Saturday, May 4, 2024
LATEST NEWSTECHNOLOGY

3000 രൂപവരെ കിഴിവിൽ ഓപ്പോ റെനോ 8 പ്രീ ഓർഡർ ചെയ്യാം

Spread the love

ഓപ്പോ അതിന്റെ റെനോ 8 സീരീസ് ജൂലൈ 18 ന് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ശ്രേണിയിൽ ഓപ്പോ റെനോ 8, ഓപ്പോ റെനോ 8 പ്രോ എന്നിവ ഉൾപ്പെടുന്നു. അതിന്റെ സ്റ്റാൻഡേർഡ് വേരിയന്റായ ഓപ്പോ റെനോ 8 ന്റെ പ്രീ-ബുക്കിംഗ്, ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു. ഇന്ന് വൈകുന്നേരം 7 മണി മുതൽ ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ഫ്ലിപ്കാർട്ടിലൂടെ നടത്തുവാൻ സാധിക്കുന്നതാണ്.

Thank you for reading this post, don't forget to subscribe!