Thursday, May 2, 2024

GULF

GULFLATEST NEWS

മി​ക​ച്ച എ​യ​ര്‍പോ​ര്‍ട്ട് സ്റ്റാ​ഫ് അ​വാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി മസ്‌കത്ത് വിമാനത്താവളം

മ​സ്ക​ത്ത്​: മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് സ്റ്റാഫ് അവാർഡ് മസ്കറ്റ് ഇൻറർനാഷണൽ എയർപോർട്ടിന് ലഭിച്ചു. സ്‌​കൈ​ട്രാ​ക്‌​സ്​ സ്റ്റാർ റേറ്റിംങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു.

Read More
GULFHEALTHLATEST NEWS

ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈറ്റ്

കുവൈറ്റ്‌ : കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് കുവൈറ്റ്‌ മാസ്ക് നിർബന്ധമാക്കി. രോഗവ്യാപനം വർധിച്ചാൽ അടച്ചിട്ട മുറികളിൽ മാസ്ക് ആവശ്യകത പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

Read More
GULFLATEST NEWS

യുഎഇയിൽ ഭൂചലനം ഉണ്ടായതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ഷാര്‍ജ: യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷാർജയിലെ അൽ ബത്തേഹിൽ പുലർച്ചെ 3.27നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ

Read More
GULFHEALTHLATEST NEWS

വാക്സിനേഷൻ ആവശ്യമില്ല ; പ്രവാസികൾക്കു സൗദിയിൽ പ്രവേശിക്കാം

റിയാദ്: കോവിഡിന്റെ നിയന്ത്രണങ്ങൾ സൗദിയിൽ പിൻവലിച്ചതിനാൽ, പ്രവാസികൾക്ക് വാക്സിനേഷനില്ലാതെ രാജ്യത്ത് പ്രവേശിക്കാനും, പുറത്തുപോകാനും കഴിയുമെന്ന് സൗദി അറേബ്യ. പ്രവാസികൾക്ക് രാജ്യത്ത് നിന്ന് യാത്ര ചെയ്യാൻ സാധുവായ വിസയും

Read More
GULFLATEST NEWS

പ്രവാചകന്മാരെ അവഹേളിക്കുന്നത് ക്രിമിനൽ കുറ്റമാക്കണം; ലോകരാജ്യങ്ങളോട് ഇമാം

മക്ക: പ്രവാചകൻമാരെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് മക്ക മസ്ജിദുൽ ഹറം ഇമാം ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനി ലോകമെമ്പാടുമുള്ള രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും അഭ്യർത്ഥിച്ചു. പ്രവാചകനെ മോശമായി

Read More
GULFLATEST NEWS

ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം

സൗദി : ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുമതി നൽകാൻ ഒരുങ്ങി അധികൃതർ . ബിസിനസ്, ടൂറിസം, ഉംറ

Read More
GULFLATEST NEWS

പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാവുന്നു ; ദുബായ് റൺവേ 22ന് തുറക്കും

ദുബായ്: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ 22 നു തുറക്കും. ഇതോടെ അൽ മക്തൂം വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും

Read More
GULFLATEST NEWS

എസ്എസ്എൽസി പരീക്ഷ; ഗൾഫിലെ സ്കൂളുകൾക്ക് മിന്നും ജയം

അബുദാബി: ഗൾഫിലെ സ്കൂളുകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം നേടി. 9 കേന്ദ്രങ്ങളിലായി 571 പേർ പരീക്ഷയെഴുതിയതിൽ 561 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.24

Read More
GULFLATEST NEWS

രാജ്യത്ത് വിമാന ഇന്ധത്തിന്റെ വില വർധിച്ചു; ടിക്കറ്റ് നിരക്ക് കൂടിയെക്കും

ന്യൂ ഡൽഹി: വിമാന ഇന്ധനത്തിന്റെ വില വർദ്ധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിച്ചത്. ഇന്ധനവില നിലവിൽ എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുമെന്നാണ്

Read More
GULFLATEST NEWS

ഒമാനിൽ ഭൂചലനം

മസ്കത്ത്: ഒമാനിൽ ഖസാബിൽ നിന്ന് 211 കിലോമീറ്റർ അകലെ അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ സീസ്മോളജിക്കൽ ഒബ്സർവേറ്ററി (ഇഎംസി) അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.7

Read More
GULFLATEST NEWS

സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി

റിയാദ്: സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളാണ് സൗദി അറേബ്യൻ സർക്കാർ സ്വീകരിക്കുന്നത്. നടപടികളുടെ ഭാഗമായി മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അധികൃതർ കണ്ടുകെട്ടി. റിയാദിലെ കടകളിൽ നിന്ന് മഴവിൽ

Read More
GULFLATEST NEWSSPORTS

ഖത്തർ ലോകകപ്പ് 2022; ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി

ഖത്തർ : ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തീരുമാനം. പണമടയ്ക്കുന്നതിനുള്ള പുതിയ പരിധി ഫിഫ വ്യക്തമാക്കിയിട്ടില്ല. ടിക്കറ്റ് വിൽപ്പനയുടെ

Read More
GULFLATEST NEWS

വെയിലത്ത് ജോലിചെയ്യിക്കുന്നതിന് വിലക്കുമായി സൗദിയില്‍

ജിദ്ദ: കടുത്ത ചൂടിൽ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നവർക്കുള്ള വിലക്ക് സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു. ഇപ്പോൾ തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് ശിക്ഷാർഹമാണ്. മൂന്ന് മാസത്തേക്കാണ് ഈ

