അടുത്ത മാസം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് കരിയറിലെ അവസാനത്തേതായിരിക്കുമെന്ന സൂചനയാണ് ലയണൽ മെസി നൽകുന്നത്. നിലവിൽ മികച്ച ഫോമിലുള്ള അർജന്‍റീന കിരീടം നേടാൻ സാധ്യതയുള്ളവരിൽ ഉൾപ്പെടുന്നു. മെസി ലോകകിരീടം നേടുമെന്ന പ്രതീക്ഷയിലാണ് അർജന്‍റീന ആരാധകർ.

അതേസമയം, ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും മെസ്സി നേടുമെന്ന് അർജന്‍റീനിയൻ താരം ഹെവിയർ സനേറ്റി പ്രവചിക്കുന്നു. ഇന്‍റർ മിലാന്‍റെ ഇതിഹാസം എന്ന് വാഴ്ത്തപ്പെടുന്ന സനേറ്റി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

“ലോകകപ്പ് ഫൈനലിലെത്തിയാൽ അവിടെ എതിരാളിയായി ബ്രസീലിനെ കിട്ടണമെന്നും അവരെ തോൽപ്പിക്കണമെന്നുമാണ് ആ​ഗ്രഹം.” സനേറ്റി പറഞ്ഞു. അതേസമയം ലോകകപ്പ് ഫൈനലിലെത്തിയാൽ അവിടെ ഏത് ടീമിനെ എതിരാളായി കിട്ടരുതെന്നാണ് ആ​ഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഫ്രാൻസെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

HEALTH

എറണാകുളം: 2021 ൽ ഇന്ത്യയിൽ കൊവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിന്‍റെ മൂർദ്ധന്യാവസ്ഥയിൽ, എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് എറണാകുളം ജില്ലയിലെ…

LATEST NEWS

ദോഹ: മുൻ വർഷങ്ങളിലെ ലോകകപ്പ് മത്സരങ്ങൾക്കിടെ മോശം പെരുമാറ്റവും അക്രമവും നടത്തിയ 1300ലധികം ആരാധകരെ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് ഇംഗ്ലണ്ടും വെയിൽസും വിലക്കി. റിപ്പോർട്ട് അനുസരിച്ച്…

LATEST NEWS

ചെന്നൈ: ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ ‘വൺ വെബിന്‍റെ’ 36 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് ഐഎസ്ആർഒയുടെ എൽവിഎം -3 റോക്കറ്റ് 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്…

BUSINESS

ഡൽഹി: 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുന്നതിലേക്ക് നീങ്ങുന്നു. ഇതിന്‍റെ ഭാഗമായി മുൻഗണനേതര വിഭാഗത്തിലെ ചെലവ് സർക്കാർ നിയന്ത്രിക്കും.…

LATEST NEWS

ബ്രിസ്‌ബേൻ: ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ വിപ്ലവകരമായ ഒരു പുതിയ ദൗത്യത്തിന് തുടക്കമിട്ടു. 2025 ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്താനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. ഭാവിയിൽ ഒരു കോളനിക്ക് വഴിയൊരുക്കാൻ ഇത്…

GULF

യുഎഇ: യു.എ.ഇ.യിൽ 60 ദിവസത്തെ വിസിറ്റിംഗ് വിസ വിതരണം പുനരാരംഭിച്ചതായി ട്രാവൽ ഏജന്‍റുമാർ സ്ഥിരീകരിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ വിജ്ഞാപനം…

GULF

ദുബായ്: ലോകത്തെ ഏറ്റവും വലിയ ടെക് ഷോയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ (ജൈടെക്സ്) തിങ്കളാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിക്കും. കേരളത്തിൽ നിന്നും ഇന്ത്യയിലെ…

LATEST NEWS

മാരുതി സുസുക്കിയുടെ ആദ്യ പ്രീമിയം ക്രോസ്ഓവറായ എസ്-ക്രോസ് കമ്പനി നിർത്തലാക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചുകൊണ്ട്, മാരുതി സുസുക്കി എസ്-ക്രോസ് ക്രോസ്ഓവർ…

