Saturday, January 11, 2025

LATEST NEWS

GULFLATEST NEWS

ചൂട് കൂടുതൽ; ദോഹയിൽ ഫുഡ് ഡെലിവറി സേവനങ്ങൾ പാടില്ലെന്ന് അധികൃതർ

ദോഹ: രാജ്യത്തെ അതിശക്തമായ താപനില കണക്കിലെടുത്ത് ബൈക്കുകളിലെ ഫുഡ് ഡെലിവറി സേവനങ്ങൾ പകൽ സമയത്ത് പാടില്ലെന്ന് അധികൃതർ. ഫുഡ് ഡെലിവറി കമ്പനികളും ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

Read More
GULFLATEST NEWS

ഇറാനിൽ ഭൂചലനം; യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തുടർ പ്രകമ്പനം

ടെഹ്റാന്‍: തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ഖമീർ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബന്ദാരെ ഖമീറിൽ നിന്ന്

Read More
LATEST NEWS

ഹെല്‍ത്ത് വിസ്ത ഇന്ത്യ ഐപിഒയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: പോർട്ടിയ ബ്രാൻഡിൽ ആശുപത്രിക്ക് പുറത്തുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്ന ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്, പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി കരട് രേഖ

Read More
LATEST NEWSSPORTS

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റിഷഭ് പന്തിന് സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ റിഷഭ് പന്തിന് സെഞ്ച്വറി. 89 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതമാണ് റിഷഭ് സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ

Read More
HEALTHLATEST NEWS

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. 200 ലധികം ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിജിറ്റൽ ഇൻഷുറൻസ്

Read More
GULFLATEST NEWS

റൺവേ തുറന്നു, ദുബായ് വിമാനത്താവളത്തിലെ സർവീസുകൾ പൂർണതോതിൽ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരണം വലിയ വിജയമായിരുന്നുവെന്നും, 2 റൺവേകളിലൂടെയുള്ള വ്യോമഗതാഗതം പൂർണ്ണതോതിൽ ആരംഭിച്ചതിനാൽ, അവധിക്കാല തിരക്ക് കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പര്യാപ്തമാണെന്നും

Read More
LATEST NEWSSPORTS

ഫൈസൽ അലി ഇനി ബെംഗളൂരു എഫ് സിയുടെ താരം

21 കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫൈസൽ അലിയെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. ഐ ലീഗിൽ മൊഹമ്മദൻസിന് വേണ്ടി മികച്ച പ്രകടനം നടത്തിയ അദ്ദേഹം ബെംഗളൂരുവുമായി മൂന്ന്

Read More
LATEST NEWSSPORTS

സൂപ്പർക്ലബിൽ നിന്ന് പിരിഞ്ഞ് സ്റ്റാർ പരിശീലകൻ ജോർജ് സാംപോളി

ഫ്രാൻസിലെ സൂപ്പർ ക്ലബ് മാഴ്സെയോട് വിടപറഞ്ഞ് സ്റ്റാർ കോച്ച് ജോർജ് സാംപോളി. ട്രാൻസ്ഫർ നീക്കങ്ങളോടുള്ള അതൃപ്തിയെ തുടർന്നാണ് സാംപോളി ക്ലബ് വിടുന്നതെന്ന് സൂചനയുണ്ട്. പ്രശസ്ത മാധ്യമ പ്രവർത്തകൻ

Read More
LATEST NEWSSPORTS

സഞ്ജു വിരമിക്കണം; ഇംഗ്ലണ്ടിനെതിരേ ഒരു മത്സരത്തില്‍ മാത്രം ഉള്‍പ്പെടുത്തിയതിനെതിരെ ആരാധകര്‍

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അയർലൻഡിനെതിരെ ലഭിച്ച ഒരേയൊരു അവസരത്തിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആദ്യ മത്സരത്തിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. അതും

Read More
GULFLATEST NEWS

സൗദി സ്വകാര്യമേഖലയിൽ ബലിപെരുന്നാൾ അവധി ജൂലൈ 8 മുതൽ

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിൽ ബലിപെരുന്നാൾ അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ജൂലൈ 8 (ദുൽഹജ് 9 വെള്ളിയാഴ്ച അറഫാ ദിനം) മുതൽ ജൂലൈ 11 വരെ

Read More
HEALTHLATEST NEWS

ശ്രീലക്ഷ്മിയുടെ മരണം; മുറിവിന്റെ ആഴക്കൂടുതലാകാം പേവിഷബാധയ്ക്ക് കാരണമെന്ന് ഡി.എം.ഒ

പാലക്കാട്: നായയുടെ കടിയേറ്റ മുറിവിന്റെ ആഴം കൂടിയതിനാലാകാം മങ്കരയിലെ പെൺകുട്ടിക്ക് പേവിഷബാധയേറ്റതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. ശ്രീലക്ഷ്മിക്ക് വാക്സിൻ നൽകുന്നതിൽ തെറ്റ് പറ്റിയിട്ടില്ല. ഗുണമേന്മയുള്ള വാക്സിൻ ആണ്

Read More
LATEST NEWSSPORTS

സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. സഞ്ജുവിന് അവസരം നൽകാത്തതിനെ വിദ്യാഭ്യാസ

