പാർവതി പരിണയം : ഭാഗം 7
എഴുത്തുകാരി: അരുൺ
റൂമിൽ ചെന്ന മനു ഇനിയും അമ്മയുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ വയ്യാത്തതുകൊണ്ട് പെട്ടെന്ന് തന്നെ ഫ്രഷ് അവൻ പോയി
കുളിയൊക്കെ കഴിഞ്ഞ് ബാത്ത് റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് പാർവ്വതി റൂമിലേക്ക് വന്നത്
മനു എന്നും കുളിച്ചിട്ട് ഇറങ്ങുന്നത് സെക്സ് പോലെ ഒരു കുട്ടി തോർത്ത് ഉടുത്തതാണ് ഇറങ്ങി വന്നത്
പെട്ടെന്ന് പാർവ്വതിയെ കണ്ടതോടെ എന്തുചെയ്യണമെന്നറിയാതെ ആയി പോയി മനു
അതേ അവസ്ഥ തന്നെയായിരുന്നു പാർവതിക്കും
ഡോ തനിക്ക് ഡ്രസ്സ് മാറുമ്പോൾ റൂം ലോക്ക് ചെയ്തുകൂടെ നാണവും മാനവും ഇല്ലാതെ ഓരോ കോപ്രായം കാണിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടില്ലേ പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവൾ ഫ്രഷ് ആവാൻ ബാത്ത്റൂമിലേക്ക് പോയി
ഇതെന്തു കൂത്ത് അബദ്ധത്തിൽ ഒരു കല്യാണം കഴിച്ചു എന്ന് പറഞ്ഞ് റൂമിൽ നിന്ന് ഡ്രസ്സ് മാറാൻ പറ്റാത്ത അവസ്ഥ ആയല്ലോ
ഇനി ഇവിടെ നിന്നാൽ ശരിയാകില്ല എന്ന് പറഞ്ഞ് മനു ഹാളിലേക്ക് പോയി
ഹാളിൽ വന്ന് ന കുറച്ചു നേരം മൊബൈൽ കളിച്ചുകൊണ്ടിരുന്നപ്പോൾ പാർവ്വതി റൂമിന് പുറത്തേക്കു വന്നത്
അവൾ ഒരുങ്ങി വരുന്നത് കണ്ടു മനുവിൻറെ കണ്ണുതള്ളിപ്പോയി
ഭഗവാനേ ഇവളെ ഞാൻ ഈ കോലത്തിൽ എങ്ങനെ ബന്ധുക്കളെ പരിചയപ്പെടുത്തും
അപ്പോഴാണ് മീനാക്ഷിയും അമ്മയും കൂടി അങ്ങോട്ട് വന്നത്
ഒരു നാട്ടുമ്പുറം കാരനായ മനുവിന് പാർവതിയുടെ ഈ മോഡേൺ ഡ്രസ്സുകൾ ഒന്നും ഇഷ്ടപ്പെടുന്നില്ലയിരുന്നു
മാത്രമല്ല അവൻറെ അമ്മ എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ചുള്ള അവന് പേടി ഉണ്ടായിരുന്നു
അമ്മേ ചേട്ടത്തിക്ക് ഈ ഡ്രസ്സ് നല്ല വൃത്തിക്ക് ചേരുന്നുണ്ട് ഇല്ലേ
എൻറെ മോൾക്ക് ഏത് ഡ്രസ്സ് ഇട്ടാലും ചേരും അവൾ സുന്ദരിയല്ലേ
അപ്പോൾ ഞാനോ
നീ പണ്ടേ സുന്ദരിയല്ലെ
ആ അങ്ങനെ പറ
ഇവൾ ചുമ്മാ ഇങ്ങനെ ചെലച്ച് കൊണ്ട് നിൽക്കും അത് കേട്ടുകൊണ്ട് നിന്നാൽ നിങ്ങൾ ഇറങ്ങാൻ താമസിക്കും
അതുകൊണ്ട് നിങ്ങൾ ചെല്ലാൻ നോക്ക്
അവർ അമ്മയോടും മീനാക്ഷിയോടു യാത്ര പറഞ്ഞ് പാർവതിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു
അവർ പാർവതിയുടെ വീട്ടിൽ വരുമ്പോൾ അവരെ പ്രതീക്ഷിച്ചു നിൽക്കുന്നതുപോലെ എല്ലാവരും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു
പാർവതി വന്നപാടെ മനുവിനെ പോലും നോക്കാതെ അവൾ വീട്ടിനകത്തേക്ക് പോയി
മനു രണ്ടു ദിവസത്തിന് മുമ്പ് ഇവിടെ ഉണ്ടായ കാര്യങ്ങൾ ആലോചിച്ചപ്പോൾ അവന് വീട്ടിനുള്ളിലേക്ക് കയറാനും അവളുടെ അച്ഛനും അമ്മയുടെയും മുഖത്ത് നോക്കാൻ ഒരു മടി തോന്നി
അത് മനസ്സിലാക്കിയതുപോലെ
പാർവതിയുടെ അച്ഛൻ മനുവിനെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു
തുടരും