യന്ത്രത്തകരാർ; ഗൾഫ് എയർ വിമാനം അടിയന്തിരമായി നിലത്തിറക്കി
നെടുമ്പാശേരി: യന്ത്രത്തകരാറുണ്ടെന്ന സംശയത്തിൽ ഗൾഫ് എയർ വിമാനം അടിയന്തരമായി ഇറക്കി. ബഹ്റൈനിൽ നിന്ന് 86 യാത്രക്കാരുമായി എത്തിയ വിമാനമാണ് അടിയന്തരമായി ഇറക്കിയത്. പുലർച്ചെ 3.58ന് ലാൻഡിംഗ് പ്രക്രിയ
Read More