Monday, April 29, 2024
GULFLATEST NEWS

ലിംഗ വ്യത്യാസം കുറക്കുന്നതിൽ ഇന്ത്യയെക്കാള്‍ മികച്ച രാജ്യം സൗദി അറേബ്യ

Spread the love

ബേണ്‍: ലിംഗഭേദം കുറയ്ക്കുന്ന കാര്യത്തിൽ സൗദി അറേബ്യ ഇന്ത്യയെ മറികടന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ് 2022 ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Thank you for reading this post, don't forget to subscribe!

ഈ ആഴ്ചയാണ് റിപ്പോർട്ട് പുറത്തുവന്നത്. ആഗോള ലിംഗവ്യത്യാസ സൂചികയിൽ 146 രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ 127-ാം സ്ഥാനത്തും ഇന്ത്യ 135-ാം സ്ഥാനത്തുമാണ്.