Tuesday, January 21, 2025

GULF

GULFLATEST NEWS

പോലീസിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ദുബായ്

അബുദാബി: വനിതാദിനത്തിന് മുന്നോടിയായി സുപ്രധാനമായ പ്രഖ്യാപനവുമായി യു.എ.ഇ. ദുബായ് പോലീസിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഈ മാസം 28നാണു യു.എ.ഇയിൽ വനിതാ ദിനം ആഘോഷിക്കുന്നത്. ഏഴ്

Read More
GULFLATEST NEWS

സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാന് നാലാം സ്ഥാനം

മ​സ്ക​ത്ത് ​: ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടംപിടിച്ചു. സുരക്ഷാ ഘടകങ്ങളും കുറ്റകൃത്യങ്ങളുടെ കുറവും കണക്കിലെടുത്ത് സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ

Read More
GULFLATEST NEWSSPORTS

ലുസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റ് വില്‍പന 48 മണിക്കൂർ കൂടി മാത്രം

ദോഹ: ലുസൈൽ സൂപ്പർ കപ്പിനുള്ള ടിക്കറ്റ് വിൽപ്പന അടുത്ത 48 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്ന് ഖത്തർ ഫിഫ ലോകകപ്പ് സിഇഒ നാസർ അൽ ഖാതര്‍ അറിയിച്ചു. വിൽപ്പനയുടെ ആദ്യ

Read More
GULFLATEST NEWSSPORTS

ഹയ്യ കാർഡ് ഉള്ളവർക്ക് ലോകകപ്പ് സീസണിൽ 60 ദിവസം സൗദിയിൽ ചെലവഴിക്കാം

ജിദ്ദ: ലോകകപ്പ് സീസണിൽ 60 ദിവസം വരെ സൗദി അറേബ്യയിൽ ചെലവഴിക്കാൻ ഹയ്യ കാർഡുള്ള എല്ലാ ഫിഫ ലോകകപ്പ് ഖത്തർ 2022 ആരാധകരെയും സൗദി അറേബ്യ സ്വാഗതം

Read More
GULFLATEST NEWS

റോഡുകളുടെ ആയുസ്സ് അളക്കാൻ സൂപ്പർ സ്മാർട് സംവിധാനവുമായി ദുബായ്

ദുബായ്: റോഡിന്‍റെ ഗുണനിലവാരം അളക്കാൻ മൊബൈൽ ഓട്ടോമേറ്റഡ് സംവിധാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ലേസർ ഉപയോഗിച്ച് റോഡുകളെ സ്കാൻ ചെയ്ത് ആയുസ്സും നിലവാരവും അറ്റകുറ്റ

Read More
GULFLATEST NEWS

നിയമലംഘനം നടത്തിയ ബേസ്‌മെന്റുകൾ പൂട്ടിച്ച് കുവൈറ്റ് മുൻസിപ്പാലിറ്റി

കുവൈറ്റ് സിറ്റി: കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ക്യാപിറ്റൽ ഗവർണറേറ്റിലെ നിക്ഷേപ സ്വത്തുക്കളിൽ ലംഘനം നടത്തുന്ന ബേസ്മെന്‍റുകൾ, ഉപരോധിക്കുകയും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ നിരവധി പേർക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകുകയും

Read More
GULFLATEST NEWS

ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർ അപകടത്തിൽപ്പെട്ടു

മസ്കത്ത്​: ഒമാനിൽ നിന്ന് ഉംറ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. റിയാദിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, തായിഫ് മേഖലയിലെ

Read More
GULFLATEST NEWS

സുഹൈൽ പ്രത്യക്ഷപ്പെട്ടു; യുഎഇയിൽ ഇനി ചൂട് കുറയുമെന്ന് പ്രതീക്ഷ

ദുബായ്: യു.എ.ഇ.യിൽ ചൂടിൽ വലയുന്നവർക്ക് സന്തോഷവാർത്ത. കടുത്ത വേനൽച്ചൂടിന് വിരാമമിട്ടുകൊണ്ട് ബുധനാഴ്ച പുലർച്ചെ സുഹൈൽ നക്ഷത്രത്തെ കണ്ടെന്ന് രാജ്യത്തെ ജ്യോതിശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തു. ഈ വേനൽക്കാലത്ത് താപനില

Read More
GULFLATEST NEWS

സുരക്ഷാ ആവശ്യങ്ങൾക്കായി പാകിസ്ഥാൻ സൈന്യം ഖത്തറിലേക്ക്

ദോഹ/ഇസ്ലാമാബാദ്: സുരക്ഷാ ആവശ്യങ്ങൾക്കായി പാകിസ്ഥാൻ സൈന്യത്തെ ഖത്തറിലേക്ക് അയക്കാൻ പാകിസ്ഥാൻ മന്ത്രിസഭ അംഗീകാരം നൽകി. പാക് വാര്‍ത്താ വിതരണ മന്ത്രി മറിയം ഔറംഗസേബാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താന്‍

Read More
GULFHEALTHLATEST NEWS

യുഎഇയിൽ 602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ 602 പേർക്ക് കോവിഡ്-19 ബാധിച്ചതായും 654 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും

Read More
GULFLATEST NEWS

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിരോധിക്കാന്‍ ഷാ‍ർജ

ദുബായ്, അബുദാബി എമിറേറ്റുകൾക്ക് പിന്നാലെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാൻ ഷാർജയും. 2024 ജനുവരി ഒന്നോടെ ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂർണമായും നിരോധിക്കുകയാണ് ലക്ഷ്യം.

