Thursday, December 19, 2024
Novel

അസുരന്റെ മാത്രം: ഭാഗം 35 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


എല്ലാരും ഞെട്ടി സുഭദ്രക്കട്ടു നോക്കി അതിൽ ഏറ്റവും ഞെട്ടിയത് പ്രെവീണ ആയിരുന്നു

“”നീ എന്താടി പറഞ്ഞത് അപ്പൊ നിനക്കറിയാമോ ഇവളുടെ വഴി വിട്ട ജീവിതം””

“”ഇവൾ ഗർഭിണി ആണെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് പക്ഷേ ഇവൾ ആരുമായിട്ട ഇഷ്ട്ടത്തിൽ എന്നെനിക്കറിയാം””

“”എങ്കിൽ പറയെടി ആരാ ആരാടി ആ &&”*#-#)#:$+# എനിക്കവനെ കാണണം””ബാലൻ സമനില തെറ്റിയവനെ പോലെ കിടന്നു പറഞ്ഞു സുഭദ്ര ഒരു സ്ഥലത്തേക്ക് കൈ നീട്ടി എല്ലാരും അവിടേക്കു നോക്കി എല്ലാരും ഒരുപോലെ ഞെട്ടി പ്രെവീണ ഒന്നും മനസിലാവാതെ സുഭദ്രക്കിട്ടു നോക്കി നിന്നു

“ഇവൻ ഇവനാണ് പ്രെവീയുടെ വയറ്റിലെ കുട്ടിയുടെ അച്ഛൻ”ഉണ്ണിയെ നോക്കി സുഭദ്ര പറഞ്ഞു

“അമ്മേ”പ്രെവീണ അലറി

“നീ മിണ്ടരുത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാ നീയും ഇവനും ഒന്നിച്ചു ബൈക്കിൽ സഞ്ചരിക്കുന്നതെല്ലാം””

ഉണ്ണി എല്ലാവരെയും മാറി മാറി നോക്കി ബാലൻ ഉണ്ണിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു

അടയ്ക്കാനായി കൈ ഓങ്ങിതും പ്രെവീണ അവന്റെ മുൻപിൽ കയറി നിന്നു ഇതെല്ലാം കണ്ടു കൊണ്ട് പാവയെ പോലെ അനു നിന്നു

“”അച്ഛൻ ഉണ്ണിയേട്ടനെ തോട്ടു പോകരുത്””

“”മറെടി””ബാലൻ അവളെ ഉന്തി മാറ്റാൻ തുടങ്ങിയതും അവൾ കല്ലുപോലെ ഉറച്ചു നിന്നു

“”ഞാൻ പറയുന്നത് കേട്ടിട്ട് നിങ്ങൾ തല്ലുവോ കൊല്ലുവോ എന്നാന്ന ചെയ്””എല്ലാരും അവളെ തന്നെ നോക്കി നിന്നു

“”ഒരു പെണ്ണിനെ സ്നേഹിച്ചു ഗർഭിണി ആക്കാൻ മാത്രം ഉണ്ണിയേട്ടൻ അത്രക്കും നട്ടെലില്ലാത്തവൻ അല്ല അതെനിക്കറിയാം””

“”പിന്നെ ആരാടി നിൻറെ വയറ്റിലെ ജീവന്റെ കാരണം””

“”ജിതിൻ””അവളുടെ വായിൽ നിന്നും വീണ പേര് കേട്ട് എല്ലാവരിലും ഒരു കൊള്ളിയാൻ മിന്നി

“”ജിതിനോ””അച്ചു മനസിലാവാതെ ചോദിച്ചു

“”അതേ അനുവിനെ ഉണ്ണിയേട്ടനിൽ നിന്നും അകറ്റാൻ പിരിക്കാൻ ഞാൻ കൂട്ട് പിടിച്ച വെക്തി””എല്ലാവരും ഞെട്ടി അവളെ നോക്കി അവൾ നടന്ന സംഭവങ്ങൾ ഓരോന്നായി അവരോടു പറഞ്ഞു എല്ലാം കേട്ട് എല്ലാവരും ശ്വാസം വിടാൻ പോലും മറന്നിരുന്നു