Read More
LATEST NEWSSPORTS

നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ; സ്വന്തം റെക്കോർഡ് മറികടന്നു

സ്റ്റോക്ക്‌ഹോം: ജാവലിൻ ത്രോയിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്ര സ്വന്തം ദേശീയ റെക്കോർഡ് തകർത്തു. സ്റ്റോക്ക്ഹോമിൽ നടന്ന ഡയമണ്ട് ലീഗിൽ നീരജ് പുതിയ റെക്കോർഡ്

Read More
LATEST NEWSTECHNOLOGY

ചൊവ്വയിലെ ‘എന്‍ചാന്റഡ് ലേക്ക്’; ജീവന്റെ തെളിവുകള്‍ ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

ചൊവ്വയിലെ ‘എന്‍ചാന്റഡ് ലേക്ക്’ എന്ന പ്രദേശത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു. പെർസിവറൻസ് റോവറിന് ചൊവ്വയിലെ പുരാതന ജീവന്റെ തെളിവുകൾ ഇവിടെ നിന്ന് ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.

Read More
LATEST NEWS

പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ വർദ്ധിപ്പിച്ചു

മുംബൈ: പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ സർക്കാർ വർദ്ധിപ്പിച്ചു. രാജ്യത്തെ റിഫൈനറികളുടെ അധിക ലാഭത്തിനും നികുതി ചുമത്തി. പെട്രോളിനും വ്യോമയാന ഇന്ധനത്തിനും ലിറ്ററിന്

Read More
GULFLATEST NEWS

മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം

അബുദാബി: പ്ലസ് ടു പരീക്ഷയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്

Read More
HEALTHLATEST NEWS

കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സർട്ടിഫിക്കറ്റ്

കണ്ണൂര്‍: കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സർട്ടിഫിക്കറ്റ് നൽകി. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കിയ ഹോട്ടലുകൾക്കും ബേക്കറികള്‍ക്കുമാണ് റേറ്റിങ് കിട്ടിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്

Read More
LATEST NEWSSPORTS

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവച്ചു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവെച്ചു. ആരോഗ്യപ്രശ്നമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. ഈ മാസം 20 മുതൽ കുശാൽ

Read More
LATEST NEWSSPORTS

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയം; പൂവമ്മയ്ക്ക് വിലക്ക്

ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ അത്ലറ്റ് എം ആർ പൂവമ്മയ്ക്ക് മൂന്ന് മാസത്തേക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തിയ പരിശോധനയിൽ 400

Read More
LATEST NEWSSPORTS

വീണ്ടും ദേശിയ റെക്കോര്‍ഡ് തിരുത്തി നീരജ് ചോപ്ര 

സ്റ്റോക്ക്‌ഹോം: ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനവുമായി ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. സ്റ്റോക്ക്‌ഹോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്താണ് നീരജ് ഫിനിഷ്

Read More
LATEST NEWS

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് വർധിച്ചു. ഒരു പവൻ സ്വർണത്തിൻറെ വില ഒറ്റയടിക്ക് 960 രൂപ ഉയർന്നു. ഇന്നത്തെ സ്വർണ വില

Read More
LATEST NEWSSPORTS

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വാൾവെർദെ തിരിച്ചെത്തുന്നു

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത പരിശീലകൻ ഏണസ്റ്റോ വാൾവെർദെ ഡ​ഗ്ഔട്ടിലേക്ക് തിരിച്ചെത്തുന്നു. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക് ബിൽബാവോയുടെ പരിശീലകനായാണ് വാൾവെർദെ തിരിച്ചെത്തുന്നത്. ബിൽബാവോയിലെ വാൾവെർദെയുടെ മൂന്നാമത്തെ

Read More
GULFLATEST NEWS

11 മാസം ഉന്തുവണ്ടി തള്ളി കാൽനട യാത്ര; ഒടുവിൽ ആദം മുഹമ്മദ് മക്കയിലെത്തി

മക്ക: 11 മാസം നീണ്ട യാത്രക്കൊടുവിൽ ആദം മുഹമ്മദ് മക്കയിലെത്തി. ബ്രിട്ടനിൽ നിന്ന് യാത്ര ആരംഭിച്ച ആദം 10 മാസവും 26 ദിവസവും കൊണ്ട് 9 രാജ്യങ്ങൾ

Read More
LATEST NEWSTECHNOLOGY

വംശനാശം സംഭവിച്ചെന്നു കരുതിയ സസ്യത്തെ 188 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

ഷിംല: 100 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചതായി കരുതിയ സസ്യത്തെ ഹിമാചൽ പ്രദേശിൽ കണ്ടെത്തി. 188 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്രാക്കിസ്റ്റെല്‍മ അറ്റെനോട്ടം എന്ന ഈ സസ്യത്തെ

Read More
GULFLATEST NEWS

മലയാളികൾ തൊഴില്‍ത്തട്ടിപ്പിനിരയാകുന്നു; ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം: വിദേശത്തുള്ള മലയാളികൾ തൊഴിൽ തട്ടിപ്പുകൾക്ക് ഇരയാവുന്നത് കൂടുന്നു. ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് നോർക്ക റൂട്ട്സ് മുന്നറിയിപ്പ് നൽകി. വിദേശ യാത്രയ്ക്ക് മുൻപ് മുമ്പ് തൊഴിലുടമയുടെ വിവരങ്ങൾ

