Friday, May 3, 2024

SPORTS

LATEST NEWSSPORTS

ട്വന്റി 20 ലോകകപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ സഞ്ജു ഇല്ല

ന്യൂഡല്‍ഹി: 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശർമ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരിക്കും കെഎൽ രാഹുൽ.

Read More
LATEST NEWSSPORTS

മോശം പ്രകടനം; പാകിസ്താന്‍ ബാറ്റര്‍മാര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി അക്തര്‍

ലാഹോര്‍: ഏഷ്യാ കപ്പ് ഫൈനലില്‍ മോശം പ്രകടനം പുറത്തെടുത്ത പാകിസ്താന്റെ ബാറ്റര്‍മാര്‍ക്ക് നേരെ വിമര്‍ശനവുമായി മുന്‍ പാക് പേസ് ബൗളര്‍ ഷൊഐബ് അക്തര്‍. ഫൈനലില്‍ പാകിസ്താന്റെ പ്രകടനം

Read More
GULFLATEST NEWSSPORTS

ഫുട്ബോൾ മേഖലയുടെ വികസനത്തിനായി ഇന്ത്യയോട് കൈകോർത്ത് ഖത്തർ

ദോഹ: ഇന്ത്യയിലെ ഫുട്ബോൾ മേഖലയുടെ വികസനത്തിനായി കൈകോർത്ത് ഖത്തർ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഖത്തർ ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ) തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പ് ; പാകിസ്ഥാന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷദാബ് ഖാന്‍

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയോട് തോറ്റതിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് പാക് ഓൾറൗണ്ടർ ഷദാബ് ഖാൻ. മത്സരത്തിൽ പാകിസ്ഥാൻ 23 റൺസിനാണ് തോറ്റത്. ശ്രീലങ്കയുടെ ഇന്നിംഗ്സിനിടെ

Read More
LATEST NEWSSPORTS

ബാഴ്സക്കും റയലിനും വമ്പൻ ജയം

മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയും റയൽ മാഡ്രിഡിനും വമ്പൻ വിജയം. ബാഴ്സ കാഡിസിനെ 4-0നും റയൽ മല്ലോർക്കയെ 4-1നും തോൽപ്പിച്ചു. സെൽറ്റ വിഗോയെ 4-1ന് തോൽപ്പിച്ച്

Read More
LATEST NEWSSPORTS

പാകിസ്ഥാനെ തകർത്ത് ലങ്ക; ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഷനകയും സംഘവും

ദുബായ്: ആഭ്യന്തര സംഘർഷങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസത്തിന്‍റെ കിരീടവുമായി ദസുൻ ഷനകയും സംഘവും. ടൂർണമെന്‍റിന്‍റെ പ്രാഥമിക ഘട്ടത്തിലും സൂപ്പർ ഫോറിലും തകർപ്പൻ പോരാട്ടവീര്യം

Read More
LATEST NEWSSPORTS

യുഎസ് ഓപ്പൺ കിരീടം കാർലോസ് അൽകരാസിന്; കന്നി ഗ്രാൻഡ് സ്ലാം വിജയം

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ കാർലോസ് അൽകരാസ് കിരീടം നേടി. നോർവേയുടെ കാസ്പർ റൂഡിനെ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.

Read More
LATEST NEWSSPORTS

തകര്‍ത്തടിച്ച് ഭനുക രജപക്‌സെ ; ഫൈനലില്‍ പാകിസ്ഥാന് 171 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 171 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ്

Read More
LATEST NEWSSPORTS

ബാഴ്സയ്ക്ക് ആശ്വാസം ; ശമ്പളപരിധി ഉയര്‍ത്തി

മാഡ്രിഡ്: സീസണിൽ എഫ്സി ബാഴ്സലോണയ്ക്ക് ചെലവഴിക്കാൻ കഴിയുന്ന തുക വർദ്ധിപ്പിച്ച് സ്പാനിഷ് ലാലിഗ. പുതിയ തീരുമാനം അനുസരിച്ച്, കറ്റാലൻ ക്ലബിന് ഈ സീസണിൽ കളിക്കാർക്കും ജീവനക്കാർക്കുമായി ഏകദേശം

Read More
LATEST NEWSSPORTS

ലോകകപ്പിനുള്ള മെക്സിക്കൻ ടീമിൽ കൊറോണയില്ല!

എതിർ ഡിഫൻഡർമാരെ വരച്ച വരയിൽ നിർത്തുന്ന മെക്സിക്കൻ ടീമിന്‍റെ വിങ്ങർ ഹെസ്യൂസ് മാനുവൽ കൊറോണ ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിൽ ഉണ്ടാകില്ല. സ്പാനിഷ് ക്ലബ് സെവിയ്യയുടെ താരമായ

Read More
LATEST NEWSSPORTS

ഇന്ത്യ പാക് മത്സരത്തിനിടെ ഇന്ത്യന്‍ പതാക വീശി ഷാഹിദ് അഫ്രീദിയുടെ മകൾ

ലാഹോര്‍: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ ഇന്ത്യൻ പതാക വീശി. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ഷാഹിദ് അഫ്രീദി

Read More
LATEST NEWSSPORTS

ഫിറ്റ്‌നസ് ടെസ്റ്റ് കടമ്പ കടന്ന് ബുമ്രയും ഹര്‍ഷല്‍ പട്ടേലും

ബെംഗളൂരു: സെപ്റ്റംബർ 16ന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്കും ഹർഷൽ പട്ടേലിനും ടി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ഫിറ്റ്നസ്

