Thursday, May 8, 2025

UAE

GULFLATEST NEWS

യുഎഇ ചാന്ദ്രദൗത്യം റാഷിദ് റോവറിന്‍റെ അവസാന പരീക്ഷണവും പൂർത്തിയാക്കി

യുഎഇ: ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യ യുഎഇ ദൗത്യം ഒരു പടി കൂടി കടന്ന് എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയതായി, ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്

Read More
GULFLATEST NEWS

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി

ദുബായ്: വിദേശ യാത്രാ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. യുകെയും നോർവേയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇത് ഒരു സ്വകാര്യ സന്ദർശനമാണെന്നും

Read More
GULFLATEST NEWS

ഒരു വർഷത്തിനിടെ ഷാര്‍ജ പൊലീസ് പിടികൂടിയത് 13.5 കോടി ദിര്‍ഹം വിലയുള്ള മയക്കുമരുന്നുകൾ

ഷാര്‍ജ: ഷാർജ പൊലീസിന്‍റെ ആന്‍റി നാർക്കോട്ടിക് വിഭാഗം 2021 ന്‍റെ തുടക്കം മുതൽ 2022 മെയ് മാസം വരെ പിടിച്ചെടുത്തത് 135 ദശലക്ഷം ദിർഹത്തിന്‍റെ മയക്കുമരുന്ന്. വാർഷിക

Read More
GULFLATEST NEWS

യുഎഇ 60 ദിവസത്തെ വിസ നൽകുന്നത് പുനരാരംഭിച്ചു

യുഎഇ: യു.എ.ഇ.യിൽ 60 ദിവസത്തെ വിസിറ്റിംഗ് വിസ വിതരണം പുനരാരംഭിച്ചതായി ട്രാവൽ ഏജന്‍റുമാർ സ്ഥിരീകരിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ വിജ്ഞാപനം

Read More
GULFLATEST NEWS

അബുദാബി വഴിയുള്ള വിമാനയാത്രയ്ക്ക് ഇനി മാസ്‌ക് നിര്‍ബന്ധമില്ല

അബുദാബി: അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍. എന്നാൽ വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കൊവിഡ് പ്രതിരോധ നടപടിയായ

Read More
LATEST NEWS

അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാരം ഇന്ന് വൈകുന്നേരം ദുബായിൽ

ദുബായ്: അന്തരിച്ച പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട് നാലിന് ദുബായിലെ ജെബൽ അലി ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read More
GULFLATEST NEWS

വിസ്താരയുടെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസുകൾ ആരംഭിച്ചു

അബുദാബി: വിസ്താര എയർലൈൻസ് മുംബൈ-അബുദാബി പ്രതിദിന സർവീസുകൾ ആരംഭിച്ചു. മുംബൈയിൽ നിന്ന് രാത്രി 7.10ന് പുറപ്പെട്ട വിമാനം യുഎഇ സമയം രാത്രി 8.40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ

Read More
GULFLATEST NEWS

യുഎഇയിലെ ഇന്ധന വില എട്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

അബുദാബി: തുടർച്ചയായ മൂന്നാം മാസവും വില കുറഞ്ഞതോടെ യുഎഇയിൽ ഇന്ധന വില എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വർഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ഇന്ധന വില

Read More
GULFLATEST NEWS

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്. 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ലബനാൻ എയർലൈൻസിന്റെ

Read More
LATEST NEWSTECHNOLOGY

ജൈടെക്സ് ടെക് ഷോയിൽ ഇക്കുറി പറക്കും കാർ എത്തുന്നു

ദു​ബൈ: ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോകളിലൊന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈ​ടെ​ക്സ്​) ഇത്തവണ പറക്കും കാർ എത്തും. ചൈനീസ് കമ്പനിയായ ഇ​വി​ടോ​ൾ ആണ് രണ്ട്

Read More
GULFLATEST NEWS

പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ‘ബിഗ് സീറോ’

അബുദാബി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ അബുദാബിയിൽ ‘ബിഗ് സീറോ’ എന്ന പേരിൽ പ്രത്യേക ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചു. പരിസ്ഥിതി ഏജൻസിയായ അബുദാബി (ഇ.എ.ഡി)യാണ് എമിറേറ്റിലുടനീളം

Read More
GULFLATEST NEWS

എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി

ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന

Read More
GULFLATEST NEWS

നബി ദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഒക്ടോബര്‍ എട്ടിന് അവധി

അബുദാബി: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. രാജ്യത്തെ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ.യിലെ സർക്കാർ മേഖലയും സ്വകാര്യമേഖലയിലെ

Read More
GULFLATEST NEWS

യു.എ.ഇയിൽ ഭക്ഷ്യവിലയിൽ ഗണ്യമായ കുറവുണ്ടാകും

യു.എ.ഇ: യു.എ.ഇയിൽ ചരക്കുകൂലി കുറയുകയും രൂപയ്ക്കും പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം ശക്തിപ്പെടുകയും ചെയ്തതോടെ ഭക്ഷ്യവിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് സൂചന. ദിർഹം ശക്തിപ്പെടുകയും പണപ്പെരുപ്പം കുറയുന്നതുമാണ് ഭക്ഷ്യവില കുറയാൻ