Read More
GULFLATEST NEWSSPORTS

ഫുട്ബോൾ ആവേശത്തിലേക്ക്; ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി

ഖത്തർ : അറബ് സംസ്കാരവും ലോകകപ്പ് ആവേശവും സംയോജിപ്പിച്ച് ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി. ഖത്തർ കലാകാരി ബുതയ്ന അൽ മുഫ്ത ആണ് പോസ്റ്റർ ഡിസൈൻ

Read More
GULFLATEST NEWS

ഇറാനിൽ ഭൂചലനം; യുഎഇ ഉൾപ്പെടെ ഗൾഫിൽ തുടർചലനം

ദുബായ്: തെക്കൻ ഇറാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കൽ സർവേ. തെക്കൻ ഇറാനിലെ ഹോമോസ്ഗാൻ പ്രവിശ്യയിലെ

Read More
GULFLATEST NEWS

രാജ്യത്ത് ഹജ്, ഉംറ തീർഥാടകർക്കുള്ള കുത്തിവയ്പ് സൗജന്യം

ദോഹ: സൗദിയിൽ ഹജ്ജ്, ഉംറ തീർത്ഥാടകർക്കുള്ള എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും രാജ്യത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും. പ്രൈമറി കെയർ കോർപ്പറേഷന് (പിഎച്ച്സിസി) കീഴിലുള്ള

Read More
GULFLATEST NEWS

ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതിക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി

ദുബായ്: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്കും പുനർ കയറ്റുമതിക്കും യുഎഇ നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തി. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read More
GULFLATEST NEWS

തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. കൂടാതെ അബുദാബിയിലേക്കും ദമ്മാമിലേക്കും ഇൻഡിഗോ വിമാന സർവീസുകൾ ആരംഭിക്കും. തിങ്കൾ,

Read More
GULFLATEST NEWS

സല്‍മാന്‍ രാജാവിന്റെ ക്ഷണം; യു.എസ് പ്രസിഡൻ്റ് സൗദി അറേബ്യ സന്ദര്‍ശിക്കും

വാഷിംങ്​ടൺ: സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിക്കും. അടുത്ത മാസം 15, 16 തീയതികളിലാണ് ബൈഡന്റെ സന്ദർശനം. ലോകമെമ്പാടും നടക്കുന്ന

Read More
GULFLATEST NEWSSPORTS

ലോകകപ്പ് സമയത്ത് ഖത്തർ വഴിയുള്ള വിമാന യാത്രക്കാർ 70 ലക്ഷം കടന്നേക്കും

ദോഹ: ഫിഫ ലോകകപ്പ് സമയത്ത് ഖത്തർ വിമാനത്താവളങ്ങൾ വഴി കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 7 ദശലക്ഷത്തിലധികം ആകുമെന്ന് റിപ്പോർട്ട്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ്

Read More
GULFLATEST NEWS

മലബാർ മേഖലയക്ക് ആശ്വാസം ;കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യയുടെ സർവീസ്

കണ്ണൂർ : ജൂൺ 21 മുതൽ കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിക്കും. മലബാർ മേഖലയിലെ യാത്രക്കാർക്ക് ഈ സർവീസുകൾ ഏറെ പ്രയോജനകരമാകും. ചൊവ്വ,

Read More
GULFLATEST NEWS

ദുബായിൽ പുതിയ ഗ്രന്ഥശാല; 10 ലക്ഷത്തിൽ അധികം പുസ്തകങ്ങൾ

ദുബായ് : 10 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഒരു വലിയ ഗ്രന്ഥശാല ദുബായിൽ തുറന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ

Read More
GULFLATEST NEWS

സൗദിയിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പിൻവലിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണ്ണമായും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യവും തുടർ നടപടികളും, കോവിഡ് -19

Read More
GULFLATEST NEWS

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിച്ചേക്കും; നടപടികള്‍ പുരോഗമിക്കുന്നു

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുഎഇ സന്ദർശിച്ചേക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമ്മനിയിലേക്കുള്ള യാത്രാമധ്യേയാണ് മോദി യുഎഇയിലെത്തുക.

Read More
GULFLATEST NEWS

യാത്രക്കാരുടെ ലഗേജുകൾക്ക് കേടുപാടുകൾ വന്നാൽ വിമാന കമ്പനികൾക്ക് പിഴ; സൗദി

റിയാദ് : യാത്രക്കാരുടെ ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ, ചെയ്താൽ വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ . യാത്രക്കാർക്ക് നഷ്ടപരിഹാരമായി 6000 റിയാൽ വരെ

Read More
GULFLATEST NEWS

പ്രസിഡൻഷ്യൽ പാലസിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ

അബുദാബി: അബുദാബിയിലെ ഖസർ അൽ വതൻ എന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസിൽ അപൂർവ കൈയെഴുത്തുപ്രതികളുടെ പ്രദർശനം ആരംഭിച്ചു. പതിമൂന്നാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും യൂറോപ്യൻ പണ്ഡിതൻമാർ എഴുതിയ കൈയെഴുത്തുപ്രതികളാണ്

Read More
GULFLATEST NEWS

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം: പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ്

കുവൈത്ത് സിറ്റി: പ്രവാചകനെതിരായ ബി.ജെ.പി നേതാവിന്റെ പരാമർശത്തിനെതിരെ, കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഒരു

Read More
GULFHEALTHLATEST NEWS

വിസിറ്റ് വീസയിൽ എത്തുന്നവർക്ക് സൗദിയിൽ പ്രസവ ചെലവും ഇൻഷുറൻസ് പരിരക്ഷയും

റിയാദ്: സന്ദർശക വിസയിൽ എത്തുന്നവർക്ക് പ്രസവച്ചെലവും, അടിയന്തര സാഹചര്യങ്ങളിൽ പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്. പോളിസി

Read More
GULFLATEST NEWS

പേ ആന്‍ഡ് റൈഡ് സംവിധാനവുമായി ഖത്തര്‍

ഫിഫ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി ഖത്തർ. സ്വകാര്യ വാഹനങ്ങൾ മെട്രോ സ്റ്റേഷനുകൾക്ക് സമീപം പാർക്ക് ചെയ്യുകയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുകയും ചെയ്യുന്നതാണ്

Read More
GULFLATEST NEWS

തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം;സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകൾ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ മുടിയും കഴുത്തും മറയ്ക്കണമെന്ന് സിവിൽ അഫയേഴ്സ് മന്ത്രാലയം. സ്ത്രീകളുടെ മുടിയോ കഴുത്തോ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡിലെ

Read More
GULFHEALTHLATEST NEWS

യുഎഇയില്‍ ഇന്ന് 1,179 പേർക്ക് കോവിഡ്

അബുദാബി: യു.എ.ഇ.യിൽ പ്രതിദിന കൊവിഡ് കേസുകൾ 1,000ന് മുകളിൽ തുടരുകയാണ്. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 1,179 പേർക്ക് കോവിഡ്-19

Read More
GULFLATEST NEWS

മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് പ്രത്യേക വിസ സംവിധാനം നൽകാൻ സൗദി

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ പുതിയ വിസ സമ്പ്രദായം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സൗദി. സൗദി അറേബ്യയിലേക്ക് കൂടുതൽ സന്ദർശകരെ

Read More
GULFLATEST NEWS

ദുബായിൽ ടൂറിസ്റ്റുകളുടെ വരവിൽ മൂന്നിരട്ടി വർധ‌നവ്

ദുബായ്: കൊവിഡ് സാഹചര്യം മാറിയതോടെ ദുബായ് ടൂറിസം വലിയ കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ഈ വർഷം കഴിഞ്ഞ നാലു മാസത്തിനിടെ ഇന്ത്യക്കാർ ഉൾപ്പെടെ സന്ദർശകരുടെ എണ്ണം 51 ലക്ഷമായി.

Read More
GULFLATEST NEWS

ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ സൗദി

റിയാദ്: ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഇതിനായി ചൈനയ്ക്ക് ചില നഷ്ടങ്ങൾ നേരിടേണ്ടിവരും. ഏഷ്യയിലെ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള സൗദി

Read More
GULFLATEST NEWS

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി

അബുദാബി: ശനിയാഴ്ച യുഎഇയിൽ പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകും. അബുദാബിയിൽ താപനില 38 ഡിഗ്രി സെൽഷ്യസും

Read More
GULFLATEST NEWS

അടിയന്തര പാസ്‌പോർട്ട് പുതുക്കൽ; ഇന്ത്യൻ പ്രവാസികൾക്ക് ‘തത്കാൽ’ വഴി അപേക്ഷിക്കാം

ദുബായ്: ദുബായിലെ ഇന്ത്യൻ പ്രവാസികൾക്ക് അടിയന്തര പാസ്പോർട്ട് പുതുക്കലിന് ‘തത്കാൽ’ സേവനത്തിന് കീഴിൽ അപേക്ഷിക്കാമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. പാസ്പോർട്ട് പുതുക്കാനുള്ള വലിയ

Read More
GULFLATEST NEWS

ആഭ്യന്തര ഹജജ് പാക്കേജിന്റെ നിരക്ക് കുറച്ചു

ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ നിരക്കിൽ മാറ്റം വരുത്തി. സൗദി ഹജ്ജ്- ഉംറ മന്ത്രാലയമാണ് നിരക്ക് കുറച്ചുകൊണ്ട് ഭേദഗതി വരുത്തിയത്. ആഭ്യന്തര തീർത്ഥാടകർക്കായി മൂന്ന് പാക്കേജുകൾ ഉണ്ട്.

Read More
GULFLATEST NEWS

യുഎഇയിലെ 2 സ്കൂളുകൾലോകത്തിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡ് പട്ടികയിൽ

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച സ്കൂലുകൾക്കുള്ള അവാർഡുകളുടെ അന്തിമ പട്ടികയിൽ യുഎഇയിൽ നിന്നുള്ള രണ്ട് സ്കൂളുകൾ ഇടം നേടി. അബുദാബിയിലെ ഷൈനിംഗ് സ്റ്റാർ ഇൻറർനാഷണൽ സ്കൂളും ദുബായിലെ

Read More
GULFLATEST NEWS

സൗദി അറേബ്യ പ്രവാസികൾക്കു പ്രത്യേക സന്ദർശക വീസയുമായെത്തുന്നു

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായി പ്രത്യേക സന്ദർശക വിസയുമായി സൗദി അറേബ്യ. കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് സൗദി