Read More
LATEST NEWSSPORTS

റഷ്യയുമായി സൗഹൃദമത്സരം കളിക്കാൻ ബോസ്നിയ; എതിർപ്പുമായി സൂപ്പർ താരങ്ങൾ

റഷ്യയുമായി സൗഹൃദമത്സരം കളിക്കാനുള്ള ബോസ്നിയൻ ഫുട്ബോൾ അസോസിയേഷൻ്റെ തീരുമാനത്തെ വിമർശിച്ച് സൂപ്പർ താരങ്ങൾ. മുതിർന്ന താരങ്ങളായ എഡിൻ ജെക്കോയും മിറാലം പ്യാനിച്ചും ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Read More
LATEST NEWSSPORTS

യുഎസ് ഓപ്പണിൽ ന്യൂജെൻ ഫൈനൽ; ടെന്നിസിന്റെ പുതിയ മുഖം ഇന്നറിയാം

ന്യൂയോർക്ക്: ആർതർ ആഷെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ആര് ജയിച്ചാലും അത് ചരിത്രമാണ്. പുരുഷ ടെന്നീസിൽ പുതിയ ഗ്രാൻഡ്സ്ലാം

Read More
GULFLATEST NEWSSPORTS

ചരിത്രം കുറിച്ച് ലുസൈൽ സ്റ്റേഡിയം; സൂപ്പർ കപ്പ് കാണാൻ എത്തിയത് 77,575 പേർ

ദോഹ: ഖത്തറിന്‍റെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലുസൈൽ സ്റ്റേഡിയം. ലോകകപ്പ് ഫൈനൽ വേദി കൂടിയായ സ്റ്റേഡിയത്തിൽ ലുസൈൽ സൂപ്പർ കപ്പ് കാണാൻ 77,575 പേരാണ്

Read More
LATEST NEWSSPORTS

ലാ ലിഗയിൽ കുതിപ്പ് തുടർന്ന് ബാഴ്‌സ; കാഡിസിനെയും തകർത്തു

ലാ ലിഗയിൽ ബാഴ്സലോണ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഈ വിജയത്തോടെ കാഡിസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്സ ലീഗിൽ ഒന്നാമതെത്തി. ഫ്രാങ്കി ഡിയോങ്, റോബർട്ട്

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടെന്ന് ബാബർ അസം

ഏഷ്യാ കപ്പിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടെന്ന് പാക് ക്യാപ്റ്റൻ ബാബർ അസം. രണ്ടാമത് ബാറ്റ് ചെയ്യുന്ന രീതിയാണ് ഏഷ്യാ കപ്പിൽ കാണുന്നതെന്നും ടോസ് പ്രധാനമാണെന്നും

Read More
LATEST NEWSSPORTS

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ്: കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്

ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്‍റെ ഇഗ സ്യാംതെക് യുഎസ് ഓപ്പൺ കിരീടം നേടി. ടുണീഷ്യയുടെ ഒൻസ് ജാബറിനെ 6-2, 7-5 എന്ന സ്കോറിനാണ് ഇഗ

Read More
LATEST NEWSSPORTS

റോഡ് സേഫ്റ്റി സീരീസിൽ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്സ് ഇന്ന് ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെ നേരിടും. കാൺപൂരിലെ ഗ്രീൻ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇന്ത്യ ലെജൻഡ്സിനെ

Read More
LATEST NEWSSPORTS

യുഎസ് ഓപ്പൺ; വനിതാ കിരീടത്തിന് ഇഗയും ഓൺസും

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാസിംഗിള്‍സില്‍ ഇനി കിരീടപ്പോരാട്ടം. ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക്, ഓന്‍സ് ജാബ്യൂറിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയ്ക്കാണ് കലാശപ്പോരാട്ടം.

Read More
LATEST NEWSSPORTS

ദേശീയ ഗെയിംസില്‍ നിന്ന് നീരജ് ചോപ്ര പിന്മാറി

ന്യൂഡല്‍ഹി: 36-ാമത് ദേശീയ ഗെയിംസിൽ നിന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര പിൻമാറി. ഒരു ഇടവേള എടുക്കാനാണ് അദ്ദേഹം ദേശീയ ഗെയിംസിൽ നിന്ന്

Read More
LATEST NEWSSPORTS

യു എസ് ഓപ്പണ്‍; ഫൈനലില്‍ കാര്‍ലോസ് അല്‍കാരസും കാസ്പര്‍ റൂഡും

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ഇത്തവണ പുതിയ ചാമ്പ്യനുണ്ടാകുമെന്ന കാര്യമുറപ്പായി. സ്‌പെയിനിന്റെ ലോക നാലാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയയും നോര്‍വേയുടെ അഞ്ചാം സീഡ്

Read More
LATEST NEWSSPORTS

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് അന്ത്യശാസനം നൽകി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി

ന്യൂഡൽഹി: സംഘടനാ തിരഞ്ഞെടുപ്പ് വിഷയത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) അന്ത്യശാസനം നൽകി. ഭരണപരമായ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും ഡിസംബറോടെ

Read More
LATEST NEWSSPORTS

ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഞായറാഴ്ച ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തോടെ അദ്ദേഹം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കും.