Read More
LATEST NEWSSPORTS

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ന്

ബർമിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലം,

Read More
LATEST NEWSSPORTS

പാകിസ്താന്റെ വിലക്ക് ഫിഫ നീക്കി

പാക്കിസ്ഥാന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫിഫ പാകിസ്താൻ ഫുട്ബോളിന് വിലക്കേർപ്പെടുത്തിയത്. പാകിസ്ഥാൻറെ അന്താരാഷ്ട്ര അംഗത്വം പുനഃസ്ഥാപിച്ചതായി ഫിഫ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. അസോസിയേഷനിലേക്കുള്ള

Read More
GULFLATEST NEWS

ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നീക്കം. എല്ലാ ആരോഗ്യ

Read More
GULFLATEST NEWS

സർക്കാർ ജീവനക്കാർക്ക് യുഎഇയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: ബലി പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപന പ്രകാരം ജൂലൈ 8 മുതൽ

Read More
LATEST NEWSTECHNOLOGY

വാണിജ്യ വിക്ഷേപണത്തിൽ ചരിത്രം;കുതിച്ചുയർന്ന് പിഎസ്എൽവി– സി 53

ന്യൂഡൽഹി: ഐഎസ്ആർഒയുടെ ഡിഎസ്-ഇഒ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എൽവി-സി 53 റോക്കറ്റ് വിക്ഷേപിച്ചു. സ്വന്തം മണ്ണിൽ നിന്ന് ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണമാണിത്. വൈകീട്ട് ആറുമണിയോടെ ശ്രീഹരിക്കോട്ടയിൽ

Read More
HEALTHLATEST NEWS

ഇന്ത്യയിലെ സജീവ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

തിരുവനന്തപുരം: രാജ്യത്തെ സജീവ കോവിഡ് -19 രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 122 ദിവസത്തിന് ശേഷമാണ് സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. കൃത്യമായി

Read More
LATEST NEWS

യു.എസ് സ്ഥാപനത്തിൽ നിന്നും 100 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് ഉത്തരകൊറിയൻ ഹാക്കർമാർ

വാഷിങ്ടൺ: യു.എസ് സ്ഥാപനത്തിൽ നിന്നും ഉത്തരകൊറിയൻ ഹാക്കർമാർ തട്ടിയെടുത്തത് 100 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി. ജൂൺ 23ന് ഹോറിസൺ ബ്രിഡ്ജ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇത്രയും

Read More
LATEST NEWSTECHNOLOGY

പുതിയ ബ്രെസ എത്തി; ഹോട്ട് ആന്‍ഡ് ടെക്കിയായി

മാരുതിയുടെ ചെറു എസ്‍യുവിയായ ബ്രെസയുടെ പുതിയ വകഭേദം വിപണിയിലെത്തി. മാനുവലും ഓട്ടമാറ്റിക്കും വകഭേദങ്ങളിൽ ലഭിക്കുന്ന എസ്‌യുവിയുടെ എക്സ്ഷോറൂം വില 7.99 ലക്ഷം രൂപ മുതൽ 13.96 ലക്ഷം

Read More
LATEST NEWS

ഒരേ ദിവസം,10 ശാഖകള്‍; പുതിയ ശാഖകളുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഫെഡറൽ ബാങ്ക് ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ 10 പുതിയ ശാഖകൾ തുറന്നു. തമിഴ്നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂര്‍, അഴഗുസേനൈ, കാല്‍പുദൂര്‍, സു

Read More
LATEST NEWSSPORTS

ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീം പരിശീലകനെതിരെ പരാതി

മുംബൈ: ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബോൾ ടീമിലെ പരിശീലക സംഘത്തിലെ ഒരു അംഗത്തെ പരിശീലകസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. താരങ്ങളോട് വളരെ മോശമായി പെരുമാറിയതിനാണ് സസ്പെൻഡ്

Read More
LATEST NEWSTECHNOLOGY

നാസയുടെ ഡാര്‍ട്ട് പേടകത്തിന്റെ കൂട്ടിയിടിയില്‍ ഛിന്നഗ്രഹത്തിന്റെ ‘ഷേപ്പ്’ മാറും

ഭൂമിയെ ലക്ഷ്യമാക്കിയുള്ള ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള ഒരു മാർഗം തേടുകയാണ് ശാസ്ത്രജ്ഞർ. ഇതിൻെറ ഭാഗമായി നാസ വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനമാണ് ഡബിള്‍ ആസ്ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് അഥവാ ഡാർട്ട്.

