Wednesday, May 15, 2024

SPORTS

LATEST NEWSSPORTS

ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പര ധവാൻ നയിക്കും

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർക്ക്

Read More
LATEST NEWSSPORTS

മലേഷ്യ മാസ്റ്റേഴ്‌സ്: സിന്ധു കശ്യപ് പ്രണീത് എന്നിവർ രണ്ടാം റൗണ്ടില്‍

ലോക ഏഴാം നമ്പർ താരമായ സിന്ധുവിനെതിരെ ബിംഗ് ജിയാവോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരം ഒരു മണിക്കൂർ നീണ്ടുനിന്നു. കഴിഞ്ഞ മാസം നടന്ന ഇന്തോനേഷ്യൻ ഓപ്പണിന്‍റെ ആദ്യ

Read More
LATEST NEWSSPORTS

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; വെസ്റ്റ് ഇന്‍ഡീസിന് എതിരെ ശിഖര്‍ ധവാന്‍ നയിക്കും

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാന്‍ ആണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവും.

Read More
LATEST NEWSSPORTS

അര്‍ജന്റീനയുടെ ഏറ്റവും മൂല്യമേറിയ താരം: മെസിയെ പിന്നിലാക്കി 24കാരന്‍ സ്‌ട്രൈക്കർ

ബ്യൂണസ് ഐറിസ്: ലയണൽ മെസിയേ പിന്നിലാക്കി അർജന്‍റീനയുടെ ഏറ്റവും മൂല്യമേറിയ താരമായി 24കാരൻ ലൗതാരോ മാര്‍ട്ടിനസ്. ട്രാൻസ്ഫർ മൂല്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഇന്‍റർ മിലാൻ സ്ട്രൈക്കർ ഒന്നാം

Read More
LATEST NEWSSPORTS

ഇബ്രഹിമോവിച് മിലാനിൽ തുടരും

സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എസി മിലാനിൽ തന്നെ തുടരും. പരിക്കിനെ തുടർന്ന് കളിക്കളത്തിൽ തിരിച്ചെത്താൻ വൈകിയെങ്കിലും ഇബ്രയുടെ കരാർ പുതുക്കാൻ എസി മിലാൻ തീരുമാനിക്കുകയായിരുന്നു. എസി

Read More
LATEST NEWSSPORTS

തോല്‍വി, കുറഞ്ഞ ഓവര്‍ നിരക്ക്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇരട്ട പ്രഹരം

ബിര്‍മിങ്ഹാം: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ തോൽവിയെ തുടർന്ന് ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുറഞ്ഞ ഓവര്‍ നിരക്കിന് പോയിന്റ് നഷ്ടമാവുക

Read More
LATEST NEWSSPORTS

കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ ഉണ്ടായ സംഭവം; കമ്മിറ്റി സിന്ധുവിനോട് ക്ഷമ ചോദിച്ചു

കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. ജപ്പാന്‍റെ അക്കാനെ യമാഗുച്ചിയുമായുള്ള സെമി ഫൈനൽ മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തെത്തുടർന്ന് സിന്ധു കണ്ണീരോടെയാണ് കളം വിട്ടത്. ആദ്യ

Read More
LATEST NEWSSPORTS

യൂറോ കപ്പിന് മുമ്പ് സ്‌പെയിനിന് തിരിച്ചടി;പരിക്ക് മൂലം അലക്സിയ പുതിയസ് പുറത്ത്

സ്‌പെയിൻ : വനിതാ യൂറോ കപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ,സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി അലക്സിയ പുതിയസിന്റെ പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിന് എ.സി.എൽ പരിക്കാണെന്ന്

Read More
LATEST NEWSSPORTS

പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ​ഗോകുലം കേരള

ഐ ലീഗ് സൂപ്പർക്ലബ്ബും നിലവിലെ ചാമ്പ്യൻമാരുമായ ഗോകുലം കേരളയ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. കാമറൂണിൽ നിന്നുള്ള റിച്ചാർഡ് ടോവ അടുത്ത സീസണിൽ ക്ലബ്ബിനെ നയിക്കും. ഇറ്റാലിയൻ കോച്ച്

Read More
LATEST NEWSSPORTS

ചരിത്രമെഴുതി ഇം​ഗ്ലണ്ട്; എഡ്ജ്ബാസ്റ്റൺ പരമ്പര സമനിലയിലാക്കി

എഡ്ജ്ബാസ്റ്റൺ: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ചരിത്രമെഴുതി. ഇന്ത്യ ഉയർത്തിയ 378 റൺസെന്ന വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന്

Read More
LATEST NEWSSPORTS

എജ്ബാസ്റ്റണില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയറുടെ ശകാരം

എജ്ബാസ്റ്റൺ: എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സിനിടെ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയർ റിച്ചാർഡ് കെറ്റിൽബറോയുടെ ശകാരം. ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഷോർട്ട് ബോൾ എറിയുന്നതിനെക്കുറിച്ച്

Read More
LATEST NEWSSPORTS

സൂപ്പർതാരം തിരിച്ചെത്തി; ആവേശസൈനിങ്ങുമായി ​ഗോകുലം

ഇന്ത്യൻ സൂപ്പർലീ​ഗ് ക്ലബ് ​ഗോകുലം കേരളയിലേക്ക് തിരിച്ചെത്തി മലയാളി താരം അർജുൻ ജയരാജ്. മിഡ്ഫീൽഡറായ അർജുൻ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗോകുലത്തിലേക്ക് മടങ്ങുന്നത്. ക്ലബ്ബാണ് ഇക്കാര്യം