Read More
LATEST NEWSSPORTS

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് ഒന്നാമത്

ക്വലാലംപുര്‍: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ്. സെപ്റ്റംബറിൽ പുറത്തിറക്കിയ റാങ്കിംഗിൽ ഡെൻമാർക്കിന്‍റെ വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയാണ്

Read More
LATEST NEWSSPORTS

ടി20 ലോകകപ്പ് ടീമിൽ സഞ്ജു ഇടം നേടിയേക്കും

ന്യൂഡല്‍ഹി: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയേക്കും. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ വലിയ അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്ന്

Read More
LATEST NEWSSPORTS

പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് ട്വന്റി20 ലോകകപ്പ് നഷ്ടമാവും

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക്. ജഡേജയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമാവുമെന്നാണ് സൂചന. ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിന് എതിരായ

Read More
LATEST NEWSSPORTS

മുൻ ഐപിഎൽ താരം സന്ദീപ് ലാമിച്ചാനെയ്ക്കെതിരെ പീഡനക്കേസ്

കാഠ്മണ്ഡു: നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ ഡൽഹി ഡെയർഡെവിൾസ് താരവുമായ സന്ദീപ് ലാമിച്ചാനെയ്ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പ്; ഫരീദിനും ആസിഫ് അലിക്കുമെതിരെ ഐസിസി നടപടി 

ദുബായ്: അഫ്ഗാനിസ്ഥാൻ ബൗളർ ഫരീദ് അഹമ്മദ്, പാകിസ്ഥാൻ ബാറ്റ്സ്മാൻ ആസിഫ് അലി എന്നിവർക്കെതിരെ ഏഷ്യാ കപ്പ് മത്സരത്തിനിടയില്‍ കൊമ്പുകോര്‍ത്ത സംഭവത്തില്‍ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ്

Read More
LATEST NEWSSPORTS

ടി20 ലോകകപ്പ്; പാക്ക് ഉപദേശകനായി മാത്യു ഹെയ്ഡൻ

ലാഹോര്‍: ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍റെ ഉപദേഷ്ടാവായി മുൻ ഓസ്ട്രേലിയൻ ബാറ്റർ മാത്യു ഹെയ്ഡനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ടി20 ലോകകപ്പിലും ഹെയ്ഡൻ പാകിസ്താന്‍റെ ഉപദേഷ്ടാവായിരുന്നു.

Read More
LATEST NEWSSPORTS

ഇന്ത്യക്ക് മുന്നിൽ ഒളിംപിക്സ് വിലക്കും? അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ മുന്നറിയിപ്പ്

ലോസാൻ: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പിന്നാലെ ഇന്ത്യൻ ഒളിംപിക്‌ കമ്മിറ്റിയും (ഐഒസി) വിലക്ക് ഭീഷണിയിൽ. എഐഎഫ്എഫിന് സമാനമായി, ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷനും (ഐഒഎ) ഭരണപരവും തിരഞ്ഞെടുപ്പ്പരവുമായ തർക്കങ്ങളിൽ

Read More
LATEST NEWSSPORTS

ചരിത്ര നേട്ടവുമായി നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ സുവർണ്ണ ത്രോ

ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ഇതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തം. 88.44 മീറ്റർ എറിഞ്ഞാണ് നീരജ്

Read More
LATEST NEWSSPORTS

ചരിത്ര നേട്ടവുമായി നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ സുവർണ്ണ ത്രോ

ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ഇതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തം. 88.44 മീറ്റർ എറിഞ്ഞാണ് നീരജ്

Read More
LATEST NEWSSPORTS

ഇന്ത്യക്ക് ഇന്ന് 3 റെക്കോർഡുകൾ; മികവ് കാട്ടി കോഹ്‌ലിയും ഭുവനേശ്വറും

ദുബായ്: അഫ്ഗാനിസ്ഥാനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ 2 ഇന്ത്യൻ താരങ്ങൾക്ക് റെക്കോർഡ് നേട്ടങ്ങൾ. ടി-20 യിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്‌ലി

Read More
LATEST NEWSSPORTS

ഇന്ത്യക്ക് ഇന്ന് 3 റെക്കോർഡുകൾ; മികവ് കാട്ടി കോഹ്‌ലിയും ഭുവനേശ്വറും

ദുബായ്: അഫ്ഗാനിസ്ഥാനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ 2 ഇന്ത്യൻ താരങ്ങൾക്ക് റെക്കോർഡ് നേട്ടങ്ങൾ. ടി-20 യിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്‌ലി

Read More
LATEST NEWSSPORTS

ഏഷ്യ കപ്പ്; അഫ്ഗാനിസ്ഥാനെതിരെ 101 റൺസ് വിജയവുമായി ഇന്ത്യ

ദുബായ്: ഏഷ്യ കപ്പിലെ അവസാന മത്സരത്തിൽ ഉശിര് കാട്ടി ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരെ 101 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ

Read More
GULFLATEST NEWSSPORTS

ലോകകപ്പ് ഫുട്ബോൾ; ഹയാ കാർഡുള്ളവർക്ക് 3 പേരെ കൂടെ കൂട്ടാം

ദോഹ: ഫുട്ബോൾ പ്രേമികൾക്കായി വാതിലുകൾ തുറന്ന് ഖത്തർ. ഫിഫ ലോകകപ്പ് മത്സരത്തിനുള്ള ടിക്കറ്റുള്ള ഹയാ കാര്‍ഡ് ഉടമകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാത്ത മൂന്ന് പേരെ കൂടി കൊണ്ടുപോകാം.

