Monday, January 13, 2025

LATEST NEWS

GULFLATEST NEWS

കുവൈറ്റിൽ പൊടിക്കാറ്റ്; ജാഗ്രത നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിലെ ചില തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ച്ച കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ റോഡ് ഉപയോഗിക്കുന്നവരും കടലിൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Read More
GULFLATEST NEWS

യുഎഇയില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ

യു.എ.ഇ.യിൽ സ്കൂൾ അവധി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റിലെ സ്കൂളുകൾ അടുത്തയാഴ്ചയോടെ മധ്യവേനലവധിയിലേക്ക് കടക്കും. ജൂലൈ,

Read More
GULFLATEST NEWSSPORTS

ലോകകപ്പിൽ കാലാവസ്ഥ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ

ദോ​ഹ: ഈ വർഷം അവസാനം ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ കാലാവസ്ഥ സാങ്കേതിക വിദ്യ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ

Read More
LATEST NEWSTECHNOLOGY

ആനകളുടെ സാന്നിധ്യം തിരിച്ചറിയും; സൈറണ്‍ സംവിധാനവുമായി ഒഡീഷ

ഒഡീഷ: ആനത്താരകളില്‍ ആനകളുടെ സാന്നിധ്യം കണ്ടെത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്ന സൈറൺ സംവിധാനവുമായി ഒഡീഷ. ആനത്താരകളിലൂടെയുള്ള ആനകളുടെ സഞ്ചാരത്തിന് തടസ്സമാകാതിരിക്കാൻ ഒഡീഷ വനംവകുപ്പ് രാത്‌സിംഗാ, ഹാല്‍ദിഹാബഹല്‍ എന്നീവിടങ്ങളില്‍

Read More
LATEST NEWSTECHNOLOGY

മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു

ന്യൂദല്‍ഹി: മാധ്യമ പ്രവർത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിൽ പങ്കുവച്ച ഇ-മെയിലിനൊപ്പമായിരുന്നു റാണയുടെ പോസ്റ്റ്.

Read More
HEALTHLATEST NEWS

രാജ്യത്ത് കോവിഡ്​ കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 94420 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17073 പേർക്കാണ്

Read More
LATEST NEWSSPORTS

ട്വന്റി20യില്‍ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ നായകനായി ഹര്‍ദിക് പാണ്ഡ്യ 

ഡബ്ലിന്‍: ടിട്വന്റിയിൽ ക്യാപ്റ്റനെന്ന നിലയിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഹാർദിക് പാണ്ഡ്യ. ടിട്വന്റിയിൽ ഇന്ത്യൻ ക്യാപ്റ്റനാക്കുന്ന എട്ടാമത്തെ താരമാണ് ഹർദിക്. ഹാർദിക്കിന് മുമ്പുള്ള ഏഴ്

Read More
LATEST NEWS

സ്വർണവിലയിൽ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ്

Read More
HEALTHLATEST NEWS

സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുകയാണ്. കഴിഞ്ഞ 25 ദിവസത്തിനിടെ 18 മരണങ്ങളാണ് കോവിഡ് ഒഴികെയുള്ള സാംക്രമിക രോഗങ്ങൾ മൂലം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം മൂന്ന് ലക്ഷത്തോളം

Read More
LATEST NEWSSPORTS

വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം

ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ് സ്ലാമായ വിംബിൾഡണിൻറെ 135-ാമത് പതിപ്പിന് ഇന്ന് തുടക്കമാകും. പ്രൊഫഷണൽ ടെന്നീസിലെ മുന്നിര താരങ്ങൾ ഗ്രാൻഡ് സ്ലാമിനായി ഇതിനകം ലണ്ടനിൽ എത്തിയിട്ടുണ്ട്. നിലവിലെ

Read More
LATEST NEWSSPORTS

ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ഡബ്ലിന്‍: മഴ മൂലം മത്സരം വൈകിയെങ്കിലും ഇന്ത്യ വിജയം വൈകിച്ചില്ല. 12 ഓവറാക്കി ചുരുക്കിയ അയർലൻഡിനെതിരെയുള്ള ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ ജയം 7 വിക്കറ്റിന്. 29

Read More
LATEST NEWSSPORTS

മിതാലി രാജിനെ പ്രശംസിച്ച് നരേന്ദ്ര മോദി 

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിതാലി രാജ് നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂൺ എട്ടിനാണ് മിതാലി

Read More
LATEST NEWSTECHNOLOGY

ഇ-വാഹനങ്ങള്‍ക്ക് കിടിലന്‍ ബാറ്ററിയുമായി ചൈന;1000 കിലോമീറ്റര്‍ വരെ ഓടാം

മുംബൈ: ചൈനീസ് വാഹന ബാറ്ററിനിര്‍മാണ കമ്പനിയായ കണ്ടെംപററി അംപെരെക്‌സ് ടെക്‌നോളജി ലിമിറ്റഡ്, ഒരൊറ്റ റീചാർജിൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ചെടുത്തു. കിലോഗ്രാമിന് 255

Read More
GULFLATEST NEWS

നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത്

കുവൈത്ത്: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൻറെ ഭാഗമായി കോവിഡ് വാക്സിൻറെ നാലാം ഡോസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ

Read More
GULFLATEST NEWS

ഗൾഫിൽ ഹയർ സെക്കൻഡറി സേ പരീക്ഷയ്ക്ക് പൊന്നും വില

അബുദാബി: ഹയർ സെക്കൻഡറി സേവ് എ ഇയർ പരീക്ഷ ഗൾഫിലെ വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു. നാട്ടിൽ 150 രൂപ വാങ്ങുമ്പോൾ യുഎഇയിലെ ഒരു സ്കൂൾ

Read More
LATEST NEWSSPORTS

കേരളം ജൂനിയർ ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക്

അണ്ടർ 17 വനിതാ ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മൂന്നാം മത്സരത്തിലും കേരളം വിജയിച്ചു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ 6-1നും രണ്ടാം മത്സരത്തിൽ നാഗാലാൻഡിനെ 7-0

Read More
LATEST NEWSSPORTS

കോഹ്‌ലിയെ ക്യാപ്റ്റനാക്കുവാന്‍ മുറവിളിയുമായി ആരാധകര്‍

എഡ്ജ്ബാസ്റ്റണ്‍: രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ വിരാട് കോഹ്ലിയെ ടീമിൻറെ ക്യാപ്റ്റനാക്കണമെന്ന് ആരാധകരുടെ ആവശ്യം. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ് ടെസ്റ്റിൽ കോലി ഇന്ത്യയെ നയിക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ

Read More
HEALTHLATEST NEWS

സംസ്ഥാനത്ത് കോവിഡ് കൂടുന്നു; മുൻകരുതൽ ഡോസെടുത്തവർ 19% മാത്രം

പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കൂടുമ്പോൾ കൊവിഡ് മുൻകരുതൽ വാക്സിൻ ലഭിച്ചവർ 19% മാത്രം. ഒന്നും രണ്ടും ഡോസുകൾ എടുക്കാൻ കാണിച്ച താത്പര്യം മുൻകരുതൽ

Read More
LATEST NEWSSPORTS

വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്കു രണ്ടാം ജയം

ധാംബുള്ള: ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് അഞ്ച് വിക്കറ്റിന്റെ ജയം. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം

Read More
LATEST NEWSSPORTS

അമ്പെയ്ത്ത് ലോകകപ്പിൽ അഭിഷേക്–ജ്യോതി സഖ്യത്തിനു സ്വർണം

പാരിസ്: അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയുടെ അഭിഷേക് വർമ–ജ്യോതി സുരേഖ വെന്നം സഖ്യത്തിന് സ്വർണ്ണ മെഡൽ. ലോകകപ്പ് മൂന്നാം ഘട്ടത്തിലെ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിലാണ് ഇരുവരും സ്വർണം

Read More
LATEST NEWS

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ വിലയിൽ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്. ഒരു ഗ്രാം 22

Read More
LATEST NEWSSPORTS

ഇന്ത്യ- അയർലൻഡ് ട്വന്റി ട്വന്റിക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ കളിച്ചേക്കും

ഇന്ത്യ-അയർലൻഡ് ട്വന്റിട്വന്റി പരമ്പര ഇന്ന് ആരംഭിക്കുമ്പോൾ മലയാളികളുടെ കണ്ണുകൾ സഞ്ജു സാംസണിലേക്ക് തിരിയും. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര സഞ്ജുവിന് നിർണായകമാണ്. ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള

Read More
LATEST NEWSSPORTS

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബി.സി.സി.ഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read More
HEALTHLATEST NEWS

ജമ്മു കശ്മീരിൽ കൊവിഡ് ബാധ ഉയരുന്നു; 10 ദിവസത്തിനിടെ വർധിച്ചത് 200%

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 200 ശതമാനം വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ജൂൺ 5നും 14നും ഇടയിൽ

Read More
LATEST NEWSTECHNOLOGY

യുക്രെയ്ൻ, അഫ്ഗാനിസ്ഥാൻ അഭയാർത്ഥികൾക്ക് 30000 പിക്സൽ ഫോണുകൾ നൽകാൻ ഗൂഗിൾ

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, അമേരിക്കയിൽ ഇറങ്ങുന്ന യുക്രെയ്ൻ, അഫ്ഗാൻ അഭയാർത്ഥികൾക്ക്, 30000 പിക്സൽ ഫോണുകൾ സംഭാവന ചെയ്യുമെന്ന്, പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ്, പിച്ചൈ

Read More
LATEST NEWSSPORTS

ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിന് 90 വയസ്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന്റെ 90-ാം വാർഷികമാണ് ഇന്ന്. 1932 ജൂൺ 25ന് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ വെച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറ്റം കുറിച്ചത്.