Read More
GULFLATEST NEWS

യുഎഇയിൽ ഈ വർഷം ഇനിയുള്ളത് 3 ഔദ്യോഗിക അവധിദിനങ്ങൾ

യുഎഇ: ഈ വർഷം 2022ൽ യുഎഇയിൽ അവശേഷിക്കുന്ന മൂന്ന് ഔദ്യോഗിക അവധി ദിവസങ്ങളിൽ ആദ്യത്തേത് ഒക്ടോബറിൽ. മുഹമ്മദ് നബി(സ)യുടെ ജന്മദിനമായ ഒക്ടോബർ 8 ശനിയാഴ്ചയാണ് ഇത്. ശനി-ഞായർ

Read More
LATEST NEWS

ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80.74 ഇന്ത്യൻ രൂപ എന്ന

Read More
LATEST NEWSPOSITIVE STORIES

ദുബായ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനെ നയിക്കാൻ ഇനി വനിതകളും

ദുബായ്: ദുബായ് പൊലീസിന് അഭിമാനമായി നാല് യുവതികൾ. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസിലേക്ക് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്ക് ശേഷം വനിതാ ലഫ്റ്റനന്‍റുമാരായ മീര മുഹമ്മദ്

Read More
LATEST NEWSPOSITIVE STORIES

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ച 65 ലക്ഷം ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി മലയാളി

അജ്‍മാന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവ് 300,000 ദിർഹം (ഏകദേശം 65 ലക്ഷം രൂപ) സമ്മാനം ‘യഥാർത്ഥ അവകാശിക്ക്’ കൈമാറി മാതൃകയായി. കഴിഞ്ഞ ജൂലൈ

Read More
LATEST NEWSPOSITIVE STORIES

യുഎഇയിൽ ഇനി ആരും പട്ടിണി കിടക്കേണ്ട; സൗജന്യ ബ്രഡ് നൽകാൻ മെഷീനുകൾ

ദുബൈ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിൽ ഇനി ആർക്കും വിശപ്പോടെ കിടന്ന്

Read More
GULFLATEST NEWS

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദുബൈ ഭരണാധികാരി ലണ്ടനിൽ

യു.എ.ഇ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ ലണ്ടനിലെത്തി.

Read More
LATEST NEWSPOSITIVE STORIES

നിർധന കുടുംബത്തിന് വീടിന്റെ കരുതലേകി പ്രവാസി നഴ്സ്

അബുദാബി: ജപ്തി ഭീഷണി നേരിടുന്ന ഒരു ദരിദ്ര കുടുംബത്തിന്‍റെ കടം വീട്ടുകയും ആധാരം വീണ്ടെടുക്കുകയും ചെയ്ത് പ്രവാസി യുവതി. കൊല്ലം പുത്തൂർ ഐവർക്കല സ്വദേശി സിനിയെയും കുടുംബത്തെയും

Read More
GULFLATEST NEWS

യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം

അബുദാബി: യു.എ.ഇ.യിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമം ഭേദഗതി ചെയ്യുന്നു. പുതിയ ഭേദഗതി പ്രകാരം, നാടുകടത്തലിന്‍റെ ചെലവ് അനധികൃത കുടിയേറ്റക്കാർ വഹിക്കേണ്ടിവരും. പുതിയ നിയമം അടുത്ത മാസം

Read More
LATEST NEWSTECHNOLOGY

ഐഫോണ്‍ 14 സ്വന്തമാക്കാൻ ദുബായിലേക്ക് പറന്നു; ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി

ദുബായ്: യുഎഇയിൽ ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി. തൃശൂർ സ്വദേശി ധീരജ് ആണ് കേരളത്തിൽ നിന്ന് ദുബായിലേക്ക് പറന്ന് ഐഫോൺ 14 സ്വന്തമാക്കിയത്. ഫോട്ടോഗ്രാഫറായ അദ്ദേഹം

Read More
GULFLATEST NEWS

യുഎഇയിൽ സ്വർണ വിലയിൽ കുത്തനെ ഇടിവ്

അബുദാബി: യുഎഇയിൽ സ്വർണ വില ഇടിഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 189 ദിർഹമായി കുറഞ്ഞു. 191.75 ദിർഹം ആണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ

Read More
GULFHEALTHLATEST NEWS

യുഎഇയിൽ 441 പേർക്ക് കോവിഡ്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 441 പേർക്ക് കൂടി കോവിഡ് ബാധിച്ചതായും 412 പേർ രോഗമുക്തി നേടിയതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും

Read More
GULFLATEST NEWS

യുഎഇ 3 മാസത്തെ ഉച്ചവിശ്രമ നിയമം പിൻവലിച്ചു

അബുദാബി: ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് പുറംജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 3 മാസത്തെ ഉച്ച വിശ്രമ നിയമം പിൻവലിച്ചു. ജൂൺ 15ന് ആരംഭിച്ച മധ്യാഹ്ന

Read More
GULFLATEST NEWSTECHNOLOGY

ഐഫോണ്‍ 14 യുഎഇ വിപണിയിൽ അവതരിപ്പിച്ചു

യു.എ.ഇ: ഐഫോൺ 14 യുഎഇ വിപണിയിൽ അവതരിപ്പിച്ചു. ദുബായ് മാളിലെ ഷോറൂമിൽ നൂറുകണക്കിന് ആളുകളാണ് പുതിയ പതിപ്പ് വാങ്ങാൻ ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെ ഷോറൂമിന് പുറത്ത്

Read More
GULFLATEST NEWS

എയര്‍ അറേബ്യയിൽ ഒരു വര്‍ഷത്തേക്ക് എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്ര നടത്താം

