Sunday, October 6, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 23

നോവൽ
എഴുത്തുകാരി: ചിലങ്ക

( കുഞ്ഞ് romace ആണേ വേണ്ടാത്തവർ വായിക്കല്ലേ 😁😁😁പൊങ്കാല ഡോണ്ടു ഡോണ്ടു )

അവൾ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു നിന്നും….. കുളിച്ചു കഴിഞ്ഞ് വന്നെങ്കിലും അവളുടെ ഉടലിൽ വിയർപ്പ് കണങ്ങൾ ഉണ്ടാകാൻ തുടങ്ങി…
അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി….

മയൂ ഒന്ന് ഞെട്ടിക്കൊണ്ട് അവനെ തെള്ളി മാറ്റാൻ നോക്കി.. എന്നാൽ അവനിൽ അതൊന്നു തന്നെ മാറ്റം ഉണ്ടാക്കിയില്ല…

അവളുടെ കഴുത്തിലുള്ള മറുകിൽ അവൻ ചുംബിച്ചു കൊണ്ടിരുന്നു… അവന്റെ നഗ്നമായ നെഞ്ചിൽ അവൾ അമർന്നു നിന്നും… രണ്ടു പേരുടെയും ശരീരത്തിൽ ചൂട് പിടിച്ചു……

അവന്റെ ചുണ്ടുകൾ ഇഴഞ്ഞു ടൗവ്വൽ കെട്ടി വെച്ചിരിക്കുന്ന ഇടത്തേക്കായി പാഞ്ഞു…..

ഇന്ദ്രേട്ട…… വേണ്ടാട്ടോ….. അവൾ ആർദ്രമായി അങ്ങനെ പറഞ്ഞു. പക്ഷേ ഇന്ദ്രൻ അതൊന്നും കേട്ടില്ല….

മാറോട് ചേർത്ത് കെട്ടിവെച്ചേക്കുന്നതിൽ അവന്റെ ചുണ്ടുകൾ അമർന്നു…. പല്ല് കൊണ്ട് അകത്തി മാറ്റി അർദ്ധ നഗ്ന മായ അവളുടെ മാറിൽ അവൻ മാറി മാറി ചുംബിച്ചു……

അവൾക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു……
അവളുടെ കാലുകൾ തന്നെ ഉന്തി. കണ്ണുകൾ മെല്ലേ അടഞ്ഞു…..

അവന്റെ ചുണ്ടുകൾ എന്തിനോ വേണ്ടി അവളുടെ മാറിൽ പരതി നടന്നു….

അവളിൽ അത് ഇക്കിളി കൂട്ടി….. അവന്റെ മീശ അവളുടെ മാറിൽ ഉരസികൊണ്ടിരുന്നു……. അവസാനം അതിന് അതിന്റെ ഇണയെ തേടിയപോൾ അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ പൊടിഞ്ഞു………

ഇന്ദ്രൻ അവളിൽ നിന്നും അടർന്നു മാറാതെ അവളിൽ ലയിച്ചു നിന്നും….
ഇന്ദ്രേട്ടാ….. മയൂ വിന്റെ വിറയാർന്ന ഈ വിളിയിൽ ഇന്ദ്രൻ ഞെട്ടി….

അവൻ അവളിൽ നിന്നും മുഖം മാറ്റി അവളെ നോക്കി…. ആ കണ്ണുകളിൽ തന്നോടുള്ള വികാരം എന്താണെന്ന് അവന് അപ്പോൾ വായിച്ചെടുക്കാൻ സാധിക്കില്ലായിരുന്നു…..

പക്ഷേ അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം മാത്രമായിരുന്നു………
അഴിയാറായ അവളുടെ ടൗവ്വൽ അവൻ പിടിച്ച് ഒന്നും കൂടി അവളുടെ മാറിന് മുകളിൽ അമർത്തി കെട്ടി…..

മയൂ ആശ്വാസത്തോടെ ശ്വാസം വലിച്ചു………
അവന്റെ മുമ്പിൽ താൻ ഉരുകി തിരുന്നത് പോലെ അവൾക്ക് തോന്നി……

അവന്റെ മുഖത്ത് നോക്കാതെ അവൾ അവിടെ നിന്നും പോകാനായി പോയതും ഇന്ദ്രൻ വീണ്ടും അവളെ തന്നോട് ചേർത്ത് നിർത്തി… അവൾ അങ്ങനെ തറഞ്ഞു നിന്നും…
ഇന്ദ്രൻ അവന്റെ മുഖം അവളുടെ ചെവിയോട് അടുപ്പിച്ചു…. അവളുടെ കണ്ണുകൾ അടഞ്ഞു…

ഞാൻ നിനക്ക് ഫ്രീ ആയിട്ട് രണ്ട് ഉപദേശം തരാം….
അവന്റെ പറച്ചിൽ കേട്ട് അവൾ അവനെ എന്തെന്ന ഭാവത്തിൽ നോക്കി…..