Read More
GULFLATEST NEWS

ഖത്തര്‍ ലോകകപ്പ്; ഷട്ടില്‍ ഫ്‌ളൈറ്റ് സർവീസ് ബുക്കിംഗ് ആരംഭിച്ച് എയര്‍ അറേബ്യ

ലോകകപ്പിനോട് അനുബന്ധിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിനം 14 ഷട്ടിൽ വിമാനങ്ങൾ കൂടി എയർ അറേബ്യ പ്രഖ്യാപിച്ചു. നവംബർ 21

Read More
LATEST NEWSTECHNOLOGY

യൂസ്ഡ് കാർ ബിസിനസ്സ് അവസാനിപ്പിക്കുന്നതായി ഒല

ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ യൂസ്ഡ് കാർ ബിസിനസ്സ് അടച്ചുപൂട്ടാൻ ഒല കാറുകൾ തീരുമാനിച്ചു. ഓൺലൈൻ ടാക്സി സേവന ദാതാവായിരുന്ന ഒല അതിവേഗമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ

Read More
LATEST NEWS

ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ നീട്ടി; കൂട്ടിയ വിളകൾ തുടരും

ന്യൂഡൽഹി: ജിഎസ്ടിക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് പിരിവ് 2026 മാർച്ച് വരെ നീട്ടി കേന്ദ്രം. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോർസൈക്കിളുകൾ, വിമാനങ്ങൾ, ബോട്ടുകൾ, ആഡംബര വാഹനങ്ങൾ

Read More
LATEST NEWSSPORTS

ശ്രീലങ്കയ്ക്കെതിരായ വനിതാ ടി-20 പരമ്പര നേടി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചു. ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം

Read More
LATEST NEWSSPORTS

ടെസ്റ്റ് മത്സരത്തിനിടെ ഷെയ്ൻ വോൺ ഉൾപ്പെട്ട പരസ്യം; വിമർശിച്ച് ആരാധകർ

ലണ്ടൻ: ഇംഗ്ലണ്ട്-ന്യൂസീലൻഡ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ തത്സമയ സംപ്രേഷണത്തിനിടെ, സ്കൈ സ്പോർട്സ് ചാനലിൽ പ്രത്യക്ഷപ്പെട്ട ഷെയ്ൻ വോണിന്റെ പരസ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ആരാധകർ. തുടർന്ന് ബ്രോഡ്കാസ്റ്റർമാർ പരസ്യം

Read More
LATEST NEWS

ബ്ലിങ്കിറ്റിനെ സ്വന്തമാക്കി സൊമാറ്റോ; ഏറ്റെടുക്കൽ 4,447 കോടിയുടെ കരാറിൽ

അതിവേഗ ഡെലിവറി സേവനം നൽകുന്ന ബ്ലിങ്കിറ്റ് സൊമാറ്റോ സ്വന്തമാക്കി. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 4,447 കോടി രൂപയുടെ ഇടപാടിലാണ് ബ്ലിങ്കിറ്റിനെ സ്വന്തമാക്കിയത്. 33,018 ഇക്വിറ്റി

Read More
GULFLATEST NEWS

ഇറാനില്‍ ശക്തമായ ഭൂചലനം, യുഎഇയിലും തുടര്‍ചലനങ്ങള്‍

അബുദാബി: യു.എ.ഇ.യിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിൽ ഉണ്ടായതിന് പിന്നാലെയാണിത്. പ്രാദേശിക സമയം രാവിലെ 7.37 നാണ് ഇറാനിൽ ഭൂചലനം

Read More
LATEST NEWSSPORTS

100 വിക്കറ്റും 100 സിക്‌സും നേടുന്ന ആദ്യ ടെസ്റ്റ് താരമായി ബെന്‍ സ്റ്റോക്ക്‌സ് 

ഹെഡിങ്‌ലേ: 100 സിക്സറുകളും 100 വിക്കറ്റുകളും നേടുന്ന ആദ്യ ടെസ്റ്റ് താരമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ സിക്സർ പറത്തിയാണ്

Read More
GULFLATEST NEWS

ഗോ ഫസ്റ്റിന് കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് നേരിട്ട് ഫ്‌ളൈറ്റ്

കൊച്ചി: അന്താരാഷ്ട്ര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് ഈ മാസം 28 മുതൽ വിമാന സർവീസുകൾ ആരംഭിക്കും. ആഴ്ചയിൽ

Read More
GULFLATEST NEWS

ലോക റെക്കോർഡ് സ്വന്തമാക്കി മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി

മദീന: മദീനയിലെ ഇസ്ലാമിക് സർവകലാശാലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ലോകത്തിലെ മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസ് എന്ന പദവിയാണ് സർവകലാശാല നേടിയത്. 170 ലധികം

Read More
GULFLATEST NEWS

ഖത്തര്‍ അമീർ സ്ഥാനമേറ്റിട്ട് ഇന്ന് ഒൻപത് വർഷം

ദോഹ: ഭരണ മികവിന്റെ 9-ാം വാർഷിക നിറവിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 2013 ജൂൺ 25നാണ് അമീർ തമീം ഖത്തർ ഭരണാധികാരിയായി ചുമതലയേറ്റത്.