HEALTH

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക മറന്ന് വെച്ച കേസിൽ ആശുപത്രിയുടെ വാദങ്ങൾ പൊളിഞ്ഞു. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നു. ഹർഷീനയുടെ…

BUSINESS

മുംബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 82.64 എന്ന റെക്കോർഡ് താഴ്ന്ന നിലയിലാണ്. യുഎസ് ജോബ്സ് റിപ്പോർട്ട്…

BUSINESS

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ സ്വർണ്ണ വില…

LATEST NEWS

പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ പകർന്നുനൽകുന്ന ഒരു ഗുരു. നെല്ലറച്ചാൽ സ്കൂളിലെ സുരേഷ് മാഷ് മരങ്ങൾ നട്ടും പരിപാലിച്ചും പ്രകൃതി സംരക്ഷണത്തിന്റെ മാതൃക പുതുതലമുറക്ക് പകർന്നു നൽകുകയാണ്. കുട്ടികളെയും സഹപ്രവര്‍ത്തകരെയും…

LATEST NEWS

ലോകകപ്പിന് തയ്യാറെടുക്കുന്ന അർജന്‍റീനയുടെ ദേശീയ ടീമിന് കനത്ത തിരിച്ചടിയാണ് പൗലോ ഡിബാലയുടെ പരിക്ക്. ഇറ്റാലിയൻ ക്ലബ് റോമയ്ക്ക് വേണ്ടി കളിക്കുന്ന ഡിബാലയ്ക്ക് ഞായറാഴ്ച നടന്ന സെരി എ…

HEALTH

തിരുവനന്തപുരം: മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗൺസിലിംഗ് ഉൾപ്പെടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നതിന് ‘ടെലി മനസ്’ എന്ന പേരിൽ 24 മണിക്കൂറും…

LATEST NEWS

ലണ്ടൻ: ലോകത്ത് ക്ലബ് ഫുട്ബോളില്‍ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. വിവിധ ക്ലബ്ബുകൾക്കായി 700 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. 944 മത്സരങ്ങളിൽ…

HEALTH

ഇന്ന് ഒക്ടോബർ 10. ലോക മാനസികാരോഗ്യ ദിനം. ലോകമെമ്പാടും മാനസികാരോഗ്യത്തിനും സുസ്ഥിതിക്കും മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ഈ വർഷം ചർച്ച ചെയ്യുന്നത്. കൊവിഡ് മഹാമാരിയുടെ വരവ് ജനങ്ങളുടെ…

LATEST NEWS

പുണെ: ഞായറാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിക്കെതിരെ മുംബൈ സിറ്റി എഫ്സി സമനിലയിൽ പിരിഞ്ഞു. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ…

BUSINESS

കൊച്ചി: സെൻട്രൽ ബാങ്കുകളുടെ പലിശ നിരക്ക് വർദ്ധനവിന് പിന്നാലെ വീണ ഇന്ത്യൻ വിപണി കഴിഞ്ഞയാഴ്ച നേട്ടത്തോടെ അവസാനിച്ചു. ഇത് ലോക വിപണിയുമായുള്ള പ്രതീക്ഷകൾക്ക് മുകളിൽ ഉയർന്നു. എന്നാൽ…

LATEST NEWS

ടോക്യോ: റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പൻ ഫോർമുല വൺ കിരീടം നിലനിർത്തി. ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വെസ്തപ്പൻ കാറോട്ടമത്സരത്തിലെ വേഗതയുടെ രാജാവായി…

LATEST NEWS

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് നേടിയിരുന്നു. മറുപടി…

LATEST NEWS

മഡ്രിഡ്: സ്പാനിഷ് ഇതിഹാസം ഇകെര്‍ കസിയസ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. സ്പെയിനിന്‍റെ എക്കാലത്തെയും മികച്ച ഗോൾകീപ്പറായ കസിയസ് ട്വിറ്ററിലൂടെയാണ് ഞെട്ടിക്കുന്ന വാർത്ത പങ്കുവെച്ചത്.…

