Saturday, January 24, 2026
GULFLATEST NEWS

പ്രവാചകന്മാരെ അവഹേളിക്കുന്നത് ക്രിമിനൽ കുറ്റമാക്കണം; ലോകരാജ്യങ്ങളോട് ഇമാം

മക്ക: പ്രവാചകൻമാരെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് മക്ക മസ്ജിദുൽ ഹറം ഇമാം ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനി ലോകമെമ്പാടുമുള്ള രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും അഭ്യർത്ഥിച്ചു. പ്രവാചകനെ മോശമായി ചിത്രീകരിച്ച് വിശ്വാസികളെയും മതത്തെയും വ്രണപ്പെടുത്താനുള്ള ശ്രമങ്ങൾ ഇസ്ലാമിക മതത്തെയും പ്രവാചകനെയും ദോഷകരമായി ബാധിക്കില്ലെന്നും ഇമാം ഖുതുബ പ്രസംഗത്തിൽ പറഞ്ഞു.