Read More
LATEST NEWSSPORTS

മോഹൻ ബഗാനിലേക്ക് പോകുന്ന സഹോദരന് ആശംസയുമായി പോൾ പോഗ്ബ

മോഹൻ ബഗാനുമായി കരാർ ഒപ്പിട്ട ഡിഫൻഡർ ഫ്ലോറെന്റിൻ പോഗ്ബയെ സഹോദരൻ പോൾ പോഗ്ബ അഭിനന്ദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് പോഗ്ബ തന്റെ സഹോദരന് ആശംസകൾ നേർന്നത്. “എടികെ മോഹൻ ബഗാനിലേക്കുള്ള

Read More
HEALTHLATEST NEWS

രാജ്യത്ത് കുറയാതെ കോവിഡ് രോഗബാധ: 15,940 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം

Read More
LATEST NEWSPOSITIVE STORIES

റോഡില്‍ രക്തം വാര്‍ന്ന് യുവാവ് കിടന്നത് അരമണിക്കൂര്‍; ഒടുവില്‍ രക്ഷകയായി അക്ഷര

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആരും എടുക്കാതെ അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാരി. വാമനപുരം ആനാകുടി അമ്പാടി ഹൗസില്‍ അഖിലിനെയാണ് വെഞ്ഞാറമൂട്

Read More
LATEST NEWSSPORTS

ഫോര്‍മുല വണില്‍ കാറോടിക്കാന്‍ ജെഹാന്‍ ധാരുവാലയ്ക്ക് ‘ലൈസന്‍സ്’ 

ഫോര്‍മുല വണ്‍ കാറോട്ടത്തിലേക്ക് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി. മുംബൈക്കാരനായ ജെഹാന്‍ ധാരുവാലയാണ് ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ പങ്കെടുക്കാനുള്ള സൂപ്പര്‍ ലൈസന്‍സിന് യോഗ്യത നേടിയത്. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ

Read More
LATEST NEWSSPORTS

റൊണാൾഡോ ബയേണിലേക്ക് ഇല്ല; അടിസ്ഥാനമില്ലാത്ത വാർത്തയെന്ന് ബയേൺ

റൊണാൾഡോ ബയേണിലേക്ക് പോവുകയാണെന്ന വാർത്തകൾ തെറ്റാണെന്ന് ബയേൺ ഡയറക്ടർ ഹസൻ പറഞ്ഞു. റൊണാൾഡോ മികച്ച കളിക്കാരനാണ്, എന്നാൽ റൊണാൾഡോ ബയേണിലേക്ക് പോകുന്നു എന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും ഈ

Read More
LATEST NEWSTECHNOLOGY

വിന്‍ഡോസ് 8.1 സേവനം അവസാനിപ്പിക്കുന്നു

വിൻഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സേവനം അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് 8.1 2023 ജനുവരി 23 മുതൽ നിർത്തലാക്കും. ഉപഭോക്താക്കൾക്ക് ഇത് സംബന്ധിച്ച അറിയിപ്പുകൾ ഉടൻ ലഭിക്കും.

Read More
GULFLATEST NEWSSPORTS

ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനവും

ദോഹ: ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനം. ഇതാദ്യമായാണ് ഒരു വലിയ കായിക ടൂർണമെന്റിൽ മനുഷ്യാവകാശ സന്നദ്ധപ്രവർത്തകർ എന്ന ആശയം നടപ്പാക്കുന്നത്. മത്സരം കാണാനെത്തുന്ന ആരാധകരുടെ

Read More
LATEST NEWSTECHNOLOGY

‘ക്രാഷ് ടെസ്റ്റ്’ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ‘സ്റ്റാർ റേറ്റിംഗ്’ നൽകും

ക്രാഷ് ടെസ്റ്റിംഗ് അടിസ്ഥാനത്തിൽ ഇന്ത്യയിലെ വാഹനങ്ങൾക്ക് ‘സ്റ്റാർ റേറ്റിംഗ്’ നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭാരത് എൻസിഎപി അവതരിപ്പിക്കുന്നതിനുള്ള കരട് ജിഎസ്ആർ വിജ്ഞാപനം അംഗീകരിച്ചു. ഇന്ത്യൻ വാഹനങ്ങളുടെ

Read More
GULFLATEST NEWSTECHNOLOGY

‘തവക്കൽന’ ആപ്പിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

റിയാദ്: കോവിഡ്-19 പ്രതിരോധ രംഗത്ത് മികച്ച സംഭാവനകൾ നൽകിയതിന് സൗദി അറേബ്യയുടെ ‘തവക്കൽന’ ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ വാർഷിക ഫോറത്തിൽ നടന്ന

Read More
LATEST NEWSSPORTS

ട്രാൻസ്ജെൻഡർ താരങ്ങൾക്ക് ഇഷ്ടമുള്ള ടീം; തീരുമാനവുമായി ജർമൻ ഫുട്ബോൾ

ബർലിൻ: ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഒരു തീരുമാനം പ്രഖ്യാപിച്ചു. ഇനി മുതൽ ട്രാൻസ്ജെൻഡർ കളിക്കാർക്ക് പുരുഷ ടീമിലോ വനിതാ ടീമിലോ ഇഷ്ടമുള്ള

Read More
LATEST NEWS

ഇന്നലെ കൂടിയ സ്വർണ്ണ വില ഇന്ന് കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ സ്വർണ വില ഉയർന്നിരുന്നു. ഇന്ന് പവന് 160 രൂപയുടെ കുറവുണ്ടായി. ഇന്നലെ 160 രൂപയായിരുന്നു വർധിച്ചത്. വിപണിയിൽ