Read More
GULFLATEST NEWS

അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി

എഞ്ചിൻ തകരാറ് കാരണം ബംഗ്ലാദേശിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനം ഇന്ത്യയിൽ അടിയന്തരമായി ഇറക്കി. എയർ അറേബ്യയുടെ എയർബസ് എ 320 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ബംഗ്ലാദേശിലെ

Read More
GULFLATEST NEWS

മങ്കിപോക്സ്; സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റൈൻ മാനദണ്ഡങ്ങളുമായി ദുബായ്

ദു​ബൈ: മങ്കിപോക്സ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കായി പുതിയ ക്വാറന്റൈൻ മാനദണ്ഡങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുമായി ഗൈഡ് ഡി. എച്ച്. എയെ പുറത്തിറക്കി. മങ്കി

Read More
GULFLATEST NEWS

യു.എ.ഇയിൽ കോവിഡ് രോഗികൾ ഉയരുന്നു

ദുബായ്: ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 1,000 കടന്നു. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 1,031

Read More
GULFLATEST NEWS

ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില കുവൈറ്റിൽ രേഖപ്പെടുത്തി

കുവൈറ്റ്: ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില 50 ഡിഗ്രി സെൽഷ്യസ് കുവൈറ്റിൽ രേഖപ്പെടുത്തി. ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റിലെ അൽ ജഹ്‌റ

Read More
GULFLATEST NEWS

ബിജെപിയുടെ വിവാദ പരാമർശങ്ങൾ ; അപലപിച്ച് ഖത്തർ മന്ത്രിസഭ

ദോഹ: പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യയിലെ ബിജെപി വക്താക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ മന്ത്രിസഭ. ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ

Read More
GULFLATEST NEWS

യുഎഇയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം ജൂണ്‍ 15 മുതല്‍

യു എ ഇ : യുഎഇ കടുത്ത ഉഷ്ണതരംഗാവസ്ഥയിലേക്ക് കടന്നതോടെ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യുഎഇയിൽ പുറം തൊഴിലാളികൾക്ക് ഉച്ച വിശ്രമം അനുവദിച്ചിരിക്കുന്നു.

Read More
GULFLATEST NEWS

സൗദിയിലെ വിനോദസഞ്ചാരം; ലക്ഷം യുവാക്കളെ പരിശീലിപ്പിക്കും

റിയാദ്: സൗദി അറേബ്യ ഒരു ലക്ഷം യുവാക്കൾക്ക് ടൂറിസം മേഖലയിലെ തൊഴിലുകൾക്കായി പരിശീലനം നൽകുന്നു. ‘ട്രയൽ ബ്ലേസർ ‘ എന്ന പേരിൽ 100 മില്യൺ ഡോളർ ചെലവഴിച്ചാണ്

Read More
GULFLATEST NEWSTECHNOLOGY

ദുബായിൽ പറക്കും ടാക്സി ; 2026 ആകുമ്പോഴേക്കും 35 ടാക്സികൾ പറന്നെത്തും

ദുബായ്: പറക്കും ടാക്സികളുടെ ‘ടേക്ക് ഓഫിന്’ ദുബായ് നഗരം തയ്യാറെടുക്കുകയാണ്. 2026 ആകുമ്പോഴേക്കും 35 ടാക്സികൾ അറ്റ്ലാന്റിസിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. ബ്രസീലിയൻ കമ്പനിയായ ഈവ്

Read More
GULFLATEST NEWS

കുവൈറ്റിലെ നെറ്റ്ഫ്ലിക്സ് നിരോധനം; ഹർജി തള്ളി കോടതി

കുവൈറ്റ്‌ : കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കുന്നതിനുള്ള കേസ് കോടതി തള്ളി. ‘പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സ്’ എന്ന ചിത്രത്തിന്റെ അറബി പതിപ്പ് സംപ്രേഷണം ചെയ്തതിന് കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്

Read More
GULFLATEST NEWS

ഖത്തർ കാലാവസ്ഥ ; രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധ്യത

ദോഹ: വരുന്ന വെള്ളിയാഴ്ച (ജൂൺ 10) മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്തയാഴ്ച ആദ്യം

Read More
GULFLATEST NEWS

യെമന്‍-സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ചു

യെമൻ-സൗദി വെടിനിർത്തൽ കരാർ നീട്ടിയ നടപടി സ്വാഗതം ചെയ്ത് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും സൗദി ധീരമായ നേതൃത്വം

Read More
GULFLATEST NEWS

യുഎഇയ്ക്ക് പുതിയ 3 മന്ത്രിമാർ; രണ്ട് പേർ വനിതകൾ

അബുദാബി: യു.എ.ഇ.യിൽ പുതുതായി നിയമിതരായ മൂന്ന് മന്ത്രിമാർ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. പുതിയ മൂന്ന് മന്ത്രിമാരിൽ രണ്ട് പേർ വനിതകളാണ്.

