Category

Covid-19

Category

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,518 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമ്പത് പേർക്ക് ജീവൻ നഷ്ടമായി. 2,779 പേർ രോഗമുക്തി നേടി. നിലവിൽ 25,782 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

തുടർച്ചയായ രണ്ടാം ദിവസമാണ് പുതിയ കേസുകളുടെ എണ്ണം 4,000 കടക്കുന്നത്. ആകെ രോഗികളിൽ 0.06 ശതമാനവും ചികിത്സയിലാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്.

കേരളത്തിലെ 11 ജില്ലകളിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണെന്നും സർക്കാർ ശക്തമായി ഇടപെടണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാലക്കാട്, കാസർകോട്, തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും കേസുകൾ വർധിക്കുന്നതായി കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു.

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ന്യൂമോണിയ ലക്ഷണങ്ങളുള്ള എല്ലാവരിലും കോവിഡ് സ്രവ പരിശോധന നടത്തും. പനിയും ജലദോഷവും ബാധിച്ചവരിൽ രണ്ടുമുതല്‍ അഞ്ചുശതമാനംവരെ…

തി​​രു​​വ​​ന​​ന്ത​​പു​​രം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അമിതമായി പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഭൂരിഭാഗം പേർക്കും ജലദോഷം പോലെയാണെന്നാണ്…

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കത്രീന കൈഫിനും കോവിഡ്-19 സ്ഥിരീകരിച്ചു. ഷാരൂഖ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി…

കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 15 പേർ മരണമടഞ്ഞു. കോവിഡ് മാനദണ്ഡങ്ങളിലെ ഇളവാണ് പ്രതിദിന കേസുകൾ വർദ്ധിക്കാൻ കാരണമെന്ന് കോവിഡ്…

ദില്ലി: ബയോളജിക്കൽ ഇയുടെ കോവിഡ് -19 വാക്സിനായ കോർബെവാക്സിൻ 18 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസായി അംഗീകരിച്ചു. ഏപ്രിൽ അവസാനത്തോടെ, ഇന്ത്യയുടെ ഡ്രഗ്സ്…

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് 1,500 ലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് 1554 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേരുടെ…

കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോൺ ഒഴികെയുള്ള വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വവ്വാലുകൾ…