Read More
LATEST NEWSSPORTS

5 മണിക്കൂറും 15 മിനിറ്റും നീണ്ട പോരാട്ടം; അല്‍കാരസ് യുഎസ് ഓപ്പണ്‍ സെമിയില്‍

ന്യൂയോര്‍ക്ക്: അഞ്ച് മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിൽ കാർലോസ് അൽകാരസ് യാനിക് സിന്നറിനെ തോൽപ്പിച്ചു. യുഎസ് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ മത്സരത്തിലൂടെ അൽകാരസ്

Read More
LATEST NEWSSPORTS

ടി-20 ലോകകപ്പ് സന്നാഹ മത്സരങ്ങൾ നിശ്ചയിച്ചു

ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങൾ നിശ്ചയിച്ചു. ഒക്ടോബർ 10 മുതൽ 19 വരെയാണ് സന്നാഹ മത്സരങ്ങൾ നടക്കുക. സന്നാഹമത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെയും ന്യൂസിലൻഡിനെയും നേരിടും. ഇന്ത്യയുടെ രണ്ട്

Read More
LATEST NEWSSPORTS

ഫരീദിനെ തല്ലാനോങ്ങിയ ആസിഫിനെ ഏഷ്യാകപ്പിൽനിന്ന് വിലക്കണമെന്ന് അഫ്ഗാൻ ബോർഡ്

ഷാർജ: ഏഷ്യാ കപ്പ് മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്‍റെ ഫരീദ് അഹമ്മദ് മാലിക്കിനെ മർദ്ദിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാന്‍റെ ആസിഫ് അലിയെ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്

Read More
LATEST NEWSSPORTS

സ്വർണപ്രതീക്ഷയോടെ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ

സൂറിക്: ലോക അത്ലറ്റിക്സിലെ ഏറ്റവും മികച്ച അത്ലറ്റുകളുടെ യുദ്ധക്കളമായ ഡയമണ്ട് ലീഗിന്‍റെ ഫൈനലിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് അങ്കത്തിനിറങ്ങുന്നു. ഇന്ന് ജയിച്ചാൽ

Read More
LATEST NEWSSPORTS

സ്വർണപ്രതീക്ഷയോടെ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ

സൂറിക്: ലോക അത്ലറ്റിക്സിലെ ഏറ്റവും മികച്ച അത്ലറ്റുകളുടെ യുദ്ധക്കളമായ ഡയമണ്ട് ലീഗിന്‍റെ ഫൈനലിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് അങ്കത്തിനിറങ്ങുന്നു. ഇന്ന് ജയിച്ചാൽ

Read More
GULFLATEST NEWSSPORTS

പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ ബാഡ്മിന്റണ്‍ അക്കാദമി

മനാമ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ബാഡ്മിന്റണ്‍ അക്കാദമി ബഹ്‌റൈനിലും തുടങ്ങുന്നു. ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ചാണ് ബഹ്റൈനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന്

Read More
LATEST NEWSSPORTS

ഏഷ്യ കപ്പ്; പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ തോറ്റു, ഇന്ത്യ പുറത്ത്

ഷാർജ: ആവേശകരമായ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ജയപരാജയ സാധ്യതകൾ വഴിത്തിരിവായി മാറിയ മത്സരത്തിൽ അവസാന ഓവറിൽ നസീം

Read More
LATEST NEWSSPORTS

അസുഖത്തെ തുടര്‍ന്ന് ആവേശ് ഖാന്‍ ഏഷ്യാ കപ്പില്‍നിന്ന് പുറത്ത്

ദുബായ്: ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാന് ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. അനാരോഗ്യത്തെ തുടർന്ന് ടൂർണമെന്‍റിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Read More
LATEST NEWSSPORTS

ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ തോമസ് ടുച്ചേലിനെ പുറത്താക്കി ചെല്‍സി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ സാഗ്രെബിനെതിരായ തോല്‍വിക്ക് പിന്നാലെ ചെല്‍സി പരിശീലകന്‍ തോമസ് ടുച്ചേലിനെ പുറത്താക്കി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ്ബിനോട് എതിരില്ലാത്ത ഒരു ഗോളിന്

Read More
LATEST NEWSSPORTS

ബാബർ അസമിനെ പിന്തള്ളി മുഹമ്മദ് റിസ്‌വാൻ ഐസിസി റാങ്കിംഗിൽ ഒന്നാമത്

പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഐസിസി ടി-20 റാങ്കിംഗിൽ ഒന്നാമത്. 815 റേറ്റിംഗോടെയാണ് റിസ്‌വാൻ ഒന്നാം റാങ്കിലെത്തിയത്. ബാബർ

Read More
LATEST NEWSSPORTS

ചരിത്രമെഴുതി ഒൻസ് ജാബ്യുർ; യുഎസ് ഓപ്പൺ സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിത

യുഎസ് ഓപ്പൺ സെമിഫൈനലിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി ടുണീഷ്യൻ ടെന്നിസ് താരം ഒൻസ് ജാബ്യുർ. ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംയാനോവികിനെ ക്വാർട്ടർ

Read More
LATEST NEWSSPORTS

അർഷ്ദീപ് പറയുന്നത് കേൾക്കാതെ തിരിഞ്ഞുനടന്ന് രോഹിത്; വിമർശനങ്ങൾ

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ ആറ് വിക്കറ്റിനായിരുന്നു തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173

Read More
LATEST NEWSSPORTS

ഏഷ്യ കപ്പ്; ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 6 വിക്കറ്റ് ജയം

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173 റൺസ്

Read More
LATEST NEWSSPORTS

ശ്രീലങ്കയ്ക്ക് 174 റണ്‍സ് ലക്ഷ്യമുയർത്തി ഇന്ത്യ; രോഹിതിന് അര്‍ധ സെഞ്ചുറി

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 173 റണ്‍സ് നേടി.