LATEST NEWS

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിലെത്തി. സെമിഫൈനലിൽ കർണാടകയെ തോൽപ്പിച്ചാണ് കേരളം ഫൈനലിലേക്ക് യോഗ്യത നേടിയത്. എതിരില്ലാത്ത…

LATEST NEWS

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ചിരി പടര്‍ത്തി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്. രണ്ടാം ഏകദിനത്തിലെ ടോസിനിടെയായിരുന്നു സംഭവം. ടോസിനായുള്ള നാണയം കാണാതായത് എല്ലാവരേയും…

LATEST NEWS

ഗാന്ധിനഗര്‍: ദേശീയ ഗെയിംസിൽ കേരളത്തിന് പുരുഷ, വനിതാ ജൂഡോ ഇനങ്ങളിൽ സ്വർണം. പുരുഷ വിഭാഗത്തിൽ അർജുൻ എ.ആർ, വനിതാ വിഭാഗത്തിൽ അശ്വതി പി.ആർ എന്നിവരാണ് കേരളത്തിനായി സ്വർണം…

BUSINESS

ജർമ്മൻ ആഡംബര കാർ ബ്രാൻഡായ മെഴ്സിഡസ് ബെൻസ് സാങ്കേതിക തകരാർ കാരണം 59,574 യൂണിറ്റ് ജിഎൽഎസ് എസ്യുവികൾ തിരിച്ചുവിളിക്കുന്നു. മൂന്നാം നിര സീറ്റ് പ്രശ്നത്തെ തുടർന്നാണ് നടപടിയെന്ന്…

LATEST NEWS

ജർമ്മനി: ഇരുചക്രവാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് ഹണ്ടർ 350 ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണിയിൽ അവതരിപ്പിച്ചു. ജർമ്മനിയിലെ കൊളോണിൽ നടന്ന ഇന്‍റർമോട്ട് ഷോ 2022 ൽ ബൈക്ക്…

HEALTH

മദ്ധ്യപ്രദേശ്: എം.വൈ.എച്ചിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മധ്യപ്രദേശിലെ ആദ്യത്തെ അസ്ഥി ബാങ്ക് ആരംഭിക്കും. ഇൻഡോറിൽ നടന്ന ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷന്‍റെ (ഐഒഎക്കോൺ 2022) വാർഷിക സമ്മേളനത്തിൽ എംജിഎംഎംസി ഡീൻ…

HEALTH

ന്യൂഡൽഹി: ഇന്ത്യയിൽ 2,756 പുതിയ കൊറോണ വൈറസ് അണുബാധകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 4,46,12,013 ആയി. അതേസമയം സജീവ കേസുകൾ…

LATEST NEWS

റാഞ്ചി: ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജീവൻമരണ പോരാട്ടത്തിന് ഇന്ത്യ. രണ്ടാം മത്സരത്തിൽ ടോസ് നേടിയ പ്രോട്ടീസ് ക്യാപ്റ്റൻ കേശവ് മഹാരാജ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ സ്ഥിരം…

GULF

ദോഹ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഖത്തറിലെ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ലോകകപ്പിനിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിഞ്ഞയാഴ്ച…

LATEST NEWS

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്ന് സ്വർണ്ണമില്ല. നീന്തലിന്‍റെ അവസാന ദിവസമായതിനാൽ, ഒരുപിടി മെഡലുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മെഡൽ നേട്ടം ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രമായി ഒതുങ്ങി.…

LATEST NEWS

ന്യൂഡൽഹി: സന്തോഷ് ട്രോഫി ടൂർണമെന്‍റിന്‍റെ നോക്കൗട്ട് മത്സരങ്ങൾ 2023 മുതൽ മൂന്ന് വർഷത്തേക്ക് സൗദി അറേബ്യയിലെ ജിദ്ദയിലോ റിയാദിലോ നടക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്‍റ് കല്യാൺ ചൗബെ പറഞ്ഞു.…

LATEST NEWS

ധാക്ക: നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ 59 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് ട്വന്‍റി-20 ക്രിക്കറ്റ് ടൂർണമെന്‍റിൽ സെമി ഫൈനലിലെത്തി. വെള്ളിയാഴ്ച പാകിസ്ഥാനോട് അപ്രതീക്ഷിതമായി…