Read More
GULFLATEST NEWS

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഷാര്‍ജയിൽ ജനുവരി ഒന്നു മുതല്‍ നിരോധനം

ഷാർജ: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന സിംഗ്ൾ യൂസ് പ്ലാസ്റ്റിക് ബാഗുകളുടെയും മറ്റും നിയന്ത്രിക്കുന്നതിനുള്ള

Read More
GULFLATEST NEWSSPORTS

ഖത്തർ ലോകകപ്പ്; താമസത്തിനായി 1,30,000 മുറികൾ തയാർ

ദോഹ: ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്നവർ തങ്ങളുടെ താമസത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. 10 ലക്ഷത്തിലധികം കാണികൾക്കായി 1,30,000 മുറികൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വില്ലകൾ, അപ്പാർട്ട്മെന്‍റുകൾ, കെട്ടിടങ്ങൾ, പാർപ്പിട

Read More
GULFLATEST NEWS

ഒമാനിൽ നിരോധിത കളറുകളിലുള്ള പഠനോപകരണങ്ങള്‍ പിടിച്ചെടുത്ത് അധികൃതര്‍

ഒമാൻ: ഒമാനില്‍ നിരോധിത വര്‍ണങ്ങളിലുള്ള പഠനോപകരണങ്ങളും മറ്റ് സാധനങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോരിറ്റി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

Read More
GULFLATEST NEWS

പണമിടപാട് ഇനി വേഗത്തില്‍; ഗൂഗിള്‍ പേ ഇനി ഖത്തറിലും

ദോഹ: വേഗതയേറിയ കൊമേഴ്സ്യല്‍ ബാങ്ക് ഇടപാടായ ഗൂഗിൾ പേ ഇനി ഖത്തറിൽ ലഭ്യമാകും. രാജ്യത്തെ ഉപഭോക്താക്കൾക്ക് അവരുടെ ആൻഡ്രോയ്ഡ് ഫോണുകൾ, ‘വെയർ ഒഎസ്’ ഉപകരണങ്ങൾ ഓണ്‍ലൈനിലും കോണ്‍ടാക്റ്റ്ലെസ്

Read More
GULFLATEST NEWS

ക്രൊയേഷ്യയിൽ നിന്ന് കപ്പൽ എത്തി പൗരന്മാർക്ക് താമസം ഒരുക്കും

ദോഹ: ലോകകപ്പിൽ ഖത്തറിന്‍റെ സ്വന്തം പൗരൻമാർക്ക് ആതിഥേയത്വം ഒരുക്കാൻ ക്രൊയേഷ്യയുടെ കപ്പൽ ഒക്ടോബറിൽ ദോഹ തുറമുഖത്ത് എത്തും. ക്രൊയേഷ്യൻ ബിസിനസ് കൗൺസിൽ (സിബിസി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Read More
GULFLATEST NEWS

ഖത്തറില്‍ ഡെലിവെറിക്കായി ഇനി റോബോട്ടുകളെ ഉപയോഗിക്കും

ദോഹ: സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി പിയര്‍-ടു-പിയര്‍ ഡെലിവറി സാധ്യമാക്കി ഖത്തറിലെ പ്രാദേശിക സ്റ്റാര്‍ട്ടപ്പ് കമ്പിനിയായ ‘പാസ്’. പെയ്ക് എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ റോബോട്ടുകളുടെ സഹായത്തോടെ ഹ്രസ്വദൂര ഡെലിവറി

Read More
GULFLATEST NEWS

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ; ആർടിഎ 8.5 കോടി ദിർഹം ലാഭിച്ചു

യു.എ.ഇ: പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഗതാഗതമെന്ന ആശയത്തിലൂന്നി പരിസ്ഥിതി സൗഹാർദ്ദ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തിയുളള പുതിയ പദ്ധതികള്‍ വഴി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ലാഭിച്ചത് 8.5

Read More
GULFLATEST NEWS

ജസീറ എയർവേസ് ഫിഫ ലോകകപ്പിനുള്ള ഷട്ടിൽ വിമാനങ്ങൾ പ്രഖ്യാപിച്ചു

ഖത്തർ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള ഫ്ലൈറ്റ് ഷട്ടിൽ പ്രോഗ്രാമിൽ ചേർന്നതായി ജസീറ എയർവേയ്സ് അറിയിച്ചു. ഫുട്ബോൾ ആരാധകരെ കുവൈറ്റിൽ നിന്ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്

Read More
GULFLATEST NEWS

കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; പൊതു അവധി ദിവസം പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പാർലമെന്‍റ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സെപ്റ്റംബർ 29 പൊതു അവധിയായിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ

Read More
GULFLATEST NEWS

എയര്‍ ഇന്ത്യ ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു

ദോഹ: ദോഹയിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഈ റൂട്ടിൽ ഉണ്ടാവുക.

Read More
GULFLATEST NEWS

കുവൈറ്റിലെ റോഡുകളിലെ തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനം

കുവൈറ്റ്: കുവൈറ്റ് മുനിസിപ്പാലിറ്റി അംഗം ആലിയ അൽ ഫാർസി കുവൈറ്റ് റോഡുകളിലെ ട്രാഫിക് കുറയ്ക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ചു. ബഹുജന ഗതാഗത പദ്ധതിയായ “പാർക്ക് ആൻഡ് റൈഡ്”

Read More
GULFLATEST NEWS

കുവൈറ്റിന്റെ എണ്ണയിതര വരുമാനത്തിൽ 60 ശതമാനത്തിന്റെ വളർച്ച

കു​വൈ​ത്ത്​ സി​റ്റി: കുവൈറ്റിന് ഈ വർഷം ആദ്യപകുതിയിൽ എണ്ണയിതര കയറ്റുമതിയിൽ നിന്ന് 209 ദശലക്ഷം ദിനാർ ലഭിച്ചതായി റിപ്പോർട്ട്. ഇതോടെ കുവൈറ്റിന്‍റെ എണ്ണയിതര വരുമാനം 60 ശതമാനം

