിയേട്ടാ…. ഏട്ടാ… ഒന്നെഴുനേറ്റ് വന്നേ….” ഗൗരി ആണെങ്കിൽ കുറച്ചു സമയം ആയിട്ട് അവനെ കൊട്ടി വിളിക്കുക ആണ്. അവൻ പക്ഷെ നല്ല ഉറക്കത്തിൽ…

Novel

രചന: രഞ്ജു രാജു കാർത്തു ഉണർന്ന് വന്നപ്പോൾ ധരൻ റൂമിൽ ഇല്ലായിരുന്നു. തലേ രാത്രിയിൽ നടന്ന കാര്യങ്ങൾ അപ്പോളാണ് അവൾക്ക് തന്റെ മനസിലേക്ക് കടന്ന് വന്നത്. ഈശ്വരാ…..…

Novel

രചന: നിവേദ്യ ഉല്ലാസ്‌ എന്താ പ്രിയ തനിക്ക് വിഷമം ആയോ…. കാതിൽ അവന്റെ ശബ്ദം… ഒപ്പം അവന്റെ നേർത്ത ചുടു നിശ്വാസവും… “ടോ… നോക്കി നിൽക്കാതെ വേഗം…

Novel

രചന: ഉല്ലാസ് ഒ എസ് എന്നേ നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനം ആയി അല്ലേടി…..” അവളുടെ മുടി കുത്തിനു പിടിച്ചു കൊണ്ട് അയാൾ മകളെ വലിച്ചു ഇഴച്ചു…

Novel

രചന: മിത്ര വിന്ദ അടുത്ത ദിവസം മഹിയ്ക്ക് നേരത്തെ ഓഫീസിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അതുകൊണ്ട് ഗൗരി ഒറ്റയ്ക്ക് ആണ് അന്ന് സ്കൂളിലേക്ക് പോയത്. വണ്ടി അയക്കാം…

Novel

രചന: രഞ്ജു രാജു എടി…… നിന്നോട് കേറി പോകാൻ അല്ലേ പറഞ്ഞെ….” . അവൻ ഉച്ചത്തിൽ പറഞ്ഞു. “ധരനും കൂടി വരൂ…. എനിക്ക് ഉറക്കം വരുന്നുണ്ട് “…

Novel

രചന: ആമി ഗൗരിയുടെയും രുദ്രിന്റെയും ജീവിതത്തിൽ പിന്നീട് സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു.. പ്രണയവും പ്രാണനും പകുത്തു നൽകി അവർ സ്നേഹിച്ചു കൊണ്ടിരുന്നു.. യാതൊരു തടസ്സവും ഇല്ലാതെ..…

Novel

രചന: നിഹ കാവിലേയ്ക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ മൂന്നുപേർക്കും പേടി തോന്നി. നാഗ തറയിൽ വിളക്ക് വച്ച് ചെയ്യേണ്ട കർമ്മങ്ങൾ തിരുമേനി പ്രത്യേകം പറഞ്ഞയച്ചതാണ്. അവരുടെ…

Novel

രചന: നിവേദ്യ ഉല്ലാസ്‌ കണ്ണുകൾ വലതു കൈ കൊണ്ട് മൂടി വെച്ചിരിക്കുക ആണ്..ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം മാത്രമേ അപ്പോൾ മുറിയിൽ ഒള്ളൂ.. അവൻ ഒന്ന് ദീർഘ…

Novel

രചന: ഉല്ലാസ് ഒ എസ് ദേവൻ പടിപ്പുര കടന്നു പോകുന്നത് കണ്ടതും മീനുട്ടി വന്നു വാതിൽ തുറന്നു. കാർത്തി യും അച്ഛനും അമ്മയും ഒക്കെ കൂടി ഉമ്മറത്തേക്ക്…

Novel

രചന: രഞ്ജു രാജു മെയിൻ റോഡിൽ നിന്നും മാറി ഒരു പോക്കറ്റ് റോഡിലൂടെ, കാറ്‌ 10… 15 മിനിറ്റോളം സഞ്ചരിച്ചു കഴിഞ്ഞു, കേരളത്തനിമ വെളിച്ചോതുന്ന ഒരു വീടിന്റെ…

