നാവിച്, സ്ഥാന കൃത്യതയുടെയും ലഭ്യതയുടെയും കാര്യത്തിൽ മികച്ചതെന്ന് സർക്കാർ
ഇന്ത്യയുടെ ഉപഗ്രഹ അധിഷ്ഠിത നാവിഗേഷൻ സംവിധാനമായ നാവിച്, സേവന മേഖലയിലെ സ്ഥാന കൃത്യതയുടെയും ലഭ്യതയുടെയും കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ജിപിഎസ് പോലെ മികച്ചതാണെന്ന് സർക്കാർ പറയുന്നു. രാജ്യസഭയിൽ
Read More