ഒന്ന് **ഇങ്ങനെ വന്ന് എന്റെ മുമ്പിൽ നിൽക്കരുത് ….. ഞാൻ അത്രയ്ക്ക് control ഉള്ള മനുഷ്യൻ അല്ല…

ഇങ്ങനെ വന്ന് നിന്നാൽ ഞാൻ പിന്നെ എന്താ ചെയ്യാ എന്ന് എനിക്ക് പോലും നിച്ഛയം കാണില്ല…. അവസാനം കിടന്ന് നിലവിളിച്ചിട്ട് ഒരു കാര്യവും കാണില്ല……… ******

ഇനി അടുത്തത്…. ****എനിക്ക് ഇഷ്ട്ടം അല്ലാത്ത കാര്യം പറയുമ്പോഴും എന്റെ ഒരു കയ്യി അകലത്തിൽ നിന്നോണം… അല്ലെങ്കിൽ നിനക്ക് എന്റെ കയ്യി കൊണ്ട് ചാകാനാകും വിധി…..?*******

ആ പിന്നെ ഒരെണ്ണം കൂടി…..
I LOVE U ♥️♥️♥️♥️♥️

അത്രയും പറഞ്ഞ് അവൻ ബാത്‌റൂമിലേക്ക് പോയി…. അവൾ അങ്ങനെ തന്നെ നിന്നും…..

തോറ്റു പോവുകയാണല്ലോ ദേവി ഞാൻ ഈ മനുഷ്യന്റെ മുമ്പിൽ…….. ആ മനസ്സിൽ ഉള്ളത് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ ???? ??

****************-*************

മയൂ റെഡി ആയി കിച്ചണിൽ വന്നപ്പോൾ ഗൗരിയമ്മയും ഭദ്രയൂ പാചകത്തിൽ ആയിരുന്നു..
അവൾ ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു….

ഏട്ടത്തി …. അവൾ കൊഞ്ചിക്കൊണ്ട് ഭദ്രയെ കെട്ടിപിടിച്ചു…

ആഹാ നീ എണീറ്റോ…… ( ഗൗരി )

പിന്നെ ഞാൻ ആരാണെന്ന ഗൗരിയമ്മ വിചാരിച്ചേക്കുന്നത്…….

ഓ സമ്മതിച്ചു പെണ്ണേ… ദ ഈ ചായ കൊണ്ടുപോയി അവന് കൊടുക്ക് . എന്നിട്ട് നിങ്ങൾ റെഡിയായി അമ്പലത്തിൽ പോകാൻ നോക്ക്………

ഇപ്പോൾ പോണോ ഗൗരിയമ്മേ ……

പോണം…… ചെന്നേ……………. അവളുടെ കയ്യിൽ കപ്പ് നീട്ടിക്കൊണ്ട് അവർ പറഞ്ഞു. അവൾ മടിച്ചുകൊണ്ട് അത് മേടിച്ച് അവന്റെ റൂമിലേക്ക് നടന്നു…….

രുദ്രൻ എവിടെ മോളെ………

ഏട്ടൻ എണീറ്റില്ല അമ്മേ ……… അവൾ ചെറു ചമ്മലോടെ പറഞ്ഞു…….

ഈ ചെറുക്കന് വന്ന് വന്ന് വല്ലാത്ത മടിയാ……. ഓഫീസിൽ പോകണം എന്നോ ഒരു വിചാരവും ഇല്ല…. നീ പോയി അവനെ വിളിച്ചുണർത്ത് ചെല്ല്……

******************

മയൂ റൂമിലേക്ക് വന്നപ്പോൾ ഇന്ദ്രൻ റെഡിയാകുവായിരുന്നു….. അവനെ അവൾ ഇമവെട്ടാതെ അങ്ങനെ തന്നെ നോക്കി നിന്നും…..

എന്ത് ഗ്ലാമർ ആ ഈ പന്നിക്ക്…… അവൾ അറിയാതെ പറഞ്ഞതും അവൻ അവളെ തിരിഞ്ഞു നോക്കി……..

എന്ത് ????
ഏയ്‌ ഒന്നുവില്ല…. ചായ … അവൾ അവന് നേരെ നീട്ടി…. അവൻ അത് മേടിച് ടേബിളിൽ വെച്ചു…

അതേ റെഡിയാകാൻ പറഞ്ഞു. അമ്പലത്തിൽ പോകാൻ….. അവൾ എവിടെയോ നോക്കി പറഞ്ഞു….

ആം നീ റെഡിയാക് …. പിന്നെ സാരി വേണ്ടാ ദാവണി മതി… ചെല്ല്….. അതും പറഞ്ഞ് അവൻ അവളുടെ കയ്യിൽ ഒരു പൊതി വെച്ചു കൊടുത്തു.