Read More
LATEST NEWSSPORTS

പുരുഷ, വനിതാ കളിക്കാർക്ക് തുല്യ വേതനം നൽകാൻ ന്യൂസീലന്‍ഡ് ക്രിക്കറ്റ്

വെല്ലിങ്ടണ്‍: പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ വേതനം നൽകുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും പ്ലെയേഴ്സ് അസോസിയേഷനും അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഇതോടെ

Read More
LATEST NEWSSPORTS

ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ വംശീയ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ്

ബിര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ ആരാധകരെ ഒരു കൂട്ടം ആളുകൾ വംശീയമായി അധിക്ഷേപിച്ചു. ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ ഭാരത്

Read More
LATEST NEWSSPORTS

ബുംറയ്ക്ക് വീണ്ടും റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റണ്‍ ടെസ്റ്റിനിടെ റെക്കോർഡ് നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രൗളിയെ ബൗള്‍ഡാക്കിയ ബുംറ സേന

Read More
LATEST NEWSSPORTS

ഇന്ത്യ- ഇംഗ്ലണ്ട് പോര് ആവേശാന്ത്യത്തിലേക്ക്

ബിര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി അവസാനിച്ചു. ഒരു ദിവസം ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 119 റൺസ് കൂടി വേണം.

Read More
LATEST NEWSSPORTS

ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വാങ്ങാം

ഖത്തര്‍: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇന്ന് മുതൽ വാങ്ങാം. ഇത്തവണ, നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിൽ ടിക്കറ്റ് നൽകും. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് വിതരണം

Read More
LATEST NEWSSPORTS

കൊവിഡ് മുക്തനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ

കോവിഡ്-19 ൽ നിന്ന് മുക്തനായ രോഹിത് ശർമ്മ ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം ആരംഭിച്ചു. രവിചന്ദ്രൻ അശ്വിന്‍റെയും ഉമേഷ് യാദവിന്‍റെയും ബൗളിംഗിൽ രോഹിത് പരിശീലനം

Read More
LATEST NEWSSPORTS

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് നിരോധിക്കണമെന്ന് ദ്യുതി ചന്ദ്

കട്ടക്കിൽ 18 വയസുകാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ ദ്യുതി ചന്ദിന്‍റെ വെളിപ്പെടുത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് നിരോധിക്കണമെന്ന് ദ്യുതി ആവശ്യപ്പെട്ടു. “ഞാൻ ഒരു സ്പോർട്സ് ഹോസ്റ്റലിൽ പഠിക്കുമ്പോൾ

Read More
LATEST NEWSSPORTS

സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു; ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയിൽ

യുവതാരമായിരുന്ന സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടും. ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയാണ് താരത്തെ സ്ഥിരം കരാറിൽ വാങ്ങുക എന്നാണ് റിപ്പോർട്ടുകൾ. രണ്ട്

Read More
LATEST NEWSSPORTS

ഫ്രാങ്ക് കെസ്സി ഇനി ബാഴ്‌സലോണയിൽ

ഫ്രാങ്ക് കേസി ടീമിനൊപ്പം ചേർന്നതായി ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി. മാസങ്ങൾക്ക് മുമ്പ് തന്നെ താരവുമായുള്ള കരാർ ചർച്ചകൾ ടീം പൂർത്തിയാക്കിയിരുന്നു, ബാഴ്സലോണയും കെസിയും തമ്മിലുള്ള കരാർ

Read More
LATEST NEWSSPORTS

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയ ലക്ഷ്യം

ബിര്‍മിങ്ഹാം: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ, ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റൺസാണ്, നേടിയത്. ഇന്ത്യയ്ക്ക് ഇതോടെ 377 റൺസിൻ്റെ ലീഡുണ്ട്.

Read More
GULFLATEST NEWSSPORTS

ഖത്തർ ലോകകപ്പ്; പ്രതിദിനം പ്രതീക്ഷിക്കുന്നത് 1600 വിമാനസര്‍വീസുകള്‍

ലോകകപ്പ് സമയത്ത് ഖത്തറിന്‍റെ വ്യോമ പാതയിൽ തിരക്ക് വർദ്ധിക്കും. പ്രതിദിനം 1,600 വിമാനങ്ങളാണ് ഈ കാലയളവിൽ പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് വിമാനത്താവളങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.  മിഡിൽ

Read More
LATEST NEWSSPORTS

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകൾ

പല്ലെക്കീല്‍: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. ബാറ്റിങിലും ബൗളിങിലും ഇന്ത്യൻ വനിതാ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന്

Read More
LATEST NEWSSPORTS

ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റൻ ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യൻ ലീഡ് 300 കടന്നു

ബർമ്മിങാം: ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റൻ ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യയുടെ ലീഡ് 300 കടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക്

Read More
GULFLATEST NEWSSPORTS

ഖത്തർ ലോകകപ്പ് കാണാൻ നാളെ മുതൽ വീണ്ടും ടിക്കറ്റെടുക്കാം

ദോഹ: ഫിഫ ഖത്തർ ലോകകപ്പിന് നാലര മാസം മാത്രം ബാക്കി നിൽക്കെ അടുത്ത ഘട്ട ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും.ടിക്കറ്റ് എടുക്കാൻ ദോഹ പ്രാദേശിക സമയം നാളെ