Read More
GULFLATEST NEWS

ഗാർഹിക തൊഴിൽനിയമത്തിൽ ഭേദഗതിയുമായി സൗദി

ജിദ്ദ: ഗാർഹിക തൊഴിൽ നിയമത്തിൽ പ്രധാന ഭേദഗതിയുമായി സൗദി അറേബ്യ. ഹൗസ് ഡ്രൈവർമാർ, മറ്റ് ഗാർഹിക തൊഴിലാളികൾ തുടങ്ങിയ ഗാർഹിക വിസയിലുള്ള തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുവാദമില്ലാതെ സ്പോൺസർഷിപ്പ്

Read More
LATEST NEWSTECHNOLOGY

പ്രകാശം പരത്തുന്ന മിന്നാമിനുങ്ങുകൾ പ്രതിസന്ധിയിലെന്ന് പഠനം

മിന്നാമിന്നികൾ വെളിച്ചമലിനീകരണം മൂലം പ്രതിസന്ധിയിലാണെന്നാണ് പുതിയ പഠനം. അമിതമായ കൃത്രിമ പ്രകാശം മിന്നാമിനുങ്ങുകളെ ഒരു പ്രദേശത്തു നിന്ന് ഓടിച്ചുകളയുന്നു. ഇരുട്ട് നിറഞ്ഞ മേഖലകൾ ലോകത്തു കുറഞ്ഞുവരികയാണ്. ഇത്

Read More
HEALTHLATEST NEWS

വീണ്ടും ആർടിപിസിആർ; വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന ഉണ്ടായിരിക്കും

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ നൽകി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം വിദേശത്ത്

Read More
LATEST NEWS

എസ്ബിഐയില്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സപ്പെട്ടു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവർത്തനം തടസ്സപ്പെട്ടു. നെറ്റ് വർക്ക് തകരാർ കാരണമാണ് പണമിടപാടുകൾ നിർത്തേണ്ടിവന്നത്. ബാങ്ക് ശാഖകളുടെ പ്രവർത്തനവും ഓൺലൈൻ ഇടപാടുകളും രണ്ട് മണിക്കൂറോളം

Read More
LATEST NEWSTECHNOLOGY

പ്രൊഫഷണലുകളിൽ മിക്കവരും തൊഴിലിടത്തില്‍ വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്നു; പുതിയ സര്‍വേ 

കോവിഡിന് ശേഷം ഓഫീസുകളിലെത്തുന്ന ജോലിക്കാര്‍ അവരുടെ വികാരവിക്ഷോഭം തുറന്നു പ്രകടിപ്പിക്കാൻ തുടങ്ങിയെന്നു പുതിയ സര്‍വേ. ഇന്ത്യയിലെ പ്രൊഫഷണലുകളിൽ നാലില്‍ മൂന്ന് ഭാഗവും ഓഫിസ് ജോലിക്കിടെ തങ്ങളുടെ വികാരങ്ങൾ

Read More
LATEST NEWS

ജപ്പാനിലെ ഓണ്‍ഡെയ്‌സിനെ ലെന്‍സ്‌കാര്‍ട്ട് ഏറ്റെടുക്കുന്നു

സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള കണ്ണട റീട്ടെയിലർമാരായ ലെൻസ്കാർട്ട് ജപ്പാൻ കമ്പനി ഓണ്‍ഡേയ്‌സിനെ ഏറ്റെടുക്കുന്നു. കരാർ യാഥാർത്ഥ്യമായാൽ ലെൻസ്കാർട്ട് ഏഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഐവെയർ റീട്ടെയിലറായി മാറും. 3,150

Read More
HEALTHLATEST NEWS

സംസ്ഥാനത്ത് 28,000 കോവിഡ് കേസുകൾ; പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 27,991 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,285 പേർ ആശുപത്രികളിലും

Read More
LATEST NEWSTECHNOLOGY

ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തി അറിയാന്‍ കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിള്‍ സെര്‍ച്ച്

ഗൂഗിള്‍ സെര്‍ച്ചിംഗ് വിവരങ്ങള്‍, ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയുന്നതിനുള്ള വിശ്വസനീയമായ ടൂളായി ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി ഗവേഷണം. ഇറ്റലിയിലെ മിലനിലെ ബോക്കോനി സര്‍വകലാശാലയിലെ ഗവേഷകരാണ് ശ്രദ്ധേയമായ ഈ പഠനം നടത്തിയത്.

Read More
LATEST NEWSSPORTS

ഓസീസ്-ലങ്ക ടെസ്റ്റിനിടെ ചുഴലിക്കാറ്റ്; കനത്ത നഷ്ടം

ഗോൾ: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഓസ്ട്രേലിയ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസത്തെ കളി നടന്നില്ല. കനത്ത മഴയും ചുഴലിക്കാറ്റും കാരണം വ്യാഴാഴ്ച രാവിലെ മുതൽ

Read More
GULFLATEST NEWS

ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ 9ന്; കേരളത്തില്‍ സാധ്യത 10ന്

ജിദ്ദ: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാള്‍ ജൂലൈ 9ന് ആകാൻ സാധ്യത. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അറഫാ ദിനം, ബലി പെരുന്നാള്‍ തുടങ്ങിയ

Read More
LATEST NEWS

സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപ

Read More
LATEST NEWSSPORTS

മലേഷ്യ ഓപ്പൺ സിംഗിൾസിൽ സൈന പുറത്ത്, സിന്ധുവിന് ജയം

ക്വാലലംപുർ: മലേഷ്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സന്തോഷവും ദുഃഖവും. വനിതാ സിംഗിൾസിൽ ആദ്യ മത്സരത്തിൽ പി.വി. സിന്ധു ജയിച്ചപ്പോൾ സൈന നെഹ്‌വാൾ ആദ്യ

Read More
GULFLATEST NEWS

യുഎഇയില്‍ LGBTQ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആമസോണ്‍

യുഎഇ: ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ യുഎഇയിലെ എല്‍ജിബിടിക്യൂ വിഭാഗവുമായി ബന്ധപ്പെട്ട സെര്‍ച്ച് റിസൾട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുഎഇ സർക്കാർ