അവൾ എന്തെന്ന ഭാവത്തിൽ തുറന്ന് നോക്കിയപ്പോൾ ഗോൾഡ് ഉം സ്കൈ ബ്ലൂ നിറത്തോട് കൂടിയ ദാവണി…. അവളുടെ കണ്ണുകൾ വിടർന്നു… അവൻ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..

അവൾ അവനെ ഇടo കണ്ണിട്ട് നോക്കിക്കൊണ്ട് അവിടെ നിന്നും പോയി..
അവൻ കണ്ണാടിയിൽ നോക്കി ചിരിച്ചു.

അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത് . നോക്കിയപ്പോൾ അഖിൽ….

ആ ടാ…. എന്തായി…..????

ഇന്ദ്ര അക്ഷയെ ഇന്ന് ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകും…..

മ്മ്…………. നന്ദു….????

അവൾ സേഫ് ആണ് ….

നമ്മൾക്ക് അധികo നാൾ വിക്രമിൻറ് കണ്ണ് വെട്ടിച്ചു നന്ദു വിനെ ഇങ്ങനെ താമസിപ്പിക്കാൻ പറ്റില്ല അഖി.അതിന് മുമ്പ് തന്നെ അവന്റെ അടുത്ത സന്തതിയെയും നമ്മൾക്ക് ഇല്ലാതെ ആക്കണം…..

മ്മ്…. അത് പറയാൻ വേണ്ടി ആണ് ഞാൻ നിന്നെ ഇപ്പോൾ വിളിച്ചത്. അവൻ അധികo താമസിക്കാതെ ഇങ്ങോട്ട് വരുന്നുണ്ട്. അവന്റെ ജീവശവം ആയ പുന്നാര അനിയനെ കാണാൻ……

വരട്ടെ …. ഇത് അവന്റെ അവസാന വരവായിരിക്കും അഖി……….
അപ്പോഴാണ് മയൂ റെഡി ആയി വരുന്നത് ഇന്ദ്രൻ കണ്ടത്. അവളെ കണ്ടതും അവന്റെ കണ്ണുകൾ പ്രകാശിച്ചു…..

ഒക്കെ ടാ ഞാൻ പിന്നെ വിളിക്കാം….

ഒക്കെ…… അവൻ ഫോൺ കട്ട്‌ ചെയ്തു കൊണ്ട് മയൂ വിനെ ഒന്നും കൂടി നോക്കി . ആ ദാവണിയിൽ അവൾ ഒരുപാട് സുന്ദരി ആയി അവന് തോന്നി…..

പോകാം………

പോകാം ബട്ട്‌ എന്തോ ഒരു കുറവുണ്ട് ….

എന്നും പറഞ്ഞ് ഇന്ദ്രൻ അവിടെ ഇരുന്ന സിന്ധുര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിൽ ചാർത്തി. അവൾ കണ്ണുകൾ അടച്ചു കൊണ്ട് അത് സ്വികരിച്ചു . അവൻ അവളെ കണ്ണാടിയുടെ മുമ്പിൽ തിരിച്ചു നിർത്തി.

ഇപ്പോഴാ നീ കൂടുതൽ സുന്ദരിയായത്……
അത് കേട്ടതും അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു….

*************

രുദ്രേട്ട… എഴുനേറ്റേ സമയം ഒരുപാടായി…. ഭദ്ര അവന്റെ ശീറ്റ് മാറ്റിക്കൊണ്ട് പറഞ്ഞതും രുദ്രൻ മെല്ലേ കണ്ണുകൾ തുറന്ന് മുമ്പിൽ നിൽക്കുന്ന ഭദ്രയെ ചിരിച്ചു കാണിച്ചു…..

അവൾ മുഖം കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി…

എന്ത് പറ്റിയടി പെണ്ണേ നിന്റെ മുഖം രാവിലെ ബും പോലെ ഇരിക്കുന്നു…..????

സമയം എത്രയായി എന്ന വല്യ വിചാരം ഒണ്ടോ മനുഷ്യ…..

ഇന്നലെ ഒരുപോള ഉറങ്ങി യില്ല…നല്ല ഷിണം ഉണ്ട്…. നിനക്കോ അവൻ ഇടo കണ്ണിട്ട് അവളെ നോക്കി ക്കൊണ്ട് പറഞ്ഞതും ഭദ്ര അവിടെ ഇരുന്ന തലയിണ എടുത്ത് അവന് നേരെ എറിഞ്ഞു…..

അവൻ അത് പിടിച്ചു….