“”അപ്പൊ ആ ഫോട്ടോസ് നീ ചെയ്തതാണോ””അച്ചു ചോദിച്ചു അതേ എന്നു പറഞ്ഞു തീരുന്നതിനു മുൻപേ അച്ചുവിന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു അവൾ കവിൾ പൊത്തി താഴേക്കു വീഴാൻ തുടങ്ങി അനു ഓടി വന്നു അവൾ താഴെ വീഴാതെ പിടിച്ചിച്ചു പ്രെവീ നിറ കണ്ണുകളോടെ അനുവിനെ നോക്കി

“”എന്നോട് മാപ്പാക്കണം അനു””അവൾ പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു

“”എന്നിട്ട് ജിതിൻ എവിടെ””

“”അവൻ ചെയ്യിതത്തിനെല്ലാം അവനിപ്പോൾ അനുഭവിക്കുക ആണ് അന്നവൻ പോയപ്പോൾ നന്നായി മദ്യപിച്ചിരുന്നു അവന്റെ വണ്ടി നിയന്ത്രണം തെറ്റി ഒരു ലോറിക്കട്ടിടിച്ചു ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണു അരക്കു കിഴ്പ്പോട്ടു മരണം വരേ ചലിക്കാൻ കഴിയില്ല””അവൾ പറയുന്നത് ഒരു ഞെട്ടലോടെ എല്ലാവരും കേട്ടിരുന്നു

“”ഉണ്ണിയെ രക്ഷിക്കാൻ നീ എന്തിനാ കള്ളം പറയുന്നത്””സുഭദ്ര അലറി ചോദിച്ചു

“”അലറണ്ടാ അമ്മേ ഞാൻ പറഞ്ഞത് സത്യം ആണു ഉണ്ണിയേട്ടനെ എനിക്കിഷ്ടം ആണു എന്റെ ജീവനേക്കാൾ ഏറെ ഏട്ടന്റെ കൂടെ മരണം വരേ ജീവിക്കാൻ എനിക്ക് ആഗ്രഹവും ഉണ്ട് പക്ഷേ അതിനു വേണ്ടി മറ്റൊരാളുടെ പ്രിതുർത്തം ഉണ്ണിയേട്ടന്റെ തലയിൽ ഞാൻ വെക്കില്ല അമ്മ അങ്ങിനെ ആഗ്രെഹിക്കേണ്ട””

അവൾ പറഞ്ഞതിന് ശേഷം അനു ഉണ്ണിയെ നോക്കി അവനും അവളെ നോക്കി അവളുടെ കണ്ണിൽ നിന്നും അവളുടെ മനസിന്റെ വേദന അവൻ മനസിലാക്കിയിരുന്നു അവൻ പെട്ടെന്നു തന്നെ അവളിൽ നിന്നും മുഖം വെട്ടിച്ചു അവന്റെ ആ പ്രേവർതിയിൽ അവളുടെ ഉള്ളിൽ ഒരു കൊളുത്തി വലി ഉണ്ടായി

തന്റെ പ്ലാനുകൾ എല്ലാം പിഴച്ച ദേഷ്യത്തിൽ ഇരിക്കുമ്പോഴാണ് വരുൺ അവിടേക്കു വരുന്നത് പോലീസ് വേഷത്തിൽ ആണ് വന്നത് അതും ഫോഴ്സോട് കൂടി എല്ലാരും അന്ധം വീട്ടു വരുണിനെ നോക്കി

“”എല്ലാരും എന്നോട് ഷെമിക്കണം സഹകരിക്കണം””

“”എന്താടാ വരുണെ ഇതു””

“”എനിക്കിവിടുന്നു ഒരു പരാതി കിട്ടിയിരുന്നു മാളുവിന്റെ മരണം പുനരന്വേക്ഷിക്കണം എന്നു പറഞ്ഞു””എല്ലാരും ഒന്നും മനസിലാവാതെ വരുണിനെ നോക്കി

“”ആര് ആരുടെ പരാതി””

“”പരാതിക്കാരി അനുവാണ് “”എല്ലാരും അനുവിനെ നോക്കി

“”കുറച്ചു നാളായി അതിന്റെ പുറകെ ആണു അന്വേക്ഷണം ഏതാണ്ട് പൂർത്തി ആയി””

“”എന്ധോക്കെയാ വരുണെ നീ ഈൗ പറയുന്നേ””

“”അതേടാ മാളുവിന്റെ മരണം സ്വഭാവിക മരണം അല്ല അതൊരു പ്ലാൻഡ് മർഡർ ആണു””വരുണിന്റെ വാക്കുകൾ തീമഴ പോലെ എല്ലാവരുടെയും കാതിൽ പതിച്ചു