Read More
LATEST NEWSSPORTS

അര്‍ഷ്ദീപ് സിങ് ഇന്ത്യയുടെ അഭിമാനം; പിന്തുണയറിയിച്ച് ബിജെപി 

ദുബായ്: പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിനെ പിന്തുണച്ച് ബിജെപി. അർഷ്ദീപ് ഇന്ത്യയുടെ അഭിമാനമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു.

Read More
LATEST NEWSSPORTS

‘വ്യക്തിഗത ആക്രമണം ക്രിക്കറ്റിൽ നിന്ന് അകറ്റിനിർത്താം’; അർഷ്ദീപിനെ പിന്തുണച്ച് സച്ചിൻ

ഇന്ത്യൻ യുവ പേസർ അർഷ്ദീപ് സിംഗിനെ പിന്തുണച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. വ്യക്തിഗത ആക്രമണങ്ങളിൽ നിന്ന് ക്രിക്കറ്റിനെ അകറ്റി നിർത്താമെന്ന് സച്ചിൻ തന്‍റെ ട്വിറ്റർ ഹാൻഡിലിൽ

Read More
LATEST NEWSSPORTS

2022-23 ആഭ്യന്തര സീസണിനുള്ള വേദികൾ തീരുമാനിച്ചു

2022-23 ആഭ്യന്തര ക്രിക്കറ്റ് സീസണിലേക്കുള്ള മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി തുടങ്ങിയ എല്ലാ പുരുഷ, വനിതാ

Read More
LATEST NEWSSPORTS

ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കയുടെ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റൻ ടെംബ ബവുമ ടീമിൽ തിരിച്ചെത്തിയപ്പോൾ സൂപ്പർതാരം റസി വാൻഡർ ഡസ്സൻ

Read More
LATEST NEWSSPORTS

‘നന്ദി മിസ്റ്റര്‍ ഐപിഎല്‍’; റെയ്നയ്ക്ക് നന്ദി കുറിപ്പുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സുരേഷ് റെയ്നയ്ക്ക് ഹൃദയസ്പർശിയായ നന്ദി സന്ദേശവുമായി ചെന്നൈ സൂപ്പർ കിംഗ്സ്‌. ചിന്നത്തല ആരായിരുന്നു എന്നത് ഒരിക്കലും മറക്കില്ല

Read More
LATEST NEWSSPORTS

ഡ്യൂറൻഡ് കപ്പ്; ആദ്യ ക്വാർട്ടർ പോരാട്ടം ബ്ലാസ്റ്റേഴ്സും മൊഹമ്മദൻസും തമ്മിൽ

ഡ്യൂറണ്ട് കപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ആരംഭിക്കും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ടീമായ മൊഹമ്മദൻസിനെ നേരിടും. ഈ രണ്ട് ടീമുകൾക്കൊപ്പം ബെംഗളൂരു

Read More
LATEST NEWSSPORTS

ഐഎസ്എൽ; ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി

കൊച്ചി: ഐഎസ്എല്ലിന്‍റെ 9-ാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. തുടക്കമെന്ന നിലയിൽ സീസൺ ടിക്കറ്റുകൾ 40 ശതമാനം കിഴിവോടെ 2499 രൂപയ്ക്ക്

Read More
LATEST NEWSSPORTS

ഡാനിൽ മെദ്‌വദേവ് യുഎസ് ഓപ്പൺ ടെന്നിസിന്റെ പ്രീക്വാർട്ടറിൽ പുറത്ത്

ന്യൂയോർക്ക്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ഡാനിൽ മെദ്‌വദേവ് യുഎസ് ഓപ്പൺ ടെന്നിസിന്റെ പ്രീക്വാർട്ടറിൽ പുറത്ത്. 7-6, 3-6, 6-3, 6-2 എന്ന സ്കോറിനാണ്

Read More
LATEST NEWSSPORTS

പാകിസ്താനെതിരെ അശ്വിൻ കളിക്കാത്തത് ഷാഹിദ് അഫ്രീദി കാരണം; മുഹമ്മദ് ഹഫീസ്

പാകിസ്താനെതിരായ ടി20 പരമ്പരകളിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ അധികം കളിപ്പിക്കാത്തതിന് കാരണം ഷാഹിദ് അഫ്രീദിയെന്ന് മുൻ പാക് താരം മുഹമ്മദ് ഹഫീസ്. 2014ലെ ഏഷ്യാ കപ്പ്

Read More
LATEST NEWSSPORTS

രാജ്യാന്തര കായിക മെഡൽ നേട്ടക്കാർക്ക് പ്രതിമാസ ഓണറേറിയത്തിന് ശുപാർശ

തൃശൂർ: അന്താരാഷ്ട്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും പ്രതിമാസ ഓണറേറിയം നൽകാൻ സംസ്ഥാന സർക്കാരിന്റെ കായികനയം കരടുരേഖയിൽ നിർദേശം. കായിക താരങ്ങളെ ആദരിക്കാൻ