Read More
LATEST NEWSSPORTS

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു;

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്‍റൺ താരം റെസ ഫർഹത്താണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സഹൽ തന്നെയാണ്

Read More
LATEST NEWSSPORTS

ചന്ദർപോൾ ഇനി സീനിയർ-അണ്ടർ 19 വനിതാ ടീമുകളുടെ പരിശീലകൻ

വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ശിവ്‌നരെയിൻ ചന്ദർപോളിനെ പുതിയ പരിശീലകനായി നിയമിച്ചു. അമേരിക്കയിലെ സീനിയർ, അണ്ടർ 19 വനിതാ ടീമുകളുടെ മുഖ്യ പരിശീലകനായാണ് ചന്ദർപോളിനെ നിയമിച്ചത്. ഇത്

Read More
LATEST NEWSSPORTS

ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായുള്ള 2–ാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ 10 റൺസിനു വിജയിച്ചു. സ്കോർ ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ 149/8;

Read More
LATEST NEWSSPORTS

വിംബിൾഡൺ: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍, നദാല്‍ ഇന്നിറങ്ങും

വിംബിള്‍ഡണില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡച്ച് താരം ടിം വാന്‍ റിജ്‌തോവനെ മറികടന്നാണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് സൈറ്റുകൾക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ

Read More
LATEST NEWSSPORTS

3000 മീറ്ററില്‍ റെക്കോഡിട്ട് പരുള്‍ ചൗധരി

2016-ല്‍, തമിഴ്നാടിന്റെ എല്‍.സൂര്യ സ്ഥാപിച്ച റെക്കോഡ് മറികടന്നു പരുള്‍ ചൗധരി. ഇതോടെ ഒമ്പതു മിനിറ്റില്‍ താഴെ 3000 മീറ്റര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയുമായി ചൗധരി. ഉത്തര്‍പ്രദേശുകാരിയായ

Read More
LATEST NEWSSPORTS

കേരള ബ്ലാസ്റ്റേഴ്സ് താരം ലൂണയുടെ ആറ് വയസ്സുള്ള മകൾ മരണപ്പെട്ടു

മകളുടെ മരണ വാർത്ത പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. തന്‍റെ ആറുവയസ്സുള്ള മകൾ ജൂലിയറ്റയുടെ മരണവാർത്ത ലൂണ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. സിസ്റ്റിക് ഫൈബ്രോസിസുമായി പോരാടിയ

Read More
LATEST NEWSSPORTS

ചാംപ്യൻസ് ലീഗ് യോഗ്യതയില്ല; യുണൈറ്റഡ് വിടാൻ അനുവാദം തേടി ക്രിസ്റ്റ്യാനോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസൺ യുണൈറ്റഡിന് അത്ര സുഖകരമായിരുന്നില്ല. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ചാമ്പ്യൻസ് ലീഗ് അവർക്ക് നഷ്ടമായി. യൂറോപ്പ ലീഗ് മാത്രമാണ് യോഗ്യത

Read More
LATEST NEWSSPORTS

മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഇ എന്‍ സുധീര്‍ അന്തരിച്ചു

പനാജി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ ഇ എൻ സുധീർ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കോഴിക്കോട് നടക്കാവ് സ്വദേശിയായ സുധീർ

Read More
LATEST NEWSSPORTS

ഫോർമുല വണ്ണിൽ വൻ അപകടം; മത്സരം നിർത്തിവച്ചു

ബ്രിട്ടൻ: ഫോർമുല വണ്ണിൽ ബ്രിട്ടീഷ് ഗ്രാൻപ്രീയിൽ, ആദ്യലാപ്പിൽ കാറുകൾ തമ്മിൽ വൻ കൂട്ടിമുട്ടൽ. അപകടത്തെ തുടർന്ന്, മത്സരം നിർത്തിവച്ചു. ശക്തമായ കൂട്ടിമുട്ടലിൻെറ ദൃശ്യങ്ങൾ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരു

Read More
LATEST NEWSSPORTS

വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ കല്ല്യാൺ

ഗോകുലം കേരളയുടെ മനീഷ കല്യാൺ വിദേശ ക്ലബിലേയ്ക്ക്. സൈപ്രസിലെ ചാമ്പ്യന്മാരായ ക്ലബ് അപ്പോളോൺ ലേഡീസിനായാണ് ഇനി മനീഷ കളിക്കുന്നത്. അപ്പോളോൺ ലേഡീസുമായി മനീഷ രണ്ട് വർഷത്തെ കരാറിൽ

Read More
LATEST NEWSSPORTS

രോഹിത് ശര്‍മ കോവിഡ് മുക്തനായി

ബിര്‍മിങ്ഹാം: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കോവിഡ്-19 രോഗമുക്തി നേടി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ രോഹിത്തിന് കളിക്കാൻ സാധിക്കും. ഇംഗ്ലണ്ടിനെതിരായ ഏഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്നോടിയായാണ് രോഹിത്തിന്