Read More
GULFHEALTHLATEST NEWS

ഖത്തറിൽ കോവിഡ് കൂടുന്നു; നിലവിൽ 1,863 പേർക്ക് കോവിഡ്

ദോഹ: ഖത്തറിൽ കോവിഡ്-19 പോസിറ്റീവ് കേസുകളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 1,863 പേർ പോസിറ്റീവ് ആണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വാരാന്ത്യ റിപ്പോർട്ടിലാണ് കണക്കുകൾ വിശദീകരിച്ചിരിക്കുന്നത്. മെയ്

Read More
GULFLATEST NEWS

ബിജെപി പ്രസ്താവന മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി

മസ്‌കത്ത്: പ്രവാചകനെതിരെ ബിജെപി വക്താക്കൾ നടത്തിയ പരാമർശത്തിൽ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പുറത്തിറക്കിയ പ്രസ്താവന മസ്‌കത്തിലെ ഇന്ത്യന്‍ എംബസി വഴി വിതരണം ചെയ്ത

Read More
GULFLATEST NEWS

കുവൈറ്റിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ലോകത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ ആദ്യ അഞ്ച് സംസ്ഥാനങ്ങളും കുവൈറ്റിൽ. അൽ ജഹ്‌റയിലാണ് ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില. ആഗോള താപനില സൂചിക അനുസരിച്ച്, അൽ

Read More
GULFLATEST NEWS

വിദ്വേഷ പരാമർശത്തിനെതിരെ ഗാന്ധിജിയുടെ വാക്കുകൾ ഓർമ്മിപ്പിച്ച് സൗദി ദിനപത്രം

യാംബു: മഹാത്മാ ഗാന്ധിയെ കുറിച്ച് ബിജെപി ദേശീയ വക്താവ് നൂപുർ ശർമയും ഡൽഹി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാലും നടത്തിയ മതനിന്ദയ്ക്ക് മറുപടിയുമായി പ്രമുഖ സൗദി

Read More
GULFLATEST NEWSTECHNOLOGY

ലോകത്തെ ആദ്യ റോബോട്ടിക് പാര്‍ക്ക് ഒമാനിൽ

മസ്‌കറ്റ്: ലോകത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ. സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിൽ ഇതറിയപ്പെടും. 55000 കോടി രൂപ ചെലവിൽ ലോകത്തിലെ

Read More
GULFLATEST NEWS

ഇന്തൊനീഷ്യ-സൗദി യാത്രാ നിരോധനം പിൻവലിച്ചു

റിയാദ്: ഇന്തോനേഷ്യയിലേക്കുള്ള സൗദി പൗരൻമാരുടെ പ്രത്യക്ഷവും പരോക്ഷവുമായ യാത്രയ്ക്കുള്ള വിലക്ക് സൗദി അറേബ്യ നീക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിതിഗതികളും ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ റിപ്പോർട്ടുകളും

Read More
GULFLATEST NEWS

നിശ്ചിത സമയത്തിനുള്ളിൽ തിരികെയെത്താവർക്ക് മൂന്ന് വർഷം പ്രവേശന വിലക്കേർപ്പെടുത്താൻ സൗദി

സൗദി : സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിലെത്തി നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെത്താത്തവർക്ക് മൂന്ന് വർഷത്തേക്ക് മടങ്ങാൻ കഴിയില്ലെന്ന് പാസ്പോർട്ട് അധികൃതർ അറിയിച്ചു. എക്സിറ്റ് റീ എൻട്രി

Read More
GULFLATEST NEWSNational

പ്രവാചകനെതിരെ വിദ്വേഷ പരാമർശം; ഇന്ത്യയ്‌ക്കെതിരെ സൗദിയും

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അപലപിച്ചു. നേരത്തെ ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ

Read More
GULFLATEST NEWS

ഹജ്ജ് തീർത്ഥാടകർക്കായി സൗദിയയുടെ 14 വിമാനങ്ങള്‍ സര്‍വീസ് നടത്തും

റിയാദ്: ദേശീയ വിമാനക്കമ്പനിയായ സൗദിയ ഹജ്ജ് സർവീസുകൾക്കായി 14 വിമാനങ്ങൾ റിസർവ് ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളിൽ നിന്നായി 268 ഹജ്ജ് സർവീസുകളാണ് നടത്തുക. ആഭ്യന്തര

Read More
GULFLATEST NEWSNational

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു

അബുദാബി: മധ്യവേനലവധി അവധിക്കായി യുഎഇയിലെ സ്കൂളുകൾ, ഈ മാസം അവസാനം അടക്കാനിരിക്കെ,ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ചില എയർലൈനുകൾ ഓഫറിൽ

Read More
GULFLATEST NEWS

ഹജ്ജ് തീർത്ഥാടനം; വിദേശത്ത് നിന്നുള്ളവർ സൗദിയിലെത്തി തുടങ്ങി

ഈ വർഷത്തെ ഹജ്ജിനായി വിദേശ തീർത്ഥാടകർ സൗദി അറേബ്യയിൽ എത്തിത്തുടങ്ങി. ആദ്യ ബാച്ച് ഇന്തോനേഷ്യയിൽ നിന്നാണ് എത്തിയത്. മക്ക റോഡ് ഇനിഷ്യേറ്റീവ് പദ്ധതി ഈ വർഷം അഞ്ച്

Read More
Covid-19GULFHEALTHLATEST NEWS

യുഎഇയിൽ ഇന്ന് 523 പുതിയ കൊവിഡ് കേസുകൾ

യു.എ.ഇയിൽ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. ഇന്ന്, 523 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പേർ രോഗമുക്തി

Read More
GULFLATEST NEWS

പ്ലാസ്റ്റിക് കവറുകൾക്ക് ജൂലൈ മുതൽ വിലക്കുമായി യൂണിയൻ കോപ്

ദുബായ്: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ സംഘമായ യൂണിയൻ കോപ് പ്രഖ്യാപിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും

Read More
GULFLATEST NEWS

ഹജ്ജ് തീർത്ഥാടകർക്കുള്ള അംഗീകൃത കോവിഡ് വാക്സിനുകളുടെ എണ്ണം പത്തായി

ജിദ്ദ: ഹജ്ജ് തീർത്ഥാടകർക്ക് അനുവദിച്ച കോവിഡ് വാക്സിനുകളുടെ എണ്ണം പത്തായി. ഇവയുടെ പേരും ഡോസുകളുടെ എണ്ണവും സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഹജ്ജിന് എത്തുന്ന തീർത്ഥാടകർ സൗദി

Read More
GULFLATEST NEWS

ഒമാനിൽ വൈദ്യുതിനിരക്കിളവ് നൽകാൻ തീരുമാനം

മസ്കത്ത്: ഒമാനിൽ രണ്ടോ അതിൽ കുറവോ അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് വേനൽക്കാലത്ത് 15% വൈദ്യുതി നിരക്കിളവ് നൽകാൻ തീരുമാനം. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ്

Read More
GULFLATEST NEWS

കുവൈറ്റിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച പുലർച്ചെ രേഖപ്പെടുത്തിയതെന്ന് കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. രാജ്യത്തെവിടെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും

Read More
GULFLATEST NEWS

ഉംറയ്ക്ക് ഇ-വിസ 24 മണിക്കൂറിനുള്ളിൽ അനുവദിക്കുമെന്ന് സൗദി

സൗദി അറേബ്യയ്ക്ക് പുറത്തുള്ളവർക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാൻ ഇലക്ട്രോണിക് സേവനം ആരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി അറിയിച്ചു ഉംറ സന്ദർശന വിസ 24 മണിക്കൂറിനുള്ളിൽ നൽകും.

Read More
EntertainmentGULFLATEST NEWS

ഐഐഎഫ്എ അവാർഡ് വിതരണം; ഇന്നും നാളെയും അബുദാബിയിൽ വച്ച്

അബുദാബി: അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്ര അക്കാദമിയുടെ ഐ.ഐ.എഫ്.എ അവാർഡ് ദാന ചടങ്ങ് ഇന്നും നാളെയും അബുദാബി ഇത്തിഹാദ് അരീനയിൽ നടക്കും. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ടൈഗർ

Read More
GULFLATEST NEWSNational

ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലേക്ക്

ദോഹ: ദ്വിദിന ഖത്തർ സന്ദർശനത്തിനായി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ ദോഹയിലെത്തും. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ്

Read More
GULFHEALTHLATEST NEWS

വാക്സിൻ വേണ്ട ; ഒമാനില്‍ പ്രവേശിക്കാം

മസ്‌കറ്റ് : കോവിഡ്-19 നിയന്ത്രണങ്ങൾ പിൻ‌വലിച്ചതോടെ വാക്സിനേഷൻ എടുക്കാത്തവർക്കും ഇനി ഒമാനിലേക്ക് പ്രവേശിക്കാം. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. കോവിഡ്-19 വ്യാപനം കുറഞ്ഞതിനെ തുടർന്ന്

Read More
GULFHEALTHLATEST NEWS

കൊവിഡ് വാക്‌സിനേഷന്‍; 100 ശതമാനം പൂര്‍ത്തിയാക്കി യുഎഇ

അബുദാബി: യുഎഇയിൽ കൊവിഡ് വാക്സിനേഷൻ 100 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ദേശീയ കോവിഡ് -19 വാക്സിനേഷൻ ക്യാമ്പയിൻ ലക്ഷ്യങ്ങൾ പൂർത്തിയായതായും രാജ്യത്തെ അർഹരായ ആളുകൾക്ക് 100

Read More
GULFLATEST NEWS

ആരാധനാലയങ്ങൾക്ക് സമീപം പരസ്യം പാടില്ല ; ഖത്തർ മന്ത്രാലയം

ദോഹ: ദോഹ: പരസ്യം നൽകുന്നതിനുള്ള ചട്ടങ്ങൾ പരിഷ്കരിച്ച് ദോഹ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തറിൽ ആരാധനാലയങ്ങൾക്കും പൈതൃക സ്ഥലങ്ങൾക്കും സമീപം പരസ്യങ്ങൾ പാടിലെന്നു നിർദേശമായി. പുതുക്കിയ നിയമങ്ങളും നടപടിക്രമങ്ങളും

Read More
GULFHEALTHLATEST NEWS

യുഎഇയിൽ കോവിഡ് വർധന; 575 പുതിയ രോഗികൾ

അബുദാബി: യുഎഇയിൽ പ്രതിദിന കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 575 പേർക്ക് കോവിഡ്-19 ബാധിച്ചതായും 449 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ

Read More
GULFLATEST NEWS

സൗദിയിൽ 80 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി

ജിദ്ദ: ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് ചെങ്കടൽ വികസന കമ്പനി നടത്തിയ ഖനനത്തിൽ 80 ദശലക്ഷം വർഷം പഴക്കമുള്ള കടൽ പല്ലിയുടെ ഫോസിലുകൾ കണ്ടെത്തി. സൗദി

Read More
GULFLATEST NEWSWorld

ലോകത്തെ ഏറ്റവും വലിയ കെട്ടിടം നിര്‍മിക്കാന്‍ സൗദി ഒരുങ്ങുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് അംബരചുംബി ഇരട്ട ഗോപുരം നിർമ്മിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായാണ്