Read More
HEALTHLATEST NEWS

രാജ്യത്ത് 17,336 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്നലെ രാജ്യത്ത് 17,336 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 88,284 ആയി. ആകെ 4,33,62,294 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ 13

Read More
LATEST NEWS

സ്വര്‍ണത്തിന് ഇ-വേ ബിൽ നിര്‍ബന്ധമാക്കിയേക്കും

ഇ-വേ ബിൽ സംസ്ഥാനങ്ങൾക്കുള്ളിൽ സ്വർണ്ണമോ വിലയേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിന് നിർബന്ധമാക്കാൻ സാധ്യത. നികുതി വെട്ടിപ്പും കള്ളക്കടത്തും തടയാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍

Read More
LATEST NEWSTECHNOLOGY

കുറഞ്ഞ മുതൽമുടക്കിൽ ഹരിത ഹൈഡ്രജൻ നിർമ്മാണം നടത്താൻ റിലയൻസ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്ത് കുറഞ്ഞ ചെലവിൽ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കുറഞ്ഞ ചിലവിൽ ഹരിത

Read More
HEALTHLATEST NEWS

കോവിഡ് വ്യാപനം, ജില്ലകളിൽ ശ്രദ്ധവേണം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ്

Read More
HEALTHLATEST NEWS

കുട്ടികളില്‍ കോവിഡിന് ദൈര്‍ഘ്യം കൂടുതലെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ്-19 ബാധിച്ച 14 വയസിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് മാസത്തിലേറെ രോഗലക്ഷണങ്ങൾ നീണ്ടുനില്‍ക്കുന്നതായി പുതിയ പഠനം. ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Read More
LATEST NEWSSPORTS

ഓൾ ഇന്ത്യ ഫുട്ബോൾ ഫെ‍ഡറേഷൻ്റെ പുതിയ ഭരണസമിതി തിരിഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം

ന്യൂഡൽഹി : എഐഎഫ്എഫ് പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം നടത്തണമെന്ന് ഫിഫ പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഫെഡറേഷനിലെ സമീപകാല പ്രശ്നങ്ങൾ

Read More
LATEST NEWSSPORTS

ലാ ലിഗ 2022-23 ഫിക്സ്ചർ എത്തി; ഓഗസ്റ്റ് 13ന് ലീഗ് തുടങ്ങും

ലാ ലിഗയുടെ പുതിയ സീസൺ ഫിക്സ്ചറുകൾ എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 13നാണ് സീസൺ ആരംഭിക്കുന്നത്. നവംബർ 21ന് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ 13 വരെയുള്ള

Read More
LATEST NEWS

സംസ്ഥാന സർക്കാർ പദ്ധതി കേരളാ ചിക്കൻ; വിറ്റുവരവിൽ 100 കോടി പിന്നിട്ടു

തിരുവനന്തപുരം : ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ സീസണുകളിൽ ഇറച്ചികോഴി വില കുതിച്ചുയരാറുണ്ട്. കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. കേരള ചിക്കൻ

Read More
LATEST NEWSSPORTS

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്നും ബയേൺ അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ലെവൻഡോസ്കിക്ക് പകരക്കാരനായി

Read More
LATEST NEWSTECHNOLOGY

ഫോൺ വെള്ളത്തിലും ഉപയോഗിക്കാം; സാംസങ്ങിന് 75 കോടി പിഴ ചുമത്തി ആസ്ട്രേലിയ

ആസ്ട്രേലിയ: ആഗോള ടെക്നോളജി ബ്രാൻഡായ സാംസങ്ങിന് 75 കോടി രൂപയോളം പിഴയീടാക്കി ആസ്ട്രേലിയ. വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചതിനാണ് സാംസങ് ഇലക്‌ട്രോണിക്‌സിനെതിരെ നടപടി

Read More
LATEST NEWSSPORTS

വാർണറിന്റെ വിലക്ക് നീക്കാൻ സാധ്യത

ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ ക്യാപ്റ്റൻസി വിലക്ക് നീക്കിയേക്കും. വിലക്ക് നീക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ

Read More
HEALTHLATEST NEWS

എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയ്ക്ക് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി

ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 2017 മാർച്ച് 28നാണ് ഗുലേറിയയെ അഞ്ച് വർഷത്തേക്ക് ഡയറക്ടറായി നിയമിച്ചത്. മാർച്ച് 24ന്

Read More
LATEST NEWS

നൈക്കി റഷ്യയിൽ നിന്ന് പൂർണ്ണമായും പുറത്തുപോകും

യുഎസ് സ്പോർട്സ് വെയർ നിർമ്മാതാക്കളായ നൈക്കി റഷ്യയിൽ നിന്ന് പൂർണ്ണമായും പുറത്തുപോകുകയാണെന്ന് കമ്പനി വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഉക്രെയ്നിലെ മോസ്കോയുടെ നടപടികളോട് പ്രതികരിച്ച് റഷ്യയിലെ നൈക്കി ഉടമസ്ഥതയിലുള്ളതും

Read More
LATEST NEWSSPORTS

ലെസ്റ്റർഷറിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

ലണ്ടൻ: ലെസ്റ്റർഷറിനെതിരായ സന്നാഹ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ സെഷനിൽ 90 റൺസിന് 5 വിക്കറ്റ് നഷ്ടമായിരുന്നു ഇന്ത്യക്ക്. രോഹിത്