ഒരു നാണവും ഇല്ല ഈ മനുഷ്യന്… വാവേ നീ നിന്റെ അച്ഛയുടെ കൂട്ട് ആകരുത് കേട്ടോ അവൾ വയറ്റിൽ തടകി ക്കൊണ്ട് പറഞ്ഞതും രുദ്രൻ നെറ്റി ചുളിച്ചു…..

അത് കണ്ട് അവൾ ചിരിച്ചു കൊണ്ട് അവന് ഫ്രഷ് ആകാൻ വേണ്ടി തുണിയെടുത്ത് കൊടുത്തു…
അവൻ അവളുടെ വീർത്ത വയറിൽ ഒന്നും കൂടി മുത്തിക്കൊണ്ട് അവിടെ നിന്നും എഴുനേറ്റു……

***********

ഇവൾ ഇത് എവിടെ പോയി കിടക്കുവാ……….

അച്ചു വിനെ ബീച്ച് റോഡിൽ കാത്തു നിന്നു കൊണ്ട് അഖിൽ പറഞ്ഞതും…. സമയത്തിന് അവളെ കാണാത്തത് കൊണ്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി…..

വാച്ചിൽ ഒന്നും കൂടി സമയം നോക്കി തിരിച്ചു റോഡിൽ നോക്കിയപ്പോൾ അതാ വന്നല്ലോ വനമാല … ആരാണെന്നല്ലേ നമ്മളുടെ അച്ചു….

അവളുടെ വരവ് കണ്ട് അഖിലിന്റെ കണ്ണുകൾ വിടർന്നു…..

സാരി ആണ് വേഷം….. ബ്ലാക്ക് കളർ നെറ്റ് സാരി . അതിന് മാച്ച് സിമ്പിൾ ചെയിൻ കഴുത്തിൽ. കയ്യിൽ സിമ്പിൾ വള. കാതിൽ പൊട്ടുപോൾ കുഞ്ഞ് കമ്മൽ. നെറ്റിയിൽ കറുത്ത പൊട്ട്……

അവൾ മെല്ലേ അവനെ നോക്കി ക്കൊണ്ട് അവന്റെ അടുത്തേക്ക് വന്നു. എത്ര ശ്രമിച്ചിട്ടും അവന്റെ കണ്ണുകളെ അവന് വിലക്കാൻ പറ്റിയില്ല…..

അത്രമേൽ അവൻ അവളിൽ
ആകർഷണനായി… അവൾ അവന്റെ അടുത്തേക്ക് നടന്നതും ടപ്പോ എന്നും പറഞ്ഞ് അവിടെ ഉള്ള ചെളി കുഴിയിൽ വീണു……

അവൻ അത് കണ്ടതും അവളുടെ അടുത്തേക്ക് ഓടി എത്തി…. ചെളിയിൽ കിടക്കുന്ന അവളെ കണ്ടതും അവൻ പൊട്ടി ചിരിച്ചു….

അച്ചു അത് കണ്ട് കരഞ്ഞു 😭😭😭😭
അവളുടെ കരച്ചിൽ കേട്ടതും അഖിൽ ചിരി സ്വിച്ച് ഇട്ട പോലെ നിന്നും. അവളെ കണ്ടതും അവന് സങ്കടം തോന്നി….

ഡി…. നീ എന്തിനാ കരയുന്നെ……. ഞാൻ ചുമ്മാ ചിരിച്ചതല്ലേ… വ..എന്നും പറഞ്ഞ് അവൻ അവൾക്ക് നേരെ കയ്യ് നീട്ടിയതും അച്ചു അത് തട്ടി മാറ്റി…..

ഇത് എന്ത് സാധനം എന്ന രീതിയിൽ ഉള്ള നോട്ടമായിരുന്നു അവന്റെ….

പോടാ കാല….. എന്തോരം പുട്ടി അടിച്ചു വന്ന ഞാനാ ഇങ്ങനെ ചെളിയിൽ കുളിച്ചു കിടക്കുന്നത് എന്നിട്ട് ഇങ്ങനെ കിടന്ന് കിണിക്കാൻ തനിക്ക് എങ്ങനെ തോനുന്നടോ?????

അവൾ ചുണ്ട്‌ കൂർപ്പിച്ചു കൊണ്ട് അങ്ങനെ പറഞ്ഞതും പിടിച്ചു വെച്ചിരുന്ന അവന്റെ ചിരി വീണ്ടും പൊട്ടി…………..

അച്ചു കലി മൂത്ത് കയ്യിൽ ഒരു പിടി ചെളിയെടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞു…..
അവന്റെ കോലം കണ്ട് അവൾ കിടന്ന് കിണിക്കാൻ തുടങ്ങി…

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19

ഇന്ദ്ര മയൂരം : ഭാഗം 20

ഇന്ദ്ര മയൂരം : ഭാഗം 21

ഇന്ദ്ര മയൂരം : ഭാഗം 22