Novel

രചന: ആമി ഉമ്മറത്തു ചാരു കസേരയിൽ ഇരിക്കുന്ന മുത്തശ്ശനെ ഒന്ന് നോക്കി രുദ്ര് ഒന്നും മിണ്ടാതെ അകത്തു കയറി.. മുത്തശ്ശൻ അവനെയും നോക്കി.. പക്ഷെ ഒരക്ഷരം മിണ്ടിയില്ല..…

Novel

രചന: നിവേദ്യ ഉല്ലാസ്‌ എന്താ പ്രിയ തനിക്ക് എന്തുപറ്റി മുഖം ആകെ വാടിയിരിക്കുന്നത് ” അവൻ അവളുടെ താടി പിടിച്ചു മേൽപ്പോട്ട് ഉയർത്തിക്കൊണ്ട് ചോദിച്ചു.. ഒന്നുമില്ലെന്ന് അവൾ…

Novel

രചന: ഉല്ലാസ് ഒ എസ് കാർത്തിയും പദ്മയും കൂടി തിരിച്ചു വിട്ടിൽ എത്തിയപ്പോൾ ഉച്ച തിരിഞ്ഞിരുന്നു. സീത ആണെങ്കിൽ രണ്ടാളെയും കാത്തു ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. “എന്താ…

Novel

രചന: മിത്ര വിന്ദ . ഷോപ്പിൽ നിന്നും ഇറങ്ങുമ്പോൾ ഫുഡ്‌ പുറത്തു നിന്നും കഴിക്കാം എന്ന് മഹി ഒരുപാട് പറഞ്ഞു എങ്കിലും ഗൗരി സമ്മതിച്ചു കൊടുത്തില്ല ചോറും…

Novel

രചന: നിഹ എല്ലാവരും കൂടെയുള്ള ധൈര്യത്തിൽ അവർ മുന്നോട്ട് നടന്നു . പ്രശ്നങ്ങളൊന്നും കൂടാതെ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൽ നടന്ന സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു . ചന്ദ്രൻ്റെ…

Novel

രചന: രഞ്ജു രാജു ധരൻ തരുന്ന ഏത് ശിക്ഷയും അനുഭവിക്കുവാൻ ഞാൻ തയ്യാറാണ്… പക്ഷേ എന്റെ വീട്ടുകാരെ ഒന്നു ഒഴിവാക്കണം….. ഞാൻ ധരന്റെ കാലു പിടിക്കാം… അതും…

Novel

രചന: നിവേദ്യ ഉല്ലാസ്‌ പ്രിയ അതു കേൾക്കുന്നതിനൊപ്പം ഇരുമ്പ് ചീന ചട്ടിയിലേക്ക് വറക്കുവാനുള്ള നാളികേരം ഇട്ടു കൊടുത്തു.. പ്രിയയുടെ വീട്ടിലെ വിശേഷങ്ങളും അവൾ പറയുന്നുണ്ട് അടുത്ത വീട്ടിലെ…

Novel

രചന: ഉല്ലാസ് ഒ എസ് കാർത്തി ഉണർന്നപ്പോൾ പദ്മ കുളിക്കുക ആണ്… വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. സമയം 5മണി കഴിഞ്ഞിരിക്കുന്നു.. അവൻ ബെഡിൽ എഴുനേറ്റ് ഇരുന്നു..…

Novel

രചന: മിത്ര വിന്ദ “പാവം സാന്ദ്ര….എന്ത് ചെയ്യാനാ എന്റെ വിധി….അല്ലെങ്കിൽ അവൾ ഇന്ന് ” ഗൗരിയെ നോക്കി മഹി മെല്ലെ പറഞ്ഞു. “അവളെ അങ്ങ് കെട്ടുവായിരുന്നു എങ്കിൽ…

Novel

രചന: നിഹ “ഗൗരി….” പുറകിൽ നിന്നും ആര്യയുടെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മുറിയിലെ ജനൽ കമ്പികളിൽ പിടിച്ച് ആലോചനയിൽ മുഴുകി നിൽക്കുകയായിരുന്നു അവൾ. ”…

Novel

രചന: രഞ്ജു രാജു കണ്ണീർ ചാലിച്ച കവിളിൽ അവൾ മെല്ലെ തലോടി… ധരനെ ഒന്ന് പാളി നോക്കിയപ്പോൾ, അവൻ എന്താണ് എന്ന് ചോദിച്ചു. ഒന്നുമില്ല ന്നു ചുമൽ…

Novel

രചന: ആമി രുദ്ര് ഉയർന്നു പൊങ്ങിയ ദേഷ്യം കടിച്ചമർത്തി കാർത്തിയുടെ നേരെ പാഞ്ഞു.. നിലത്തു വീണു കിടക്കുന്ന അവന്റെ ഷർട്ടിൽ പിടിച്ചു ഉയർത്തി.. കാർത്തിയുടെ കണ്ണിൽ പേടിയുടെ…

Novel

രചന: ഉല്ലാസ് ഒ എസ് മേഘ യും വിനീതും കൂടി വന്നത് ആയിരുന്നു ശ്രീഹരി യേ കാണാനായി. “ഒരു ഒത്തു തീർപ്പ് ചർച്ചക്ക് ആണ് വന്നത് എങ്കിൽ…

Novel

രചന: നിവേദ്യ ഉല്ലാസ്‌ പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ പ്രിയ ഒന്ന് ഞെട്ടി.. അവൾ കൈ വലിക്കുവാൻ നോക്കിയപ്പോൾ പിടുത്തം വീണ്ടും മുറുകി.. “എന്നോട് മൽപ്പിടിത്തതിന് വരുവാ……

Novel

രചന: നിവേദ്യ ഉല്ലാസ്‌ പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ പ്രിയ ഒന്ന് ഞെട്ടി.. അവൾ കൈ വലിക്കുവാൻ നോക്കിയപ്പോൾ പിടുത്തം വീണ്ടും മുറുകി.. “എന്നോട് മൽപ്പിടിത്തതിന് വരുവാ……

Novel

രചന: ഉല്ലാസ് ഒ എസ് ദേവു ചെന്നപ്പോൾ കണ്ടു ബസ് സ്റ്റാൻഡിന്റെ അടുത്തായി കിടക്കുന്ന ശ്രീഹരിയുടെ കാറ്‌. അവൾ അവന്റെ അടുത്തേക്ക് വേഗം ചെന്നു. “ശ്രീയേട്ടാ… ഒരുപാട്…

Novel

രചന: രഞ്ജു രാജു എല്ലാ ദുഃഖവും ഇറക്കി വെയ്ക്കുവാൻ പറ്റിയ, തന്റെ പ്രിയപ്പെട്ട ഇടo… അവൾ പിൻ വാതിൽ തുറന്നുകൊണ്ട് വേഗം തന്നേ പുറത്തേക്ക് ഇറങ്ങി. മാറാനുള്ള…

Novel

രചന: ആമി എന്താ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ.. അതൊക്കെ പിന്നെ പറയാം.. രുദ്ര് അവളുടെ പിടി വിട്ടു വീണ്ടും അടുക്കാൻ നിന്നതും ഉമ്മറത്തു ലൈറ്റ് വീണു.. അവർ…

Novel

രചന: നിഹ വെളിച്ചത്തിനായി പന്തം കത്തിച്ച് അവർ മുന്നോട്ട് നടന്നു. പടുകൂറ്റൻ വൃക്ഷങ്ങളുടെ ഇടയിലൂടെ കടവാതിലുകൾ കടിപിടി കൂടെ പാറി നടന്നു. അതിന്റെ ശബ്ദം അവരുടെ ഹൃദയ…

Novel

രചന: രഞ്ജു രാജു സമയം 5മണി കഴിഞ്ഞിരിക്കുന്നു. സന്ധ്യ മയങ്ങി ഇരുണ്ടു തുടങ്ങി… തുലാമാസം പകുതി കഴിയുമ്പോൾ ഇങ്ങനെ ആണ്… വേഗന്നു നേരം ഇരുളും..അതുകൊണ്ട് എങ്ങും തങ്ങാതെ,…

Novel

രചന: ആമി രുദ്ര് അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു.. രുദ്രിന്റെ കത്തുന്ന മിഴികളിൽ നോക്കാൻ തന്നെ അരുൺ ഭയന്നു.. അത്രയും തീക്ഷണത നിറഞ്ഞിരുന്നു ആ നോട്ടത്തിൽ.. നിന്നെ…

Novel

രചന: നിവേദ്യ ഉല്ലാസ്‌ .പ്രിയാ….” “എന്തോ…” “താൻ കിടക്കുന്നില്ലേ ” “മ്മ്… ” “എങ്കിൽ വന്നു കിടക്കു…” അവൾ എവിടെ കിടക്കണം എന്നറിയാതെ നിൽക്കുക ആണ്. കാരണം…

Novel

രചന: ഉല്ലാസ് ഒ എസ് ഉച്ചയ്ക്ക് മുന്നേ തന്നെ രണ്ടാളും കൂടി പദ്മയുടെ വീട്ടിൽ എത്തി ചേർന്നു. ഹരിക്കുട്ടൻ അന്ന് സ്കൂളിൽ പോയിരുന്നില്ല.. ഭവ്യക്ക് ഏതോ എക്സാം…

Novel

രചന: നിഹ ” ഹലോ മോളേ …” ദേവകി ഫോൺ ചെവിയോട് ചേർത്തു. ” അമ്മ മരുന്ന് കഴിച്ചോ ..? വേദനയൊക്കെ കുറവുണ്ടോ….?” ആതിരയും നാരായണിയും അവരുടെ…

Novel

രചന: രഞ്ജു രാജു കാർത്തിക നാരായൺ എന്നെഴുതിയ പേരിന്റെ അടിയിൽ, തന്റെ ഒപ്പ് കൂടി പതിഞ്ഞതും, കാർത്തു ധരന്റെ സ്വന്തം ആകുക ആയിരുന്നു… ഒപ്പിടുമ്പോൾ പാവം കാർത്തുവിനെ…

Novel

രചന: ആമി പിറ്റേന്ന് രാവിലെ തറവാട്ടിൽ പോകാൻ വേണ്ടി റെഡി ആവുന്ന ഗൗരിയുടെ അടുത്ത് രുദ്ര് ചെന്നു നിന്നു.. നീ തറവാട്ടിൽ പോകണ്ട.. നിന്റെ വീട്ടിൽ പൊയ്ക്കോ..…

Novel

രചന: നിവേദ്യ ഉല്ലാസ്‌ അടിവയറിൽ ഒരു കരസ്പർശം പതിഞ്ഞതും അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി. അത്രയടുത്തു നിരഞ്ജൻ ആദ്യം ആയിട്ട് ആയിരുന്നു. അവൾ പകച്ചു പോയി……

Novel

രചന: ഉല്ലാസ് ഒ എസ് മാഷേ….. അവൾ വിളിച്ചു എങ്കിലും കാർത്തി അവളെ നോക്കുക കൂടെ ചെയ്തില്ല.. “മാഷേ… ഉറങ്ങിയോ ” പദ്മ അവന്റെ കൈയിൽ തോണ്ടി…

Novel

രചന: രഞ്ജു രാജു എന്റെ ലക്ഷ്മിയമ്മേ,,,, അത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ ഇങ്ങനെ മീശ യും വെച്ചു കൊണ്ട് ആണാണ് എന്ന് പറഞ്ഞു നടക്കേണ്ട കാര്യം ഉണ്ടോ…”…

Novel

രചന: ആമി ഗൗരി അവനെ മാറ്റി നിർത്തി.. രുദ്ര് അവളെ തന്നെ നോക്കി നിന്നു.. എന്നാൽ ഗൗരിയുടെ കണ്ണുകൾ പുറകിൽ നിൽക്കുന്ന വൈഷ്‌ണവിയിൽ ആയിരുന്നു.. വൈഷ്‌ണവി ദേഷ്യത്തിൽ…

Novel

രചന: നിവേദ്യ ഉല്ലാസ്‌ തന്റെ ഫോൺ ശബ്ദിച്ചപ്പോൾ നിരഞ്ജൻ ഫോൺ എടുത്തു നോക്കി.. ആദി ആണ്.. “ഹെലോ… എന്താടാ….” “സച്ചു…. നീ ഡ്രൈവ് ചെയ്യുവാനോ…” “അല്ലടാ.. ഞാൻ…

Novel

രചന: നിവേദ്യ ഉല്ലാസ്‌ തന്റെ ഫോൺ ശബ്ദിച്ചപ്പോൾ നിരഞ്ജൻ ഫോൺ എടുത്തു നോക്കി.. ആദി ആണ്.. “ഹെലോ… എന്താടാ….” “സച്ചു…. നീ ഡ്രൈവ് ചെയ്യുവാനോ…” “അല്ലടാ.. ഞാൻ…

Novel

രചന: ഉല്ലാസ് ഒ എസ് അവൻ അവളുട കൈയി ലെ പിടിത്തം വിട്ടതും അവൾ അവനെ പിടിച്ചു ഒരു തള്ളായിരുന്നു.. കാർത്തി പിന്നിൽ കിടന്ന ബെഡിലേക്ക് ആണ്…

Novel

രചന: നിഹ ജോലികളെല്ലാം തീർത്ത് ആതിരയും അനന്തനും പൂമുഖത്ത് പൂജയുടെ കാര്യങ്ങളും കേസിന്റെ കാര്യങ്ങളും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദൂരെ നിന്നും മൂന്നു ചെറുപ്പക്കാർ നടന്നു വരുന്നത് അവർ…

Novel

രചന: രഞ്ജു രാജു . മുറിയിൽ പ്രകാശം നിറഞ്ഞതും കാർത്തു ഞെട്ടി. കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവൾ കിടക്കുക ആണ്.. ടി….. ധരൻ ഉറക്കെ വിളിച്ചുകൊണ്ട്…

Novel

രചന: നിവേദ്യ ഉല്ലാസ്‌ പ്രിയ എന്താണ ഒന്നും” പറയാത്തത്” അവളിലെ നിശബ്ദത അവനെ വേദനിപ്പിച്ചു. എന്തെങ്കിലും ഒരു മറുപടി അവൾ പറയും എന്ന് ആണ് അവൻ കരുതിയത്.…

Novel

രചന: ഉല്ലാസ് ഒ എസ് കാർത്തി കയറി വന്നപ്പോൾ പദ്മ അവനെ നോക്കി. എന്ത് പറ്റി എന്ന് ചോദിക്കൻ മനസ്സിൽ ആഗ്രഹം ഉണ്ട് എങ്കിലും അവൾ മിണ്ടാതെ…

Novel

രചന: നിഹ “വേണ്ട … ഇനിയും മറച്ചു വയ്ക്കാൻ പാടില്ല… അവരുടെ ജീവൻ ആപത്തിലാണ്. ഒളിച്ചു താമസിക്കുന്നതിലും നല്ലത് ജീവൻ രക്ഷിക്കുന്നതാ… എത്രയും പെട്ടെന്ന് അവിടത്തെ സാഹചര്യം…

Novel

രചന: രഞ്ജു രാജു കാർത്തു…. മോള് അകത്തേക്ക് കയറി പോകൂ…… നാരായണൻ വന്നു അവളെ ദേവകി യുടെ കൈയിൽ നിന്നും മോചിപ്പിക്കുവാൻ ഒരൂ ശ്രെമം നടത്തി എങ്കിലും,അവർ…

Novel

രചന: ആമി ഗൗരി മുറിയിൽ ചെല്ലുമ്പോൾ രുദ്ര് അവിടെ ഇല്ലായിരുന്നു.. ഗൗരി അവനെ നോക്കാതെ തന്നെ വേഗം കിടന്നു.. ഉറക്കം വന്നില്ലെങ്കിൽ പോലും അവൾ കണ്ണുകൾ അടച്ചു…

Novel

രചന: നിവേദ്യ ഉല്ലാസ്‌ പ്രിയാ….”അവൻ ഉറക്കെ വിളിക്കുന്നത് കേട്ട് കൊണ്ട് പ്രിയ വേഗം കിച്ചണിൽ നിന്ന് ഇറങ്ങി പോയി. അതു കണ്ട അരുന്ധതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി…

Novel

രചന: ഉല്ലാസ് ഒ എസ് കാർത്തിയുടെ അരികിലായി പദ്മയും നില ഉറപ്പിച്ചു.. സീതയും അച്ഛമ്മയും ഉണ്ട് ഒപ്പം.. “മീനുട്ടി എപ്പോൾ പോയി ” “അവള് 8.30ആകുമ്പോൾ ഇറങ്ങും…

Novel

രചന: മിത്ര വിന്ദ ഗൗരി ജനാലയിൽ കൂടി നോക്കിയപ്പോൾ കണ്ടു മഹിയുടെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിക്കുന്നത്. അവൾ വേഗം പോയി വാതിൽ തുറന്നു. ആരെയോ…

Novel

രചന: നിഹ പുറകിൽ നിന്ന് പൊട്ടിച്ചിരിക്കുന്ന ദേവകിയെ കണ്ട് അവൻ കണ്ണ് മിഴിച്ചു പോയി . അവരുടെ കണ്ണുകൾ ചോര നിറത്തിൽ തിളങ്ങുന്നു. കണ്ണുകളിൽ രൗദ്രഭാവം… അവൻ്റെ…

Novel

രചന: രഞ്ജു രാജു കുറച്ച് സമയം കൂടി,അവളെ നോക്കിയിരുന്നിട്ട്, നിച്ചു പിന്നാമ്പുറത്തുകൂടി മുറ്റത്തേക്ക് ഇറങ്ങി… സമയം അപ്പോൾ 9 മണി ആയിരുന്നു.. ഇടവഴി താണ്ടി ധരന്റെ വീട്ടിലേക്ക്…

Novel

രചന: നിവേദ്യ ഉല്ലാസ്‌ നിരഞ്ജനിൽ പെട്ടെന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാരണം പ്രിയക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അവൾ ഒരുവശം ചരിഞ്ഞു കിടക്കുകയാണ്.. മുറിയിലെ അരണ്ട വെളിച്ചത്തിൽ നിരഞ്ജന്റെ…

Novel

രചന: ഉല്ലാസ് ഒ എസ് കാർത്തിയുടെ പിന്നിലിരുന്നു പോകുമ്പോൾ പദ്മ നോക്കി കാണുക ആയിരുന്നു ആ ഗ്രാമത്തെ.. ഒരു ചെമ്മൺ പാതയിലൂടെ ആണ് വണ്ടി പോകുന്നത്.. കാർത്തി…

Novel

രചന: മിത്ര വിന്ദ “വന്നിരുന്നു കഴിക്കെടി ” മഹി ഉച്ചത്തിൽ പറഞ്ഞു. “നിങ്ങളുടെ വിരട്ടൽ ഒന്നും എന്റടുത്തു ഇറക്കേണ്ട…. ഒപ്പം ഇരിക്കാനും പോകുന്നില്ല… ഇതു ആളു വേറെയാ…

Novel

രചന: നിഹ കുഞ്ഞി കൂടെയില്ലാത്തത് കൊണ്ട് അനന്തനും ആതിരയ്ക്കും ഉറക്കം വന്നില്ല. മനസ്സ് മുഴുവൻ കുഞ്ഞിയെ ചുറ്റി പറ്റിയുള്ള ചിന്തകളായിരുന്നു. സമയമേറെ കഴിഞ്ഞിട്ടും പരസ്പരം ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും…

Novel

രചന: രഞ്ജു രാജു ധരൻ ആണെങ്കിൽ പെട്ടന്ന് തന്നെ കർത്തുവിനോട്‌ പിന്നിലെ വാതിലിൽ കൂടി പോകുവാൻ നിർദേശം കൊടുത്തു. ധരൻ….. പെട്ടന്ന് അവൾ ധരന്റെ കൈയിൽ കയറി…

Novel

രചന: ആമി രുദ്ര് മുഖം അവളിലേക്ക് അടുപ്പിച്ചതും ഗൗരി അവനെ ഉന്തി മാറ്റി സ്ലാബിൽ നിന്നും ഇറങ്ങി.. രുദ്ര് വീണ്ടും അവളിലേക്ക് അടുത്തതും ഗൗരി അവന്റെ നെഞ്ചിൽ…

Novel

രചന: നിവേദ്യ ഉല്ലാസ്‌ എന്തു മേടിക്കാനാണ് മോളെ അവിടെയൊന്നും നല്ല ഒരു മാളു പോലുമില്ലായിരുന്നു “എന്ന നിരഞ്ജൻ വേഗത്തിൽ മറുപടി പറഞ്ഞു. പ്രിയ അവനെ ഒന്ന് പാളി…

Novel

രചന: ഉല്ലാസ് ഒ എസ് പദ്മ കിടന്ന് കഴിഞ്ഞതും കാർത്തിയും കട്ടിലിന്റെ ഇപ്പുറത്തെ വശത്തായി കിടന്നു.. ഇന്നലെ വരെ താൻ ഈ മുറിയിൽ ഒറ്റയ്ക്ക് ആയിരുന്നു.. ഇന്ന്…

Novel

രചന: നിഹ ഇനിയും മിണ്ടികൊണ്ട് നിന്നാൽ ആതിര മറ്റെന്തെങ്കിലും ചോദിക്കുമോയെന്ന് ഓർത്ത് ദേവകി പെട്ടെന്ന് അകത്തേയ്ക്ക് മാറി . അവർ പോയതും അവളുടെ ശ്രദ്ധ വീണ്ടും ആ…

Novel

രചന: രഞ്ജു രാജു പത്തു മിനിറ്റ്.. അതിനുള്ളിൽ qറെഡിയായി ഇറങ്ങിക്കോണം ഓഫീസിലേക്ക് പോവാനായി. കാർത്തുവിനെ നോക്കി കലിപ്പിച്ചു പറഞ്ഞുകൊണ്ട് ധരൻ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങിപ്പോയി. നിറഞ്ഞൊഴുകിയ…

Novel

രചന: ആമി അവരുടെ പ്രണയത്തിന്റെ നാളുകൾ..പരസ്പരം പ്രണയം ചൊറിഞ്ഞു കൊണ്ടു സ്നേഹിക്കാൻ മത്സരിച്ചു.. അവന്റെ മനസ്സിൽ താൻ അനാഥൻ ആണെന്ന് ഉള്ള ചിന്ത പോലും വന്നില്ല.. കാരണം…

Novel

രചന: നിവേദ്യ ഉല്ലാസ്‌ പ്രിയാ… നമ്മൾക്ക് കാലത്തെ മടങ്ങാം… തന്റെ ചെറിയമ്മയെ ഒന്ന് പോയി കാണണ്ടേ… ഇന്ന് കോവിലകത്തു എത്തിയിട്ട് മറ്റന്നാൾ നമ്മൾക്ക് തന്റെ വീട്ടിലേക്ക് പോകാം……

Novel

രചന: ഉല്ലാസ് ഒ എസ് അമ്മ കാണിച്ചു കൊടുത്ത പൂജമുറിയിലേക്ക് അവൾ വിളക്ക് കൊണ്ട് പോയി വെച്ച്.. ഒരു വേള അവൾ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട്…

Novel

രചന: രഞ്ജു രാജു ദേവമ്മ പതിവ് പോലെ അന്നും അഞ്ച് മണിക്ക് ത്തന്നെ ഉണർന്നു. അടുക്കളയിൽ ആരും എത്തിയിട്ടില്ല. എന്തെങ്കിലും ഒക്കെ ചെയ്തു തുടങ്ങണം എന്ന് ആഗ്രഹം…

Novel

രചന: ആമി താൻ പറയാതെ തന്നെ ഗൗരി തന്നെ മനസ്സിലാക്കിയിരിക്കുന്നു.. അവൾ അകന്നു പോകുമെന്ന് കരുതിയ താൻ അവളുടെ സ്നേഹത്തിന് മുന്നിൽ തോറ്റു പോയിരിക്കുന്നു.. രുദ്രിന് അവളോട്‌…

