Friday, April 26, 2024

World News

HEALTHLATEST NEWS

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കഫ് സിറപ്പ് കമ്പനി പൂട്ടി ജീവനക്കാർ മുങ്ങി

ന്യൂഡൽ​ഹി: ലോകാരോഗ്യ സംഘടനയുടെ ശാസനത്തെ തുടർന്ന് ഹരിയാനയിലെ മെയ്ഡൽ ഫാർമസ്യൂട്ടിക്കൽസ് അടച്ചുപൂട്ടുകയും ജീവനക്കാർ മുങ്ങുകയും ചെയ്തു. കമ്പനി അടച്ചുപൂട്ടുകയും മാധ്യമപ്രവർത്തകർ വിവരങ്ങൾ തേടി എത്തിയതോടെ ജീവനക്കാർ സ്ഥലം

Read More
LATEST NEWSTECHNOLOGY

എൽജിബിടിക്യു വീഡിയോ നീക്കിയില്ല; ടിക് ടോക്കിന് റഷ്യ 40 ലക്ഷം പിഴ ചുമത്തി

മോസ്‌കോ: എൽജിബിടിക്യു ഉള്ളടക്കം അടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചതിന് ടിക് ടോക്കിന് റഷ്യ 40.77 ലക്ഷം രൂപ പിഴ ചുമത്തി. എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ)

Read More
HEALTHLATEST NEWS

ഉഗാണ്ടയില്‍ എബോള പടരുന്നു; 65 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

കാംപാല: ഉഗാണ്ടയില്‍ എബോള വൈറസ് പടരുന്നു. ഇതോടെ കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശത്ത് ആശങ്ക ഉയരുകയാണ്. വൈറസ് പകര്‍ച്ചയെ തുടര്‍ന്ന് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുറഞ്ഞത് 65 ആരോഗ്യ

Read More
GULFLATEST NEWS

മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരനെ സൗദിയുടെ പ്രധാനമന്ത്രിയായി നിയമിച്ചു

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ്

Read More
GULFLATEST NEWS

ഖത്തറിന്റെ സ്വവര്‍ഗാനുരാഗ നയത്തിനെതിരെ വിമര്‍ശനവുമായി ജര്‍മനി

സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷ ഏർപ്പെടുത്തുന്ന നിയമത്തിൽ മാറ്റം വരുത്താൻ ജർമ്മനി ഖത്തർ അംബാസഡറോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുമ്പോൾ, രാജ്യത്തെ മനുഷ്യാവകാശ

Read More
GULFLATEST NEWS

ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി

ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. റഷ്യയെ പിന്തള്ളിയാണ് സൗദി രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറിയത്. മൂന്ന്

Read More
GULFLATEST NEWS

നിയോം മെഗാസിറ്റിയുടെ നിര്‍മാണത്തിന് വേണ്ടി മാറി കൊടുത്തില്ല; ഗോത്ര വര്‍ഗക്കാര്‍ക്ക് 50 വര്‍ഷം തടവ്

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സ്വപ്ന പദ്ധതിയായ നിയോം മെഗാസിറ്റിയുടെ നിര്‍മാണത്തിന് വേണ്ടി സ്ഥലം മാറിക്കൊടുക്കാതിരുന്ന ഗോത്ര വര്‍ഗക്കാര്‍ക്ക് 50 വർഷത്തെ തടവ് ശിക്ഷ.

Read More
LATEST NEWSPOSITIVE STORIES

മക്കള്‍ക്ക് കാഴ്ച നഷ്ടപ്പെടുന്ന അപൂർവ രോഗം; ലോക യാത്രക്കിറങ്ങി കനേഡിയന്‍ ദമ്പതികള്‍

കാനഡ: ഗുരുതരമായ നേത്രരോഗം മക്കളുടെ കാഴ്ചകൾ കവർന്നെടുക്കുന്നതിനുമുമ്പ് കുടുംബമായി ലോക യാത്ര ആരംഭിച്ച് കനേഡിയൻ ദമ്പതികൾ. കനേഡിയൻ ദമ്പതികളായ എഡിത്ത് ലെമേയും സെബാസ്റ്റ്യൻ പെല്ലറ്റിയറും കാഴ്ചശക്തി നഷ്ടപ്പെടുന്നതിന്

Read More
LATEST NEWS

ക്രൂഡ് ഓയിൽ വ്യാപാരം പുനസ്ഥാപിക്കാന്‍ ഇന്ത്യയെ ക്ഷണിച്ച് ഇറാന്‍

ടെഹ്‌റാന്‍: യുഎസ് ഉപരോധം മറികടന്ന് എണ്ണ വ്യാപാരം പുനരാരംഭിക്കുവാൻ ഇന്ത്യയെ ക്ഷണിച്ച് ഇറാൻ ഭരണകൂടം. യുഎസിൽ നിന്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമുള്ള ഉപരോധം മറികടന്ന് ഇറാനിൽ