“”വാട്ട്‌””

“”യെസ് കൊലയാളി നമ്മുടേ കൂടെ തന്നെ ഉണ്ട് ആട്ടും തോലണിഞ്ഞ ചെന്നായയെ പോലെ വർക്കി അയാളെ ഇങ്ങു കൊണ്ട് വാ””വരുൺ പുറത്തേക്കു നോക്കി പറഞ്ഞു വരുൺ പറഞ്ഞതിനനുസരിച്ചു ഒരാളെയും കൊണ്ട് ഒരു കോൺസ്റ്റബിൾ അകത്തേക്ക് വന്നു

“”ഇതാരാ വരുൺ””എല്ലാം പറയാം അച്ചു വെയിറ്റ്

“”ഇവൻ ആ നാട്ടിലെ ഒരു കള്ളനാ അവനറിയാം എല്ലാം നീ പറയുന്നോ അതോ ഞാൻ പാറയിപ്പിക്കണോ””

അയാൾ ഒന്നും മിണ്ടാതെ ഒരാളെ നോക്കി

“”ച്ചി പറയട $**’==)##/=@$$&””അതും പറഞ്ഞു വരുൺ അയാളുടെ അടി നാഭിക്ക് നോക്കി മുട്ടുകാൽ കേറ്റി

“”അയ്യോ സാറെ ഇനി എന്നെ തല്ലല്ലേ ഞാൻ ചത്തു പോകും””

“”എങ്കിൽ പറയെടോ””

“”ആന്നു രാത്രിയിൽ ആ കുട്ടി കുളക്കടവിലേക്കു വന്നു ഞാൻ തേങ്ങ മോഷ്ട്ടിക്കാന അവിടെ വന്നത് അപ്പോഴാണ് ആ കുട്ടി കുള കടവിൽ വന്നത് അതുകൊണ്ട് എനിക്ക് താഴെ ഇറങ്ങാൻ കഴിഞ്ഞില്ല അപ്പോഴാണ് ഒരു സ്ത്രീ അവിടേക്ക് വന്നതും ആ കുട്ടിയെ കുളത്തിലേക്ക് തള്ളിയതും പുറത്തു പറയാതിരിക്കാൻ എനിക്ക് പണവും തന്നു””

“”ആരാടോ ആ സ്ത്രീ””വരുൺ അലറി അയാൾ ചൂണ്ടിയ ഭാഗത്തേക്ക്‌ എല്ലാവരും നോക്കി എല്ലാരും ഞെട്ടി നിന്നു

“”ഡോ താൻ എന്നെ ചേർത്ത് കള്ളം പറയുക ആണല്ലേ””സുഭദ്ര അലറി

“”ച്ചി നിർതു തള്ളേ നിങ്ങളുടെ നാടകം ഇല്ലതെളിവും കിട്ടിട്ടു തന്ന ഞങ്ങൾ ഇവിടെ നിക്കുന്നത് ദേ ഇതു നിങ്ങളുടെ താലി മാല അല്ലേ ബാലൻ എന്നു പേര് കുത്തിയ നിങ്ങളുടെ താലി””

“”അതേ ഇതെന്റെ കാണാതെ പോയ താലി മാലയ””

“”ഇതു മാളു മരിച്ചു കിടന്നിടത്തു നിന്നും ഞങ്ങക്ക് കിട്ടിയതാ കൂടെ നിങ്ങടെ താലിമാലയിൽ ചുറ്റുപിണഞ്ഞ രീതിയിൽ മാളുവിന്റെ മോതിരവും അന്ന് ഇവരെല്ലാരും തറവാട്ടിൽ പോയപ്പോൾ അനുവിന് കിട്ടിയതാണ് ഇവ രണ്ടും ഇനി നിങ്ങൾക്കു രക്ഷപെടാൻ കഴിയില്ല പറ അന്നെന്താ അവിടെ നടന്നെ””

“”അതേ ഞാൻ ഞാനാ കൊന്നത് അവളെ എന്റെ ഈൗ കൈകൊണ്ട്””എല്ലാരും ഞെട്ടലോടെ അവളെ നോക്കി

“”അന്നുരാത്രി അവളെ കള്ളം പറഞ്ഞു അവളെ കുളക്കടവിൽ വരുത്തിയതും അവളെ തള്ളി കുളത്തിൽ ഇട്ടതും ഞാനാ പക്ഷേ അവൾ എങ്ങിനൊ കയറി വന്നു അപ്പൊ എന്റെ ഈൗ കൈകൊണ്ട അവളെ വെള്ളത്തിൽ മുക്കിപ്പിടിച്ചു കൊന്നത്””