അബുദാബി: ഒരു വര്‍ഷത്തേക്ക് എത്ര തവണ വേണമെങ്കിലും സൗജന്യമായി വിമാന യാത്ര നടത്താനുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കി യാത്രക്കാരി. അബുദാബി ആസ്ഥാനമായുള്ള ബജറ്റ് വിമാനക്കമ്പനിയായ എയർ അറേബ്യയാണ് യാത്രക്കാരിക്ക്

Read More
GULFLATEST NEWS

യുഎഇയിലെ ഹിന്ദുക്ഷേത്രം; ആദ്യ തൂണ്‍ സ്ഥാപിച്ചു

അബുദാബി: അക്ഷര്‍ധാം മാതൃകയിൽ അബുദാബിയിലെ ക്ഷേത്രത്തിൽ (ബാപ്‌സ് ഹിന്ദു മന്ദിർ) ആദ്യത്തെ മാർബിൾ തൂണ്‍ ഉയർന്നു. കൊത്തുപണികളുള്ള ആദ്യത്തെ മാർബിൾ തൂണാണ് സ്ഥാപിച്ചത്. യു.എ.ഇ. വിദേശകാര്യ, വ്യാപാര

Read More
GULFLATEST NEWS

യു.എ.ഇയിൽ വിദേശികൾക്ക് റിമോട്ട് വർക്ക് വിസ

യുഎഇ: വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യു.എ.ഇയിൽ താമസിക്കാനും വെർച്വലായി ജോലി ചെയ്യാനും കഴിയുന്ന വിദൂര വർക്ക് വിസ അടുത്ത മാസം മുതൽ നൽകും. കാലാവധി ഒരു വർഷമാണ്.

Read More
GULFLATEST NEWS

യുഎഇയിൽ 12 രാജ്യങ്ങളിൽ നിന്നുള്ളവർ ചേർന്ന് ഒരുക്കിയത് ഭീമൻ ഓണപ്പൂക്കളം

യുഎഇ: യു.എ.ഇ.യിൽ ഓണാഘോഷത്തിന്‍റെ ഭാഗമായി 12 രാജ്യങ്ങളിൽ നിന്നുള്ള 400 ആരോഗ്യപ്രവർത്തകർ 250 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഓണപ്പൂക്കളമൊരുക്കി. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകരാണ് 250

Read More
GULFLATEST NEWS

യുഎഇയിൽ 12 രാജ്യങ്ങളിൽ നിന്നുള്ളവർ ചേർന്ന് ഒരുക്കിയത് ഭീമൻ ഓണപ്പൂക്കളം

യുഎഇ: യു.എ.ഇ.യിൽ ഓണാഘോഷത്തിന്‍റെ ഭാഗമായി 12 രാജ്യങ്ങളിൽ നിന്നുള്ള 400 ആരോഗ്യപ്രവർത്തകർ 250 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഓണപ്പൂക്കളമൊരുക്കി. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകരാണ് 250

Read More
GULFLATEST NEWS

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്‌മാർക്കുകളിൽ ബുർജ് ഖലീഫയും

ദുബായ്: ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകളിൽ ഒന്നായി മാറി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ഈ കെട്ടിടം 16.73 ദശലക്ഷം വാർഷിക

Read More
GULFLATEST NEWS

20 ലക്ഷം ദിർഹം ആസ്തിയുള്ള നിക്ഷേപകർക്ക് യുഎഇയിൽ ഗോൾഡൻ വിസ

ദുബായ്: എമിറേറ്റിൽ 2 ദശലക്ഷം ദിർഹമോ അതിൽ കൂടുതലോ ആസ്തിയുള്ള നിക്ഷേപകർക്ക് ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കുമെന്ന് വ്യാപാര മേഖലയിലെ വൃത്തങ്ങൾ അറിയിച്ചു. വിവിധ നിർമ്മാണ

Read More
GULFLATEST NEWS

എല്‍.ജി.ബി.ടി.ക്യു പ്ലസ് കണ്ടന്റുകള്‍; നെറ്റ്ഫ്‌ളിക്‌സിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍

നെറ്റ്ഫ്ലിക്സിനെതിരെ ഗൾഫ് രാജ്യങ്ങൾ. ‘ഇസ്‌ലാമിനും സാമൂഹിക മൂല്യങ്ങള്‍ക്കും എതിരായ’ കണ്ടന്റുകള്‍ നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്യണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം. ഇസ്ലാമിന് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിന് യുഎസ്

Read More
GULFLATEST NEWS

നെറ്റ്ഫ്ലിക്സ് രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ലംഘിക്കുന്നുവെന്ന് യുഎഇ

നെറ്റ്ഫ്ലിക്സ് രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ലംഘിക്കുന്നുവെന്ന ആക്ഷേപവുമായി യു.എ.ഇ. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ് ആക്ഷേപം ഉന്നയിച്ചത്. യു.എ.ഇ

Read More
GULFLATEST NEWS

ഓഫീസ് ഏതു രാജ്യത്തായാലും ഇനി യുഎഇയിൽ ഇരുന്ന് പണിയെടുക്കാം

അബുദാബി: യുഎഇയിൽ താമസിച്ച് വിദേശ കമ്പനികൾക്കായി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് പെർമിറ്റ് നാളെ മുതൽ പ്രാബല്യത്തിൽ വരും. യുഎഇയിൽ പ്രവർത്തിക്കാത്ത കമ്പനിയിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക്