Read More
LATEST NEWSSPORTS

എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ആണ് അദ്ദേഹം അതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. 2020 ഓഗസ്റ്റിലാണ്

Read More
LATEST NEWSSPORTS

ഏഷ്യ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ

ദുബായ്: സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് തോറ്റതിന് പിന്നാലെ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബാക്കിയുള്ള രണ്ടു കളികളും ജയിക്കണം. ഇന്ന്

Read More
LATEST NEWSSPORTS

ക്രിസ്റ്റ്യാനോയില്ലാതെ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ലണ്ടന്‍: രണ്ട് പതിറ്റാണ്ടിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് തുടക്കം. ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ

Read More
LATEST NEWSSPORTS

യു.എസ്.ഓപ്പണില്‍ അട്ടിമറി; നദാലും മെദ്‌വദേവും പുറത്ത്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണിൽ അട്ടിമറികൾ തുടരുന്നു. ടെന്നീസ് ഇതിഹാസം സ്പെയിനിന്‍റെ റാഫേൽ നദാൽ, ലോക ഒന്നാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദെ്‌വദേവ് എന്നിവർ യു.എസ്.

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പ്: ഫൈനലിലെത്താൻ ഇന്ത്യക്ക് വൻ ജയങ്ങൾ വേണം

സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റ ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് ഫൈനലിൽ എത്തുക എന്നത് വലിയ ദൗത്യമാകും. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വലിയ മാർജിനിൽ ജയിച്ചാൽ

Read More
LATEST NEWSSPORTS

വിക്കിപീഡിയയിൽ അർഷ്‌ദീപിനെ ‘ഖലിസ്ഥാനി’യാക്കി; വിശദീകരണം ചോദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്‌ദീപ് സിംഗിനെ ഖാലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെടുത്തി വിക്കിപീഡിയയിൽ വിവരങ്ങൾ. വ്യാജ വിവരവുമായി ബന്ധപ്പെട്ട് വിക്കിപ്പീഡിയ എക്സിക്യൂട്ടീവുമാരോട് ഹാജരാകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

Read More
LATEST NEWSSPORTS

ബിസിസിഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്

ഡൽഹി: ബി.സി.സി.ഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്. പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ പേടിഎം പിൻവാങ്ങിയതിന് പിന്നാലെയാണ് മാസ്റ്റർകാർഡ് ഈ സ്ഥാനത്തെത്തിയത്. 2023 വരെ കരാർ ഉണ്ടായിരുന്നെങ്കിലും പേടിഎം

Read More
GULFLATEST NEWSSPORTS

ദുബായ് ചെസ് ഓപ്പണ്‍; പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് അരവിന്ദ് ചിദംബരം

ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുത്തിയ ആര്‍.പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് ദുബായ് ചെസ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം.

Read More
GULFLATEST NEWSSPORTS

ലുസൈൽ സൂപ്പർ കപ്പ് കാണാൻ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

ദോഹ: ഫിഫ ലോകകപ്പിന്‍റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലുസൈൽ സൂപ്പർ കപ്പ് കാണുന്നതിന് ആരാധകർക്കായി ഖത്തർ എയർവേയ്സ് പ്രത്യേക യാത്രാ പാക്കേജ് പ്രഖ്യാപിച്ചു. സൗദിയുടെ

Read More
LATEST NEWSSPORTS

കരുത്തുകാട്ടി കിർ​ഗിയോസ്;ക്വാർട്ടർ കാണാതെ മെദ്‌വെദെവ് പുറത്ത്

യുഎസ് ഓപ്പണിൽ നിലവിലെ ചാമ്പ്യനായ ഡനിൽ മെദ്‌വെദെവ് ക്വാർട്ടർ കാണാതെ പുറത്ത്. നിക്ക് കിർഗിയോസാണ് നിലവിലെ ഒന്നാം നമ്പർ താരമായ ഡനിലിനെ ഇന്ന് നടന്ന നാലാം റൗണ്ട്

Read More
LATEST NEWSSPORTS

ഒരു യുവതാരം കൂടി ബ്ലാസ്റ്റേഴ്സ് വിട്ടു

സുഭ ഘോഷ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോട് വിടപറഞ്ഞു. ബ്ലാസ്റ്റേഴ്സ് വിട്ട സുഭ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരളയുടെ ഭാഗമാകും. കഴിഞ്ഞ

Read More
LATEST NEWSSPORTS

ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ടീമും തമ്മിൽ ഇക്കുറി കൊമ്പുകോർക്കില്ല

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ മത്സരം ഇത്തവണ നടക്കില്ല. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. ഇന്ത്യൻ

Read More
LATEST NEWSSPORTS

പുരുഷ ലോകകപ്പ് മത്സരത്തിനുള്ള ആദ്യ വനിത റഫറിയായി യോഷിമി യമഷിത

പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി യോഷിമി യമഷിത മാറി. ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള ഫിഫയുടെ റഫറി പാനലിൽ യോഷിമി ഉൾപ്പെടെ മൂന്ന് വനിതകളാണുള്ളത്. താൻ

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പ്: ഇന്ത്യക്ക് എതിരെ പാകിസ്താന് ജയം

ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ പാകിസ്താന് ജയം. ഇന്ത്യക്ക് എതിരായ മത്സരത്തിലാണ് പാകിസ്ഥാന് വിജയം. 5 വിക്കറ്റിനാണ് പാക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പ്: ഇന്ത്യക്ക് എതിരെ പാകിസ്താന് ജയം

ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ പാകിസ്താന് ജയം. ഇന്ത്യക്ക് എതിരായ മത്സരത്തിലാണ് പാകിസ്ഥാന് വിജയം. 5 വിക്കറ്റിനാണ് പാക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ

Read More
LATEST NEWSSPORTS

അടുത്ത സീസണിലും ചെന്നൈയെ ധോണി നയിക്കും

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2023 സീസണിലും ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കും. ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യൻ

Read More
LATEST NEWSSPORTS

പരിക്ക് ഭേദമായില്ല; ഏഷ്യ കപ്പിൽ ഇന്ന് ഇന്ത്യക്കെതിരെ ഷാനവാസ് ഇറങ്ങില്ല

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടി. ഫാസ്റ്റ് ബൗളർ ഷാനവാസ് ദഹാനി ഇന്ന് ഇന്ത്യക്കെതിരെ കളിക്കില്ല. കഴിഞ്ഞ മത്സരത്തിലുണ്ടായ പരിക്ക് താരത്തിന്

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്താനെതിരേ

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് വീണ്ടും പാകിസ്ഥാനെതിരെ. ഗ്രൂപ്പ് ഘട്ടത്തില്‍ ഉണ്ടായ തിരിച്ചടിക്ക് മറുപടി നല്‍കാന്‍ ഉറച്ച് പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ തോല്‍വി തൊടാതെ കിരീട നേട്ടത്തിലേക്ക്

Read More
LATEST NEWSSPORTS

യു.എസ്.ഓപ്പണ്‍: റാഫേല്‍ നദാലും ഇഗ സ്വിയാടെക്കും പ്രീ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: 23-ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്ക് അടുത്ത് സ്‌പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വെയെ മറികടന്ന് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Read More
LATEST NEWSSPORTS

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനില്‍ സെക്രട്ടറി ജനറലായി ഷാജി പ്രഭാകരൻ

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി ഷാജി പ്രഭാകരനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കല്യാൺ ചൗബെയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. മാവേലിക്കര സ്വദേശിയായ ഷാജി

Read More
LATEST NEWSSPORTS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിക്കും ടോട്ടനത്തിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ടോട്ടനത്തിനും വിജയം. വെസ്റ്റ് ഹാം യുണൈറ്റഡിനേയും ടോട്ടനം ഫുള്‍ഹാമിനേയുമാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ലീഗില്‍ ഇതുവരെ ടോട്ടനം തോല്‍വിയറിഞ്ഞിട്ടില്ല. ലീഗിലെ ചെല്‍സിയുടെ

Read More
LATEST NEWSSPORTS

ദുബായ് ഓപ്പൺ; പ്രഗ്നാനന്ദയും അര്‍ജുനും മത്സര രംഗത്ത്

ദുബായ്: ദുബായിൽ നടക്കുന്ന ദുബായ് ഓപ്പൺ ചെസ് ടൂർണമെന്‍റിന്‍റെ ആറ് റൗണ്ടുകൾക്ക് ശേഷം, കസാക്കിസ്ഥാന്‍റെ റിനാറ്റ് ജുമാബയേവിന്‍റെ വിജയക്കുതിപ്പ് തടഞ്ഞ് ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി ടോപ്പ് സീഡ്

Read More
LATEST NEWSSPORTS

മിച്ചൽ സ്റ്റാർക്കിന് പുതിയൊരു റെക്കോർഡ് കൂടി സ്വന്തം

ഓസ്ട്രേലിയ: ഓസ്ട്രേലിയയുടെ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ പേരിൽ ഒരു റെക്കോർഡ് കൂടി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന താരമായി സ്റ്റാർക്ക് മാറി. സിംബാവെയ്ക്കെതിരെ

Read More
LATEST NEWSSPORTS

മിച്ചൽ സ്റ്റാർക്കിന് പുതിയൊരു റെക്കോർഡ് കൂടി സ്വന്തം

ഓസ്ട്രേലിയ: ഓസ്ട്രേലിയയുടെ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ പേരിൽ ഒരു റെക്കോർഡ് കൂടി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന താരമായി സ്റ്റാർക്ക് മാറി. സിംബാവെയ്ക്കെതിരെ

Read More
LATEST NEWSSPORTS

നാണംകെട്ട് ഓസ്ട്രേലിയ; സിംബാബ്‍വെയ്ക്ക് ആദ്യ ജയം

സിഡ്നി: ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ എത്തി തോൽപ്പിച്ച് സിംബാബ്‍വെ ചരിത്രവിജയം നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ സിംബാബ്‍വെ മൂന്ന് വിക്കറ്റിന് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട്

Read More
LATEST NEWSSPORTS

സൗരവ് ഗാംഗുലി ലെജന്റ്സ് ലീഗില്‍ കളിക്കില്ല

കൊല്‍ക്കത്ത: കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സൗരവ് ഗാംഗുലി വീണ്ടും കളിക്കുന്നത് കാണണമെന്ന സൗരവ് ഗാംഗുലിയുടെ ആരാധകരുടെ മോഹത്തിന് തിരിച്ചടി. ബി.സി.സി.ഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി വ്യക്തിപരമായ കാരണങ്ങളാൽ