Read More
GULFLATEST NEWS

സൗജന്യ കാൻസർ പരിശോധനാ സേവനവുമായി പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്

ഷാർജ: ഷാർജയുടെ പ്രാന്തപ്രദേശങ്ങളിൽ പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്ക് ഇപ്പോൾ സൗജന്യ കാൻസർ സ്ക്രീനിംഗ് സേവനങ്ങൾ നൽകുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഷാർജയിലെ കൂടുതൽ മേഖലകളിൽ

Read More
GULFLATEST NEWSTECHNOLOGY

‘ആപ്പിള്‍’ ഉടമകൾക്ക് മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി

ദോഹ: ഐഫോണ്‍ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങളുടെ ഉപയോക്താക്കൾക്ക് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി പ്രത്യേക മുന്നറിയിപ്പ് നൽകി. സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആപ്പിളിന്‍റെ ഉപകരണങ്ങൾ ഏറ്റവും

Read More
GULFLATEST NEWS

തടിമിടുക്ക് കൂട്ടണ്ട; ആരോഗ്യകരമായ ഭക്ഷണം കഴിപ്പിക്കാൻ ‘സ്വഹി’

അബുദാബി: ‘തടിമിടുക്ക്’ വർദ്ധിക്കുന്നതോടെ, അമിതവണ്ണം വില്ലനാകുന്നത് ഒഴിവാക്കാൻ ഒറ്റമൂലി. ആരോഗ്യകരമായ ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക. ഭക്ഷണപ്രിയർക്ക് അത്ര സ്വീകാര്യമല്ലെങ്കിലും, അങ്ങനെ ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ആരോഗ്യ

Read More
GULFLATEST NEWS

കനത്ത മഴ ; സൗദിയിൽ മിന്നലേറ്റ് ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ജിസാൻ

Read More
GULFLATEST NEWS

ലുസൈൽ സൂപ്പർ കപ്പ് കാണാൻ ഫാൻ ഐഡി നിർബന്ധം

ദോഹ: ലുസൈൽ സൂപ്പർ കപ്പ് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഫാൻ ഐഡി അല്ലെങ്കിൽ ഹയ കാർഡ് നിർബന്ധം. സെപ്റ്റംബർ 6 മുതൽ 11

Read More
GULFLATEST NEWS

ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങളിൽ ഒന്നാമനായി യുഎഇ

ദുബായ്: ഗൾഫിനെ സ്വപ്നം കാണാത്ത മലയാളികൾ ഉണ്ടോ? ഒരുപക്ഷേ കുറവായിരിക്കാം. കാരണം ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, തന്‍റെ ജീവിതം മെച്ചപ്പെടുത്താനും കടങ്ങൾ വീട്ടാനും ബാധ്യതകൾ വീട്ടാനുമുള്ള മാർഗം

Read More
GULFLATEST NEWS

സൗദിയിൽ കനത്ത മഴ ; വ്യാപക നാശനഷ്ടം

ജിദ്ദ: കനത്ത മഴയിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റുമുണ്ട്. ജിസാന്‍റെ പല ഭാഗങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത

Read More
GULFLATEST NEWS

അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനം; രജിസ്ട്രേഷൻ സെപ്റ്റംബർ 28 മുതൽ

ജിദ്ദ: അടുത്ത വർഷത്തെ ഹജ്ജിനുള്ള ആഭ്യന്തര തീർത്ഥാടകരുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 28 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതാദ്യമായാണ് മന്ത്രാലയം ഇത്രയും നേരത്തെ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. വരാനിരിക്കുന്ന

Read More
GULFLATEST NEWS

ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധന

2022 ലെ ആദ്യ ഏഴ് മാസങ്ങളിൽ, ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്ന ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ജൂലൈ

Read More
GULFLATEST NEWS

ദുബായ് എക്സ്പോ സിറ്റി ഒക്ടോബറില്‍ തുറക്കും

ദുബായ്: പരിസ്ഥിതി സൗഹൃദവും ആധുനിക സാങ്കേതിക വിദ്യയും സംയോജിക്കുന്ന എക്സ്പോ സിറ്റി ഒക്ടോബർ ഒന്നിന് ദുബായിൽ തുറക്കും. ഇന്ത്യയുൾപ്പെടെ 191 രാജ്യങ്ങൾ അതിഥികളായി എത്തിയ എക്സ്പോ 2020

Read More
GULFLATEST NEWS

ടിക്കറ്റ് നിരക്കിലെ വർധന ; ഒമാന്‍ വഴി യാത്ര ചെയ്ത് യുഎഇ പ്രവാസികള്‍

മസ്‌കത്ത്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള ടിക്കറ്റുകളുടെ വില കുതിച്ചുയർന്നതോടെ യു.എ.ഇ പ്രവാസികളുടെ ഇടത്താവളമായി ഒമാൻ. അവധിക്കാലം അവസാനിച്ചതോടെ ആയിരക്കണക്കിന് പ്രവാസികളാണ് മടങ്ങുന്നത്. ടിക്കറ്റ് നിരക്കിൽ ആശ്വാസം ലഭിക്കാൻ

Read More
GULFLATEST NEWS

അബുദാബിയിലെ ചില പ്രധാന റോഡുകൾ താൽകാലികമായി അടച്ചിടുന്നു

യുഎഇ: അബുദാബി നഗരത്തിലെ നിരവധി പ്രധാന റോഡുകൾ ഈ വാരാന്ത്യത്തിൽ വെള്ളിയാഴ്ച മുതൽ ഭാഗികമായി അടയ്ക്കുന്നതായി എമിറേറ്റ്സ് ട്രാൻസ്പോർട്ട് റെഗുലേറ്റർ അറിയിച്ചു. വാഹനമോടിക്കുന്നവരോട് വഴിതിരിച്ചുവിടുമ്പോൾ ശ്രദ്ധാപൂർവ്വം വാഹനമോടിക്കാൻ