Read More
LATEST NEWSSPORTS

ദുബായ് ഓപ്പൺ; പ്രഗ്നാനന്ദയും അര്‍ജുനും മത്സര രംഗത്ത്

ദുബായ്: ദുബായിൽ നടക്കുന്ന ദുബായ് ഓപ്പൺ ചെസ് ടൂർണമെന്‍റിന്‍റെ ആറ് റൗണ്ടുകൾക്ക് ശേഷം, കസാക്കിസ്ഥാന്‍റെ റിനാറ്റ് ജുമാബയേവിന്‍റെ വിജയക്കുതിപ്പ് തടഞ്ഞ് ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി ടോപ്പ് സീഡ്

Read More
GULFLATEST NEWS

അബുദാബിയിലെ ചില റോഡുകൾ ഭാഗികമായി അടച്ചിടും; ട്രാൻസ്പോർട്ട് അതോറിറ്റി

അബുദാബി: ഈ വാരാന്ത്യത്തിൽ അബുദാബി നഗരത്തിലെ റോഡുകൾ ഭാഗികമായി അടയ്ക്കുമെന്ന് എമിറേറ്റ്സ് ട്രാൻസ്പോർട്ട് റെഗുലേറ്റർ അറിയിച്ചു. ഇതനുസരിച്ച് അൽ മക്ത പാലത്തിന്‍റെ പണികൾക്കായി അബുദാബി ദിശയിലുള്ള രണ്ട്

Read More
GULFLATEST NEWS

പാകിസ്താന് അഞ്ച് കോടി ദിർഹം സഹായം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദു​ബൈ: പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന പാ​കി​സ്താ​ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 50 മില്യൺ

Read More
GULFLATEST NEWS

ദുബായ് വിമാനത്താവളത്തിൽ ഇനി വിശാലമായി കിടന്നുറങ്ങാം

ദുബായ്: ദുബായ് വിമാനത്താവളത്തിൽ ഉറങ്ങാനും വിശ്രമിക്കാനും പുതിയ ലോഞ്ച്. വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്ലീപ്പ് ലോഞ്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. 600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ലോഞ്ചിൽ 46

Read More
GULFLATEST NEWS

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി

യുഎഇ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലെത്തി. യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി

Read More
GULFLATEST NEWSSPORTS

ഫിഫ ലോകകപ്പ് ; 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസയുമായി യുഎഇ

യുഎഇ: ഫിഫ ലോകകപ്പിന് മുന്നോടിയായി യുഎഇ 100 ദിർഹത്തിന് മൾട്ടിപ്പിൾ ടൈം എൻട്രി വിസ പ്രഖ്യാപിച്ചു. ഹയാ കാർഡ് ഉളളവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നവംബർ 20

Read More
GULFLATEST NEWS

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ നാളെ ദുബായിൽ പ്രവർത്തനമാരംഭിക്കും

ദുബായ്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ നാളെ ദുബായിൽ പൊതുജനങ്ങൾക്കായി തുറക്കും, ദുബായ് ഹിൽസ് മാളിലെ റോക്സി സിനിമാസ് ഏറ്റവും വലിയ സിനിമാ സ്ക്രീനായി

Read More
GULFLATEST NEWS

പ്രളയത്തിൽ വലയുന്ന പാകിസ്ഥാന് സഹായവുമായി യു.എ.ഇ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാകിസ്ഥാന് അടിയന്തര സഹായം നൽകാൻ യു.എ.ഇ. 3,000 ടൺ ഭക്ഷണത്തിന് പുറമേ പരമാവധി സഹായം പാകിസ്ഥാനിലേക്ക് എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ

Read More
GULFLATEST NEWS

യുഎഇയില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് നാളെ തുടക്കമാവുന്നു

ദുബൈ: യുഎഇയിലെ പുതിയ അധ്യയന വർഷം ഓഗസ്റ്റ് 29 തിങ്കളാഴ്ച ആരംഭിക്കും. കോവിഡ് കാലത്തെ പ്രതിസന്ധികൾ നീങ്ങി മിക്കവാറും എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള അധ്യയന വർഷത്തിന്‍റെ

Read More
LATEST NEWSSPORTS

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് യുഏഇയിൽ സൗഹൃദമത്സരം

യുഎഇ: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് യുഎഇയിൽ സൗഹൃദ മത്സരം കളിക്കും. യുഎഇ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ അൽ ജസീറ അൽ ഹംറ

Read More
GULFLATEST NEWS

ദുബൈ ഭരണാധികാരിയുടെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകൾ

ദുബായ്: തന്റെ ഓഫീസിലെ ജീവനക്കാരിൽ 85 ശതമാനവും സ്ത്രീകളാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

Read More
GULFLATEST NEWS

കണ്ണൂരിലേക്ക് വിമാന സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് യു.എ.ഇ.

ദുബൈ: കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ യു.എ.ഇ താത്പര്യം പ്രകടിപ്പിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് എ അഹ്ലി ഇത് സംബന്ധിച്ച്

Read More
GULFLATEST NEWS

പോലീസിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ദുബായ്

അബുദാബി: വനിതാദിനത്തിന് മുന്നോടിയായി സുപ്രധാനമായ പ്രഖ്യാപനവുമായി യു.എ.ഇ. ദുബായ് പോലീസിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഈ മാസം 28നാണു യു.എ.ഇയിൽ വനിതാ ദിനം ആഘോഷിക്കുന്നത്. ഏഴ്

Read More
GULFHEALTHLATEST NEWS

യുഎഇയിൽ 602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ 602 പേർക്ക് കോവിഡ്-19 ബാധിച്ചതായും 654 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും

Read More
GULFLATEST NEWS

സൗജന്യ കാൻസർ പരിശോധനാ സേവനവുമായി പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്