LATEST NEWS

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണലും ലിവർപൂളും ഏറ്റുമുട്ടും. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. അർട്ടേറ്റയ്ക്ക്…

LATEST NEWS

കൊച്ചി: വിദേശ ലീഗിൽ സജീവമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. നവംബർ 23ന് ആരംഭിക്കുന്ന അബുദാബി ടി10 ലീഗിൽ ശ്രീശാന്ത് ബംഗ്ലാ ടൈഗേഴ്സിന് വേണ്ടി…

BUSINESS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ, സ്വർണ്ണ വില…

LATEST NEWS

ഐഎസ്എൽ ഒൻപതാം സീസൺ തുടങ്ങി രണ്ട് മത്സരങ്ങളെ പിന്നിട്ടിട്ടുള്ളു. എന്നാൽ റെഫറിയിങ്ങിനെതിരായ വിമർശനം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. ഇന്നലെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ…

HEALTH

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതായിരുന്നെന്ന് റിപ്പോർട്ട്. 2011ൽ തന്നെ ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. കുട്ടികളുടെ…

LATEST NEWS

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിൽ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന…

LATEST NEWS

അര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ പോരാട്ട കഥകള്‍ നാം നിരവധി കേട്ടിട്ടുണ്ട്. കാൻസറിനെതിരായ പോരാട്ടം അസുഖബാധിതരെ പോലെ തന്നെ അവരുടെ പ്രീയപ്പെട്ടവർക്കും ഏറെ വേദനയും മാനസിക സംഘര്‍ഷവും…

LATEST NEWS

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൻ മുന്നോടിയായി ദുഃഖകരമായ ഒരു വാർത്ത പങ്കുവെച്ച് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡേവിഡ് മില്ലർ. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മില്ലർ കാൻസർ ബാധിച്ച് തന്‍റെ…

LATEST NEWS

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട പുതിയ പ്രോലോഗ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു. ഷെവർലെ ബ്ലേസർ ഇവി, കാഡിലാക് ലിറിക്ക് എന്നിവ ഉൾപ്പെടുന്ന ജനറൽ മോട്ടോഴ്സിന്‍റെ ആൾട്ടിയം പ്ലാറ്റ്ഫോമിലാണ്…

LATEST NEWS

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒൻപതാം പതിപ്പിന്‍റെ രണ്ടാം ദിനം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ…

HEALTH

തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച്…

GULF

റിയാദ്: ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നവർ സൗദി അറേബ്യ സന്ദർശിക്കണമെന്ന് ഫുട്ബോൾ താരം ലയണൽ മെസി. നേരത്തെ ജിദ്ദ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം സഹിതമാണ് മെസി…

LATEST NEWS

ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലണ്ടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവുമായി ഒരു കൂട്ടം ആരാധകർ. പ്രീമിയർ ലീഗിൽ വെറും എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന്…

LATEST NEWS

മുംബൈ: പരിക്കേറ്റ ദീപക് ചാഹറിന് പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തി. പരമ്പരയിൽ രണ്ട് ഏകദിനങ്ങൾ കൂടി ബാക്കിയുണ്ട്. പരിക്കിനെ തുടർന്ന് നീണ്ട…

BUSINESS

ഇസ്ലാമാബാദ്: പാകിസ്ഥാൻ രൂപ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറൻസിയായി മാറി. ഈ ആഴ്ച പാകിസ്ഥാൻ കറൻസി 3.9 ശതമാനം നേട്ടമുണ്ടാക്കി. യുഎസ് ഡോളറിനെതിരെ ഇന്നലെ…

LATEST NEWS

ബെയ്ജിങ്: ചൈന രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. മഞ്ഞക്കടലിലെ വിക്ഷേപണത്തറയിൽ നിന്ന് താഴ്ന്ന ഭ്രമണപഥത്തിലേക്കാണ് ചൈന ഉപഗ്രഹങ്ങൾ അയച്ചത്. ലോംഗ് മാർച്ച് 11 റോക്കറ്റിലാണ് വിക്ഷേപണം…