Read More
EntertainmentGULFLATEST NEWS

അക്ഷയ് കുമാറിന്റെ ചിത്രം’സാമ്രാട്ട് പൃഥ്വിരാജ്’ ഒമാനിൽ വിലക്ക്

അക്ഷയ് കുമാറും മാനുഷി ഛില്ലറും ഒന്നിക്കുന്ന ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചരിത്ര നാടകം ഒമാനിലും കുവൈറ്റിലും പ്രദർശിപ്പിക്കില്ല. ചിത്രം രാജ്യങ്ങളിൽ നിരോധിച്ചിരിക്കുകയാണെന്നും ഇതിനു പിന്നിലെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും

Read More
EntertainmentGULF

ജയസൂര്യ ചിത്രം ‘ജോൺ ലൂഥർ’ ഗൾഫിൽ റിലീസ് ചെയ്യും

മെയ് 27നു കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ എത്തിയ ചിത്രം ‘ജോൺ ലൂഥർ’ വിജയ വഴിയിലാണ്. ചിത്രമിപ്പോൾ ഗൾഫ് റിലീസിനു തയ്യാറെടുക്കുകയാണ്. ടൈറ്റിൽ റോളിൽ എത്തുന്ന ജയസൂര്യ തന്റെ

Read More
GULF

ഖത്തറില്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്

ദോഹ: ഖത്തറിൽ വേനൽക്കാലം ക്രമേണ ആരംഭിക്കുമ്പോൾ കടലിലെയും ചുറ്റുമുള്ള ബീച്ചുകളിലെയും ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഫ്ലിയ ദ്വീപിനു സമീപമുള്ള ഫ്ലോട്ടിംഗ് മാർക്കറ്റ് വീണ്ടും തുറക്കുമെന്ന് ഹൈപ്പർമാർക്കറ്റ്

Read More
GULFSPORTS

ഫിഫ ലോകകപ്പ് ;ടിക്കറ്റെടുത്തവർ പതിനഞ്ചിനകം പണം അടയ്ക്കണം

ദോഹ: ലോകകപ്പ് റാൻഡം സെലക്ഷൻ നറുക്കെടുപ്പിന്റെ രണ്ടാം പാദ ടിക്കറ്റിന് അർഹരായവർ ജൂൺ 15 നകം തുക അടയ്ക്കണമെന്ന് ഫിഫ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.00 മണിക്ക്

Read More
GULF

ഒമാനിൽ ഇന്ന് മുതൽ മറ്റന്നാൾ വരെ മഴയ്ക്ക് സാധ്യത

മസ്കത്ത്: മസ്കറ്റ്: ഒമാനിലെ ചില പ്രദേശങ്ങളിൽ ഇന്ന് മുതൽ മറ്റന്നാൾ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻഎംഡി) അറിയിച്ചു. അൽ വുസ്ത, ദോഫാർ, നോർത്ത്

Read More
GULF

കടലിൽ ഹൃദയാഘാതം ഉണ്ടായ നാവികനെ എയർലിഫ്റ്റ് ചെയ്ത് ദുബായ് പൊലീസ്

ദുബായ്: ദുബായ്: വാണിജ്യ കപ്പലിൽ ഹൃദയാഘാതമുണ്ടായ നാവികനെ ദുബായ് പോലീസ് എയർലിഫ്റ്റ് ചെയ്തു. 64 കാരനായ പോളിഷ് നാവികനെയാണ് ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തിയത്. കപ്പൽ ദുബായ് സമുദ്രാതിർത്തിയിൽ

Read More
GULF

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നാളെ മുതല്‍ അബുദബിയില്‍ നിരോധനം

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നാളെ മുതൽ അബുദബിയിൽ പ്രാബല്യത്തിൽ വരുന്നതാണ്. അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്

Read More
GULF

അബുദാബിയിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാൻ ആപ് റെഡി

അബുദാബി: തീപിടുത്തം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ദ്രുത സഹായം നൽകാനുള്ള സൗകര്യവുമായി അബുദാബി പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ. ആപ്ലിക്കേഷന്റെ ഇടതുവശത്തുള്ള എസ്ഒഎസ് ഓപ്ഷനിലെ അഗ്നിബാധ, ആംബുലൻസ് സീലുകളിൽ

Read More
GULF

ഒമാനിൽ നാളെ മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍

മസ്‍കത്ത്: ഉഷ്ണതരംഗത്തിൻറെ പശ്ചാത്തലത്തിൽ ഒമാനിൽ നാളെ മുതൽ ഉച്ച ഇടവേള നിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30നും 3.30നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം

Read More
GULF

മസ്കറ്റിൽ പരിഷ്കരിച്ച തൊഴിൽ വിസ നിരക്ക് നാളെമുതൽ

മ​സ്ക​ത്ത്: വിദേശികളുടെ പുതുക്കിയ തൊഴിൽ വിസ നിരക്ക് ബുധനാഴ്ച മുതൽ പ്രാ​ബ​ല്യ​ത്തി​ൽ​. ഒമാനിലെ വിദേശികൾക്ക് അ​നു​ഗു​ണ​മാ​വു​ന്ന​താ​ണ് പുതിയ നിരക്കുകൾ. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്കുള്ള പിഴയും ഒമാൻ സർക്കാർ

Read More
GULFHEALTH

കുരങ്ങുപനി പടരുന്നു; യുഎയില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ദുബായ്: കൂടുതൽ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ യുഎഇയിൽ ക്വാറൻറൈൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 3 പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് യു.എ.ഇ സുരക്ഷാ, പ്രതിരോധ മാനദണ്ഡങ്ങൾ

Read More
GULF

മങ്കിപോക്‌സ്; യു.എ.ഇ രോഗപ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്ത് മങ്കിപോക്സ് പടരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം രോഗപ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. രോഗം ബാധിച്ചവർ പൂർണ്ണമായും സുഖം പ്രാപിക്കുന്നതുവരെ

Read More
GULF

ഒരു പുസ്തകത്തിന് വില 23.26 കോടി രൂപ

ഒരു പുസ്തകത്തിന് വില 23.26 കോടി രൂപ (1.1 കോടി ദിർഹം). ഇന്നലെ സമാപിച്ച അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലെ താരമായിരുന്നു ഈ പുസ്തകം. അപൂർവ പക്ഷികളുടെ ചിത്രങ്ങളും

Read More
GULF

യുഎഇയില്‍ കുരങ്ങുപനി വ്യാപിക്കുന്നു

യു.എ.ഇ.യിൽ കുരങ്ങുപനി ആശങ്ക ഉയർത്തുന്നു. രാജ്യത്ത് മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച മുമ്പാണ് യു.എ.ഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഗൾഫ്

Read More
GULF

അബുദാബിയിലെ ആദ്യ സിഎസ്ഐ ദേവാലയത്തിന്റെ നിർമാണം പൂർത്തിയായി

അബുദാബിയിലെ അബു മുറൈഖയിൽ സി.എസ്.ഐ പള്ളിയുടെ നിർമ്മാണം പൂർത്തിയായി. 11 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് പള്ളി നിർമ്മിച്ചത്. 12,000 ചതുരശ്രയടി വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന പള്ളിയിൽ 750 പേർക്ക്

Read More
GULF

ഹജ്ജ് ആഭ്യന്തര തീർഥാടകർക്കുള്ള നടപടിക്രമങ്ങള്‍ ഉടൻ പ്രഖ്യാപിക്കും

ഹജ്ജിനിടെ ആഭ്യന്തര തീർത്ഥാടകരെ താമസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും. മിന പ്രദേശത്തെ ആഭ്യന്തര തീർത്ഥാടകരെ പാർപ്പിക്കുന്നതിനായി മന്ത്രാലയത്തിലെ ആഭ്യന്തര തീർത്ഥാടകർക്കായുള്ള പൊതുഭരണകൂടം

Read More
GULF

ഖത്തർ ലോകകപ്പ്; ദിവസേന 16,000 ത്തിലധികം പേരെ സ്വീകരിക്കും

ഫിഫ ലോകകപ്പിന് കാണികളെ വരവേൽക്കാൻ ഖത്തർ ദോഹ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഒരുങ്ങുന്നു. രണ്ട് വിമാനത്താവളങ്ങളിലും പ്രതിദിനം 16,000 ലധികം കാണികളെ സ്വീകരിക്കും. പ്രതിദിനം 8,000 മുതൽ

Read More
GULF

എയർ ഇന്ത്യ എക്സ്പ്രസ് 23 വൈകി; താമസവും ഭക്ഷണവും ലഭിക്കാതെ യാത്രക്കാർ

അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 583 വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അനിശ്ചിതകാലത്തേക്ക് വൈകി. വ്യാഴാഴ്ച രാത്രി 9.10നു പുറപ്പെടേണ്ടിയിരുന്ന വിമാനം 23

Read More
GULF

ഈന്തപ്പഴ കയറ്റുമതി; ഒന്നാം സ്ഥാനം സ്വന്തമാക്കി സൗദി

2021ലെ ഈന്തപ്പഴം കയറ്റുമതിയിൽ 113 രാജ്യങ്ങളിലേക്ക് ഈന്തപ്പഴം കയറ്റുമതി ചെയ്ത് സൗദി അറേബ്യ പട്ടികയിൽ ഒന്നാമതെത്തി. വേൾഡ് ട്രേഡ് സെന്ററിനു കീഴിലുള്ള ട്രേഡ് മാബ് വെബ്സൈറ്റാണ് ഈ

Read More
GULF

ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷൻ അടുത്തയാഴ്ച മുതൽ ആരംഭിക്കും

ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്ട്രേഷൻ ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് ആഭ്യന്തര തീർത്ഥാടകർക്കായുള്ള കോർഡിനേഷൻ കൗൺസിൽ ഇൻ ചാർജ് ഡയറക്ടർ അൽ ജുഹാനി പറഞ്ഞു. ആഭ്യന്തര

Read More
GULF

കുരുക്കില്ലാ തലസ്ഥാനം: ഒന്നാമതെത്തി അബുദാബി

ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ രാജ്യതലസ്ഥാനങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാമതെത്തി. ടോംടോം ട്രാഫിക് ഇൻഡക്സ് 2021 ൽ 57 രാജ്യങ്ങളിലെ 416 നഗരങ്ങളിൽ സർവേ നടത്തി. ഗതാഗതക്കുരുക്ക്,

Read More
GULF

സൗദിയിൽ ഇന്ന് 530 പേർക്ക് കോവിഡ്; 1 കോവിഡ് മരണം

സൗദി അറേബ്യയിൽ 530 പുതിയ കോവിഡ്-19 കേസുകളും 532 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 7,66,726 ആയി. ഒരു

Read More