Sunday, December 22, 2024
Novel

അസുരന്റെ മാത്രം: ഭാഗം 21

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു അനു പേടിച്ചു അവൾ മുൻപോട്ട് നടക്കാൻ തുടങ്ങിയതും ജിതിൽ അവളുടെ മുൻപിൽ കയറി നിന്നു

“ആഹാ അങ്ങനങ്ങു പോയാലോ മോളേ അവിടെ നിക്ക്”

“മാറ് എനിക്ക് പോകണം”

“നിന്നെ വിടാൻ വേണ്ടി അല്ലാലോ ക്ലാസ്സ്‌ കഴിഞ്ഞിട്ടും ഇത്രയും നേരം നിനക്ക് വേണ്ടി കാത്തിരുന്നത് പിടിച്ചു കേറ്റടാ ഇവളെ”ജിതിൻ കൂടെ ഉണ്ടായിരുന്നവരോടായി പറഞ്ഞു തിരിഞ്ഞു ഓടാൻ തുടങ്ങിയ അനുവിനെ ജിതിന്റെ കൂടെ ഉണ്ടായിരുന്നവർ പിടിച്ചു വണ്ടിക്കുള്ളിൽ കയറ്റി രക്ഷപെടാൻ ആവുന്നത്ര നോക്കിയെങ്കിലും അവരുടെ ബലത്തിന് മുൻപിൽ പിടിച്ചു നിക്കാൻ ആയില്ല കാർ മുന്പോട്ടെടുത്തതും അവൾ കിടന്നു കാറാൻ തുടങ്ങി

‘ടാ അവളുടെ വാ പൊത്തി പിടി”ജിതിൻ പറഞ്ഞതും കൂട്ടത്തിൽ ഉള്ള ഒരുത്തൻ അനുവിന്റെ വാ പൊത്തി പിടിച്ചു
അപ്പോഴാണ് അകലെനിന്നും വരുന്ന ഉണ്ണിയെ അവൾ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു ഉണ്ണി അവരുടെ അടുത്തെത്തിയതും അവൾ കൈ പുറത്തേക്കിട്ടു അവളുടെ ഷാളും പുറത്തേക്ക് പറന്നു അവൾ ഉണ്ണിയുടെ ശ്രെദ്ധ കിട്ടാൻ ആവുന്നത്ര നോക്കിയെകിലും നടന്നില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

ബൈക്കിൽ പോയ ഉണ്ണിയുടെ ശരീരത്തിലൂടെ അവളുടെ ഷാൾ ഉരസി അവന്റെ വാച്ചിൽ ഉടക്കി ഷാൽഭാഗത്തിന്റെ നൂല് അവന്റെ വാച്ചിൽ ഉടക്കി അപ്പോൾ അവന്റെ നിയന്ത്രണം നഷ്ട്ടായി ബൈക്ക് നിറുത്തി

“എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ”ഉണ്ണി തിരിഞ്ഞു ചോദിച്ചു ആ കൈകൾ കണ്ടതും ഉണ്ണിയുടെ ഉള്ളം ഒന്ന് പിടഞ്ഞു “അനുട്ടി”അവന്റെ ഉള്ളം മൊഴിഞ്ഞു

അപ്പോഴേക്കും ജിതിൻ അതു കണ്ടിരുന്നു അവളുടെ കൈ അകത്തേക്ക് ബലമായി പിടിച്ചു വലിച്ചു അവളുടെ കൈയിലെ കുപ്പി വളകൾ താഴേക്ക് ഊർന്നു പോയി കൂടെ അവളുടെ കൈയിൽ ചുറ്റി വെച്ചിരുന്ന അവളുടെ ഐഡി കാർഡും

ഉണ്ണി ഓടി വന്നു ആ ഐഡി കാർഡ് എടുത്തു നോക്കി അതിലേ രക്തം തുടച്ചു നീക്കി അതിന്റെ ഉടമ തന്റെ അനു ആണെന്നറിഞ്ഞതും അവൻ ആ കാറിന്റെ പുറകെ ഓടി

“ടാ വേഗം പോടാ അവൻ പുറകെ ഓടി വരുന്നുണ്ട്”ജിതിൻ അതു പറഞ്ഞതും കാറിന്റെ വേഗം കൂടി അവൾ അവരുടെ കൈ കിടന്നു സർവ്വ ബലവും എടുത്തു നോക്കി പക്ഷേ സാധിക്കുന്നുണ്ടാരുന്നില്ല