LATEST NEWS

ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടെസ്‌ലയുടെ ആദ്യ ട്രക്ക് ഡിസംബറിൽ ഉടമയ്ക്ക് കൈമാറും. 2017ൽ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ 100 ട്രക്കുകൾക്ക് ഓർഡർ നൽകിയ പെപ്സികോയ്ക്കാണ് ആദ്യ…

GULF

ദോഹ: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീൻ ഉപയോഗിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്ന് വരുന്ന പുതിയതും ശീതീകരിച്ചതുമായ ചെമ്മീനുകളിൽ മായം കലർന്നതായി…

LATEST NEWS

ലംബോർഗിനി ഉറൂസ് എസ്‍യുവിക്ക് പിന്നാലെ മിനി കൺട്രിമാൻ ജെസിഡബ്ല്യു ഇൻസ്പയേർഡ് സ്വന്തമാക്കി ഫഹദ് ഫാസിൽ. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയിൽ നിന്നാണ് പുതിയ വാഹനം ഫഹദ്…

LATEST NEWS

ബെംഗളൂരു: നിഥില ദാസ് എന്ന 12 വയസ്സുകാരി മലയാളി പെൺകുട്ടി ശ്രദ്ധിക്കപ്പെട്ടത് റോഡ് റേസിംഗ് ട്രാക്കിലെ തുടർച്ചയായ വിജയങ്ങളോടെയാണ്. ടിവിഎസിന്‍റെ വൺ മേക്ക് ചാമ്പ്യൻഷിപ്പിലും എഫ്ഐഎമ്മിന്‍റെ ഓവാലെ…

BUSINESS

ന്യൂഡല്‍ഹി: വിപ്രോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നിവയുൾപ്പെടെ രാജ്യത്തെ മുൻനിര ഐടി കമ്പനികൾ പുതിയ നിയമനങ്ങൾ മരവിപ്പിച്ചു. നാല് മാസത്തോളമായി നിയമനം വൈകിപ്പിച്ച ശേഷം കമ്പനികൾ നേരത്തെ…

BUSINESS

ദോഹ: ഹമദ് തുറമുഖത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഗൾഫ്-ഇന്ത്യ എക്സ്പ്രസ് (ജിഐഎക്സ്-2) സർക്കുലർ ഷിപ്പിംഗ് സർവീസ് ആരംഭിച്ചു. ഹമദ് തുറമുഖത്തെ പുതിയ കപ്പൽ സർവീസിന്‍റെ നടത്തിപ്പ് ചുമതല അലാദിൻ…

LATEST NEWS

ഐഎസ്ആർഒയുടെ ചന്ദ്രയാൻ -2 ചന്ദ്രനിൽ വലിയ അളവിൽ സോഡിയം ഉണ്ടെന്ന് കണ്ടെത്തി. ചന്ദ്രയാൻ -2 ഓർബിറ്ററിന്‍റെ എക്സ്-റേ സ്പെക്ട്രോമീറ്ററായ ക്ലാസ് ഉപയോഗിച്ചാണ് കണ്ടെത്തൽ. ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തൽ…

BUSINESS

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യൂണിലിവർ സോപ്പുകളുടെയും ഡിറ്റർജന്‍റുകളുടെയും വില കുറച്ചു. മുൻനിരയിലുള്ള സോപ്പുകളുടെ വില രണ്ട്…

BUSINESS

യു.എ.ഇ. ദിർഹവുമായി ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 55 പൈസ എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഡോളറിന് 82…

BUSINESS

ന്യൂഡല്‍ഹി: പ്രകൃതി വാതകങ്ങളുടെ വില വർദ്ധിച്ചതിന് പിന്നാലെ ഡൽഹിയിൽ സിഎൻജി, പിഎൻജി എന്നിവയുടെ വില കുത്തനെ വർദ്ധിപ്പിച്ചു. രണ്ട് വാതകങ്ങളുടെയും വില 3 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ…

