Category

Kerala

Category

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയായി ഉയർന്നു. ജൂൺ ആദ്യം കുറഞ്ഞ സ്വർണവില പിന്നീട് ഉയരുകയായിരുന്നു. 
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ശനിയാഴ്ച പവന് 35 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,785 രൂപയാണ്.  ജൂൺ നാലിന് 35 രൂപയുടെ ഇടിവുണ്ടായി. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് അഞ്ച് രൂപ കൂടി. ശനിയാഴ്ച പവൻ 30 രൂപയുടെ കുറവുണ്ടായി.  ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,950 രൂപയാണ്.  ജൂൺ മൂന്നിന് പവന് 45 രൂപ വർദ്ധിച്ചിരുന്നു.  

അതേസമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ന്യൂമോണിയ ലക്ഷണങ്ങളുള്ള എല്ലാവരിലും കോവിഡ് സ്രവ പരിശോധന നടത്തും. പനിയും ജലദോഷവും ബാധിച്ചവരിൽ രണ്ടുമുതല്‍ അഞ്ചുശതമാനംവരെ…

തി​​രു​​വ​​ന​​ന്ത​​പു​​രം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അമിതമായി പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഭൂരിഭാഗം പേർക്കും ജലദോഷം പോലെയാണെന്നാണ്…

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സ്കൂൾ വളപ്പിലെ കെട്ടിക്കിടക്കുന്ന…

തിരുവനന്തപുരം: തിരുവനന്തപുരം: വിഴിഞ്ഞം എൽഎംഎസ് എൽ.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടികൾക്ക് പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക്…

തിരുവനന്തപുരം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനം കടന്നു. ശനിയാഴ്ച 1,544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ 11.39…

കൊല്ലം: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കല്ലുവാതുക്കലിലെ അങ്കണവാടി പ്രവർത്തകർക്കെതിരെ നടപടി. അങ്കണവാടി വർക്കർ ഉഷാകുമാരി, സഹായി സജ്ന ബീവി എന്നിവരെ സസ്പെൻഡ് ചെയ്തു. ശിശുവികസന പ്രോജക്ട്…

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് 1,500 ലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് 1554 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേരുടെ…

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,278 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടാതെ കോവിഡ്-19 ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.…

‍കോഴിക്കോട്: ഉള്ള്യേരി ആനവാതിൽക്കൽ പനി ബാധിച്ച് മരിച്ച 12 വയസുകാരിക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച് 1 എൻ…

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. കൊവിഡ് ബാധയെ തുടർന്ന് ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,370 പേർക്കാണ് ഇന്ന് രോഗം…

കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോൺ ഒഴികെയുള്ള വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വവ്വാലുകൾ…

കൊവിഡ് മഹാമാരിയുടെ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മധ്യവേനലവധിക്ക് ശേഷം കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കും. ബാഗ് മുതൽ യൂണിഫോം വരെ ഒരുക്കങ്ങൾ ഇരട്ടിയാവുകയാണ്. മൂന്ന്…