Read More
GULFLATEST NEWS

ഉച്ചത്തിൽ സംസാരിക്കരുത്; പുതിയ നിയമവുമായി സൗദി

സൗദി അറേബ്യ: പൊതുസ്ഥലങ്ങളിൽ ബഹളമുണ്ടാക്കുകയും മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നവർക്ക് പിഴ ഏർപ്പെടുത്തി സൗദി. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദവും മര്യാദയും പ്രധാനമാണെന്ന് സൗദി

Read More
GULFLATEST NEWS

ഓപ്പറേഷന്‍ ശുഭയാത്ര: ഇനി 24 മണിക്കൂറും സേവനം ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാന പൊലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍റ്സ്സും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ശുഭ യാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ

Read More
GULFLATEST NEWSSPORTS

ഫിഫ ലോകകപ്പ്; ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വിൽപന അടുത്ത മാസം

ദോ​ഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഇതുവരെ ലഭിക്കാത്തവർക്ക് സന്തോഷവാർത്ത. അവസാന മി​നി​റ്റ്​ ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ച് ഫിഫ. ലോകകപ്പ് ഫൈനൽ വരെ വിൽപ്പന തുടരുമെന്ന്

Read More
GULFLATEST NEWS

ഒമാനിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

മസ്കത്ത്: ഒമാനിലെ ഹജർ മലനിരകളിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ വുസ്ത, ദോഫാർ

Read More
GULFLATEST NEWS

കുവൈറ്റിൽ ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കുവൈറ്റ് : കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റന്റ് മേജർ ജനറൽ ജമാൽ അൽ സയേഗ്, വാണിജ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക്

Read More
GULFLATEST NEWS

സുഹൈൽ നക്ഷത്രത്തെ പ്രതീക്ഷിച്ച് യുഎഇ; താപനില കുറഞ്ഞേക്കും

യു.എ.ഇ: സുഹൈൽ നക്ഷത്രം (അല്ലെങ്കിൽ കനോപസ്) അറബ് ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നക്ഷത്രമാണ്. നാടോടിക്കഥകൾ അനുസരിച്ച് ഇത് വേനൽക്കാലത്തിന്‍റെ അവസാനത്തെയും മരുഭൂമിയിലെ തണുത്ത ദിവസങ്ങളുടെ

Read More
GULFLATEST NEWSSPORTS

ചരിത്രത്തില്‍ ആദ്യമായി യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും

യു.എ.ഇ: യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ക്യാപ്റ്റന്‍. കണ്ണൂർ തലശേരി സ്വദേശി റിസ്വാൻ റൗഫാണ് യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുക.

Read More
GULFLATEST NEWSSPORTS

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്; ഫിഫ വിറ്റത് 24.5 ലക്ഷം ടിക്കറ്റുകള്‍

ഖത്തര്‍: 2022 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോർഡിട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുന്നോടിയായി 2.4 മില്യൺ ടിക്കറ്റുകൾ

Read More
GULFLATEST NEWS

ട്വിറ്റര്‍ ഉപയോഗത്തിന്റെ പേരില്‍ സൗദിയിൽ യുവ ഗവേഷകയ്ക്ക് 34 വര്‍ഷം തടവ്

സൗദി : ട്വിറ്റർ ഉപയോഗിച്ചതിന് സൗദി അറേബ്യയിലെ യുവ ഗവേഷകയ്ക്ക് 34 വർഷം തടവ്. കോടതി രേഖകൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

Read More
GULFLATEST NEWS

സാമ്പത്തിക വളർച്ചയിൽ സൗദിയെ പ്രശംസിച്ച് ഐ.എം.എഫ്

റിയാദ്: സാമ്പത്തിക സ്ഥിരത നിലനിർത്തി വളർച്ചയുടെ ഏണിപ്പടികൾ കയറുന്ന സൗദി അറേബ്യയെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രശംസിച്ചു. നടപ്പു വർഷത്തെ സാമ്പത്തിക അവലോകനത്തിനായി സൗദി അറേബ്യയിലെത്തിയ

Read More
GULFLATEST NEWS

മിഡില്‍ ഈസ്റ്റിലെ 71 ശതമാനം നിക്ഷേപങ്ങളും എത്തുന്നത് ഖത്തറിൽ

ഖത്തർ: മിഡിൽ ഈസ്റ്റിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെക്കുറിച്ച് നിക്ഷേപ പ്രോത്സാഹന ഏജൻസി ഖത്തറിന്റെ റിപ്പോർട്ട് പ്രകാരം, 2022 ന്‍റെ രണ്ടാം പാദത്തിൽ മിഡിൽ ഈസ്റ്റിലെ നിക്ഷേപത്തിന്‍റെ 71

Read More
GULFLATEST NEWS

അഗസ്ത്യനെത്തുന്നു ; പ്രതീക്ഷയോടെ അറബ് നാട്

ശൈത്യകാലത്തിന്‍റെ വരവ് പ്രഖ്യാപിച്ച് അറേബ്യൻ ഉപദ്വീപിൽ അഗസ്ത്യ നക്ഷത്രം ഉദിക്കുന്നു. അറബികൾ സുഹൈൽ എന്ന് വിളിക്കുന്ന അഗസ്ത്യ നക്ഷത്രം ഓഗസ്റ്റ് 24 ന് ഉദിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.

