Thursday, June 13, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 31

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

അവളുടെ അധരങ്ങളെ തഴുകി അവന്റെ നാവ് കേക്കിന്റെ ക്രിo ബാക്കി വെയ്ക്കാതെ നുണഞ്ഞു…..
സാരിയിൽ കോർത്ത പിടിത്തം അവൾ ഒന്നും കൂടി മുറുക്കി….
ഇന്ദ്രൻ മെല്ലേ അവളിൽ നിന്നും മാറി….

അത് മനസ്സിലായത് പോലെ മയൂ കണ്ണുകൾ മെല്ലേ തുറന്നു….

അവന്റെ പ്രണയ മാർന്ന നോട്ടത്തിൽ അവൾക്ക് അവളെ തന്നെ നഷ്ട്ടപ്പെടുന്നത് പോലെ തോന്നി…

അവനിൽ നിന്നും തിരിഞ്ഞു പോകാനായി പോയതും ഇന്ദ്രൻ കയ്യിൽ കേറി പിടിച്ചു കൊണ്ട് അവളെ തന്നോട് ചേർത്ത് നിർത്തി……

അവളുടെ കണ്ണുകൾ അവന്റെ കണ്ണിൽ കോർത്തു
അവൾ പോലും അറിയാതെ അവളുടെ ചുണ്ടിൽ നാണത്താൽ ചിരി വിരിഞ്ഞു…

ഇന്ദ്രൻ അവളുടെ നഗ്നമായ വയറ്റിൽ കയ്യിൽ ചേർത്ത് അവളെ തന്റെ കാലിൽ കെയ്റ്റി നിർത്തി….

ഇപ്പോൾ ഇരുവരുടെയും ശരീരം പരസ്പരം അടുത്ത് നിൽക്കുകയാണ്…. ശ്വാസം പോലും നേരെ വിടാൻ പറ്റാതെ….

മയൂ അവനിൽ നിന്നും കണ്ണുകൾ പിൻവലിച്ചു….

ഇന്ദ്രൻ അവന്റെ മുഖം അവളുടെ കഴുത്തിൽ പൂഴ്ത്തി…..

അവന്റെ മീശ അവളുടെ കഴുത്തിൽ ഇക്കിളി കുട്ടി…… ഓരോ ചുംബനവും അവന്റെ അധരങ്ങൾ പ്രണയാർദ്രമായി അവളുടെ കഴുത്തിൽ നൽകി….

ഇടയ്ക്ക് അവന്റെ മീശ ഉരസി ചെറിയ നോവുകൾ അവൾക്ക് സമ്മാനിച്ചു …. അതെല്ലാം കണ്ണുകൾ അടച്ചു കൊണ്ട് അവൾ സ്വികരിച്ചു……

എത്ര മതി യാകാതെ അവൻ ചുംബനം കൊണ്ടു മൂടി…..
മയൂ പിടഞ്ഞു കൊണ്ട് അവനിൽ നിന്നും മാറി……..

ഇന്ദ്രൻ ചിരിച്ചു കൊണ്ട് വീണ്ടും അവളെ തന്നോട് ചേർത്ത് നിർത്തി…….

എനിക്കറിയം….. നിന്റെ മനസ്സിൽ എന്താണെന്ന്….

എന്റെ മനസ്സിൽ ഉള്ളത് അറിയാതെ നീ എന്നിൽ അലിയാൻ ആഗ്രഹിക്കുന്നില്ലെന്ന് …

അത്രയും പറഞ്ഞ് കൊണ്ട് അവൻ അവളിൽ നിന്നും അകന്ന് അലമാരയിൽ ആരും കാണാതെ മാറ്റി വെച്ച അവന്റെ ഡയറി എടുത്ത് അവൾക്ക് നേരെ നീട്ടി…..

മയൂ സംശയത്തോടെ അവനെ നോക്കി….

ഇതിൽ ഉണ്ട് നിനക്ക് അറിയേണ്ടത് എല്ലാം… ഇത് പിടിക്ക്…….. അവൾ അത് അവനിൽ നിന്നും

മേടിച്ച് തുറന്ന് നോക്കാൻ പോയതും ഇന്ദ്രൻ അത് തടഞ്ഞു…..

അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി…

ഒരു കള്ള ചിരി പാസ്സ് ആക്കിക്കൊണ്ട് അ ഡയറി അവളിൽ നിന്നും മാറ്റി അവൻ അവളെ തന്നോട് ചേർത്ത് നിർത്തി….