ഷാർജ: ഷാർജയുടെ പ്രാന്തപ്രദേശങ്ങളിൽ പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്ക് ഇപ്പോൾ സൗജന്യ കാൻസർ സ്ക്രീനിംഗ് സേവനങ്ങൾ നൽകുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഷാർജയിലെ കൂടുതൽ മേഖലകളിൽ

Read More
GULFLATEST NEWS

ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങളിൽ ഒന്നാമനായി യുഎഇ

ദുബായ്: ഗൾഫിനെ സ്വപ്നം കാണാത്ത മലയാളികൾ ഉണ്ടോ? ഒരുപക്ഷേ കുറവായിരിക്കാം. കാരണം ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, തന്‍റെ ജീവിതം മെച്ചപ്പെടുത്താനും കടങ്ങൾ വീട്ടാനും ബാധ്യതകൾ വീട്ടാനുമുള്ള മാർഗം

Read More
GULFLATEST NEWS

അബുദാബിയിലെ ചില പ്രധാന റോഡുകൾ താൽകാലികമായി അടച്ചിടുന്നു

യുഎഇ: അബുദാബി നഗരത്തിലെ നിരവധി പ്രധാന റോഡുകൾ ഈ വാരാന്ത്യത്തിൽ വെള്ളിയാഴ്ച മുതൽ ഭാഗികമായി അടയ്ക്കുന്നതായി എമിറേറ്റ്സ് ട്രാൻസ്പോർട്ട് റെഗുലേറ്റർ അറിയിച്ചു. വാഹനമോടിക്കുന്നവരോട് വഴിതിരിച്ചുവിടുമ്പോൾ ശ്രദ്ധാപൂർവ്വം വാഹനമോടിക്കാൻ

Read More
GULFLATEST NEWS

സുഹൈൽ നക്ഷത്രത്തെ പ്രതീക്ഷിച്ച് യുഎഇ; താപനില കുറഞ്ഞേക്കും

യു.എ.ഇ: സുഹൈൽ നക്ഷത്രം (അല്ലെങ്കിൽ കനോപസ്) അറബ് ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നക്ഷത്രമാണ്. നാടോടിക്കഥകൾ അനുസരിച്ച് ഇത് വേനൽക്കാലത്തിന്‍റെ അവസാനത്തെയും മരുഭൂമിയിലെ തണുത്ത ദിവസങ്ങളുടെ

Read More
GULFLATEST NEWSSPORTS

ചരിത്രത്തില്‍ ആദ്യമായി യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും

യു.എ.ഇ: യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ക്യാപ്റ്റന്‍. കണ്ണൂർ തലശേരി സ്വദേശി റിസ്വാൻ റൗഫാണ് യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുക.

Read More
GULFLATEST NEWS

അഗസ്ത്യനെത്തുന്നു ; പ്രതീക്ഷയോടെ അറബ് നാട്

ശൈത്യകാലത്തിന്‍റെ വരവ് പ്രഖ്യാപിച്ച് അറേബ്യൻ ഉപദ്വീപിൽ അഗസ്ത്യ നക്ഷത്രം ഉദിക്കുന്നു. അറബികൾ സുഹൈൽ എന്ന് വിളിക്കുന്ന അഗസ്ത്യ നക്ഷത്രം ഓഗസ്റ്റ് 24 ന് ഉദിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.

Read More
GULFLATEST NEWSTECHNOLOGY

യുഎഇ സുൽത്താൻ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റർ സുൽത്താൻ അൽ നെയാദി ബഹിരാകാശ ദൗത്യത്തിനായി തയ്യാറെടുക്കുന്നു. ആദ്യമായി സ്പേസ് സ്യൂട്ട് ധരിച്ചിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര

Read More
GULFLATEST NEWS

ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നു

ദുബായ്: മണൽക്കാറ്റ് ഉൾപ്പെടെ മോശം കാലാവസ്ഥയെ തുടർന്നുണ്ടായ രണ്ട് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത്

Read More
GULFLATEST NEWS

ശക്തമായ പൊടിക്കാറ്റിൽ വിമാനങ്ങൾ വൈകി;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

ദുബായ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വിമാനങ്ങൾ വൈകിയതിനാൽ യാത്രക്കാർ ഒരു ദിവസത്തിലേറെ വിമാനത്താവളത്തിൽ കുടുങ്ങി. ഷാർജയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് അൽപ്പസമയം മുമ്പാണ്

Read More
GULFLATEST NEWS

അസ്ഥിരകാലാവസ്ഥ ; യു.എ.ഇ.യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ.യിൽ അസ്ഥിരമായ കാലാവസ്ഥ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിരാവിലെ മുതൽ ശക്തമായ പൊടിക്കാറ്റാണ് വീശിയടിക്കുന്നത്. വിസിബിലിറ്റി 500 മീറ്ററിൽ താഴെയാണ്.