Read More
GULFLATEST NEWS

കാലാവസ്ഥ ഏതായാലും ഇന്ത്യക്കാർക്ക് ഇഷ്ടം ദുബായ്

ദുബായ്: ലോകത്ത് ഇന്ത്യക്കാരില്ലാത്ത ഇടമില്ലെങ്കിലും മലയാളികളടക്കമുള്ളവരുടെ ‘ചങ്ക് നഗര’മായി ദുബായ്. ചുട്ടുപൊള്ളുന്ന ചൂടായാലും പൊടിക്കാറ്റായാലും ഇന്ത്യക്കാർ ദുബായിലേക്ക് പറക്കും. ഈ വർഷം ആദ്യപകുതിയിൽ 40 ലക്ഷം ഇന്ത്യക്കാരാണ്

Read More
GULFLATEST NEWSSPORTS

ലോകകപ്പ്; അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി ഖത്തർ

ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പ്രധാന അടിസ്ഥാനസൗകര്യ നിർമ്മാണങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി ഹൈവേ പ്രൊജക്ടർ ഡിപ്പാർട്ട്മെന്‍റ് മാനേജർ എഞ്ചിനീയർ ബദർ ദർവിഷ് പറഞ്ഞു. രാജ്യത്തിന്‍റെ എല്ല

Read More
GULFLATEST NEWS

ഒമാനിൽ അയക്കൂറയെ പിടിച്ചാൽ പിഴയും തടവ് ശിക്ഷയും

മസ്കത്ത്: ആഭ്യന്തര-അന്തർദേശീയ വിപണികളിൽ വൻ ഡിമാൻഡുള്ള അയക്കൂറ മത്സ്യം പിടിച്ചെടുക്കുന്നതും വിൽക്കുന്നതും ഒമാൻ ഫിഷറീസ്, ജലവിഭവ മന്ത്രാലയം നിരോധിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 300 റിയാൽ പിഴ

Read More
GULFLATEST NEWSTECHNOLOGY

യുഎഇ സുൽത്താൻ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റർ സുൽത്താൻ അൽ നെയാദി ബഹിരാകാശ ദൗത്യത്തിനായി തയ്യാറെടുക്കുന്നു. ആദ്യമായി സ്പേസ് സ്യൂട്ട് ധരിച്ചിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര

Read More
GULFHEALTHLATEST NEWS

സൗദി അറേബ്യയിൽ ഇന്ന് 104 പേർക്ക് കോവിഡ്

ജിദ്ദ: സൗദി അറേബ്യയിൽ 104 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളുടെ എണ്ണം 8,12,300. രോഗമുക്തി നേടിയവരുടെ എണ്ണം 7,99,219.

Read More
GULFLATEST NEWS

എല്ലാ രാജ്യക്കാര്‍ക്കുമുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷൻ ആരംഭിച്ച് ഖത്തർ

ദോഹ: 2022-23 അധ്യയന വർഷത്തേക്ക് എല്ലാ രാജ്യക്കാര്‍ക്കുമുള്ള ഇലക്ട്രോണിക് രജിസ്ട്രേഷനും, ട്രാൻസ്ഫർ സംവിധാനവും ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ അഫയേഴ്സ് വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 21 മുതൽ

Read More
GULFLATEST NEWS

സൗദിയിൽ ഞായർ വരെ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

ജിദ്ദ: ബുധൻ മുതൽ ഞായറാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് ജനങ്ങളോട്

Read More
GULFLATEST NEWSSPORTS

ലോകകപ്പ് ബസുകളുടെ ട്രയൽ റൺ നാളെ

ദോഹ: ഓഗസ്റ്റ് 18ന് ലോകകപ്പ് ബസുകൾ ട്രയൽ റൺ നടത്തുമെന്ന് മൊവാസലാത്ത്. അൽ ജനൂബ്, അൽ ബൈത്ത് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഒൻപത് റൂട്ടുകളിലായി ദിവസം മുഴുവൻ 1,300

Read More
GULFLATEST NEWS

അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിന് സൗദി നിരോധനം ഏർപ്പെടുത്തി

സൗദി : സൗദി പരിസ്ഥിതി, കാർഷിക മന്ത്രാലയം അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യങ്ങളെ പിടികൂടുന്നത് നിരോധിച്ചു. മത്സ്യത്തിന്റെ പ്രജനനകാലം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഓഗസ്റ്റ് 15

Read More
GULFLATEST NEWS

കുവൈറ്റിൽ ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തലാക്കി

കുവൈറ്റ്: കുവൈറ്റിൽ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ ഫാമിലി എൻട്രി, അറബിക് വിസകൾക്ക് ഇനി നോട്ടീസ് നൽകുന്നത് വരെ നിർത്തി വെയ്ക്കാൻ തീരുമാനം പുറപ്പെടുവിച്ചു. റിപ്പോർട്ട് പ്രകാരം ആഭ്യന്തര

Read More
GULFLATEST NEWSSPORTS

ഫിഫ ലോകകപ്പ്; പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു

പൊതുജനാരോഗ്യ മന്ത്രാലയം “ആരോഗ്യകരമായ ഫിഫ ലോകകപ്പ് ഖത്തർ 2022 – കായികത്തിനും ആരോഗ്യത്തിനും ഒരു പാരമ്പര്യം സൃഷ്ടിക്കുന്നു” എന്ന പേരിൽ ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചു. സുപ്രീം

Read More
GULFLATEST NEWS

ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നു

ദുബായ്: മണൽക്കാറ്റ് ഉൾപ്പെടെ മോശം കാലാവസ്ഥയെ തുടർന്നുണ്ടായ രണ്ട് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത്

Read More
GULFLATEST NEWS

സൽമാൻ രാജാവിന് വേണ്ടി കഅബ കഴുകി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

മക്ക: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൽമാൻ രാജാവിന് വേണ്ടി മക്കയിലെ കഅബ കഴുകി. ഇതിന് മുന്നോടിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ത്വവാഫ്

