Tuesday, December 24, 2024
LATEST NEWSSPORTS

“ക്രിസ്റ്റ്യാനോയെ വിൽക്കാനില്ല”

ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറ്റൊരു ക്ലബിലേക്ക് വിൽക്കില്ലെന്നും പോർച്ചുഗൽ താരം ടീമിൽ തുടരുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പുതിയ മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു. തായ്ലൻഡിൽ നടക്കുന്ന പ്രീ സീസൺ പരിശീലനത്തിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിട്ടില്ല.