നീ ഇന്ന് ഇത് വായിക്കേണ്ട മയൂ…. നാളെ മതി….. ഇന്ന് എന്റെ പ്രണയം ഒരു മറയും കൂടാതെ നിനക്ക് പകർന്നു നൽകണം….. നിന്റെ പ്രണയവും എനിക്ക് അതു പോലെ വേണം…

ഇന്ന് മുതൽ നമ്മളുടെ ജീവിതത്തിൽ ഒരു രഹസ്യവും ഒരു അതിർ വരമ്പും ഉണ്ടാകരുത് …….

ഇത്രയും നാൾ ഞാൻ കൂഞ്ഞകൂട്ടി വെച്ച എന്റെ സ്നേഹം നിനക്ക് മതി ആകുന്നതിനെ കാട്ടിൽ എനിക്ക് പകർന്നു നൽകണം മയൂ …..

I WAN’T U…………………..

ഇതെല്ലാം കേട്ട് മയൂ ഒരു സമയം ഒന്നും പ്രതികരിക്കാതെ നിന്നും………..

പിന്നെ സമ്മതം എന്നോണം അവളുടെ ചുണ്ടുകൾ അവന്റെ വിരിഞ്ഞ നഗ്നമായ നെഞ്ചിൽ മുത്തി……..അവന്റെ ഹൃദയം തനിക്ക് വേണ്ടി ഇടിയ്ക്കുന്നത് പോലെ അവൾക്ക് തോന്നി………

ഇന്ദ്രൻ അവളെ തന്റെ കൈകൾ കൊണ്ട് കോരിയെടുത്ത് ബെഡിൽ കിടത്തി….

അവൾ അവനെ നോക്കി അങ്ങനെ കിടന്നു…… ഓരോ വെട്ടവും അവനെ നോക്കുമ്പോഴും അവളുടെ മുഖം നാണം കൊണ്ടു ചുവന്നു……… 💙

ഇന്ദ്രൻ അവന്റെ ഷർട്ടിന്റെ ഓരോ ബട്ടൺസും അഴിച് അത് മാറ്റി നിലത്തിട്ട് അവൾക്ക് മുകളിലായി കിടന്നു………

അവന്റെ നെഞ്ചിലെ ചൂട്… അവളുടെ ശരീരത്തെയും ചൂട് പിടിപ്പിച്ചു…..

ഇന്ദ്രൻ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ച് നെറ്റിയിൽ മുത്തി…….
അവളുടെ കണ്ണുകൾ അടഞ്ഞു…

പിന്നെ മൂക്കിൽ……..
അവസാനം ചുണ്ടിൽ….. 👩‍❤️‍💋‍👨

പരസ്പരം ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു….. എത്രത്തോളം അധരങ്ങൾ തമ്മിൽ ഇണ ചേരാകുമോ അത്രത്തോളം…. ഇടയ്ക്ക് അവന്റെ പല്ലുകൾ അവളുടെ ചുണ്ടിൽ ചോര പൊടിയിപ്പിച്ചു….

എന്നിട്ടും പരസ്പരം അകലാൻ അവർ തയ്യാറായില്ലാ..

അവസാനം ശ്വാസം വില്ലൻ ആയപ്പോൾ അവൻ അവളുടെ അധരങ്ങളിൽ നിന്നും മാറി… രണ്ട് പേരും ആഞ്ഞു ശ്വാസം വലിച്ചു കൊണ്ടു പരസ്പരം നോക്കി ചിരിച്ചു….

എന്നാൽ അവന്റെ നോട്ടം നേരിടാൻ ആകാതെ അവൾ അവനെ മാറ്റി ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു..

ഇന്ദ്രൻ വീണ്ടും അവളുടെ മേളിൽ കയ്യികൾ കുത്തി പിടിച്ച് പുറകിലെ ബ്ലൗസിന്റെ ഹുക്ക് ഓരോന്നായി അഴിക്കാൻ തുടങ്ങി…….

മയൂ ബെഡ് ഷിറ്റിൽ പിടിത്തം മുറുക്കി…. അവസാനം നഗ്ന മായ അവളുടെ പുറത്ത് അവന്റെ ചുണ്ടും കയ്യും ഇഴഞ്ഞു നടന്നു…….

അവളെ നേരെ കിടത്തി അവളിൽ നിന്നും സാരി മെല്ലേ മാറ്റി….

അവളുടെ എതിർപ്പിനെ അവന്റെ ചുംബനം കൊണ്ട് അവൻ ഇല്ലാതെയാക്കി….

അവസാനം മയൂ ശരീരം ഷിറ്റ് കൊണ്ട് മറച്ചു പിടിച്ചു………. ചിരിച്ചു കൊണ്ട് അവനും അ ഷിറ്റിൽ കേറി………

അവളുടെ ശരീരത്തിന്റെ ഓരോ അണുവിലും അവന്റെ ചുണ്ടുകളും കയ്യും ഇഴഞ്ഞു നടന്നു…….