Read More
LATEST NEWS

ഉക്രൈൻ സമ്പന്ന രാജ്യങ്ങളിലേക്ക് മാത്രം ധാന്യം കയറ്റി അയക്കുന്നത് എത്ര നിര്‍ഭാഗ്യകരമെന്ന് എര്‍ദോഗന്‍

ഉക്രൈൻ: റഷ്യ-ഉക്രൈൻ സംഘർഷം തുടരുന്നതിനിടെ, ഉക്രെയ്നിൽ നിന്നുള്ള ധാന്യ കയറ്റുമതി തുടരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ധാന്യ കയറ്റുമതിയെ പിന്തുണച്ച് തുർക്കി രംഗത്തെത്തി. “റഷ്യയില്‍ നിന്നും ധാന്യ

Read More
LATEST NEWSTECHNOLOGY

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളോട് നിലപാട് കടുപ്പിച്ച് ഈജിപ്ത്

കെയ്‌റോ: നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോട് സാമൂഹിക മൂല്യങ്ങൾ പാലിക്കണമെന്ന് ഈജിപ്ത്. രാജ്യത്തിന്‍റെ സാമൂഹിക മൂല്യങ്ങൾ പാലിക്കാൻ രാജ്യത്തെ മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ്

Read More
GULFLATEST NEWS

എല്‍.ജി.ബി.ടി.ക്യു പ്ലസ് കണ്ടന്റുകള്‍; നെറ്റ്ഫ്‌ളിക്‌സിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍

നെറ്റ്ഫ്ലിക്സിനെതിരെ ഗൾഫ് രാജ്യങ്ങൾ. ‘ഇസ്‌ലാമിനും സാമൂഹിക മൂല്യങ്ങള്‍ക്കും എതിരായ’ കണ്ടന്റുകള്‍ നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്യണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം. ഇസ്ലാമിന് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിന് യുഎസ്

Read More
LATEST NEWS

62 വർഷങ്ങൾക്ക് ശേഷം വിദേശ നിക്ഷേപങ്ങള്‍ക്ക് പച്ച കൊടിയുമായി ക്യൂബ

ഹവാന: രാജ്യത്തെ ആഭ്യന്തര വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തെ ക്യൂബ സ്വാഗതം ചെയ്തു. കഴിഞ്ഞ 62 വർഷത്തിനിടയിൽ(1959ന് ശേഷം) ഇതാദ്യമായാണ് ക്യൂബൻ സർക്കാർ വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത്. തിങ്കളാഴ്ച

Read More
HEALTHLATEST NEWS

അഫ്ഗാനിസ്ഥാനിൽ രോഗവ്യാപനം; ആരോഗ്യരംഗം പ്രതിസന്ധിയിൽ

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ ആരോഗ്യ മേഖല പ്രതിസന്ധിയിൽ. രാജ്യത്ത് വിവിധ രോഗങ്ങൾ പടരുകയാണ്. അക്യൂട്ട് വാട്ടറി ഡയേറിയ (എ.ഡബ്ല്യു.ഡി), അഞ്ചാംപനി, കോംഗോ പനി, ഡെങ്കിപ്പനി, കൊവിഡ് 19 എന്നിങ്ങനെയുള്ള

Read More
GULFLATEST NEWS

സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ചു; ട്വിറ്റര്‍ മുന്‍ ജീവനക്കാരനെ ശിക്ഷിച്ച് കോടതി

വാഷിങ്ടണ്‍: സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ച മുൻ ട്വിറ്റർ ജീവനക്കാരന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു. 2013നും 2015നും ഇടയിൽ ട്വിറ്ററിൽ മീഡിയ പാർട്ണർഷിപ്പ് മാനേജരായി ജോലി

Read More
LATEST NEWS

ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ ജീവനക്കാർ പണിമുടക്കി

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരും സമരത്തിലേക്ക്. ചരിത്രത്തിലാദ്യമായി അമേരിക്കയിലെ റോയിട്ടേഴ്സ് പത്രപ്രവർത്തകർ വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കി. 24 മണിക്കൂർ

Read More
HEALTHLATEST NEWS

ആഫ്രിക്കക്ക് പുറത്തെ ആദ്യ മങ്കിപോക്‌സ് മരണം ബ്രസീലിൽ സ്ഥിരീകരിച്ചു

മാഡ്രിഡ്: ആഫ്രിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ മങ്കിപോക്സ് മരണം തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിൽ റിപ്പോർട്ട് ചെയ്തു. 41 കാരനായ യുവാവാണ് മരിച്ചത്. ബ്രസീലിൽ ഇതുവരെ 1000 ത്തോളം

Read More
GULFLATEST NEWS

സൗദിയില്‍ ഈജിപ്ഷ്യന്‍ ടിക് ടോക്കർ അറസ്റ്റില്‍

റിയാദ്: ഈജിപ്ഷ്യൻ സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സൗദി അറേബ്യയിൽ അറസ്റ്റിലായി ടല സഫ്‌വാന്‍ എന്ന യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ടല സഫ്‌വാന്‍ തന്‍റെ ടിക്