Read More
LATEST NEWSSPORTS

ഇംഗ്ലണ്ടിൽ 5 ടെസ്റ്റുകളുടെ പരമ്പര ജയം; ചരിത്രം തിരുത്താന്‍ ഇന്ത്യ 

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന ടെസ്റ്റിനായി എഡ്ജ്ബാസ്റ്റണിൽ ഇറങ്ങുമ്പോൾ 90 വർഷം പഴക്കമുള്ള ചരിത്രം മാറ്റിയെഴുതുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 90 വർഷത്തെ ചരിത്രത്തിൽ ഇന്ത്യ

Read More
LATEST NEWSSPORTS

വിമ്പിൾഡൻ; ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സെറീന ആദ്യ റൗണ്ടിൽ പുറത്ത്

ലണ്ടൻ: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ സെറീന വില്യംസ് വിംബിൾഡണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. വൈൽഡ് കാർഡിലൂടെ മത്സരിച്ച 40കാരി സെറീന ഫ്രഞ്ച് താരം

Read More
LATEST NEWS

രൂപയുടെ മൂല്യം ഇടിയുന്നു; ഡോളറിന്റെ മൂല്യം 79 രൂപയ്ക്ക് മേൽ

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 79.03 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതാദ്യമായാണ്

Read More
HEALTHLATEST NEWS

‘കോവിഡ് രൂക്ഷമാകുന്നത് പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും’

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും പടരുകയാണ്. കനത്ത മഴയ്ക്കൊപ്പം പടരുന്ന വൈറൽ പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഒപ്പമാണ് കൊവിഡ് കേസുകളുടെ വർദ്ധനവ്. ഇത്

Read More
LATEST NEWSTECHNOLOGY

ജപ്പാനിൽ ഇനി വെള്ളപ്പൊക്കത്തിൽ വീട് തകരില്ല,ഒഴുകും

ജപ്പാൻ: ജാപ്പനീസ് ഹോം ബിൽഡിംഗ് കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിർമ്മിച്ചു. വാട്ടർപ്രൂഫ് രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ

Read More
HEALTHLATEST NEWS

കോവിഡിന്റെ സ്വഭാവം മാറിയെന്ന് ഡബ്ലുഎച്ച്ഒ; 110 രാജ്യങ്ങളിൽ കോവിഡ് കൂടി

ജനീവ: കോവിഡ് -19 മഹാമാരിയുടെ സ്വഭാവം മാറി, എന്നാൽ ഇത് പൂർണമായും അപ്രത്യക്ഷമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകമെമ്പാടുമുള്ള 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി.

Read More
GULFLATEST NEWS

ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുമായി നേരിട്ട് സംവദിക്കാം

ഖത്തർ: ജൂൺ 30ന് നടക്കുന്ന മീറ്റ് ദ ചാർജ് ദ അഫയേഴ്സ് മീറ്റിലൂടെ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താൻ അവസരം. ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ

Read More
HEALTHLATEST NEWS

സംസ്ഥാനത്ത് ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; കാട്ടുപന്നികളിലാണ് രോഗം കണ്ടെത്തിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് മൃഗങ്ങളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. അണുബാധ പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂരിലെ അതിരപ്പള്ളി വനമേഖലയിലെ കാട്ടുപന്നികളിലാണ്

Read More
GULFLATEST NEWS

അനുമതിയില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കരുതെന്ന് അധികൃതർ; 10,000 റിയാൽ പിഴ

മക്ക: അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രി ജനറൽ സാമി അൽ

Read More
LATEST NEWS

ലുലുവിന് ഒഡീഷയിലേക്ക് ക്ഷണം

ദുബായ്: ഒഡീഷയിൽ വൻ നിക്ഷേപം നടത്താനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഒഡീഷ അധികൃതരുടെ താൽപര്യം കണക്കിലെടുത്ത് ലുലു ഗ്രൂപ്പും ഒഡീഷ സർക്കാരും ദുബായിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച

Read More
LATEST NEWSSPORTS

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മനുഷ്യാവകാശ വൊളന്റിയര്‍മാരെ നിയമിക്കുന്നു

ഖത്തര്‍: ലോകകപ്പിൽ സേവനമനുഷ്ഠിക്കാൻ ഖത്തർ മനുഷ്യാവകാശ വൊളന്റിയർമാരെ റിക്രൂട്ട് ചെയ്യുന്നു. മത്സരം കാണാനെത്തുന്ന ലോകമെമ്പാടുമുള്ള കാണികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യം. എല്ലാവർക്കും സാധ്യമായ ഏറ്റവും സൗകര്യപ്രദമായ

Read More
LATEST NEWSSPORTS

ഇംഗ്ലണ്ട് ടെസ്റ്റിൽ രോഹിത് കളിക്കില്ല; ഇന്ത്യയെ ബുമ്ര നയിക്കും

ലണ്ടൻ: ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കൊവിഡില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനാലാണ് അദ്ദേഹത്തെ ടെസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തിയത്.