Read More
GULFLATEST NEWS

ലോകകപ്പിന്റെ ഭാഗമായി എയർ ഇന്ത്യ യു.എ.ഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ സജ്ജമാക്കുന്നു

ദുബൈ: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഭാഗമായി യുഎഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് എത്തുന്ന ഫുട്ബോൾ പ്രേമികൾ

Read More
GULFLATEST NEWS

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് വഴിയേ അല്‍ സറൂണി

കാണുന്നതെല്ലാം ശേഖരങ്ങളാക്കി മാറ്റി ഗിന്നസ് വേൾഡ് റെക്കോർഡ് രണ്ട് തവണ സ്വന്തമാക്കിയ ഒരു ഇമറാത്തി പൗരൻ പുതിയ റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. യുണൈറ്റഡ് കിംഗ്ഡം (യുകെ) പാർലമെന്‍റിൽ

Read More
GULFLATEST NEWS

ചിത്രത്തിന് ലൈക്കടിച്ച് ഷെയ്ഖ് ഹംദാൻ: ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്

ദുബായ്: ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്. ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ നിസ്ഹാസ് അഹമദാണ് താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു ദുബായ്

Read More
GULFLATEST NEWS

അബുദാബിയില്‍ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

അബുദാബി: ഓഗസ്റ്റ് 14 ഞായറാഴ്ച മുതൽ നാല് ദിവസത്തേക്ക് അബുദാബിയിൽ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 18 വരെ നേരിയതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനിലയിലും

Read More
GULFLATEST NEWS

യുഎഇ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി പുതിയ പാസ്‍പോര്‍ട്ട്

ഫുജൈറ: യു.എ.ഇ. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയബാധിതർക്കായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിലപ്പെട്ട

Read More
GULFLATEST NEWS

മഴയ്ക്ക് പിന്നാലെ യു.എ.ഇ.യിൽ കൊടുംചൂട്; താപനില 50 ഡിഗ്രി പിന്നിട്ടു

യു.എ.ഇ: മഴയ്ക്കുശേഷം യുഎഇയില്‍ കൊടുംചൂട്. തുടർച്ചയായ രണ്ടാം ദിവസവും യു.എ.ഇ.യുടെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. അൽ ഐനിലെ സ്വയ്ഹാനിലാണ് കടുത്ത ചൂട്

Read More
GULFLATEST NEWSSPORTS

ലോകകപ്പ് 2022: എയർ ഇന്ത്യ കൂടുതൽ വിമാനസർവീസുകൾ ഒരുക്കും

ഫിഫ ലോകകപ്പിനായി നവംബറിൽ യുഎഇയിലേക്കും ഖത്തറിലേക്കും കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഒക്ടോബർ 22 മുതൽ ദുബായ്ക്കും കൊൽക്കത്തയ്ക്കും ഇടയിൽ പ്രതിവാരം നാല്

Read More
GULFLATEST NEWS

​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ് എന്ന് വിളിക്കരുതെന്ന് യുഎഇ

അക്രമത്തെ ന്യാ​യീ​ക​രി​ക്കാ​ൻ തീവ്രവാദികൾ ഇസ്ലാമിനെ വ്യാപകമായി ഉ​പ​യോ​ഗി​ക്കു​കയാണെന്നും ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ എ​ന്ന് വിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ്. തീവ്രവാദവും ഇസ്ലാമും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് എല്ലാവരും

Read More
LATEST NEWSPOSITIVE STORIES

സൈക്ലിങ്ങിനിടെ വലതുകൈ നഷ്ടപ്പെട്ടു; ഒടുവിൽ യു.എ.ഇ.യുടെ പ്രിയപ്പെട്ട സൈക്ലിംഗ് താരം

ദുബായ്: സൈക്കിൾ ചവിട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ടു, ഇച്ഛാശക്തിയോടെ അതിനെ അതിജീവിച്ച് നേട്ടങ്ങൾ കൊയ്തു. ഏറ്റവുമൊടുവിൽ, യുഎഇ സൈക്ലിംഗ് താരവും ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥനുമായ അബ്ദുള്ള സലിം

Read More
GULFLATEST NEWS

യുഎഇയിൽ താപനില 50°C കടന്നു ; ഈ വർഷം ഇത് രണ്ടാം തവണ

യുഎഇ: ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില യു.എ.ഇയിൽ രേഖപ്പെടുത്തി. ഓഗസ്റ്റ് 9 ചൊവ്വാഴ്ച അൽ ഐനിലെ സ്വീഹാനിൽ 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി നാഷണൽ

Read More
GULFLATEST NEWS

യുഎഇയിലെ ചില ഡാമുകള്‍ തുറക്കാൻ സാധ്യത

യുഎഇ: യുഎഇയിൽ കനത്ത മഴ ലഭിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ ചില ഡാമുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡാമുകളുടെ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധിക ജലം

Read More
GULFLATEST NEWS

ഷാർജയിൽ വെള്ളപ്പൊക്കം ബാധിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം അനുവദിച്ച് ഭരണാധികാരി

ഷാർജ : അടുത്തിടെ ഷാർജയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് എമിറേറ്റിലെ താമസ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും താൽക്കാലികമായി താമസിക്കുന്ന ഓരോ കുടുംബത്തിനും 50,000 ദിർഹം നൽകാൻ ഷാർജ ഭരണാധികാരി ഹിസ് ഹൈനസ്

Read More
GULFLATEST NEWS

യുഎഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം

ദുബായ്: യു.എ.ഇ.യിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ലിംഗസമത്വചിന്തയനുസരിച്ച് യു.എ.ഇ. പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ യൂണിഫോം ഏകീകരിക്കും. രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ്

Read More
GULFLATEST NEWS

കുട്ടികളെ മുൻ സീറ്റിൽ ഇരുത്തിയാൽ കർശന നടപടി

അബുദാബി: വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കളെ ഓർമിപ്പിച്ച് അബുദാബി പോലീസ്. കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തുന്ന അപകടകരമായ ശീലം ഒഴിവാക്കണമെന്ന് അബുദാബി പൊലീസ്

Read More
GULFLATEST NEWS

ടിക്കറ്റ് നിരക്കിൽ വീണ്ടും കുതിപ്പ്: പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

ദുബായ്: അവധിക്ക് ശേഷം കേരളത്തിൽ നിന്നുള്ള മടക്കയാത്രയ്ക്കായി പ്രവാസികൾ ബുക്കിംഗ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിൽ വൻ വർധന. ഈ മാസം 14 മുതൽ ടിക്കറ്റ് നിരക്ക് കൂടുകയാണ്.