Read More
LATEST NEWSTECHNOLOGY

ട്വിറ്ററില്‍ പുതിയ ‘നോട്ട്‌സ്’ ഫീച്ചര്‍; 2500 വാക്കുകളിൽ എഴുതാം

നീണ്ട ലേഖനങ്ങൾ പങ്കിടാൻ അനുവദിക്കുന്ന നോട്ട് ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ. 2500 വാക്കുകൾ വരെ ഉപയോഗിച്ച് ലേഖനങ്ങൾ എഴുതാൻ ഈ സൗകര്യം അനുവദിക്കും. ഒരു സാധാരണ ട്വീറ്റിൽ

Read More
HEALTHLATEST NEWS

നാഥനില്ലാക്കളരിയായി ആരോഗ്യവകുപ്പ്; ഉദ്യോഗസ്ഥര്‍ക്ക് താത്കാലിക ചുമതല

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടന്നിട്ട് ഒരു വർഷമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിക്കടി വീഴ്ച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഡയറക്ടറുടെ അഭാവം. ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന

Read More
LATEST NEWSSPORTS

ഫിഫ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മുന്നേറി ഇന്ത്യ

ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കഴിഞ്ഞ മാസം 106-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 104-ാം സ്ഥാനത്താണ്. ഏഷ്യൻ കപ്പ് യോഗ്യത ഘട്ടത്തിൽ

Read More
LATEST NEWS

പാചക എണ്ണയുടെ വില ഇടിയുന്നു

മുംബൈ: ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങൾ കാരണം പാചക എണ്ണ വില കുത്തനെ ഉയരുകയും ഒരാഴ്ചയ്ക്കുള്ളിൽ വില കുറയുകയും ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില കുറഞ്ഞതും സർക്കാർ ഇറക്കുമതി

Read More
HEALTHLATEST NEWS

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ രോഗി മരിച്ച സംഭവം വിദഗ്‌ധ സമിതി അന്വേഷിക്കില്ല

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം വിദഗ്‌ധ സമിതി അന്വേഷിക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സമിതി വേണമെന്ന ആവശ്യം ആരോഗ്യമന്ത്രി

Read More
LATEST NEWSSPORTS

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മരണത്തിലെ അനാസ്ഥ; 8 പേര്‍ക്കെതിരെ വിചാരണ

ലണ്ടൻ: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിച്ച് എട്ടുപേരെ വിചാരണ ചെയ്യാൻ അർജന്റീന കോടതി ഉത്തരവിട്ടു. 25 വർഷം വരെ തടവ്

Read More
LATEST NEWS

കോര്‍പറേറ്റ് ഭീമന്‍ ഗൗതം അദാനിയുടെ ജീവചരിത്രം ഉടൻ പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പബ്ലിഷേഴ്‌സ് പ്രഖ്യാപിച്ചു. ‘ഗൗതം അദാനി: ദി മാൻ ഹു

Read More
GULFLATEST NEWSTECHNOLOGY

യാത്ര സുഖമമാക്കാൻ ഖത്തർ ‘സില’ ആപ്പ് പുറത്തിറക്കി

ദോ​ഹ: ഖത്തറിലെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളെയും ഒരൊറ്റ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ‘സില’എന്ന മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും ഖത്തർ പുറത്തിറക്കി. ‘സില ടേക്ക്സ് യു ദേർ ‘ എന്ന

Read More
LATEST NEWSSPORTS

ഈ സീസൺ മുതൽ ഐഎസ്എല്ലിൽ പ്രൊമോഷനും റിലഗേഷനും

ന്യൂഡൽഹി : ഈ സീസൺ മുതൽ ഐഎസ്എല്ലിലും ഐ ലീഗിലും റിലഗേഷനും പ്രൊമോഷനും ഉണ്ടാകും. ഐഎസ്എല്ലിന് ഇനി ക്ലോസ്ഡ് ലീഗായി തുടരാൻ കഴിയില്ലെന്ന് ഫിഫയും എഎഫ്സിയും വ്യക്തമാക്കിയതായാണ്

Read More
LATEST NEWSTECHNOLOGY

ഗൂഗിൾ നെസ്റ്റ് കാം, നെസ്റ്റ് അവെയർ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി : സെക്യൂരിറ്റി ക്യാമറകളായ ഗൂഗിൾ നെസ്റ്റ് കാം, നെസ്റ്റ് അവെയർ എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഗൂഗിൾ ടാറ്റ പ്ലേയുമായി സഹകരിക്കുന്നു. 3,000 രൂപയുടെ അടിസ്ഥാന പ്ലാൻ,

Read More
GULFLATEST NEWS

ഇനി മുതൽ മലയാളത്തിലും തൊഴിൽ കരാറുകൾ നൽകാം

ദുബായ്: ദുബായിൽ സ്വകാര്യമേഖലയിൽ മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. തൊഴിൽ കരാറുകളും തൊഴിൽ