Read More
LATEST NEWS

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം ഒഴിവാക്കാൻ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൽപ്പനയ്ക്കുള്ള വിലക്ക് നീക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം

Read More
HEALTHLATEST NEWS

7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവോവാക്സ് അംഗീകരിച്ചു

7നും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവിഡ് വാക്സിനായ കോവോവാക്സിന് ഡിസിജിഐ അംഗീകാരം നൽകി. 7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിയന്ത്രിത അടിയന്തര

Read More
HEALTHLATEST NEWS

എറണാകുളത്തും തിരുവനന്തപുരത്തും കോവിഡ് രോഗികള്‍ 1000 കടന്നു; പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ എല്ലാവരുടെയും സഹകരണവും ശ്രദ്ധയും വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിരോധം ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആയിരത്തിലധികം കൊവിഡ്

Read More
LATEST NEWSSPORTS

ട്വന്റി 20 ബാറ്റിങ്ങില്‍ ഒന്നാമനായി ബാബർ അസം; കോഹ്‌ലിയുടെ റെക്കോർഡ് തകർത്തു

മുംബൈ: ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാമനായ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയെ മറികടന്ന് പാക് ക്യാപ്റ്റൻ ബാബർ അസം. 1013 ദിവസമായി വിരാടിന്റെ പേരിലുള്ള റെക്കോർഡാണ്

Read More
LATEST NEWSTECHNOLOGY

ഇനി നോട്ടിസില്ല: ട്വിറ്ററിന് കേന്ദ്രത്തിന്റെ ‘അന്ത്യശാസനം’

ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ കേന്ദ്ര സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. ജൂലൈ നാലിനകം എല്ലാ ഉത്തരവുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ട്വിറ്ററിന്

Read More
LATEST NEWSTECHNOLOGY

സെക്കൻഡിൽ 1,752 ഡോളർ ലാഭമുണ്ടാക്കി ആപ്പിൾ

സെക്കൻഡിൽ 1,752 ഡോളർ ലാഭമുണ്ടാക്കി ആപ്പിൾ. സിലിക്കന്‍ വാലിയിലെ ടെക്നോളജി കമ്പനികളുടെ പണം സമ്പാദനക്കണക്കുകൾ പുറത്ത് വന്നു. ആപ്പിൾ ഒന്നാം സ്ഥാനത്തും മൈക്രോസോഫ്റ്റും ഗൂഗിളും തൊട്ടുപിന്നിലുണ്ട്. റിപ്പോർട്ടുകൾ

Read More
LATEST NEWS

ബൈജൂസിന് കീഴിലുള്ള വൈറ്റ്ഹാറ്റ് ജൂനിയർ 300 ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി: ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ വൈറ്റ്ഹാറ്റ് ജൂനിയർ, ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ 300 ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്

Read More
LATEST NEWS

ഇഷ അംബാനി റിലയൻസ് റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്‌സണാകുന്നു

മുംബൈ: റിലയൻസിന്റെ റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്‌സണായി ഇഷ അംബാനിയെ നിയമിക്കും. ഇഷ അംബാനിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ

Read More
LATEST NEWSSPORTS

ചെന്നൈയിൻ എഫ്സിയിൽ മറ്റൊരു വിദേശസൈനിങ് കൂടി; വഫ ഹക്കമനേഷി എത്തുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ചെന്നൈയിൻ എഫ്സി മറ്റൊരു വിദേശസൈനിങ് പ്രഖ്യാപിച്ചു. ഇറാനിയൻ താരം വഫ ഹക്കമനേഷി ചെന്നൈയിൻ എഫ്സിയിൽ ചേരാൻ ഒരുങ്ങുകയാണ്. 31 കാരനായ താരം

Read More
GULFLATEST NEWS

അബുദാബിയിൽ ഇനി വിമാന യാത്രക്കാരുടെ ലഗേജ് വീട്ടിലെത്തി ശേഖരിക്കും

അബുദാബി: വിമാന യാത്രക്കാരുടെ ലഗേജ് വീടുകളിൽ ശേഖരിക്കുന്ന ഓഫ് എയർപോർട്ട് ചെക്ക്-ഇൻ സർവീസ് അബുദാബിയിൽ ആരംഭിക്കുന്നു. വിദേശയാത്ര കഴിഞ്ഞ് എത്തുന്നവരുടെ ലഗേജും വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച് നാട്ടിലെത്തിക്കും.

Read More
LATEST NEWS

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിന് 78 രൂപ 86 പൈസ

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ കറൻസി എക്കാലത്തെയും താഴ്ന്ന നിലയിലാണ്.

Read More
LATEST NEWSTECHNOLOGY

ട്വിറ്ററിന് അന്ത്യശാസനം; ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും

ന്യൂഡല്‍ഹി: ഐടി നിയമങ്ങൾ പാലിക്കാൻ കേന്ദ്ര സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. ജൂലൈ നാലിനകം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്ന നിലയിൽ ട്വിറ്ററിന്

Read More
LATEST NEWSSPORTS

മലേഷ്യ ഓപ്പണിൽ എച്ച്എസ് പ്രണോയിക്ക് വിജയത്തുടക്കം

ക്വാലലംപുർ: മലേഷ്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ദിനത്തിൽ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് മുന്നേറ്റം. മലേഷ്യയുടെ ഡാരെൻ ലിയുവിനെ 3 സെറ്റ് നീണ്ട