Read More
GULFHEALTHLATEST NEWS

യുഎഇയില്‍ ഇന്ന് 998 പേർക്ക് കൊവിഡ്

അബുദാബി: യു.എ.ഇ.യിൽ പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം കുറയുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 998 പേർക്ക് കൊറോണ വൈറസ്

Read More
GULFLATEST NEWS

മതവികാരം വ്രണപ്പെടുത്തി; ഗൾഫ് രാജ്യങ്ങളിൽ ദുൽഖർ ചിത്രത്തിന് വിലക്ക്

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാ രാമം നാളെ തിയേറ്ററുകളിലെത്തും. അതേസമയം, യു.എ.ഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിരോധനം

Read More
GULFLATEST NEWSTECHNOLOGY

ജല നഷ്ടം കുറയ്ക്കാനും സൈബര്‍ ആക്രമണങ്ങള്‍ തടയാനും ഡിഇഡബ്ല്യുഎ

ദുബൈ: ജലനഷ്ടം കുറയ്ക്കുന്നതിനും സൈബർ ആക്രമണങ്ങൾ തടയുന്നതിനുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഡിഇഡബ്ല്യുഎ). ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് നെറ്റ് വർക്ക് സ്ഥാപിച്ചിട്ടുണ്ട്.

Read More
GULFLATEST NEWSTECHNOLOGY

“റോബോട്ട് ഡോക്ടർ’ സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും നടപ്പാക്കാൻ യുഎഇ

ദുബായ്: ഒറ്റനോട്ടത്തിൽ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്ന ‘റോബോട്ട് ഡോക്ടർമാർ’ ആശുപത്രിയിൽ ചുറ്റിക്കറങ്ങുന്ന കാലം അടുക്കുകയാണ്. പേടിയുളള രോഗിയാണെങ്കിൽ പാടാനും നൃത്തം ചെയ്യാനും ഈ ‘ഡോക്ടർ’ തയ്യാറാണ്.

Read More
GULFLATEST NEWS

തേജസ് പരിശീലന പരിപാടിയിലൂടെ 10,000 ഇന്ത്യക്കാർക്ക് യുഎഇയിൽ തൊഴിലവസരം

ദുബായ്: ഇന്ത്യൻ കോൺസുലേറ്റും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും സംയുക്തമായി യുഎഇയിലെ ജോലികൾക്കായി നൽകുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടി വഴി (എമിറേറ്റ്സ് ജോബ്സ് ആൻഡ് സ്കിൽസ് –

Read More
GULFLATEST NEWS

കനത്ത മഴയ്ക്ക് സാധ്യത; യു.എ.ഇ.യിലെ ചില പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അധികൃതർ നൽകിയ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം ജനങ്ങളോട്

Read More
GULFLATEST NEWS

യു.എ.ഇയിൽ കനത്ത മഴ: മരിച്ച രണ്ട് പേരെ കുറിച്ച് വിവരമില്ല, മഴ തുടരും

ദുബായ്: വടക്കൻ എമിറേറ്റിൽ മഴക്കെടുതിയിൽ മരിച്ച ഏഴ് ഏഷ്യക്കാരിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ പാകിസ്ഥാൻ പൗരൻമാരാണെന്ന് സ്ഥിരീകരിച്ചു. ഫുജൈറയിലും ഷാർജയിലും രണ്ട് പേർ വീതവും

Read More
GULFLATEST NEWS

ഓഗസ്റ്റിലെ ഇന്ധന വില പ്രഖ്യാപിച്ച് യു.എ.ഇ

അബുദാബി: ഓഗസ്റ്റ് മാസത്തെ ഇന്ധന വില യു.എ.ഇ. പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധന വില സമിതി പുതിയ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചത്. യു.എ.ഇയിൽ

Read More
GULFLATEST NEWS

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരിച്ചു

ഫുജൈറ: ഫുജൈറയിലും യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും വെള്ളപ്പൊക്കത്തിൽ മരിച്ച അഞ്ച് പേർ പാകിസ്ഥാൻ പൗരൻമാരാണെന്ന് സ്ഥിരീകരിച്ചു. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ ഏഴ് പേർ

Read More
LATEST NEWSPOSITIVE STORIES

ജന്മദിനത്തിൽ വിരമിക്കൽ; എൽസമ്മക്ക് ലഭിച്ചത് ‘ഗോൾഡൻ സമ്മാനം’

ദു​ബൈ: നാ​ല് പ​തി​റ്റാ​ണ്ടി​ന്റെ ന​ഴ്സി​ങ്​ സേ​വ​ന​ത്തി​ൽ​നി​ന്ന്​ ജ​ന്മ​ദി​ന​ത്തി​ൽ വി​ര​മി​ക്ക​ൽ. പ​ന്ത​ളം സ്വ​ദേ​ശി എ​ൽ​സ​മ്മ വ​ർ​ഗീ​സി​ന്‍റെ ജീ​വി​ത​ത്തി​ൽ ജൂ​​ലൈ 17ന്‍റെ പ്ര​ത്യേ​ക​ത ഇ​താ​യി​രു​ന്നു. എന്നാ​ൽ ആ ദിവസം ഒരു

Read More
GULFLATEST NEWS

നഞ്ചിയമ്മ ദുബായിലേക്ക് അതിഥിയായി പോകുന്നു

ദുബായ്: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ നഞ്ചിയമ്മ സെപ്റ്റംബർ 25ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ അഖാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ അതിഥിയായി പോകും.