“അനുട്ടി”ഉണ്ണി ഒരു ഭ്രാന്തനെ പോലെ അലറി ആ കാറിനു പുറകെ ഓടി അവൻ ഓടിട്ടും അവനു അവരുടെ അടുത്തെത്താൻ കഴിഞ്ഞില്ല ഉണ്ണി മുട്ടിനു കൈകുത്തി നിന്നു അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒളിച്ചിറഞ്ഞി അവൻ തിരിഞ്ഞോടി ബൈക്ക് എടുത്തു കാറിനു പിന്നാലെ പാഞ്ഞു പക്ഷേ അവനും ആ കാർ കണ്ടെത്താൻ ആയില്ല

“ടി നീ എന്റെ കയ്യിന്നു രക്ഷപെടാൻ നോക്കണ്ട നടക്കില്ല കേട്ടോടി”അവളുടെ കവിളിൽ കുത്തി പിടിച്ചു ജിതിൻ പറഞ്ഞു അവളുടെ കുപ്പിവള പൊട്ടി അവളുടെ കൈയിൽ കുത്തികയറി അവളുടെ കൈ മുറിഞ്ഞു ചോര ഒഴുകി ജിതിൽ ആ മുറിവിൽ ഒന്നുകൂടെ ഇറുക്കി പിടിച്ചു കാർ വിജന മായ വഴിയിലൂടെ അൾത്താമസം ഇല്ലാത്ത ഒരു പ്രേദേശത്തു ചെന്നു നിന്നു ജിതിൻ അവളെ കാറിൽ നിന്നും വലിച്ചിറക്കി ഒരു വീടിനുള്ളിലേക്ക് കൊണ്ട് കൊണ്ട് പോയി

അവർ ഉള്ളിൽ ചെന്നതും ജിതിൻ അവളെ പിടിച്ചു തള്ളി ആ തള്ളലിൽ ബാലൻസ് തെറ്റി അവൾ വീണു ഭിത്തിയിൽ അവളുടെ തല ശക്തമായി ചെന്നിടിച്ചു അവക്ക് തല കറങ്ങുന്നതു പോലെ തോന്നി അവളുടെ നെറ്റിയിൽ നിന്നും രക്തം ഒലിച്ചിറങ്ങി ജിതിൻ അവളുടെ മുടി കുത്തിനു കയറി പിടിച്ചു പൊക്കി അവന്റെ കണ്ണുകളിൽ അവളോടുള്ള പക എരിയുന്നുണ്ടാരുന്നു അവന്റെ കണ്ണുകൾ ചുവന്നു തുടുത്തു

അനുവിനെ അവന്റെ മുഖത്തോടടിപ്പിച്ചു അവനിൽ നിന്നും രൂക്ഷമായി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിയർപ്പിന്റെയും എല്ലാം അസഹ്യമായ മണം വരുന്നുണ്ടാരുന്നു

“ഡി പന്ന%%$$*#*@&$&-@#- ഞാൻ അന്ന് ഒരുത്തിടെ ഷാളിൽ കയറി പിടിച്ചതിനല്ലേ എന്റെ കരണത്തിനട്ടു തല്ലിയത് ദേ നോക്കെടി ഇവന്മാരെല്ലാം വിശന്നു വലഞ്ഞിരിക്ക ഇന്ന് നീ ഇവന്മാരുടെ ഭക്ഷണമാവും ഇന്ന് മാത്രം അല്ല എന്റെയും അവന്മാരുടെയും വിശപ്പ്‌ തിരുന്നത് വരേ നിന്നെക്കൊണ്ട് എന്തു ചെയ്യാൻ പറ്റുടി %$&#*#%#&&@&%@#&#മോളേ”അതും പറഞ്ഞു ജിതിൻ അനുവിന്റെ ഷാൾ വലിച്ചൂരി ഒന്ന് മാറുമറക്കാൻ പോലും ആവാതെ അവൾ അവന്റെ കൈയിൽ കിടന്നു പിടച്ചു

ജിതിൻ അവളുടെ കരണം നോക്കി ഒരടി കൊടുത്തു ആ അടിയിൽ ചെവിക്കുള്ളിൽ ഒരു മൂളിച്ച മാത്രമേ കേക്കുന്നുണ്ടാരുന്നുള്ളു ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞു ഇനി അവൾക്കു രക്ഷ പെടാൻ കഴിയില്ലെന്ന് അവക്ക് മനസിലായി

************************
ഇതേ സമയം അനിവിന്റെ വീട്ടിൽ എല്ലാവർക്കും ആധിയായി

“എന്റെ ദേവി എന്റെ കുട്ടിക്കിതെന്തു പറ്റി സമയം ഏറെ ആയലോ

“ലക്ഷ്മി ഒന്ന് സമാധാനിക്ക് അവളെ എന്റെ മോളാ സിംഹ കുട്ടിയ അവക്കൊന്നും വരില്ല”

“അല്ല ഏട്ടാ എന്റെ കുട്ടിക്കെന്ദോ സംഭവിച്ചെന്ന് മനസ് പറയുന്നു അവളെ കൂട്ടാൻ പോയ ഉണ്ണിയേയും കാണുന്നില്ലാലോ”ലക്ഷ്മി കരയാൻ തുടങ്ങി

അനുവിനെ കാണാൻ ഇല്ലാ എന്നറിഞ്ഞു ചന്ദ്രനും മറ്റുള്ളവരും രാജന്റെ വീട്ടിൽ എത്തിയിരുന്നു രാധയുടെയും ഗായുവിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല

“എന്റെ ലക്ഷ്മി അഭിമോനും അച്ചും സിദ്ധുമോനും ഓക്കെ അന്വേഷിക്കാൻ പോയിട്ടുണ്ടലോ നീ ഇങ്ങനെ കരഞ്ഞു ഓരോന്നു വരുത്തി വെക്കാതെ”
*********************

ഉണ്ണി വിളിച്ചു പറഞ്ഞതിനനുസരിച് ഉണ്ണിയുടെ അടുത്തേക്ക് അച്ചുവും അഭിയും സാധുവും എത്തി

“ടാ ഉണ്ണി എന്താടാ ഇങ്ങോട്ട് വരാൻ പറഞ്ഞേ നിന്റെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ”അച്ചു അതു ചോദിച്ചതും ഉണ്ണി സിധുവിന്റെ ഷർട്ടിൽ കുത്തി പിടിച്ചു

“ടാ അവക്ക് കോളേജിൽ എന്ധെകിലും പ്രശ്നം ഉണ്ടോ പറ ഉണ്ടോ”ഉണ്ണി ഒരു ഭ്രാന്തനെ പോലെ ചോദിച്ചു

“മം ഉണ്ട്”

“എന്താ ആരോടാ”ഉണ്ണി ചോദിച്ചു കൊണ്ടിരുന്നു

“ജിതിൻ അവനാണ് കോളേജിലെ അവളുടെ ശത്രു അന്നൊരു കോളേജ് റീഓപ്പണിങ് ഡേ ആയിരുന്നു”

സിദ്ധു പറയുന്നത് കേട്ട് എല്ലാരും നിന്നു അവരുടെ മുഖത്തു ജിതിനോടുള്ള പക എരിഞ്ഞു കത്തി

“അവനെ പലപ്പോഴായി ഞാൻ വക വരുത്താൻ നോക്കിതാ പക്ഷേ അനു അവളാ അനുവദിക്കാഞ്ഞേ”സിദ്ധു കൈ ചുരുട്ടി ബൈക്കിൽ ഇടിച്ചു കൊണ്ട് പറഞ്ഞു

*****************
അവരുടെ മല്പിടുത്തത്തിനിടക്ക് അനുവിന്റെ ഡ്രസ്സ്‌ കീറി പറിഞ്ഞു ജിതിൻ അവളുടെ കരണത്തിനട്ടു മാറി മാറിയടിച്ചു

അവരുടെ എല്ലാവരുടെയും കൈകൾ അവളുടെ കരണത്തിനട്ടു മാറി മാറി പതിഞ്ഞു കൊണ്ടിരുന്നു അവൾ പൂർണ്ണമായും തളർന്നു

!!!ഇവൻ മാരുടെ കൈ കൊണ്ട് തിരുവനാണോ ദേവി എന്റെ വിധി!!!അനു പാതി ബോധത്തിൽ മനസ്സിൽ പറഞ്ഞു അവളുടെ മനസിലൂടെ എല്ലാവരുടെയും മുഖങ്ങൾ മാറി മാറി പൊക്കോണ്ടിരുന്നു

ഉണ്ണിയെ കുറിച്ചോർത്തപ്പോൾ അവളുടെ ശരീരത്തിനേക്കാൾ വേദന അവളുടെ മനസ്സിൽ ഉണ്ടായി ജിതിൻ ഷർട്ടിന്റെ ബട്ടൺസ് ഓരോന്നായി ഊരി കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20