Friday, May 10, 2024
LATEST NEWSTECHNOLOGY

ഓഡിയോബുക്ക് വിഭാഗത്തിലേക്ക് പങ്കാളികളായി ഫ്ലിപ്കാർട്ടും പോക്കറ്റ് എഫ്എമ്മും

Spread the love

ഇ-കൊമേഴ്‌സ് ഭീമൻമാരായ ഫ്ലിപ്പ്കാർട്ട്, ഓഡിയോബുക്ക് സ്ട്രീമിംഗ് സേവനമായ പോക്കറ്റ് എഫ്എമ്മുമായി സഹകരിക്കുന്നു. പോക്കറ്റ് എഫ്എമ്മിൽ നിന്നുള്ള ഗവേഷണമനുസരിച്ച്,ഓഡിയോബുക്ക് ശ്രോതാക്കളുടെ എണ്ണത്തിൽ ഇന്ത്യ നിലവിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണ് ഈ പങ്കാളിത്തം, ഫ്ലിപ്കാർട്ടിനെ ഓഡിയോബുക്ക് വിഭാഗത്തിലേക്ക് പ്രവേശിക്കാനും 400 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഇതിലേക്ക് എത്തിക്കാനും സഹായിക്കും

Thank you for reading this post, don't forget to subscribe!