“”നിങ്ങൾ ഇത്രയും ദുഷ്ട്ട ആണോ നിങ്ങൾ എന്റെ അമ്മ ആണെന്ന് പറയാൻ പോലും എനിക്ക് നാണക്കേടാ””

“”മോളേ എല്ലാം നിനക്കു വേണ്ടീട്ട നിനക്കു ഉണ്ണിയെ ഇഷ്ട്ടാണ് എന്നറിഞ്ഞോണ്ട””

“”ച്ചി എന്നെ തൊട്ട് പോകരുത് എല്ലാം നിങ്ങക്ക് വേണ്ടിട്ട് നിങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടിട്ട് ഇനി എന്റെ മുൻപിൽ വന്നു പോകരുത്””അത്രയും പറഞ്ഞവൾ അകത്തേക്കോടി പോയി ഉണ്ണി എല്ലാം കേട്ട് സമനില തെറ്റിയിരുന്നു ആ സ്ത്രീ നിഹായ ആയി താഴെക്കിരുന്നു

“”അപ്പൊ എങ്ങിനെ പോവല്ലേ ഇവരെ പിടിച്ചു വണ്ടിയിൽ കേറ്റ്””വരുൺ ഒരു വനിത പോലീസിനോട് പറഞ്ഞു അവർ അവളെയും കൊണ്ട് പോയി

“എല്ലാരും ഷെമിക്കണം ഈൗ പ്രോഗ്രാം കൊളമാക്കിയെന്നു””
വരുൺ അനുവിനെ നോക്കി അവൾ അവനെ നോക്കി കൈ കൂപ്പി അവൻ കണ്ണടച്ച് കാണിച്ചു പുറത്തേക്കു നടന്നു

“അവസാനം എല്ലാം കലങ്ങി തെളിഞ്ഞല്ലോ സമാധാനം ആയി ഇനി എന്താ പ്ലാൻ””അഭിയുടെ ചോദ്യം കേട്ട് എല്ലാരും അനുവിനെ നോക്കി അവൾ നാണത്താൽ താഴേക്കു നോക്കി

“അടുത്തൊരു മുഹൂർത്തം നോക്കി ഇവരെ അങ്ങ് കെട്ടിക്കണം””

“”എനിക്ക് സമ്മതം അല്ല””ഉണ്ണി പറയുന്ന കേട്ട് എല്ലാരും ഉണ്ണിയെ നോക്കി

“”എന്താടാ നീ പറഞ്ഞത് എന്തിന്റെ പേരില് കേട്ടില്ലെന്നു പറയുന്നേ””

“”ഇവളെ എനിക്ക് പൂർണ്ണമായും വിശ്വാസം വന്നിട്ടില്ല അതോണ്ട് എനിക്ക് സമ്മതം അല്ല””അത്രയും പറഞ്ഞു ഉണ്ണി റൂമിലേക്ക്‌ പോവാൻ തിരിഞ്ഞു

“”പോടാ നിനക്കു ഇവളെ വിധിച്ചിട്ടില്ല നീ നന്നാവില്ലെടാ ഇനി ഇങ്ങനൊരു മോൻ എനിക്കില്ല””രാധ കരഞ്ഞു കൊണ്ട് പറഞ്ഞൂ അനു ഉണ്ണിയെ ദയാനിതയോടെ ഉണ്ണിയെ നോക്കി അവൻ അതു കണ്ടില്ലന്നു വെച്ചു മുൻപോട്ട് നടന്നു അനു ജീവശവം കണക്കേ മുൻപോട്ട് നടന്നു എല്ലാരും അവളെ തന്നെ നോക്കി നിന്നും

സെപ് കയറിയ ഉണ്ണിയുടെ തല കറങ്ങും പോലെ തോന്നി അവൻ ബാലൻസ് തെറ്റി താഴേക്കു വീണു ഒച്ച കേട്ട് എല്ലാരും നോക്കി നിലത്തു വീണു കിടക്കുന്ന ഉണ്ണിയെ കണ്ട് എല്ലാവരും ഞെട്ടി