Read More
LATEST NEWSSPORTS

സംവിധായകൻ ഗൗതം മേനോന്റെ മകൻ ആര്യന് തമിഴ്‌നാട് പ്രീമിയർ ലീഗിൽ തകർപ്പൻ അരങ്ങേറ്റം

സംവിധായകൻ ഗൗതം മേനോന്റെ മകൻ ആര്യന് തമിഴ്നാട് പ്രീമിയർ ലീഗിൽ ഗംഭീര അരങ്ങേറ്റം. ചിത്രീകരണത്തിനിടെ ഒരു സീനിനോട് ഓക്കേ പറയാൻ അച്ഛൻ ഒന്നിൽ കൂടുതൽ ടേക്കുകൾ എടുക്കുമെങ്കിലും

Read More
LATEST NEWSSPORTS

സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് ജയം

ഡെർബി: അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ദീപക് ഹൂഡയും സഞ്ജു സാംസണും സന്നാഹ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. ഹൂഡ 37 പന്തിൽ നിന്ന് 59 റൺസും

Read More
LATEST NEWSSPORTS

വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങും

ആംസ്റ്റൽവീൻ (നെതർലൻഡ്സ്): വനിതാ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരം ഇന്ന് ഇന്ത്യ കളിക്കും. പൂൾ ബി മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. രാത്രി 8 മണിക്കാണ് മത്സരം.

Read More
LATEST NEWSSPORTS

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമോ?

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടാനുള്ള ആത്മാർത്ഥതയില്ലെന്നും അതിനാൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്നും ക്ലബ്ബിനോട് പറഞ്ഞതായാണ്

Read More
LATEST NEWSSPORTS

ബ്രോഡിന്റെ ഓവറില്‍ 35 റണ്‍സ്; റെക്കോഡിട്ട് ക്യാപ്റ്റന്‍ ബുംറ

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ബാറ്റുകൊണ്ട് റെക്കോഡിട്ട് ജസ്പ്രീത് ബുംറ.ടെസ്റ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. സ്റ്റുവർട്ട് ബ്രോഡിൻറെ 84-ാം ഓവറിലാണ്

Read More
LATEST NEWSSPORTS

സെഞ്ചുറി അടിച്ച് ജഡേജയും; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 416-ന് പുറത്ത്

ബർമിങ്ഹാം: 7 വിക്കറ്റിന് 338 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ അതിവേഗം സ്കോർ ചെയ്തു. കഴിഞ്ഞ ദിവസം പുറത്താകാതെ 83 റൺസ് നേടിയ

Read More
LATEST NEWSSPORTS

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റിഷഭ് പന്തിന് സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ റിഷഭ് പന്തിന് സെഞ്ച്വറി. 89 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതമാണ് റിഷഭ് സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ

Read More
LATEST NEWSSPORTS

ഫൈസൽ അലി ഇനി ബെംഗളൂരു എഫ് സിയുടെ താരം

21 കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫൈസൽ അലിയെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. ഐ ലീഗിൽ മൊഹമ്മദൻസിന് വേണ്ടി മികച്ച പ്രകടനം നടത്തിയ അദ്ദേഹം ബെംഗളൂരുവുമായി മൂന്ന്

Read More
LATEST NEWSSPORTS

സൂപ്പർക്ലബിൽ നിന്ന് പിരിഞ്ഞ് സ്റ്റാർ പരിശീലകൻ ജോർജ് സാംപോളി

ഫ്രാൻസിലെ സൂപ്പർ ക്ലബ് മാഴ്സെയോട് വിടപറഞ്ഞ് സ്റ്റാർ കോച്ച് ജോർജ് സാംപോളി. ട്രാൻസ്ഫർ നീക്കങ്ങളോടുള്ള അതൃപ്തിയെ തുടർന്നാണ് സാംപോളി ക്ലബ് വിടുന്നതെന്ന് സൂചനയുണ്ട്. പ്രശസ്ത മാധ്യമ പ്രവർത്തകൻ

Read More
LATEST NEWSSPORTS

സഞ്ജു വിരമിക്കണം; ഇംഗ്ലണ്ടിനെതിരേ ഒരു മത്സരത്തില്‍ മാത്രം ഉള്‍പ്പെടുത്തിയതിനെതിരെ ആരാധകര്‍

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അയർലൻഡിനെതിരെ ലഭിച്ച ഒരേയൊരു അവസരത്തിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആദ്യ മത്സരത്തിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. അതും

Read More
LATEST NEWSSPORTS

സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. സഞ്ജുവിന് അവസരം നൽകാത്തതിനെ വിദ്യാഭ്യാസ

Read More
LATEST NEWSSPORTS

നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ; സ്വന്തം റെക്കോർഡ് മറികടന്നു

സ്റ്റോക്ക്‌ഹോം: ജാവലിൻ ത്രോയിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്ര സ്വന്തം ദേശീയ റെക്കോർഡ് തകർത്തു. സ്റ്റോക്ക്ഹോമിൽ നടന്ന ഡയമണ്ട് ലീഗിൽ നീരജ് പുതിയ റെക്കോർഡ്

Read More
LATEST NEWSSPORTS

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവച്ചു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവെച്ചു. ആരോഗ്യപ്രശ്നമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. ഈ മാസം 20 മുതൽ കുശാൽ

Read More
LATEST NEWSSPORTS

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയം; പൂവമ്മയ്ക്ക് വിലക്ക്

ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ അത്ലറ്റ് എം ആർ പൂവമ്മയ്ക്ക് മൂന്ന് മാസത്തേക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തിയ പരിശോധനയിൽ 400

