Wednesday, May 1, 2024
LATEST NEWS

മാറ്റമില്ലാതെ തുടർന്ന് സ്വർണവില

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. എന്നാൽ അതിനു മുൻപ് തുടർച്ചയായ മൂന്ന് ദിവസം സ്വർണവില ഇടിഞ്ഞിരുന്നു. 760 രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞിട്ടുണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 36760 രൂപയാണ്.

Thank you for reading this post, don't forget to subscribe!

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 15 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വില 4595 രൂപയാണ്.