“മോനെ ഉണ്ണി””രാധ കരഞ്ഞു കൊണ്ട് ഉണ്ണിയുടെ അടുത്തേക്ക് ഓടി എത്തി രാധയുടെ അലറിച്ച കേട്ട് പുറത്തേക്കിറങ്ങിയ അനു ഞെട്ടി തിരിഞ്ഞു ഓടി എത്തി നിലത്തു വീണു കിടക്കുന്ന ഉണ്ണിയെ കണ്ടു അവളുടെ സമനില തെറ്റ് അവനെയും കൊണ്ട് ഹോസ്പിറ്റലിൽ ലക്ഷ്യം ആക്കി കാർ നീങ്ങി

💖💖💖💖💖💖💖💖💖💖💖💖💖💖💖
മൂന്നു വർഷങ്ങൾക്കു ശേഷം

“ഡീ നീ വരുന്നുണ്ടോ ഞങ്ങൾ അല്ലെകിൽ പോകും കേട്ടോ””

“അതേ മനുഷ്യ നിങ്ങൾ എന്റെ വായിരിക്കുന്ന കേക്കു””അനു കലിപ്പ് മൂഡ് ഓൺ ആക്കി പറഞ്ഞു അതു കേട്ട് ഉണ്ണി താഴെനിന്നും റൂമിലേക്ക്‌ വന്നു അനു സാരിയിൽ അധി സുന്ദരി ആയിരുന്നു ഉണ്ണി അവളുടെ പുറകിൽ വന്നു വയറിലൂടെ ചുറ്റി അവളെ അവനിലേക്ക്‌ ചേർത്തു നിർത്തി

“അധികം സ്നേഹം വേണ്ടാട്ടോ എന്റെ സ്വഭാവം മാരും””

“”എന്റെ പൊന്നെ നിനക്കൊന്നു നേരത്തെ ഒരുങ്ങി കൂടെ എല്ലാരും താഴെ വെയ്റ്റിംഗ് ആണു””

“”എട്ടണങ്ങനെ പറയാം ഇവരെ നാലെണ്ണത്തിനെ ഒരുക്കിട്ടു വേണ്ടേ എനിക്കൊരുങ്ങാൻ””കട്ടിലിൽ ഒന്നും അറിയാതെ മയങ്ങി കിടക്കുന്ന നാലു തങ്കകുടങ്ങളെ നോക്കി അവൾ പറഞ്ഞു

“”നിന്നോടാരെലും പറഞ്ഞോ ഒറ്റ പ്രേസവത്തിൽ നല്ലെണ്ണത്തിനെ പ്രേസവിക്കാൻ””ഉണ്ണി അവളുടെ വയറിൽ കിളിക്കൊണ്ട് പറഞ്ഞു

“”ദേ മനുഷ്യ എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട രാവെന്നോ പകലെന്നോ ഇല്ലാണ്ട് എനിക്ക് വിശ്രമം താരാഞ്ഞിട്ട് ഇപ്പൊ എനിക്കാ കുറ്റം നാലെണ്ണത്തിനെ പ്രേസവിച്ചില്ലെങ്കില അതിശയം””അവൾ അതു പറഞ്ഞതും അവൻ മീശ പിരിച്ഛ് അവളുടെ അടുത്തേക്ക് നടന്നു അവൾ പുറകോട്ടു നീങ്ങി അലമാരയിൽ ഇടിച്ചു നിന്നും

“”ഇതു കൊണ്ടൊന്നും ഞാൻ അടങ്ങില്ല പൊന്നെ “”

“”ഈശ്വര ഈൗ കാമ ഭ്രാന്തനെ ആണലോ എന്നിക്ക് നീ കരുതി വെച്ചത്”!അവൾ അതു പറഞ്ഞൂ തിരുന്നെന് മുൻപേ ഉണ്ണി അവന്റെ ചുണ്ടുകൾ അവളിലേക്കടിപ്പിച്ചു അപ്പോഴേക്കും ഒരാൾ എണീറ്റു കരച്ചിൽ തുടങ്ങി അവൾ അവനെ ഉന്തി മാറ്റി വക്കരികിലേക്ക് ഓടി

“എന്റെ മക്കളെ നിങ്ങൾ ഈൗ അച്ഛനെ പട്ടിണിക്കിടാൻ തുടങ്ങിറ്റ് എത്ര ദിവസായി””അതും പറഞ്ഞു പുറത്തേക്ക് നടക്കാൻ തുടങ്ങിയ ഉണ്ണിയെ അനു വിളിച്ചു