Read More
LATEST NEWSSPORTS

വീണ്ടും ദേശിയ റെക്കോര്‍ഡ് തിരുത്തി നീരജ് ചോപ്ര 

സ്റ്റോക്ക്‌ഹോം: ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനവുമായി ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. സ്റ്റോക്ക്‌ഹോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്താണ് നീരജ് ഫിനിഷ്

Read More
LATEST NEWSSPORTS

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വാൾവെർദെ തിരിച്ചെത്തുന്നു

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത പരിശീലകൻ ഏണസ്റ്റോ വാൾവെർദെ ഡ​ഗ്ഔട്ടിലേക്ക് തിരിച്ചെത്തുന്നു. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക് ബിൽബാവോയുടെ പരിശീലകനായാണ് വാൾവെർദെ തിരിച്ചെത്തുന്നത്. ബിൽബാവോയിലെ വാൾവെർദെയുടെ മൂന്നാമത്തെ

Read More
LATEST NEWSSPORTS

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ന്

ബർമിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലം,

Read More
LATEST NEWSSPORTS

പാകിസ്താന്റെ വിലക്ക് ഫിഫ നീക്കി

പാക്കിസ്ഥാന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫിഫ പാകിസ്താൻ ഫുട്ബോളിന് വിലക്കേർപ്പെടുത്തിയത്. പാകിസ്ഥാൻറെ അന്താരാഷ്ട്ര അംഗത്വം പുനഃസ്ഥാപിച്ചതായി ഫിഫ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. അസോസിയേഷനിലേക്കുള്ള

Read More
LATEST NEWSSPORTS

ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീം പരിശീലകനെതിരെ പരാതി

മുംബൈ: ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബോൾ ടീമിലെ പരിശീലക സംഘത്തിലെ ഒരു അംഗത്തെ പരിശീലകസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. താരങ്ങളോട് വളരെ മോശമായി പെരുമാറിയതിനാണ് സസ്പെൻഡ്

Read More
LATEST NEWSSPORTS

ഓസീസ്-ലങ്ക ടെസ്റ്റിനിടെ ചുഴലിക്കാറ്റ്; കനത്ത നഷ്ടം

ഗോൾ: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഓസ്ട്രേലിയ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസത്തെ കളി നടന്നില്ല. കനത്ത മഴയും ചുഴലിക്കാറ്റും കാരണം വ്യാഴാഴ്ച രാവിലെ മുതൽ

Read More
LATEST NEWSSPORTS

മലേഷ്യ ഓപ്പൺ സിംഗിൾസിൽ സൈന പുറത്ത്, സിന്ധുവിന് ജയം

ക്വാലലംപുർ: മലേഷ്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സന്തോഷവും ദുഃഖവും. വനിതാ സിംഗിൾസിൽ ആദ്യ മത്സരത്തിൽ പി.വി. സിന്ധു ജയിച്ചപ്പോൾ സൈന നെഹ്‌വാൾ ആദ്യ

Read More
LATEST NEWSSPORTS

ഇംഗ്ലണ്ടിൽ 5 ടെസ്റ്റുകളുടെ പരമ്പര ജയം; ചരിത്രം തിരുത്താന്‍ ഇന്ത്യ 

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന ടെസ്റ്റിനായി എഡ്ജ്ബാസ്റ്റണിൽ ഇറങ്ങുമ്പോൾ 90 വർഷം പഴക്കമുള്ള ചരിത്രം മാറ്റിയെഴുതുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 90 വർഷത്തെ ചരിത്രത്തിൽ ഇന്ത്യ

Read More
LATEST NEWSSPORTS

വിമ്പിൾഡൻ; ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സെറീന ആദ്യ റൗണ്ടിൽ പുറത്ത്

ലണ്ടൻ: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ സെറീന വില്യംസ് വിംബിൾഡണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. വൈൽഡ് കാർഡിലൂടെ മത്സരിച്ച 40കാരി സെറീന ഫ്രഞ്ച് താരം

Read More
LATEST NEWSSPORTS

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മനുഷ്യാവകാശ വൊളന്റിയര്‍മാരെ നിയമിക്കുന്നു

ഖത്തര്‍: ലോകകപ്പിൽ സേവനമനുഷ്ഠിക്കാൻ ഖത്തർ മനുഷ്യാവകാശ വൊളന്റിയർമാരെ റിക്രൂട്ട് ചെയ്യുന്നു. മത്സരം കാണാനെത്തുന്ന ലോകമെമ്പാടുമുള്ള കാണികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യം. എല്ലാവർക്കും സാധ്യമായ ഏറ്റവും സൗകര്യപ്രദമായ

Read More
LATEST NEWSSPORTS

ഇംഗ്ലണ്ട് ടെസ്റ്റിൽ രോഹിത് കളിക്കില്ല; ഇന്ത്യയെ ബുമ്ര നയിക്കും

ലണ്ടൻ: ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കൊവിഡില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനാലാണ് അദ്ദേഹത്തെ ടെസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തിയത്.