Read More
GULFLATEST NEWS

ഷാർജയിൽ മുഹറം പ്രമാണിച്ച് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ഷാർജ: ഹിജ്‌രി പുതുവത്സരത്തോടനുബന്ധിച്ച് മുഹറം ദിനത്തിൽ നഗരത്തിലുടനീളമുള്ള എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളും സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. വെള്ളിയാഴ്ചകളും ഔദ്യോഗിക അവധി ദിവസങ്ങളും ഉൾപ്പെടെ

Read More
GULFLATEST NEWS

യുഎഇ വെള്ളപ്പൊക്കം; രക്ഷാപ്രവർത്തനം തുടരുന്നു

അബുദാബി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. യു.എ.ഇ.യുടെ വടക്കൻ എമിറേറ്റിൽ വെള്ളപ്പൊക്കം ബാധിച്ച 870 പേരെ അടിയന്തര സംഘങ്ങള്‍ രക്ഷപ്പെടുത്തിയതായി

Read More
GULFLATEST NEWS

യുഎഇയില്‍ മഴ തുടർന്നേക്കാം; ;ചിലയിടങ്ങളിൽ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

ഫുജൈറ: ബുധനാഴ്ച കനത്ത മഴ ലഭിച്ച യുഎഇയിലെ ഫുജൈറയിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഫുജൈറയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Read More
GULFLATEST NEWS

കനത്ത മഴ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി

അബുദാബി: യു.എ.ഇയിലെ കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ അവശ്യ വിഭാഗങ്ങളിൽ പെടാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മഴ

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റി; ഇക്കുറി യുഎഇയിൽ

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടത്താനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദി മാറ്റി. ഈ വർഷത്തെ ഏഷ്യാ കപ്പ് യുഎഇയിലാണ് നടക്കുക. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് ആണ് യുഎഇയിലേക്ക്

Read More
GULFLATEST NEWS

യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും

യു എ ഇ : യുഎഇയുടെ വേജസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ അനുസരിച്ച്, തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്ക് പുതിയ പിഴ ചുമത്തുമെന്ന്

Read More
GULFLATEST NEWS

യുഎഇയില്‍ വീട് വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

യു എ ഇ : ഗോൾഡൻ വിസ ഉൾപ്പെടെയുള്ള വിസാ ചട്ടങ്ങളിൽ ഇളവ് വന്നതോടെ യുഎഇയിൽ ആഡംബര വസതികൾക്കുള്ള ഡിമാൻഡ് വർധിച്ചതായി റിപ്പോർട്ട്. പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട്

Read More
GULFLATEST NEWSTECHNOLOGY

സുൽത്താൻ അൽ നെയാദി ആറുമാസം ബഹിരാകാശത്ത് ചെലവഴിക്കും

ദുബായ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ആറ് മാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശയാത്രികനായി സുൽത്താൻ അൽ നെയാദി മാറും. 2023ൽ ആരംഭിക്കുന്ന ദൗത്യത്തിന്‍റെ ഭാഗമാണ് അൽ-നയാദി.

Read More
GULFLATEST NEWS

ഏറ്റവും കൂടുതൽ ആളുകൾ അവധി ആഘോഷിക്കാൻ ആഗ്രഹിക്കുന്ന നഗരമായി ദുബായ്

ദുബായ്: നിരവധി ആളുകളുടെ പ്രിയപ്പെട്ട നഗരമാണ് ദുബായ്. പല കാര്യങ്ങളിലും ദുബായ് ലോകത്ത് ഒന്നാം സ്ഥാനത്താണ്. പ്രീമിയർ ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ലോകത്ത്

Read More
GULFLATEST NEWS

60 ദിർഹത്തിന് ബുർജ് ഖലീഫ ‘അറ്റ് ദ് ടോപ്പിൽ’ പോയിവരാൻ അവസരം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ 124, 125 നിലകളിലെ ‘അറ്റ് ദി ടോപ്പ്’ 60 ദിർഹത്തിന് സന്ദർശിക്കാൻ യു.എ.ഇ നിവാസികൾക്ക് അവസരം.

Read More
GULFLATEST NEWSSPORTS

ഏഷ്യാ കപ്പ് യുഎഇയിൽ നടത്തും

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് യുഎഇ ആതിഥേയത്വം വഹിക്കും. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിന്

Read More
GULFLATEST NEWS

ദുബൈ വിമാനത്താവളത്തിൽ ഇനി ‘ഓൾവേയ്സ് ഓൺ’ കസ്റ്റമർ കെയർ സർവീസ്

ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് സംയോജിത കോൺടാക്ട് സെന്‍ററായ ‘ഓൾവേസ് ഓൺ’ വഴി കസ്റ്റമർ കെയർ സേവനങ്ങൾ

Read More
GULFLATEST NEWS

ടിക്ടോക്കിലും ഹിറ്റ്; ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായി ദുബായ്

ദു​ബൈ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായ് ഒന്നാമതെത്തി. ഏറ്റവും കൂടുതൽ വ്യൂവർഷിപ്പ് ലഭിച്ച വീഡിയോകൾ ദുബായ് ഹാഷ് ടാഗിൽ നിന്നാണ് വന്നതെന്ന് അടുത്തിടെ

Read More