Sunday, January 25, 2026
LATEST NEWS

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. ഒരു ഗ്രാംസ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സങ്ങളിൽ  4620 രൂപ വരെയായിരുന്നു വില. കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വില കുറച്ചു കുറഞ്ഞിരിക്കുന്നു. ഇന്ന് ഒരുഗ്രാം സ്വർണ്ണത്തിനു 4570 രൂപയാണ് വില. 8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത്  36560  രൂപയാണ്.