Read More
GULFLATEST NEWS

യുഎഇയില്‍ പൊടിക്കാറ്റിന് ശമനം

അബുദാബി: കഴിഞ്ഞ രണ്ട് ദിവസമായി യു.എ.ഇ.യിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റിന് ശമനമുണ്ടായി. ദേശീയ കാലാവസ്ഥാ വകുപ്പ് രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാൻ കാലാവസ്ഥാ നിരീക്ഷണ

Read More
GULFLATEST NEWS

ട്രെയിനിൽ നിന്ന് യാത്ര ചെയ്ത് ദുബായ് കിരീടവകാശി

ലണ്ടൻ: ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം

Read More
GULFLATEST NEWS

ശക്തമായ പൊടിക്കാറ്റിൽ വിമാനങ്ങൾ വൈകി;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

ദുബായ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വിമാനങ്ങൾ വൈകിയതിനാൽ യാത്രക്കാർ ഒരു ദിവസത്തിലേറെ വിമാനത്താവളത്തിൽ കുടുങ്ങി. ഷാർജയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് അൽപ്പസമയം മുമ്പാണ്

Read More
GULFLATEST NEWS

സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് ഖത്തർ പ്രവാസികൾ

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ ഇന്ന്

Read More
GULFLATEST NEWSSPORTS

ഫിഫ ലോകകപ്പ്: 60 ശതമാനം മാലിന്യവും പുനരുൽപാദിപ്പിക്കാൻ നഗരസഭ മന്ത്രാലയം

ദോഹ: ഫിഫ ഖത്തർ ലോകകപ്പിനിടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 60 ശതമാനവും പുനരുൽപാദനം നടത്താൻ നഗരസഭ മന്ത്രാലയം. കാർബൺ നിഷ്പക്ഷ ലോകകപ്പിനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം

Read More
GULFLATEST NEWS

ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്തി ; അവസാന വിമാനം ഇന്ത്യയിലേക്ക് തിരിച്ചു

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനമായ സൗദിയ ഞായറാഴ്ച ഹാജിമാരുമായി അഹമ്മദാബാദിലേക്ക് തിരികെ പറന്നതോടെ, ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരിസമാപ്തിയായി. ഈവര്‍ഷം ഹജ്ജിനെത്തിയ വിദേശ

Read More
GULFLATEST NEWS

ദുബായ് മറീനയിൽ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി 50 യോട്ടുകളുടെ പരേഡ്

ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് മറീനയിൽ 50 യോട്ടുകളുടെ പരേഡ് നടന്നു. വേ‍ർ ഇൻ തമിഴ്നാട് വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വനിതകൾ അണിനിരന്ന് ഇന്ത്യയുടെ ഭൂപടവുമൊരുക്കി.

Read More
GULFLATEST NEWS

രണ്ടാം പാദത്തിലും റെക്കോഡ് ലാഭവിഹിതവുമായി അരാംകോ

റിയാദ്: സൗദി അറേബ്യൻ ഓയിൽ കമ്പനിയായ അരാംകോ 2022 ലെ രണ്ടാം പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. അരാംകോ 48.4 ബില്യൺ ഡോളറിന്‍റെ റെക്കോർഡ് ലാഭം നേടി.

Read More
GULFLATEST NEWS

പ്രവാസികള്‍ ഒക്ടോബര്‍ 31നകം തിരിച്ചെത്തണമെന്ന് കുവൈത്തിന്റെ കര്‍ശന നിര്‍ദേശം

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ്. കുവൈറ്റിന് പുറത്ത് ആറ് മാസത്തിലേറെയായി താമസിക്കുന്ന സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഒക്ടോബർ 31 നകം മടങ്ങിയെത്തണമെന്ന്

Read More
GULFLATEST NEWS

റീ-എന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് സൗദിയിൽ 3 വർഷം പ്രവേശന വിലക്ക്

റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുവരാത്തവര്‍ക്ക് ഹിജ്റ കലണ്ടർ പ്രകാരം മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് പാസ്പോർട്ട്

Read More
GULFLATEST NEWS

അസ്ഥിരകാലാവസ്ഥ ; യു.എ.ഇ.യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ.യിൽ അസ്ഥിരമായ കാലാവസ്ഥ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിരാവിലെ മുതൽ ശക്തമായ പൊടിക്കാറ്റാണ് വീശിയടിക്കുന്നത്. വിസിബിലിറ്റി 500 മീറ്ററിൽ താഴെയാണ്.

Read More
GULFLATEST NEWSSPORTS

ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യം

ദോഹ: ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി 8,000 ലധികം ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്. കാണികൾക്കുള്ള താമസ സൗകര്യങ്ങളിൽ വ്യത്യസ്തയൊരുക്കുന്ന ഫാൻ ഗ്രാമങ്ങളാളിലാണ് സൗകര്യം ലഭ്യമാകുന്നത്. ക്യാബിൻ

Read More
GULFLATEST NEWS

ലോകകപ്പിന്റെ ഭാഗമായി എയർ ഇന്ത്യ യു.എ.ഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ സജ്ജമാക്കുന്നു

ദുബൈ: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഭാഗമായി യുഎഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് എത്തുന്ന ഫുട്ബോൾ പ്രേമികൾ

Read More
GULFLATEST NEWS

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് വഴിയേ അല്‍ സറൂണി

കാണുന്നതെല്ലാം ശേഖരങ്ങളാക്കി മാറ്റി ഗിന്നസ് വേൾഡ് റെക്കോർഡ് രണ്ട് തവണ സ്വന്തമാക്കിയ ഒരു ഇമറാത്തി പൗരൻ പുതിയ റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. യുണൈറ്റഡ് കിംഗ്ഡം (യുകെ) പാർലമെന്‍റിൽ

Read More
GULFLATEST NEWS

ചിത്രത്തിന് ലൈക്കടിച്ച് ഷെയ്ഖ് ഹംദാൻ: ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്