Read More
LATEST NEWSSPORTS

ട്വന്റി 20 ബാറ്റിങ്ങില്‍ ഒന്നാമനായി ബാബർ അസം; കോഹ്‌ലിയുടെ റെക്കോർഡ് തകർത്തു

മുംബൈ: ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാമനായ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയെ മറികടന്ന് പാക് ക്യാപ്റ്റൻ ബാബർ അസം. 1013 ദിവസമായി വിരാടിന്റെ പേരിലുള്ള റെക്കോർഡാണ്

Read More
LATEST NEWSSPORTS

ചെന്നൈയിൻ എഫ്സിയിൽ മറ്റൊരു വിദേശസൈനിങ് കൂടി; വഫ ഹക്കമനേഷി എത്തുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ചെന്നൈയിൻ എഫ്സി മറ്റൊരു വിദേശസൈനിങ് പ്രഖ്യാപിച്ചു. ഇറാനിയൻ താരം വഫ ഹക്കമനേഷി ചെന്നൈയിൻ എഫ്സിയിൽ ചേരാൻ ഒരുങ്ങുകയാണ്. 31 കാരനായ താരം

Read More
LATEST NEWSSPORTS

മലേഷ്യ ഓപ്പണിൽ എച്ച്എസ് പ്രണോയിക്ക് വിജയത്തുടക്കം

ക്വാലലംപുർ: മലേഷ്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ദിനത്തിൽ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് മുന്നേറ്റം. മലേഷ്യയുടെ ഡാരെൻ ലിയുവിനെ 3 സെറ്റ് നീണ്ട

Read More
LATEST NEWSSPORTS

‘അനാവശ്യമായി പുറത്തിറങ്ങരുത്’; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ

ഇംഗ്ലണ്ട് : ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ.താരങ്ങൾ അനാവശ്യമായി പുറത്തിറങ്ങി കറങ്ങിനടക്കരുതെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകി. ആരാധകരുമായി ഇടപഴകരുതെന്നും നിർദേശമുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക്

Read More
LATEST NEWSSPORTS

കോവിഡ് ബാധ സ്ഥിരീകരിച്ചു; മാറ്റിയോ ബെരാറ്റിനി വിംബിള്‍ഡണില്‍ നിന്ന് പിന്മാറി

ഇംഗ്ലണ്ട് : വിംബിള്‍ഡൺ ടൂർണമെന്റിനായി എത്തിയ മാറ്റിയോ ബെരാറ്റിനിയ്ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരം ടൂർണമെന്റിൽ നിന്ന് പിന്മാറി. ബെരാറ്റിനി കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ്

Read More
LATEST NEWSSPORTS

ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു

ജലന്ധർ: ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ജലന്ധറിൽ വച്ചാണ് അന്ത്യം. 1972 ലെ മ്യൂണിക്കിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി.

Read More
LATEST NEWSSPORTS

ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു

ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു. ഏകദിനത്തിലും ടി20യിലും ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മോർഗൻ. ഇംഗ്ലണ്ടിനായി 225 ഏകദിനങ്ങളിൽ നിന്ന്

Read More
GULFLATEST NEWSSPORTS

ലോകകപ്പിൽ കാലാവസ്ഥ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ

ദോ​ഹ: ഈ വർഷം അവസാനം ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ കാലാവസ്ഥ സാങ്കേതിക വിദ്യ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ

Read More
LATEST NEWSSPORTS

ട്വന്റി20യില്‍ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ നായകനായി ഹര്‍ദിക് പാണ്ഡ്യ 

ഡബ്ലിന്‍: ടിട്വന്റിയിൽ ക്യാപ്റ്റനെന്ന നിലയിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഹാർദിക് പാണ്ഡ്യ. ടിട്വന്റിയിൽ ഇന്ത്യൻ ക്യാപ്റ്റനാക്കുന്ന എട്ടാമത്തെ താരമാണ് ഹർദിക്. ഹാർദിക്കിന് മുമ്പുള്ള ഏഴ്

Read More
LATEST NEWSSPORTS

വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം

ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ് സ്ലാമായ വിംബിൾഡണിൻറെ 135-ാമത് പതിപ്പിന് ഇന്ന് തുടക്കമാകും. പ്രൊഫഷണൽ ടെന്നീസിലെ മുന്നിര താരങ്ങൾ ഗ്രാൻഡ് സ്ലാമിനായി ഇതിനകം ലണ്ടനിൽ എത്തിയിട്ടുണ്ട്. നിലവിലെ

Read More
LATEST NEWSSPORTS

ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ഡബ്ലിന്‍: മഴ മൂലം മത്സരം വൈകിയെങ്കിലും ഇന്ത്യ വിജയം വൈകിച്ചില്ല. 12 ഓവറാക്കി ചുരുക്കിയ അയർലൻഡിനെതിരെയുള്ള ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ ജയം 7 വിക്കറ്റിന്. 29

Read More
LATEST NEWSSPORTS

മിതാലി രാജിനെ പ്രശംസിച്ച് നരേന്ദ്ര മോദി 

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിതാലി രാജ് നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂൺ എട്ടിനാണ് മിതാലി

Read More
LATEST NEWSSPORTS

കേരളം ജൂനിയർ ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക്

അണ്ടർ 17 വനിതാ ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മൂന്നാം മത്സരത്തിലും കേരളം വിജയിച്ചു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ 6-1നും രണ്ടാം മത്സരത്തിൽ നാഗാലാൻഡിനെ 7-0

Read More
LATEST NEWSSPORTS

കോഹ്‌ലിയെ ക്യാപ്റ്റനാക്കുവാന്‍ മുറവിളിയുമായി ആരാധകര്‍

എഡ്ജ്ബാസ്റ്റണ്‍: രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ വിരാട് കോഹ്ലിയെ ടീമിൻറെ ക്യാപ്റ്റനാക്കണമെന്ന് ആരാധകരുടെ ആവശ്യം. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ് ടെസ്റ്റിൽ കോലി ഇന്ത്യയെ നയിക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ

Read More
LATEST NEWSSPORTS

വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്കു രണ്ടാം ജയം

ധാംബുള്ള: ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് അഞ്ച് വിക്കറ്റിന്റെ ജയം. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം

Read More
LATEST NEWSSPORTS

അമ്പെയ്ത്ത് ലോകകപ്പിൽ അഭിഷേക്–ജ്യോതി സഖ്യത്തിനു സ്വർണം

പാരിസ്: അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയുടെ അഭിഷേക് വർമ–ജ്യോതി സുരേഖ വെന്നം സഖ്യത്തിന് സ്വർണ്ണ മെഡൽ. ലോകകപ്പ് മൂന്നാം ഘട്ടത്തിലെ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിലാണ് ഇരുവരും സ്വർണം

Read More
LATEST NEWSSPORTS

ഇന്ത്യ- അയർലൻഡ് ട്വന്റി ട്വന്റിക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ കളിച്ചേക്കും

ഇന്ത്യ-അയർലൻഡ് ട്വന്റിട്വന്റി പരമ്പര ഇന്ന് ആരംഭിക്കുമ്പോൾ മലയാളികളുടെ കണ്ണുകൾ സഞ്ജു സാംസണിലേക്ക് തിരിയും. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര സഞ്ജുവിന് നിർണായകമാണ്. ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള

Read More
LATEST NEWSSPORTS

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബി.സി.സി.ഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read More
LATEST NEWSSPORTS

ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിന് 90 വയസ്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന്റെ 90-ാം വാർഷികമാണ് ഇന്ന്. 1932 ജൂൺ 25ന് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ വെച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറ്റം കുറിച്ചത്.

Read More
LATEST NEWSSPORTS

ശ്രീലങ്കയ്ക്കെതിരായ വനിതാ ടി-20 പരമ്പര നേടി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചു. ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം

Read More
LATEST NEWSSPORTS

ടെസ്റ്റ് മത്സരത്തിനിടെ ഷെയ്ൻ വോൺ ഉൾപ്പെട്ട പരസ്യം; വിമർശിച്ച് ആരാധകർ

ലണ്ടൻ: ഇംഗ്ലണ്ട്-ന്യൂസീലൻഡ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ തത്സമയ സംപ്രേഷണത്തിനിടെ, സ്കൈ സ്പോർട്സ് ചാനലിൽ പ്രത്യക്ഷപ്പെട്ട ഷെയ്ൻ വോണിന്റെ പരസ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ആരാധകർ. തുടർന്ന് ബ്രോഡ്കാസ്റ്റർമാർ പരസ്യം

Read More
LATEST NEWSSPORTS

100 വിക്കറ്റും 100 സിക്‌സും നേടുന്ന ആദ്യ ടെസ്റ്റ് താരമായി ബെന്‍ സ്റ്റോക്ക്‌സ് 

ഹെഡിങ്‌ലേ: 100 സിക്സറുകളും 100 വിക്കറ്റുകളും നേടുന്ന ആദ്യ ടെസ്റ്റ് താരമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ സിക്സർ പറത്തിയാണ്

Read More
LATEST NEWSSPORTS

മോഹൻ ബഗാനിലേക്ക് പോകുന്ന സഹോദരന് ആശംസയുമായി പോൾ പോഗ്ബ

മോഹൻ ബഗാനുമായി കരാർ ഒപ്പിട്ട ഡിഫൻഡർ ഫ്ലോറെന്റിൻ പോഗ്ബയെ സഹോദരൻ പോൾ പോഗ്ബ അഭിനന്ദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് പോഗ്ബ തന്റെ സഹോദരന് ആശംസകൾ നേർന്നത്. “എടികെ മോഹൻ ബഗാനിലേക്കുള്ള

Read More
LATEST NEWSSPORTS

ഫോര്‍മുല വണില്‍ കാറോടിക്കാന്‍ ജെഹാന്‍ ധാരുവാലയ്ക്ക് ‘ലൈസന്‍സ്’ 

ഫോര്‍മുല വണ്‍ കാറോട്ടത്തിലേക്ക് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി. മുംബൈക്കാരനായ ജെഹാന്‍ ധാരുവാലയാണ് ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ പങ്കെടുക്കാനുള്ള സൂപ്പര്‍ ലൈസന്‍സിന് യോഗ്യത നേടിയത്. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ

Read More
LATEST NEWSSPORTS

റൊണാൾഡോ ബയേണിലേക്ക് ഇല്ല; അടിസ്ഥാനമില്ലാത്ത വാർത്തയെന്ന് ബയേൺ

റൊണാൾഡോ ബയേണിലേക്ക് പോവുകയാണെന്ന വാർത്തകൾ തെറ്റാണെന്ന് ബയേൺ ഡയറക്ടർ ഹസൻ പറഞ്ഞു. റൊണാൾഡോ മികച്ച കളിക്കാരനാണ്, എന്നാൽ റൊണാൾഡോ ബയേണിലേക്ക് പോകുന്നു എന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും ഈ