HEALTH

ഗവേഷകർ ആദ്യമായി മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞു. നെതർലാൻഡ്സ് സർവകലാശാലയിലെ (വ്രിജെ യൂണിവേഴ്സിറ്റി ആംസ്റ്റർഡാം) ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഇറ്റലിയിലെ ആരോഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച…

LATEST NEWS

രാജ്‌കോട്ട്: ദേശീയ ഗെയിംസ് വനിതാ വാട്ടര്‍ പോളോയില്‍ കേരളത്തിന് തോല്‍വി. സൂപ്പർ ലീഗ് മത്സരത്തില്‍ മഹാരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തി. 5-3 ആണ് സ്കോർ. രണ്ട് ഗോളുകൾക്ക് മുന്നിൽ…

LATEST NEWS

വാഷിങ്ടണ്‍: ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് കാറുകളുടെ ബാറ്ററി വേഗത്തിൽ ചാർജ്ജ് ചെയ്യാം. നാസയുടെ സഹായത്തോടെ യുഎസിലെ പജ്യൂ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഫ്ളോ…

LATEST NEWS

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വീണ്ടും അസ്വസ്ഥരാക്കി പരിക്ക്. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ അടുത്ത രണ്ട് ഏകദിനങ്ങൾ മീഡിയം പേസർ ദീപക് ചഹർ കളിക്കില്ലെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ…

LATEST NEWS

പാരിസ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി പിഎസ്ജിയുടെ എംബാപ്പെ. ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും എംബാപ്പെ മറികടന്നു.…

LATEST NEWS

കർണാടക: ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള ഓട്ടോ, ബൈക്ക് സേവനങ്ങൾ കർണാടക സർക്കാർ നിരോധിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാന ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.…

LATEST NEWS

അഹമ്മദാബാദ്: ദേശീയ ഗെയിംസ് നീന്തലിൽ രണ്ട് ഇനങ്ങളിൽ കൂടി കേരളത്തിന്‍റെ സജൻ പ്രകാശ് സ്വർണം നേടി. 400 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ ഇനങ്ങളിലായിരുന്നു…

BUSINESS

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകില്ലെന്ന ആശങ്കയിലാണ് അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ സഭയുടെയും ഉപരോധം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ തുറമുഖത്തിന്‍റെ പ്രവർത്തനം…

LATEST NEWS

സെഗ്മെന്‍റിലെ ഏറ്റവും ശക്തമായ പെട്രോൾ എൻജിനുമായി എക്സ്യുവി 300 ടർബോ സ്പോർട്സ്. 10.35 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.…

LATEST NEWS

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോജർ ബിന്നി ബി.സി.സി.ഐ പ്രസിഡന്റായേക്കും. സൗരവ് ഗാംഗുലി നിലവിലെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതോടെ റോജർ ബിന്നി അധികാരത്തിലെത്താനാണ് സാധ്യത. ഗാംഗുലി…

BUSINESS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ച, സ്വർണ വില നാല് ദിവസം തുടർച്ചയായി…

LATEST NEWS

ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാം സ്ഥാപകൻ. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പ് ഒഴികെ ഏത് മെസേജിംഗ് ആപ്ലിക്കേഷനും ഉപയോഗിക്കാമെന്ന് ടെലിഗ്രാമിന്‍റെ സ്ഥാപകൻ പവൽ ഡുറോവ്…

LATEST NEWS

ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസിന് ഗവർണർ ആർ.എൻ രവി അംഗീകാരം നൽകി. 17ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ…

LATEST NEWS

ആപ്പിൾ, ആൽഫബെറ്റ് സോഫ്റ്റ്‌വെയർ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഒരു ദശലക്ഷം ഉപയോക്താക്കളുടെ ഉപയോക്തൃനാമങ്ങളും പാസ് വേഡുകളും ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക്…

BUSINESS

ബെംഗലൂരു: കർണാടക സർക്കാർ ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്കെതിരെ നടപടിയെടുത്തു. രാജ്യത്തെ ഏറ്റവും വലിയ ടാക്സി അഗ്രിഗേറ്റർമാർ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ നീക്കം. കഴിഞ്ഞ ദിവസമാണ്…