Read More
LATEST NEWSSPORTS

‘എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുമെന്ന് പറയാന്‍ ഞാനില്ല’

ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബെ. അടുത്ത എട്ട് വർഷത്തിനുള്ളിൽ ഇന്ത്യ

Read More
LATEST NEWSSPORTS

ട്വന്റി20 ലോകകപ്പ് ; ബെയർസ്റ്റോയും, ജേസണും പുറത്ത്

ലണ്ടൻ: ഓപ്പണർ ജേസൺ റോയിയെ ഫോം നഷ്ടം മൂലം ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ഒഴിവാക്കി. പരിക്ക് മൂലം വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോയും

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെ 155 റൺസിന് തകർത്ത് പാകിസ്ഥാൻ

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേർക്കുനേർ. ഹോങ്കോങ്ങിനെ 155 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ സൂപ്പർ ഫോറിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ താരങ്ങളായ മുഹമ്മദ്

Read More
LATEST NEWSSPORTS

യുഎസ് ഓപ്പണ്‍ ടെന്നിസ്: സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്ത്

യുഎസ് ഓപ്പൺ ടെന്നിസിൽ സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്തായി. ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് തോറ്റത് (7–5, 6–7, 6–1). സെറീനയുടെ അവസാന ഗ്രാൻസ്‌ലാം ടൂർണമെന്റായിരുന്ന് ഇത്.

Read More
LATEST NEWSSPORTS

ഏഷ്യാകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; പരിക്കേറ്റ ജഡേജ പുറത്ത്

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരങ്ങൾ ഞായറാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് രവീന്ദ്ര ജഡേജ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. വലത് കാൽമുട്ടിനേറ്റ

Read More
LATEST NEWSSPORTS

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; മലയാളി താരം പ്രണോയ്ക്ക് തോല്‍വി

ടോക്യോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ നിന്ന് ഇന്ത്യയുടെ എച്ച്എസ് പ്രണോയ് പുറത്തായി. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ടിസി ചൗവാണ് പ്രണോയിയെ പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്‍റിൽ ഇന്ത്യയുടെ

Read More
LATEST NEWSSPORTS

നീരജിന്റെ ജാവലിന്‍ ബിസിസിഐ സ്വന്തമാക്കി; ലേലത്തില്‍ മുടക്കിയത് 1.5 കോടി രൂപ

ന്യൂഡല്‍ഹി: ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ജാവലിൻ 1.5 കോടി രൂപയ്ക്ക് ബിസിസിഐ സ്വന്തമാക്കിയെന്ന് റിപ്പോർട്ട്. 2021 ലാണ് ഓൺലൈൻ ലേലം നടന്നത്. ടോക്കിയോ

Read More
LATEST NEWSSPORTS

എ.ഐ.എഫ്.എഫ് പ്രസിഡന്റ് സ്ഥാനം ഉറച്ചിച്ച് കല്യാണ്‍ ചൗബെ; ബൂട്ടിയക്ക് കനത്ത തോല്‍വി

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം കല്യാൺ ചൗബെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ചൗബെയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക്

Read More
LATEST NEWSSPORTS

പാക് താരം നസീം ഷായുടെ പ്രായത്തിൽ വിവാദം

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ച പാകിസ്ഥാൻ പേസർ നസീം ഷായുടെ പ്രായത്തെച്ചൊല്ലി വിവാദം. അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരത്തിന് ഔദ്യോഗിക രേഖകൾ പ്രകാരം

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പ്; വൈറലായി ഹോങ്കോങ് താരത്തിന്റെ വിവാഹാഭ്യർഥന

ദുബായ്: ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ ഹോങ്കോങ്ങിനായില്ല. തോല്‍വികളുമായാണ് മടങ്ങുന്നത് എങ്കിലും ഇതിനിടയില്‍ ഹൃദയം തൊടുന്നൊരു നിമിഷം സൃഷ്ടിച്ചിരിക്കുകയാണ് ഒരു ഹോങ്കോങ് താരം.

Read More
LATEST NEWSSPORTS

യു.എസ് ഓപ്പണിൽ നദാല്‍ മൂന്നാം റൗണ്ടില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ മൂന്നാം റൗണ്ടിൽ കടന്നു. ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്‌നിനിയെ

Read More
LATEST NEWSSPORTS

യുഎസ് ഓപ്പൺ മത്സരത്തിനിടെ നദാലിനു പരിക്കേറ്റു

ന്യൂയോർക്ക്: സ്പാനിഷ് താരം റാഫേൽ നദാലിന് യുഎസ് ഓപ്പൺ മത്സരത്തിനിടെ സ്വന്തം റാക്കറ്റ് മൂക്കിലിടിച്ച് പരിക്കേറ്റു. യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് മൂക്കിന് പരിക്കേറ്റത്. ലോ-ബാക്ക്ഹാൻഡ്

Read More
LATEST NEWSSPORTS

ഹാരി മഗ്വയറെ പുറത്താക്കാന്‍ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ

മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുൻ പരിശീലകൻ റാള്‍ഫ് റാഗ്നിക്കിനോട് ടീമിലെ പ്രതിരോധനിര താരം ഹാരി മഗ്വയറെ പുറത്താക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. മോശം പ്രകടനത്തിന്റെ പേരിലാണ്

Read More