Read More
GULFLATEST NEWSSPORTS

ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനവും

ദോഹ: ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനം. ഇതാദ്യമായാണ് ഒരു വലിയ കായിക ടൂർണമെന്റിൽ മനുഷ്യാവകാശ സന്നദ്ധപ്രവർത്തകർ എന്ന ആശയം നടപ്പാക്കുന്നത്. മത്സരം കാണാനെത്തുന്ന ആരാധകരുടെ

Read More
LATEST NEWSSPORTS

ട്രാൻസ്ജെൻഡർ താരങ്ങൾക്ക് ഇഷ്ടമുള്ള ടീം; തീരുമാനവുമായി ജർമൻ ഫുട്ബോൾ

ബർലിൻ: ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഒരു തീരുമാനം പ്രഖ്യാപിച്ചു. ഇനി മുതൽ ട്രാൻസ്ജെൻഡർ കളിക്കാർക്ക് പുരുഷ ടീമിലോ വനിതാ ടീമിലോ ഇഷ്ടമുള്ള

Read More
LATEST NEWSSPORTS

ഓൾ ഇന്ത്യ ഫുട്ബോൾ ഫെ‍ഡറേഷൻ്റെ പുതിയ ഭരണസമിതി തിരിഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം

ന്യൂഡൽഹി : എഐഎഫ്എഫ് പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം നടത്തണമെന്ന് ഫിഫ പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഫെഡറേഷനിലെ സമീപകാല പ്രശ്നങ്ങൾ

Read More
LATEST NEWSSPORTS

ലാ ലിഗ 2022-23 ഫിക്സ്ചർ എത്തി; ഓഗസ്റ്റ് 13ന് ലീഗ് തുടങ്ങും

ലാ ലിഗയുടെ പുതിയ സീസൺ ഫിക്സ്ചറുകൾ എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 13നാണ് സീസൺ ആരംഭിക്കുന്നത്. നവംബർ 21ന് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ 13 വരെയുള്ള

Read More
LATEST NEWSSPORTS

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്നും ബയേൺ അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ലെവൻഡോസ്കിക്ക് പകരക്കാരനായി

Read More
LATEST NEWSSPORTS

വാർണറിന്റെ വിലക്ക് നീക്കാൻ സാധ്യത

ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ ക്യാപ്റ്റൻസി വിലക്ക് നീക്കിയേക്കും. വിലക്ക് നീക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ

Read More
LATEST NEWSSPORTS

ലെസ്റ്റർഷറിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

ലണ്ടൻ: ലെസ്റ്റർഷറിനെതിരായ സന്നാഹ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ സെഷനിൽ 90 റൺസിന് 5 വിക്കറ്റ് നഷ്ടമായിരുന്നു ഇന്ത്യക്ക്. രോഹിത്

Read More
LATEST NEWSSPORTS

ഫിഫ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മുന്നേറി ഇന്ത്യ

ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കഴിഞ്ഞ മാസം 106-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 104-ാം സ്ഥാനത്താണ്. ഏഷ്യൻ കപ്പ് യോഗ്യത ഘട്ടത്തിൽ

Read More
LATEST NEWSSPORTS

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മരണത്തിലെ അനാസ്ഥ; 8 പേര്‍ക്കെതിരെ വിചാരണ

ലണ്ടൻ: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിച്ച് എട്ടുപേരെ വിചാരണ ചെയ്യാൻ അർജന്റീന കോടതി ഉത്തരവിട്ടു. 25 വർഷം വരെ തടവ്

Read More
LATEST NEWSSPORTS

ഈ സീസൺ മുതൽ ഐഎസ്എല്ലിൽ പ്രൊമോഷനും റിലഗേഷനും

ന്യൂഡൽഹി : ഈ സീസൺ മുതൽ ഐഎസ്എല്ലിലും ഐ ലീഗിലും റിലഗേഷനും പ്രൊമോഷനും ഉണ്ടാകും. ഐഎസ്എല്ലിന് ഇനി ക്ലോസ്ഡ് ലീഗായി തുടരാൻ കഴിയില്ലെന്ന് ഫിഫയും എഎഫ്സിയും വ്യക്തമാക്കിയതായാണ്

Read More
GULFLATEST NEWSSPORTS

ഖത്തര്‍ ലോകകപ്പില്‍ നിയന്ത്രണങ്ങള്‍; കർശനമായി പാലിക്കേണ്ടി വരും

ദോഹ: ഫിഫ ഫുട്ബോൾ മത്സരങ്ങൾ കാണാൻ വരുന്നവർ ശരിയായ രീതിയിൽ വന്ന് കളി കണ്ട് മടങ്ങണമെന്ന് ഖത്തർ. വിവാഹേതര ബന്ധങ്ങൾക്കോ മറ്റ് ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി ഖത്തറിൽ

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ടീമിൽ തേജസ്വിൻ ശങ്കറിനെ പരിഗണിക്കണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിലേക്ക് ഹൈജമ്പിൽ ദേശീയ റെക്കോർഡ് ജേതാവ് തേജസ്വിൻ ശങ്കറിനെ പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തേജസ്വിൻ

Read More
LATEST NEWSSPORTS

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ജ്യോത്സ്യന്‍; ചെലവ് 24 ലക്ഷം

ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് എ.ഐ.എഫ്.എഫ് ജ്യോത്സനെ നിയമിച്ചെന്ന വാർത്തകൾ വിവാദമാകുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ന്യാസ ആസ്‌ട്രോകോര്‍പ് എന്ന സ്ഥാപനവുമായി 24 ലക്ഷം രൂപയുടെ

Read More