LATEST NEWS

മനാമ: മുതിർന്നവർക്കും മാതൃകയായി ആറു വയസ്സുള്ള ഇന്ത്യൻ സ്കൂൾ വിദ്യാര്‍ത്ഥിനി ആർ.ജെയ്ൽ പട്രീഷ്യ. കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ പെൺകുട്ടി തന്‍റെ 33 സെന്‍റീമീറ്റർ നീളമുള്ള…

LATEST NEWS

ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ (പിസിഎ) മുഖ്യ ഉപദേഷ്ടാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിംഗ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് പരാതി നൽകി. ക്രമക്കേടുകൾ ഓരോന്നായി…

LATEST NEWS

കൊച്ചി: ഐഎസ്എൽ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തില്‍, കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. 3-1നാണ് വിജയം. 72-ാം മിനിറ്റിൽ…

LATEST NEWS

ന്യൂഡല്‍ഹി: വാർത്തകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് അന്യായമായ വരുമാനം പങ്കിടൽ വ്യവസ്ഥകൾ ആരോപിച്ച് ഗൂഗിളിനെതിരെ കൂടുതൽ വിശദമായ അന്വേഷണത്തിന് കോംപറ്റീഷൻ കമ്മീഷൻ ഉത്തരവിട്ടു. സെർച്ച് എഞ്ചിൻ മേജറിനെതിരെ നിലവിലുള്ള…

BUSINESS

ഗുജറാത്ത്: നാലാം വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നൽകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത്തെ വ്യാവസായിക വിപ്ലവം പുതിയ ആശയങ്ങളുടെയും പുതിയ സാങ്കേതികവിദ്യകളുടെയും സംയോജനമായിരിക്കും. ഇതിലൂടെ…

BUSINESS

മ്യൂച്വൽ ഫണ്ടുകൾ, ഇടിഎഫുകൾ പോലുള്ള ഡിജിറ്റൽ അസറ്റ് അനുബന്ധ ഫണ്ട് ഉൽപ്പന്നങ്ങൾ ആരംഭിക്കാൻ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്‍റ് ആൻഡ് ടെക്നോളജി സ്ഥാപനമായ സ്റ്റോക്ക്സാൾട്ട്സ്. സിലിക്കൺ വാലി വെഞ്ച്വർ ക്യാപിറ്റൽ…

LATEST NEWS

രാജ്കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് തന്‍റെ നാലാം സ്വർണം നേടി. പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയാഴ്ചയാണ് സജൻ സ്വർണം നേടിയത്. 3:58.11…

GULF

ദോഹ: ഓൺലൈൻ പേയ്മെന്‍റ് സേവനങ്ങൾ നൽകുന്നതിന് സദാദ് പേയ്മെന്‍റ് സൊല്യൂഷൻസിന് ലൈസൻസ് ലഭിച്ചു. ഫിൻടെക് മേഖലയെ വികസിപ്പിക്കാനുള്ള ഖത്തർ സെൻട്രൽ ബാങ്കിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇതോടെ ഖത്തർ…

BUSINESS

മുംബൈ: ഡിജിറ്റൽ രൂപ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിസർവ് ബാങ്ക്. പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ…

HEALTH

തിരുവനന്തപുരം: എലിപ്പനി സ്ഥിരീകരണം വേഗത്തിലാക്കാൻ സംസ്ഥാനത്തെ ഒമ്പത് സർക്കാർ ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എലിപ്പനി ബാധിച്ചവരെ…

LATEST NEWS

മോട്ടോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ മോട്ടോ ഇ 32 ഇന്ത്യയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി, മെച്ചപ്പെട്ട റിഫ്രഷ് റേറ്റ് എന്നിവയുള്ള…

LATEST NEWS

ബ്രിസ്‌ബേന്‍: വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ബ്രിസ്ബെയ്നിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസ്ട്രേലിയ 31 റൺസിന് വിജയിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺ‍സാണ്…