മയൂ കണ്ണുകൾ അടച്ച് അത് സ്വികരിച്ചു… ഇടയ്ക്ക് അവളിൽ നിന്നും എങ്ങൾ അവന് കേൾക്കാമായിരുന്നു … അത് ഇന്ദ്രനിൽ വീണ്ടും ആവേശം ഉണ്ടാക്കി………

നഗ്നനമായ ഇരു ശരീരങ്ങൾ ഒരു പുതപ്പിനുള്ളിൽ പരസ്പരം പ്രണയിച്ചു………….
മയൂവിന്റെ നഖം അവന്റെ പുറത്ത് ചിത്രo വരച്ചു…….

അവസാനം മയൂ വിനെ പൂർണതയിൽ എത്തിച്ചു കൊണ്ട് ഇന്ദ്രൻ അവളിൽ തന്റെ പ്രണയം പകർന്നു നൽകി….

അവൾ ഒന്ന് ഉയർന്നു ….
കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു……..

അവളുടെ കണ്ണീരിനെ ഇന്ദ്രൻ ചുണ്ടുകൾ കൊണ്ട് തുടച്ചു മാറ്റി….
അവളുടെ കൈകൾ അവനെ പൊതിഞ്ഞു….

അവൻ തളർന്ന് അവളുടെ മാറിലെ ചൂട് പറ്റി കിടന്നു…….

അപ്പോഴും അവളുടെ കൈകൾ അവനെ പൊതിഞ്ഞു തന്നെ ഉണ്ടായിരുന്നു……

****************************

രാവിലെ കണ്ണ് തുറന്നപ്പോൾ ഇന്ദ്രൻ കണ്ടത് തന്നെ ചുറ്റി പിടിച്ചു കിടക്കുന്ന മയൂ വിനെ ആണ്……

അത് കണ്ടതും അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു….

ഇരു നഗ്ന മായ ശരീരം കണ്ടപ്പോൾ അവന് ഇന്നലെ നടന്ന കാര്യങ്ങൾ വീണ്ടും ഓർമയിൽ വന്നു…..

അവൻ മെല്ലേ ഒന്നും കൂടി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു….

അവൾ മെല്ലേ കണ്ണുകൾ തുറന്നു….
ദേഹം മുഴുവൻ വല്ലാത്ത വേദന തോന്നി…….

കണ്ണ് തുറന്ന് നോക്കുമ്പോൾ ഇന്ദ്രൻ തന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടക്കുന്നതാണ്…..

അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവനെ തെള്ളി മാറ്റി….

നീ എന്താ കാണിച്ചേ….. മയൂ………..

മോൻ ഒന്ന് മാറിയേ എനിക്ക് എഴുനേൽക്കണം…..

പറ്റില്ല കുറച്ച് കഴിയട്ടെ…..

അയ്യാ… സമയം ഒരുപാട് ആയി…..

എന്നാൽ ഒരു ഉമ്മയും കൂടി തന്നിട്ട് പോയിക്കോ….

ശരി മുഖം കാണിക്ക്….

ഇന്നാ അവൻ മുഖം അവളിലേക്ക് അടുപ്പിച്ചു…

അവൾ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് കവിളിൽ അമർത്തി കടിച്ചു കൊണ്ട് ഷിറ്റ് കൊണ്ട് ശരീരം മറച്ച് വേഗം ബാത്‌റൂമിൽ കേറി……

പട്ടി കുട്ടി വെച്ചിട്ടുണ്ട്… ചിരിച്ചു കൊണ്ടു വീണ്ടും അവൻ ഷിറ്റ് വലിച്ചു ദേഹത്ത് ഇട്ടു………

*************************

ബീച്ചിൽ അച്ചു വിനെ കാത്ത് നിൽക്കുകയായിരുന്നു അഖിൽ……

ഇന്നെല്ലാം അവളോട് പറയണം…… അഖിൽ മനസ്സിൽ ഉറപ്പിച്ചു കൊണ്ടു മുന്നോട്ട് നടന്നു………..

അപ്പോഴാണ് അച്ചു അവിടേക്ക് വരുന്നത്….

അവളുടെ മുഖം ബും എന്ന് പറഞ്ഞിരിക്കുന്നത് കണ്ട് അഖിൽ അറിയാതെ ചിരിച്ചു പോയി……
അത് കണ്ടതും അവൾ ഒന്നും കൂടി കലിപ്പായി……..

എന്തിനാ ചിരിക്കണേ …. അവന്റെ അടുത്ത് വന്നു കൊണ്ട് അവൾ പറഞ്ഞു…..