Novel

രചന: നിവേദ്യ ഉല്ലാസ്‌ എന്റെ സച്ചു എവിടെ… ഡോക്ടർ… എന്റെ സച്ചു… സച്ചുനെ ഒന്ന് വിളിക്കുമോ… നീലിമ നിർത്താതെ കരയുകയാണ്.. അത് കേട്ടുകൊണ്ട് വന്ന പ്രിയയുടെയും കണ്ണ്…

Novel

രചന: ഉല്ലാസ് ഒ എസ് ചെക്കനും കൂട്ടരും കൃത്യം 10.45ആയപ്പോളേക്കും ഓഡിറ്റോറിയത്തിൽ എത്തി.. അവരെ എല്ലാവരെയും സ്വീകരിക്കുവാനായി ഗോപിനാഥനും വേണ്ടപ്പെട്ട ആളുകളും ഒക്കെ എത്തി.. മീനുട്ടിയും സീതയും…

Novel

രചന: നിഹ കുറച്ച് അകത്തേക്ക് കയറിയാണ് മനയിരിക്കുന്നത് .എന്നാൽ ഒറ്റപ്പെട്ട വീട് അല്ലതാനും… നടവഴി ചെന്ന് നിൽക്കുന്നത് റോഡിലേക്കാണ് . അവിടെ നിന്നും വലത് വശത്തെ നാലാമത്തെ…

Novel

രചന: നിവേദ്യ ഉല്ലാസ്‌ അവളുടെ ഉപബോധമനസിൽ പക്ഷെ സച്ചു, സച്ചു എന്നൊരു നാമം മാത്രമേ ഒള്ളു.. ഞാൻ ആണ് അവളുടെ കുഞ്ഞിന്റെ അച്ഛൻ എന്നാണ് അവളുടെ വിചാരം..…

Novel

രചന: രഞ്ജു രാജു ധരൻ തരുന്ന ഏത് ശിക്ഷ യും ഏറ്റു വാങ്ങാൻ താൻ വിധിക്കപ്പെട്ടവൾ ആണ്. കാരണം ധരൻ തന്റെ കുടുംബ നിമിത്തം അത്രമേൽ ദുഖിച്ച…

Novel

രചന: ഉല്ലാസ് ഒ എസ് ദിവസങ്ങൾ ഒന്നൊന്നായി പെട്ടന്ന് കൊഴിഞ്ഞു വീണു. കാർത്തി ആണെങ്കിൽ പിന്നീട് ഒന്ന് രണ്ട് തവണ ദേവികയെ കണ്ടു എങ്കിലും അവനെ ഒന്ന്…

Novel

രചന: മിത്ര വിന്ദ രണ്ട് മൂന്ന് തവണ വിളിച്ചു എങ്കിലും അവൻ കേൾക്കാത്ത ഭാവത്തിൽ കിടന്നു.. “മഹിയേട്ടാ…..” അവൾ അവന്റ മുഖത്തിന്റെ അടുത്തേക്ക് അല്പം കുനിഞ്ഞു നിന്ന്…

Novel

രചന: നിഹ ദേവകി … ഒന്ന് നിന്നേ …. ” വഴിപ്പാട് കഴിപ്പിച്ചിട്ട് തിരികെ പോകാനായി തുടങ്ങിയ ദേവകിയെ ഒരാൾ പുറകിൽ നിന്നും വിളിച്ചു .അവർ തിരിഞ്ഞു…

Novel

രചന: രഞ്ജു രാജു സ്വന്തമായി ഒരു ജോലി നേടി ഒരു വരുമാനം ഒക്കെ ആയ ശേഷം, നിന്റെ അമ്മയുടെ അരികിലേക്ക് തിരികെ എത്തിക്കാമെന്ന് ഞങ്ങൾ വാക്ക് നൽകി….…

Novel

രചന: ആമി ഗൗരി മുറിയിൽ എത്തുമ്പോൾ രുദ്ര് ഉറക്കത്തിൽ ആയിരുന്നു.. ബെഡിൽ കമിഴ്ന്നു കിടന്നു ഉറങ്ങുന്ന അവനോട് അവൾക്ക് എന്തെന്നില്ലാത്ത വാത്സല്യവും സ്നേഹവും എല്ലാം തോന്നി.. ഒപ്പം…