BUSINESS

മുംബൈ: നഷ്ടം നേരിട്ട് ആഭ്യന്തര വിപണി. സൂചികകൾ ഇന്ന് ഉയർന്നില്ല. സെൻസെക്സ് 30.81 പോയിന്‍റ് അഥവാ 0.05 ശതമാനം താഴ്ന്ന് 58,191.29 ലും നിഫ്റ്റി 50 17.15…

LATEST NEWS

ധാക്ക: ഏഷ്യാ കപ്പിൽ തുടർച്ചയായ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. 13 റൺസിന് പാകിസ്ഥാൻ വനിതകൾ ഇന്ത്യയെ തോൽപ്പിച്ചു. പാകിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം…

LATEST NEWS

ഇടുക്കി: ഇടുക്കി കട്ടപ്പന സ്വദേശിയായ ബിജുമോൻ ആന്‍റണി എന്ന കർഷകൻ എയർപോട്ട് ഗാർഡനിംഗ് രീതിയിലൂടെ വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് കൃഷിയിൽ അത്ഭുതകരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്. കൃഷി കൊണ്ട്…

LATEST NEWS

ടി-കണക്ട് സേവനത്തിൽ നിന്ന് 296,000 ഉപഭോക്തൃ ഡാറ്റ ചോർന്നതായി കണ്ടെത്തിയതായി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ വെള്ളിയാഴ്ച അറിയിച്ചു. നെറ്റ്‌വർക്ക് വഴി വാഹനങ്ങളെ ബന്ധിപ്പിക്കുന്ന ടെലിമാറ്റിക്സ് സേവനമായ ടി-കണക്ടിന്‍റെ…

GULF

അബുദാബി: സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉക്രൈനിലെ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഡോ. അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു.…

LATEST NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നടത്തുന്ന ഡിജിറ്റൽ സർവേയ്ക്ക് മുന്നോടിയായി സർവേ സഭകൾ സംഘടിപ്പിക്കാൻ റവന്യൂ വകുപ്പിന്‍റെ ആലോചന. ഡിജിറ്റൽ സർവേകളെക്കുറിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ബോധവത്കരിക്കാനുമാണ് സർവേ…

LATEST NEWS

രാജ്‌കോട്ട്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷൻമാരുടെ വാട്ടർ പോളോയിൽ കേരളം ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ…

LATEST NEWS

ബികെകെ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നാളെ(ഒക്ടോബർ 8) ആരംഭിക്കും. ദുബായ് ഊദ് മേത്തയിലെ അൽ നസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളാണ് ആവേശകരമായ മത്സരത്തിന് വേദിയാകുന്നത്.…

LATEST NEWS

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഹാച്ച്ബാക്ക് എന്ന പേരോടെ ടാറ്റ മോട്ടോഴ്സ് അടുത്തിടെ ടിയാഗോ ഇവി പുറത്തിറക്കിയിരുന്നു. ടിയാഗോ ഇവിയുടെ ബുക്കിംഗ് ഒക്ടോബർ 10ന് ഉച്ചയ്ക്ക് 12…

LATEST NEWS

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഇൻഫിനിക്സ് സീറോ അൾട്രാ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇതുവരെ ഇൻഫിനിക്സ് പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വിലയേറിയ ഫോണുകളാണ് ആഗോള…

LATEST NEWS

ഡെലിവറി ആരംഭിച്ച് ആറ് ദിവസത്തിനുള്ളിൽ മാരുതി ഗ്രാൻഡ് വിറ്റാരയുടെ 4769 യൂണിറ്റുകൾ വിതരണം ചെയ്തു. ഇതിന്‍റെ 18 ശതമാനവും ശക്തമായ ഹൈബ്രിഡ് മോഡലാണെന്ന് മാരുതി അവകാശപ്പെടുന്നു. ഗ്രാൻഡ്…

BUSINESS

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഏഷ്യയിലെ രണ്ടാമത്തെ ധനികനുമായ മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഓഫീസിനായി ഒരു മാനേജരെയും നിയമിച്ചിട്ടുണ്ട്. മാനേജർ…

BUSINESS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി നാല് ദിവസം സ്വർണ വില കുത്തനെ ഉയർന്നതിന് ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ…