Saturday, April 27, 2024
GULFHEALTHLATEST NEWS

യുഎഇയിൽ കോവിഡ് വർധന; 575 പുതിയ രോഗികൾ

Spread the love

അബുദാബി: യുഎഇയിൽ പ്രതിദിന കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 575 പേർക്ക് കോവിഡ്-19 ബാധിച്ചതായും 449 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Thank you for reading this post, don't forget to subscribe!

ആകെ രോഗികളുടെ എണ്ണം: 9,09,222. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം: 8,92,687. ആകെ മരണം: 2305. ചികിത്സയിലുള്ളവർ: 14,230. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് രോഗം ബാധിക്കുന്നുണ്ടെന്നും അവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.