Read More
HEALTHLATEST NEWS

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കൂടുന്നു

കൊച്ചി: കഴിഞ്ഞ 10 ദിവസത്തിനിടെ 83 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് 17 ഉം എറണാകുളത്ത് 15 ഉം കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ 9

Read More
HEALTHLATEST NEWS

രാജ്യത്ത് 14,506 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു ; ടിപിആർ 3.35%

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 30 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ആകെ മരണം 5,25,077 ആയി. ആകെ കൊവിഡ്

Read More
GULFLATEST NEWS

ഹോട്ടലുകളുടെ സുവർണ നഗരമായി ദുബായ്

ദുബായ്: ഹോട്ടലുകളുടെ സുവർണ നഗരമായി മാറി ദുബായ്. സന്ദർശകരെ വരവേൽക്കുന്നതിനായി എല്ലാ മാസവും 1,027 പുതിയ ഹോട്ടൽ മുറികൾ സജ്ജീകരിക്കുന്നുണ്ട്. ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണു

Read More
LATEST NEWSTECHNOLOGY

ബിഎസ്എൻഎൽ ഐപിടിവി സേവനവുമായെത്തുന്നു

തൃശ്ശൂർ: ബിഎസ്എൻഎല്ലിന്റെ ഡിജിറ്റൽ സംവിധാനമായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ വിനോദ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തുന്നു. ഇതിന്റെ സേവനം ലഭിക്കുന്നതിന് സെറ്റ്-ടോപ്പ് ബോക്സ് ആവശ്യമില്ല. ആൻഡ്രോയിഡ് ടിവിയിൽ

Read More
LATEST NEWS

മേല്‍ക്കൂരയും വാതിലും ഭിത്തിയുമില്ല, ഹോട്ടലിന് വാടക 26,000 രൂപ

സ്വിറ്റ്സർലന്റ് : മുറിയിൽ സ്വകാര്യത ലഭിക്കുന്നില്ല, രാത്രി മുഴുവൻ അരാജകത്വം, ഉറങ്ങാൻ കഴിയുന്നില്ല തുടങ്ങിയ അതിഥികളുടെ പരാതികൾ പരിഹരിക്കുന്നത് പലപ്പോഴും ഹോട്ടൽ അധികൃതർക്ക് വലിയ തലവേദനയാണ്. എന്നാൽ

Read More
HEALTHLATEST NEWS

കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 4,459 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. 4,459 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങളാണ് കൊവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്.

Read More
GULFLATEST NEWS

പ്രധാനമന്ത്രി യുഎഇയില്‍ എത്തി; ശൈഖ് മുഹമ്മദ് നേരിട്ടെത്തി സ്വീകരിച്ചു

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോദിയെ

Read More
LATEST NEWSSPORTS

‘അനാവശ്യമായി പുറത്തിറങ്ങരുത്’; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ

ഇംഗ്ലണ്ട് : ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ.താരങ്ങൾ അനാവശ്യമായി പുറത്തിറങ്ങി കറങ്ങിനടക്കരുതെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകി. ആരാധകരുമായി ഇടപഴകരുതെന്നും നിർദേശമുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക്

Read More
LATEST NEWSSPORTS

കോവിഡ് ബാധ സ്ഥിരീകരിച്ചു; മാറ്റിയോ ബെരാറ്റിനി വിംബിള്‍ഡണില്‍ നിന്ന് പിന്മാറി

ഇംഗ്ലണ്ട് : വിംബിള്‍ഡൺ ടൂർണമെന്റിനായി എത്തിയ മാറ്റിയോ ബെരാറ്റിനിയ്ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരം ടൂർണമെന്റിൽ നിന്ന് പിന്മാറി. ബെരാറ്റിനി കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ്

Read More
LATEST NEWSTECHNOLOGY

സൂര്യനും ശുക്രനും ചേര്‍ന്ന് അദ്ഭുത അപൂര്‍വ പ്രതിഭാസം; ചിത്രം പങ്കുവെച്ച് നാസ

വാഷിംഗ്ടണ്‍: സൂര്യന്റെ അപൂര്‍വ പ്രയാണത്തിന്റെ ചിത്രം പങ്കുവെച്ച് നാസ. ചിത്രം ഇതിനോടകം വൈറലാണ്. ഒരു ദശാബ്ദം മുമ്പ് നടന്ന അപൂര്‍വ ആകാശ വിസ്മയമാണിത്. ശുക്രനും സൂര്യനും ചേര്‍ന്നുള്ള

Read More
HEALTHLATEST NEWS

വയർ വേദന; യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 233 സാധനങ്ങൾ

തുർക്കി : തുർക്കിയിൽ കടുത്ത വയറുവേദനയുമായി ചികിത്സയ്ക്കെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് നാണയങ്ങൾ, ബാറ്ററികൾ, സ്ക്രൂകൾ, ഗ്ലാസ് കഷണങ്ങൾ എന്നിവ നീക്കം ചെയ്തു. 35 വയസ്സുള്ള ഒരാളുടെ

Read More
HEALTHLATEST NEWS

സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ അത്യാഹിത വിഭാഗങ്ങളെ രോഗി സൗഹൃദമാക്കും. അത്യാഹിത