ദുബായ്: ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്. ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ നിസ്ഹാസ് അഹമദാണ് താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു ദുബായ്

Read More
GULFLATEST NEWSTECHNOLOGY

നിർമാണ മേഖലയെ സ്മാർട്ട് ആക്കാൻ ‘ബിൽഡിങ് സ്മാർട്’

ദുബായ്: നിർമ്മാണ മേഖലയിലെ ഡിജിറ്റൽ മുന്നേറ്റത്തിനായി’ബിൽഡിങ് സ്മാർട്’.മിഡിൽ ഈസ്റ്റും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന മേന മേഖലയിൽ ആദ്യമായി ദുബായ് ഇതിന് തുടക്കമിടുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സംവിധാനം

Read More
GULFLATEST NEWSTECHNOLOGY

ദുബായില്‍ ഇ സ്കൂട്ടർ ഉപയോഗത്തില്‍ വർദ്ധനവ്

ദുബായ്: ദുബായ് എമിറേറ്റില്‍ ഇ സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോട്ട് അതോറിറ്റി. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിൽ ഫിലിപ്പീൻസ് സ്വദേശികളാണ് മുന്നിൽ.

Read More
GULFLATEST NEWS

ടൂറിസ്റ്റ്, വാണിജ്യ വിസയുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയുടെ അനുമതി

ജിദ്ദ: ടൂറിസ്റ്റ് വിസയും വാണിജ്യ വിസയും ഉള്ളവർക്ക് സൗദി അറേബ്യയിൽ തങ്ങുന്നതിനൊപ്പം ഉംറ തീർത്ഥാടനവും നടത്താൻ അനുമതി നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ലോകത്തിലെ 49

Read More
GULFLATEST NEWS

അബുദാബിയില്‍ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

അബുദാബി: ഓഗസ്റ്റ് 14 ഞായറാഴ്ച മുതൽ നാല് ദിവസത്തേക്ക് അബുദാബിയിൽ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 18 വരെ നേരിയതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനിലയിലും

Read More
GULFLATEST NEWS

യുഎഇ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി പുതിയ പാസ്‍പോര്‍ട്ട്

ഫുജൈറ: യു.എ.ഇ. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയബാധിതർക്കായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിലപ്പെട്ട

Read More
GULFLATEST NEWS

മങ്കിപോക്സ് വാക്സീൻ റജിസ്ട്രേഷൻ ബഹ്റൈൻ ആരംഭിച്ചു

മനാമ: ബഹ്റൈനിൽ മങ്കിപോക്സിനെതിരായ വാക്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രാജ്യത്ത് വാക്സീൻ പരിമിതമായ സ്റ്റോക്ക് മാത്രമാണുള്ളത് എന്നതിനാൽ മുൻ‌ഗണനാ ക്രമത്തിലാണ് വിതരണം ചെയ്യുക. മുൻ‌നിര ആരോഗ്യ പ്രവർത്തകർക്കും ഉയർന്ന

Read More
GULFLATEST NEWS

മഴയ്ക്ക് പിന്നാലെ യു.എ.ഇ.യിൽ കൊടുംചൂട്; താപനില 50 ഡിഗ്രി പിന്നിട്ടു

യു.എ.ഇ: മഴയ്ക്കുശേഷം യുഎഇയില്‍ കൊടുംചൂട്. തുടർച്ചയായ രണ്ടാം ദിവസവും യു.എ.ഇ.യുടെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. അൽ ഐനിലെ സ്വയ്ഹാനിലാണ് കടുത്ത ചൂട്

Read More
GULFLATEST NEWSSPORTS

ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കും

മസ്‌കത്ത്: ഈ വർഷം ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒമാൻ ആതിഥേയത്വം വഹിക്കും. ഈ മാസം 20 മുതൽ 24 വരെ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി

Read More
GULFLATEST NEWS

ദുബായിൽ ഇ-സ്കൂട്ടറുകൾ കൂടുതൽ ജനപ്രിയമാകുന്നു; 8,006 ഇന്ത്യക്കാർക്ക് പെർമിറ്റ് ലഭിച്ചു

ദുബായ്: സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ പ്ലാറ്റ്ഫോം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഇ-സ്കൂട്ടറുകൾ ഓടിക്കുന്നതിന് 38,102 പെർമിറ്റുകൾ നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

Read More
GULFLATEST NEWSSPORTS

ലോകകപ്പ് 2022: എയർ ഇന്ത്യ കൂടുതൽ വിമാനസർവീസുകൾ ഒരുക്കും

ഫിഫ ലോകകപ്പിനായി നവംബറിൽ യുഎഇയിലേക്കും ഖത്തറിലേക്കും കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഒക്ടോബർ 22 മുതൽ ദുബായ്ക്കും കൊൽക്കത്തയ്ക്കും ഇടയിൽ പ്രതിവാരം നാല്

Read More
GULFLATEST NEWS

ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിൽ ആന്റിജന്‍ പരിശോധന നടത്തണം

ദോഹ: ഖത്തറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം. സ്കൂൾ പ്രവേശനത്തിന് 48 മണിക്കൂർ മുമ്പ് എല്ലാ

Read More
GULFLATEST NEWS

​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ് എന്ന് വിളിക്കരുതെന്ന് യുഎഇ

അക്രമത്തെ ന്യാ​യീ​ക​രി​ക്കാ​ൻ തീവ്രവാദികൾ ഇസ്ലാമിനെ വ്യാപകമായി ഉ​പ​യോ​ഗി​ക്കു​കയാണെന്നും ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ എ​ന്ന് വിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ്. തീവ്രവാദവും ഇസ്ലാമും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് എല്ലാവരും

Read More
GULFLATEST NEWS

ഹജ്ജ് തീര്‍ഥാടകര്‍ സൗദി വിട്ടുപോകുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 13