Read More
LATEST NEWSSPORTS

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ് റഷ്യയുടെ ടെന്നീസ് താരം ഡരിയ കസാട്കിന

മോസ്‌കോ: റഷ്യയുടെ ഒന്നാം നമ്പർ ടെന്നീസ് താരം ഡരിയ കസാട്കിന താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ കൂടെ പുറത്ത് വിട്ട വീഡിയോ അഭിമുഖത്തിലാണ് താരം

Read More
GULFLATEST NEWS

ലിംഗ വ്യത്യാസം കുറക്കുന്നതിൽ ഇന്ത്യയെക്കാള്‍ മികച്ച രാജ്യം സൗദി അറേബ്യ

ബേണ്‍: ലിംഗഭേദം കുറയ്ക്കുന്ന കാര്യത്തിൽ സൗദി അറേബ്യ ഇന്ത്യയെ മറികടന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ് 2022

Read More
LATEST NEWS

ഐഎംഎഫിന് മുന്നില്‍ കടം പുനക്രമീകരണ പദ്ധതി അവതരിപ്പിക്കാന്‍ ശ്രീലങ്ക

കൊളംബോ: ശ്രീലങ്ക സാമ്പത്തികമായി തകർന്നുവെന്നും പൂർണമായും പാപ്പരായെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി മുമ്പാകെ കൂടിയാലോചനകൾക്കായി ‘പാപ്പരായ രാജ്യ’മായി ശ്രീലങ്ക ഹാജരാകുമെന്നും അദ്ദേഹം

Read More
GULFLATEST NEWS

എല്‍ജിബിടിക്യു ഉല്‍പന്നങ്ങളുടെ യുഎഇയിലെ വില്‍പന നിര്‍ത്തി ആമസോണ്‍

ദുബായ്: ഓൺലൈൻ റീട്ടെയിലറായ ആമസോൺ യുഎഇയിൽ എൽജിബിടിക്യുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ സെർച്ച് ഫലങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. യു.എ.ഇ അധികൃതരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ആമസോണിൻറെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

Read More
GULFLATEST NEWS

ഇറാനിൽ ഭൂചലനം; യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തുടർ പ്രകമ്പനം

ടെഹ്റാന്‍: തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ഖമീർ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബന്ദാരെ ഖമീറിൽ നിന്ന്

Read More
LATEST NEWSTECHNOLOGY

അമേരിക്കയിൽ ഗര്‍ഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറാം: ഗൂഗിൾ

ന്യൂയോര്‍ക്ക്: ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ തൊഴിലാളി സൗഹൃദ നീക്കവുമായി ടെക്നോളജി ഭീമനായ ഗൂഗിൾ. ഗർഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ സ്ഥലംമാറാൻ

Read More
GULFLATEST NEWS

സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി

റിയാദ്: സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളാണ് സൗദി അറേബ്യൻ സർക്കാർ സ്വീകരിക്കുന്നത്. നടപടികളുടെ ഭാഗമായി മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അധികൃതർ കണ്ടുകെട്ടി. റിയാദിലെ കടകളിൽ നിന്ന് മഴവിൽ

Read More
LATEST NEWSSPORTS

ഫാൻസ്‌ ലിസ്റ്റിൽ തായ്‌വാനോ ചൈനീസോ? ലോകകപ്പ് സംഘാടകരുടെ നടപടിക്കെതിരെ തായ്‌വാന്‍

തായ്‌പേയ് സിറ്റി: വരാനിരിക്കുന്ന 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിൽ തായ്‌വാനിലെ ആരാധകരെ ചൈനീസ് ആരാധകരായി പട്ടികപ്പെടുത്താനുള്ള ലോകകപ്പ് സംഘാടകരുടെ തീരുമാനത്തെ തായ്‌വാന്‍ അപലപിച്ചു. ഖത്തറിന്റെ തീരുമാനത്തെ തായ്‌വാന്‍

Read More
GULFLATEST NEWS

സല്‍മാന്‍ രാജാവിന്റെ ക്ഷണം; യു.എസ് പ്രസിഡൻ്റ് സൗദി അറേബ്യ സന്ദര്‍ശിക്കും

വാഷിംങ്​ടൺ: സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിക്കും. അടുത്ത മാസം 15, 16 തീയതികളിലാണ് ബൈഡന്റെ സന്ദർശനം. ലോകമെമ്പാടും നടക്കുന്ന

Read More
GULFLATEST NEWSNational

പ്രവാചകനെതിരെ വിദ്വേഷ പരാമർശം; ഇന്ത്യയ്‌ക്കെതിരെ സൗദിയും

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അപലപിച്ചു. നേരത്തെ ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ

Read More