എന്താ ചിരിക്കണ്ടയോ ??? 🤔🤔

വേണ്ടാ നിർത്തണ്ട ചിരിച്ചോ എത്ര വേണമെങ്കിലും ചിരിച്ചോ….. ഞാൻ ഒന്നും പറയുന്നില്ല……

നിനക്ക് ഈ രാവിലെ തന്നെ എന്ത് പറ്റി അച്ചു…….

എന്ത് ??? എനിക്ക് എന്ത് പറ്റിയാലും സാറിനു അത് എന്താ…..

ഒന്ന് സ്നേഹത്തോടെ ഇത് വരെ എന്നോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ… ഒന്ന് നോക്കിയിട്ടുണ്ടോ .????

എപ്പോഴും വെറും കോമാളിയേ പോലെ ഞാൻ സാറിന്റെ പുറകിൽ വരും……

പക്ഷേ സ്നേഹത്തോടെ ഒരു നോട്ടം പോലും എന്നെ ഇന്നേവരെ നോക്കിയിട്ടില്ല….. എന്നിട്ടും ഞാൻ ഇന്നേവരെ എന്റെ വിഷമം പറഞ്ഞിട്ടില്ല….. പക്ഷേ ഇപ്പോൾ എനിക്ക് നല്ല വിഷമം ഒണ്ട് …. അവളുടെ കണ്ണുകൾ നിറഞ്ഞു……

അഖിൽ സങ്കടത്തോടെ അവളെ നോക്കി……

അഖിൽ അവളുടെ അടുത്ത് വന്നു നിന്നും… ഇപ്പോഴും അവളുടെ മുഖം താഴ്ന്ന

ഇരിക്കുകയായിരുന്നു… അവൻ കയ്യികൾ കൊണ്ട് അവളുടെ മുഖം ഉയർത്തി……

നിറഞ്ഞു ഇരിക്കുന്ന അവളുടെ കണ്ണുകളിൽ അവന്റെ ചുണ്ടുകൾ മുത്തി…..
അച്ചു അത്ഭുതത്തോടെ അവനെ നോക്കി….

എനിക്ക് എങ്ങനെ സ്നേഹം പ്രകടിപ്പിക്കേണ്ടത് എന്നറിയില്ല പെണ്ണേ……. നീ ഇടയ്ക്ക് എന്നെ വിളിയ്ക്കില്ലേ unromantic മൂരാച്ചി എന്ന് അതേ.. അത് തന്നെയാ ഞാൻ……..

പക്ഷേ ഞാൻ എന്റെ സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങിയാൽ പിന്നെ എന്നിൽ നിന്നും നിനക്ക് ഒരു മോചനം ഉണ്ടാകില്ല…..

അത് കൊണ്ട് എന്റെ അച്ചു വിഷമികല്ല്…..

എനിക്ക് ഇനി ഒരു ലക്ഷ്യം കൂടി ഒണ്ട് അത് കഴിഞ്ഞാൽ നിനക്ക് പിന്നെ റസ്റ്റ്‌ കാണില്ല മോളെ…………

അവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കി…. അവൻ അവളിൽ നിന്നും മാറി…. തന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത അ ദിവസങ്ങൾ അവളോട് ഓരോന്നായി പറയാൻ തുടങ്ങി…………….

*********************

വിക്രമിന്റെ വീടിന് മുമ്പിൽ ഒരു കാർ വന്നു നിന്നും…… അതിൽ നിന്നും ഒരു ചെറുപ്പ ക്കാരൻ ഇറങ്ങി……

അവന്റെ pA യും ബോഡി ഗാർഡ്‌സും ഇറങ്ങി…….

അവന്റെ കണ്ണുകൾ ചുവന്നു….
ഓരോ അടിയും ഉള്ളിൽ ഒരു തീക്കനൽ വാരി വിതറി മുന്നോട്ട് നടന്നു…….

അവൻ അകത്തേക്ക് കേറിയതും വിക്രം അവനെ കണ്ട് അർജുൻ എന്നും പറഞ്ഞ് ഭ്രാന്തനെ പോലെ അലറി അവനെ കെട്ടിപ്പിടിച്ചു …

തുടരും…..

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19

ഇന്ദ്ര മയൂരം : ഭാഗം 20

ഇന്ദ്ര മയൂരം : ഭാഗം 21

ഇന്ദ്ര മയൂരം : ഭാഗം 22

ഇന്ദ്ര മയൂരം : ഭാഗം 23

ഇന്ദ്ര മയൂരം : ഭാഗം 24

ഇന്ദ്ര മയൂരം : ഭാഗം 25

ഇന്ദ്ര മയൂരം : ഭാഗം 26

ഇന്ദ്ര മയൂരം : ഭാഗം 27

ഇന്ദ്ര മയൂരം : ഭാഗം 28

ഇന്ദ്ര മയൂരം : ഭാഗം 29

ഇന്ദ്ര മയൂരം : ഭാഗം 30