മുംബൈ: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. പ്രശ്നം പരിഹരിച്ച ശേഷം വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.
Breaking
- ഇന്ത്യൻ ടീം ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോർത്തേക്കും
- ദക്ഷിണാഫ്രിക്കയിലും യു.എ.ഇയിലും കളിക്കാൻ മുംബൈ ഇന്ത്യന്‍സ്
- സൈക്ലിങ്ങിനിടെ വലതുകൈ നഷ്ടപ്പെട്ടു; ഒടുവിൽ യു.എ.ഇ.യുടെ പ്രിയപ്പെട്ട സൈക്ലിംഗ് താരം
- കേരള വിമന്‍സ് ലീഗില്‍ ഗോള്‍ മഴയില്‍ നിറഞ്ഞാടി ബ്ലാസ്റ്റേഴ്സും ഗോകുലവും
- ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനി കമ്പനികൾക്ക് നിശ്ചയിക്കാം
- ശസ്ത്രക്രിയ ഉപകരണം വയറിനുള്ളിൽ മറന്നുവച്ചു; 3 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
- ടി-20 റാങ്കിംഗ്; സൂര്യകുമാർ രണ്ടാം സ്ഥാനത്ത് തന്നെ
- കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭവാനി ദേവിയ്ക്ക് സ്വര്‍ണം
Comments are closed.