“അതേ ഇവരെ കൂടെ എടുത്തോണ്ട് പൊ”

അപ്പോഴേക്കും രാധയും ലക്ഷ്മിയും അവരുടെ റൂമിലേക്കെത്തി ഒരാളെ രാധയും ഒരാളെ ലക്ഷ്മിയും ഒരാളെ ഉണ്ണിയും ഒരാളെ അനുവും എടുത്തു താഴേക്ക് നടന്നു താഴെ എല്ലാവരും റെഡി ആയിരുന്നു ആർക്കും ഒന്നും മനസിലായില്ലല്ലേ അതേ ഉണ്ണിയുടെ ഓപ്പറേഷൻ സുഖയി നടന്നു അനുവിനെയും ഉണ്ണിയേയും പിടിച്ചു കെട്ടിച്ചു ഒറ്റ പ്രേസവത്തിൽ നാലു പൊന്നോമനകളും ഉണ്ടായി പിന്നെ ഗായുവിനും അച്ചുവിനും ഇരട്ടകൾ ആയിരുന്നു കേട്ടോ അവരിപ്പോ തകർത്തു ഓടി നടപ്പുണ്ട് പിന്നെ അഭിയെ എങ്ങിനെയോ കൃഷ്ണ വളച്ചെടുത്തു അവരുടെ കല്യാണവും കഴിഞ്ഞു ഇപ്പൊ അച്ചൂന് രണ്ടും ഉണ്ണിക്ക് നാലും ആണെകിൽ അഭിക്ക് ആറെണ്ണം വേണം എന്നാ വാശിയിൽ നടക്ക എന്തു ചെയ്യാൻ കൃഷ്ണയുടെ വിധി സിദ്ധു എല്ലാം അറിഞ്ഞു നാട്ടിൽ തിരിച്ചെത്തി ഇപ്പൊ എല്ലാരും വരുണിന്റെ വിവാഹത്തിന് പോവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് കെട്ടോ നാലു മക്കൾ ഉള്ള കൊണ്ട് ഉണ്ണി ഇപ്പോൾ പട്ടിണിയില അതിന്റെ വിഷമം അവന്റെ മുഖത്തു വെടുപ്പിനുണ്ട് കേട്ടോ പ്രെവീ ജിതിനെ തന്നെ കെട്ടി എല്ലാരും ഇപ്പൊ ഹാപ്പി ആണു പിന്നെ കൊച്ചു കൊച്ചു പിണക്കങ്ങളും അതിലിരട്ടി സ്നേഹവും സന്തോഷവും ആയി ഉണ്ണിയുടെയും അനുവിന്റെയും ജീവിതം മുൻപോട്ട് പോകുന്നു

💘💘💘💘അവസാനിച്ചു💘💘💘

എന്റെ ആദ്യത്തെ സംരഭം ഇവിടെ പൂർത്തി ആവുകയാണ് എന്റെ ഈൗ യാത്രയിൽ ഉടനീളം കൂട്ടുനിന്ന എല്ലാവർക്കും എന്റെ നന്ദി അടുത്തൊരു കഥയുമായി വീണ്ടും വരാം കേട്ടോ പിന്നെ ഇന്ന് ഈൗ കഥ തിരുക അല്ലേ സൂപ്പർ എന്നൊക്കെ മാറ്റി എന്ധെലും ഒന്ന് പറഞ്ഞിട്ട് പൊക്കുടേ 😁😁😁😁😁💗💕💕💕💞💖💖💗😁😁❣️❣️💘💘💘☺️☺️☺️🙃🙃🙃🙃

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24

അസുരന്റെ മാത്രം: ഭാഗം 25

അസുരന്റെ മാത്രം: ഭാഗം 26

അസുരന്റെ മാത്രം: ഭാഗം 27

അസുരന്റെ മാത്രം: ഭാഗം 28

അസുരന്റെ മാത്രം: ഭാഗം 29

അസുരന്റെ മാത്രം: ഭാഗം 30

അസുരന്റെ മാത്രം: ഭാഗം 31

അസുരന്റെ മാത്രം: ഭാഗം 32

അസുരന്റെ മാത്രം: ഭാഗം 33

അസുരന്റെ മാത്രം: ഭാഗം 34