Read More
GULFLATEST NEWSSPORTS

ഖത്തര്‍ ലോകകപ്പില്‍ നിയന്ത്രണങ്ങള്‍; കർശനമായി പാലിക്കേണ്ടി വരും

ദോഹ: ഫിഫ ഫുട്ബോൾ മത്സരങ്ങൾ കാണാൻ വരുന്നവർ ശരിയായ രീതിയിൽ വന്ന് കളി കണ്ട് മടങ്ങണമെന്ന് ഖത്തർ. വിവാഹേതര ബന്ധങ്ങൾക്കോ മറ്റ് ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി ഖത്തറിൽ

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ടീമിൽ തേജസ്വിൻ ശങ്കറിനെ പരിഗണിക്കണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിലേക്ക് ഹൈജമ്പിൽ ദേശീയ റെക്കോർഡ് ജേതാവ് തേജസ്വിൻ ശങ്കറിനെ പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തേജസ്വിൻ

Read More
LATEST NEWSSPORTS

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ജ്യോത്സ്യന്‍; ചെലവ് 24 ലക്ഷം

ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് എ.ഐ.എഫ്.എഫ് ജ്യോത്സനെ നിയമിച്ചെന്ന വാർത്തകൾ വിവാദമാകുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ന്യാസ ആസ്‌ട്രോകോര്‍പ് എന്ന സ്ഥാപനവുമായി 24 ലക്ഷം രൂപയുടെ

Read More
HEALTHLATEST NEWS

ഇന്ത്യയിലുടനീളം ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റികള്‍ ആരംഭിച്ച് ആംവേ

കൊച്ചി: രാജ്യത്തെ പ്രമുഖ എഫ്എംസിജി ഡയറക്ട് വിൽപ്പന കമ്പനികളിലൊന്നായ ആംവേ ഇന്ത്യ രാജ്യത്തുടനീളം ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റി ബിൽഡിംഗ് പ്രോഗ്രാമുകൾ ആരംഭിച്ചു. ആരോഗ്യം, ഫിറ്റ്നസ്, പോഷകാഹാരം എന്നിവയ്ക്ക്

Read More
HEALTHLATEST NEWS

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,313 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 38 പേർ രോഗം ബാധിച്ച് മരിച്ചു.

Read More
LATEST NEWS

രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ഉയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. തുടർച്ചയായ രണ്ട് ദിവസം സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Read More
HEALTHLATEST NEWS

കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു; ഒരു മാസം കൊണ്ട് 143 രോഗികൾ

കൊച്ചി: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ നഗരത്തിൽ പടർന്നുപിടിക്കുമ്പോൾ പ്രതികരണമില്ലാതെ കൊച്ചി നഗരസഭ. ഇന്നലെ മാത്രം 93 പേരാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ ഈ മാസം

Read More
LATEST NEWSTECHNOLOGY

ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു

ഫ്രഞ്ച് ഗയന: ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20നാണ് വിക്ഷേപണം നടന്നത്. ന്യൂ സ്പേസ്

Read More
LATEST NEWSSPORTS

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്. കൗണ്ടി ക്ലബ്ബ് ലെസെസ്റ്റെർഷയറിനെതിരായ നാല് ദിവസത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആരംഭിക്കും. നാല് ഇന്ത്യൻ താരങ്ങൾ ലീസെസ്റ്റർഷെയറിനായി

Read More
LATEST NEWSTECHNOLOGY

ടെസ്‌ല ഫാക്ടറികള്‍ കടുത്ത നഷ്ടത്തിലെന്ന് ഇലോണ്‍ മസ്‌ക്

ടെക്സസിലെയും ബെർലിനിലെയും ടെസ്‌ല ഇലക്ട്രിക് കാർ ഫാക്ടറികൾ കനത്ത നഷ്ടം നേരിടുന്നുണ്ടെന്ന് എലോൺ മസ്ക്. ചൈനയിലെ തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബാറ്ററികളുടെ ദൗർലഭ്യവും കാരണം ഉൽപാദനം വർദ്ധിപ്പിക്കാൻ

Read More
LATEST NEWSTECHNOLOGY

അലക്‌സ ഇനി പറയുന്ന ശബ്ദത്തിൽ സംസാരിക്കും; അപ്‌ഡേഷൻ ഉടനെന്ന് ആമസോണ്‍

അലക്സയുടെ കണ്ടുപിടുത്തം പുതിയ സാങ്കേതികവിദ്യയുടെ വികസനത്തിൽ വളരെ മനോഹരവും വളരെ ഉപയോഗപ്രദവുമായ ഒരു കണ്ടുപിടുത്തമായിരുന്നു. അലക്സയുടെ വരവോടെ ജീവിതം എളുപ്പമായി എന്ന് പലർക്കും തോന്നി. ചിലർ അലക്സയ്ക്ക്

Read More
GULFLATEST NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം യുഎഇ സന്ദർശിക്കും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദർശിക്കും. അന്നു രാത്രി തന്നെ അദ്ദേഹം മടങ്ങുകയും ചെയ്യും. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ

Read More
GULFLATEST NEWS

കുവൈത്ത് തെരഞ്ഞെടുപ്പിലേക്ക്; പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനം

കുവൈത്ത് സിറ്റി: അമീറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കുവൈറ്റ് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനം. ഇതോടെ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പാർലമെന്റും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ

Read More
LATEST NEWSSPORTS

വനിതാ ക്രിക്കറ്റ് താരം റുമേലി ഥാര്‍ വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ സീം ബോളിംഗ് ഓൾറൗണ്ടർ റുമേലി ഥാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിതാ ടീമിനായി 18 ടി20 മത്സരങ്ങളും 78 ഏകദിനങ്ങളും

Read More
LATEST NEWS

ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ 45.51% വര്‍ധന രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2022 സാമ്പത്തിക വർഷത്തിൽ ഗണ്യമായി വർദ്ധിച്ചതായി റിപ്പോർട്ട്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ

Read More
LATEST NEWS

ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്;ഡിഎച്ച്എഫ്എല്‍ ഡയറക്ടർമാർക്കെതിരേ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. 17 ബാങ്കുകളിൽ നിന്നായി 34,615 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ്

Read More
LATEST NEWS

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള കാലാവധി നീട്ടി ആർബിഐ

മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി ആർബിഐ നീട്ടി. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായുളള മൂന്ന് നിബന്ധനകൾ

Read More
HEALTHLATEST NEWS

മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് പ്രതിസന്ധിയിൽ

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അധ്യാപകർക്കുമുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പ്രതിസന്ധിയിൽ. ജൂലൈ ഒന്നിന് പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും കൊച്ചിയിലെയും തിരുവനന്തപുരത്തെയും

Read More
GULFLATEST NEWS

പ്രവാസി സുരക്ഷാ ബില്ല് അനിവാര്യം; ഒഐസിസി

തിരുവനന്തപുരം: പ്രവാസികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ഒസിഐ കാർഡ് ഉൾപ്പെടെയുള്ള സംരക്ഷണം പോലെ നാട്ടിലെ അവരുടെ സ്ഥാവരജംഗമ വസ്തുക്കൾക്ക് സംരക്ഷണം നൽകുന്ന പ്രവാസി സുരക്ഷാ ബിൽ നടപ്പാക്കേണ്ടത്

Read More
GULFLATEST NEWS

ലോകകപ്പിന് ശേഷം തിളങ്ങാൻ ദോഹ എക്‌സ്‌പോ 2023

ദോഹ: ദോഹ എക്സ്പോ 2023, ഫിഫ ലോകകപ്പിന് ശേഷം ഖത്തറിലെ ഏറ്റവും വലിയ ഇവന്റായി മാറാൻ ഒരുങ്ങുന്നു. ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോയ്ക്ക് 2023ൽ ഖത്തർ വേദിയാകും. 2023

Read More
LATEST NEWS

ജുൻജുൻവാലയുടെ ആകാശ എയർലൈൻ ടേക്ക് ഓഫിന് ഒരുങ്ങുന്നു; ബുക്കിംഗ് ജൂലൈയിൽ

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിമാനക്കമ്പനിയായ ആകാശ എയർലൈൻസ് ആകാശം തൊടാൻ ഒരുങ്ങുകയാണ്. ജൂലൈയിൽ തന്നെ ബുക്കിംഗ് ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനും മാനേജിംഗ്

Read More
HEALTHLATEST NEWS

ലോക്ക്ഡൗൺ, സ്കൂളുകൾ അടച്ചിടൽ ; കുട്ടികളുടെ മാനസികനിലയെ ബാധിച്ചതായി ആരോഗ്യസംഘടന

കൊവിഡ് കാലത്തെ ലോക്ക്ഡൗണും സ്കൂളുകൾ അടച്ചിടലും കുട്ടികളുടെ മാനസിക നിലയെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഡബ്ല്യൂഎച്ച്ഒയുടെ പുതിയ റിപ്പോർട്ട് പ്രകാരം ലോക്ക്ഡൗൺ കാരണം സ്കൂളുകൾ അടച്ചുപൂട്ടിയത്

Read More
GULFLATEST NEWS

ഹജ് ദിനങ്ങളിൽ മക്കയിലെ താപനില 43.2 ഡിഗ്രി വരെ ഉയരും; കാലാവസ്ഥ മുന്നറിയിപ്പ്

ജിദ്ദ: ഹജ്ജ് ദിവസങ്ങളിൽ മക്കയിലെ താപനില 43.2 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, വരുന്ന

Read More
GULFLATEST NEWS

മൂന്ന് ദിവസത്തേക്ക് ഒമാനിൽ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഖിലിയ, ദാഹിറ, വടക്കന്‍ ശര്‍ഖിയ,

Read More
HEALTHLATEST NEWS

രാജ്യത്ത് 12,249 പേർക്ക് കോവിഡ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കാണ് ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. 13 പേർക്ക് ജീവൻ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിൽ 2,300 പേർ ചികിത്സ തേടിയതോടെ ചികിത്സയിലുള്ളവരുടെ

Read More
HEALTHLATEST NEWS

രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ

ന്യൂഡൽഹി : കൊവിഡ് കേസുകൾ വീണ്ടും 12,000 കടന്നു. ഈ കണക്കുകൾ രാജ്യത്ത് ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Read More
LATEST NEWS

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞിരുന്നു.

Read More