റിയാദ്: ഈ വർഷത്തെ ഹജ്ജ് നിർവഹിച്ച തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ നിന്ന് മടങ്ങാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആയിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ

Read More
GULFLATEST NEWS

ദുല്‍ഖർ ചിത്രം ‘സീതാരാമം’ യുഎഇയില്‍ ഇന്ന് റിലീസ്

ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം സീതാരാമം ഇന്ന് യുഎഇയിൽ റിലീസ് ചെയ്യും. സെൻസർ ചെയ്ത ശേഷമാണ് ചിത്രത്തിന് അംഗീകാരം ലഭിച്ചത്. ദുബായിലെയും അബുദാബിയിലെയും സിനിമയെത്തുന്ന തിയേറ്ററുകളുടെ

Read More
GULFLATEST NEWS

സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ചു; ട്വിറ്റര്‍ മുന്‍ ജീവനക്കാരനെ ശിക്ഷിച്ച് കോടതി

വാഷിങ്ടണ്‍: സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ച മുൻ ട്വിറ്റർ ജീവനക്കാരന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു. 2013നും 2015നും ഇടയിൽ ട്വിറ്ററിൽ മീഡിയ പാർട്ണർഷിപ്പ് മാനേജരായി ജോലി

Read More
GULFLATEST NEWSSPORTS

ബോക്‌സിങ് “ചെങ്കടൽ പോരാട്ടം” ഈ മാസം 20ന് നടക്കും

ജിദ്ദ: ബോക്സിംഗ് പ്രേമികൾ കാത്തിരുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബോക്സിംഗ് “ചെങ്കടൽ പോരാട്ടം” ഈ മാസം 20ന് ജിദ്ദയിൽ നടക്കും. സൗദി ബോക്സിംഗ് ഫെഡറേഷനുമായി സഹകരിച്ച് കായിക

Read More
GULFLATEST NEWS

എണ്ണയിതര വരുമാനം ലക്ഷ്യം ; കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ഒമാൻ

മസ്കത്ത്: എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനുളള പദ്ധതിയുമായി ഒമാൻ. ഇതിന്‍റെ ആദ്യപടിയായി മസ്കറ്റ്, അൽ ദഖിലിയ, തെക്കൻ ഷർഖിയ, ദോഫാർ, മുസന്തം

Read More
GULFLATEST NEWS

ലാൻഡിംഗിനിടെ വിമാനം പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് നാല് പൈലറ്റുമാരെ എയർവേയ്സ് പിരിച്ചുവിട്ടു

ദോഹ: വിമാനം ലാൻഡിംഗിനിടെ പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ഖത്തർ എയർവേയ്സ് നാല് പൈലറ്റുമാരെ പിരിച്ചുവിട്ടു. ഖത്തർ എയർവേയ്സ് കാർഗോ ബോയിംഗ് 777 വിമാനം ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര

Read More
GULFLATEST NEWS

യുഎഇയിൽ താപനില 50°C കടന്നു ; ഈ വർഷം ഇത് രണ്ടാം തവണ

യുഎഇ: ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില യു.എ.ഇയിൽ രേഖപ്പെടുത്തി. ഓഗസ്റ്റ് 9 ചൊവ്വാഴ്ച അൽ ഐനിലെ സ്വീഹാനിൽ 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി നാഷണൽ

Read More
GULFLATEST NEWS

ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുന്നതായി ഒമാൻ കാലാവസ്ഥാ വകുപ്പ്

മസ്കത്ത്: കിഴക്കൻ അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദ്ദം രൂപപ്പെട്ടതിന്‍റെ പ്രാരംഭ സൂചനകൾ ലഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. എന്നാൽ വരും ദിവസങ്ങളിൽ ഇത് ഒമാനെ നേരിട്ട്

Read More
GULFLATEST NEWS

എയർ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫർ;ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് കുറച്ചു

ഡൽഹി: ഇന്ത്യൻ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ടിക്കറ്റ് നിരക്കിൽ ഇളവ്. എല്ലാ ജി.സി.സി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റുകൾക്കാണ്

Read More
GULFLATEST NEWS

യുഎഇയിലെ ചില ഡാമുകള്‍ തുറക്കാൻ സാധ്യത

യുഎഇ: യുഎഇയിൽ കനത്ത മഴ ലഭിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ ചില ഡാമുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡാമുകളുടെ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധിക ജലം

Read More
GULFLATEST NEWS

സൗദിയ ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെ ഡിസ്കൗണ്ട്

റിയാദ്: സൗദിയ ടിക്കറ്റിന് 40 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 15നും ഒക്ടോബർ 15നും ഇടയിൽ യാത്ര ചെയ്യുന്നതിനായി ഈ മാസം ഏഴു മുതല്‍ 12

Read More
GULFLATEST NEWS

ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി 31% വർദ്ധിച്ചു

ദുബായ്: ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യയുടെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി 31 ശതമാനം വർദ്ധിച്ചതായി ഇന്ത്യയുടെ ഡയറക്ടർ ജനറൽ ഓഫ് കൊമേഴ്സ്യൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ റിപ്പോർട്ടിനെ ഉദ്ധരിച്ച്

Read More
GULFLATEST NEWS

ലോകത്തിലെ മികച്ച എയർപോർട്ട് സുരക്ഷാ വിഭാഗം; 7 സ്റ്റാർ നേടി ദുബായ് എയർപോർട്ട്

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സെക്യൂരിറ്റി വിഭാഗത്തിനുള്ള 7 സ്റ്റാർ റേറ്റിംഗ് ദുബായ് എയർപോർട്ട് സെക്യൂരിറ്റി സ്വന്തമാക്കി. യാത്രക്കാരുടെ സുരക്ഷാ പരിശോധന 5 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി

Read More