Read More
GULFLATEST NEWS

“അടുത്ത 10 വർഷത്തിനുളളിൽ 40% പരമ്പരാഗത തൊഴിലുകൾ ഇല്ലാതാകും”

ദുബായ്: അടുത്ത 10 വർഷത്തിനുള്ളിൽ 40 ശതമാനം പരമ്പരാഗത തൊഴിലവസരങ്ങളും ഇല്ലാതാകുമെന്ന് പഠന റിപ്പോർട്ട്. തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് മാഗസിനാണ് പഠനം നടത്തിയത്. മനുഷ്യധ്വാനം ആവശ്യമുള്ള

Read More
LATEST NEWSSPORTS

ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു

ജലന്ധർ: ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ജലന്ധറിൽ വച്ചാണ് അന്ത്യം. 1972 ലെ മ്യൂണിക്കിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി.

Read More
LATEST NEWS

കൂപ്പുകുത്തി സ്വർണവില; വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും പരിഷ്കരിച്ചു. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഉച്ചയോടെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 640 രൂപ

Read More
HEALTHLATEST NEWS

സീറോ കോവിഡ് സിറ്റികളായി ബീജിങ്ങും ഷാങ്ഹായിയും; നേട്ടം ശക്തമായ നിയന്ത്രണങ്ങളിലൂടെ

ബീജിങ്: സമ്പൂർണ കോവിഡ് മുക്ത നഗരങ്ങളായി ചൈനയിലെ ബീജിങ്ങും ഷാങ്ഹായിയും. ഫെബ്രുവരി 19ന് ശേഷം ഇതാദ്യമായാണ് ചൈനയിലെ ഈ രണ്ട് നഗരങ്ങളിലും പ്രാദേശിക വ്യാപനമില്ലാതെ സീറോ-കോവിഡ് കേസുകൾ

Read More
GULFLATEST NEWS

ജനം ഇടപെട്ടു; 40 വർഷം നിലനിന്ന പരസ്യബോർഡ് പുനഃസ്ഥാപിച്ച് അധികൃതർ

ദുബായ്: നാല് പതിറ്റാണ്ടായി ദുബായ് നഗരത്തിന്റെ മുഖമുദ്രയായിരുന്ന പരസ്യബോർഡ് പുനഃസ്ഥാപിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം ഒടുവിൽ അംഗീകരിച്ച് അധികൃതർ. നഗരചിത്രങ്ങൾ നിറച്ച ബോർഡ് കാലാവധി കഴിഞ്ഞതോടെ നീക്കം ചെയ്തതാണ്

Read More
LATEST NEWS

ഉഡാൻ ജീവനക്കാരെ പിരിച്ചുവിട്ടു: ചെലവ് കുറക്കാൻ എന്ന് വിശദീകരണം

ബി2ബി ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പായ ഉഡാൻ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ 200 ഓളം പേർക്ക് ജോലി നഷ്ടപ്പെടും. പിരിച്ചുവിടൽ കമ്പനി

Read More
GULFLATEST NEWS

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം അബുദാബിയിലെത്തും. ചൊവ്വാഴ്ച രാത്രിയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യു.എ.ഇ

Read More
LATEST NEWSPOSITIVE STORIES

ഇനി മമ്മൂട്ടിയുടെ അനുഗ്രഹം വേണം; തീയെടുക്കാത്ത ആത്മവിശ്വാസത്തിന്റെ കൈപിടിച്ചു ഷാഹിന

കുറ്റിപ്പുറം: തന്റെ ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഡോ. ഷാഹിന. ഈ മാറ്റത്തിനു കാരണക്കാരനായ നടൻ മമ്മൂട്ടിയുടെ അരികിൽ വേഗം എത്തി കല്യാണത്തിനു മുൻപ് അനുഗ്രഹം വാങ്ങണം.

Read More
LATEST NEWSSPORTS

ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു

ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു. ഏകദിനത്തിലും ടി20യിലും ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മോർഗൻ. ഇംഗ്ലണ്ടിനായി 225 ഏകദിനങ്ങളിൽ നിന്ന്

Read More
LATEST NEWSTECHNOLOGY

അമേരിക്കയിൽ ഗര്‍ഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറാം: ഗൂഗിൾ

ന്യൂയോര്‍ക്ക്: ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ തൊഴിലാളി സൗഹൃദ നീക്കവുമായി ടെക്നോളജി ഭീമനായ ഗൂഗിൾ. ഗർഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ സ്ഥലംമാറാൻ

Read More
LATEST NEWS

രാജസ്ഥാനിൽ 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി അദാനിയും അംബാനിയും

ജയ്പൂർ: ഇന്ത്യയിലെ ഏറ്റവും ധനികരായ മുകേഷ് അംബാനിയും ഗൗതം അദാനിയും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. ഇരുവരും 1.68 ലക്ഷം കോടി രൂപ

Read More
LATEST NEWSTECHNOLOGY

പുതിയ എസ്‌യുവി അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് ടൊയോട്ട

ടൊയോട്ട തങ്ങളുടെ പുതിയ എസ്‌യുവി അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടീസർ വീഡിയോ പുറത്തിറക്കി. അടുത്ത മാസം ആദ്യം വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായാണിത്. ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും ഭാഗങ്ങളാണ് ടീസറിലുള്ളത്.  

Read More