Wednesday, April 16, 2025

SPORTS

GULFLATEST NEWSSPORTS

ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യം

ദോഹ: ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി 8,000 ലധികം ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്. കാണികൾക്കുള്ള താമസ സൗകര്യങ്ങളിൽ വ്യത്യസ്തയൊരുക്കുന്ന ഫാൻ ഗ്രാമങ്ങളാളിലാണ് സൗകര്യം ലഭ്യമാകുന്നത്. ക്യാബിൻ

Read More
LATEST NEWSSPORTS

പി.വി.സിന്ധു ബി.ഡബ്ല്യു.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

ന്യൂഡല്‍ഹി: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിൻമാറി. ഇടത് കാലിനേറ്റ പരിക്കിനെ തുടർന്നാണ് ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനില്‍ക്കുന്നത്.

Read More
LATEST NEWSSPORTS

ഫ്രഞ്ച് ലീഗ് വണ്ണില്‍ പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം. മോണ്ട്‌പെല്ലിയറിനെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തത്. സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോളുകളുമായി തിളങ്ങി.

Read More
LATEST NEWSSPORTS

ലാലിഗ: ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനില

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ മത്സരം കളിച്ച ബാഴ്സലോണയ്ക്ക് സമനിലയോടെ തുടക്കം. റയോ വയ്യെക്കാനോയാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല.

Read More
LATEST NEWSSPORTS

പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം. ബേണ്‍മൗത്തിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ ആഴ്സണൽ

Read More
LATEST NEWSSPORTS

ബ്രെന്റ്ഫോർഡിനോട് ദയനീയമായി പരാജയപ്പെട്ട് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി. താരതമ്യേന ദുർബലമായ ബ്രെന്റ്‌ഫോര്‍ഡാണ് യുണൈറ്റഡിനെ തോൽപിച്ചത്.എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ തോല്‍വി. ബ്രെന്റ്‌ഫോര്‍ഡിനുവേണ്ടി

Read More
LATEST NEWSSPORTS

ഡക്കായതിന് മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

വെല്ലിങ്ടന്‍: ഈ ആഴ്ച പുറത്തിറക്കിയ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന തന്റെ ആത്മകഥയിൽ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ന്യൂസീലന്‍ഡ്

Read More
LATEST NEWSSPORTS

സിൻസിനാറ്റി ഓപ്പണിൽ സെറീനയും എമ്മ റാഡുക്കാനുവും ഏറ്റുമുട്ടും

ഒഹിയോ: സിൻസിനാറ്റി ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റാഡുക്കാനു സെറീന വില്യംസിനെ നേരിടും. സിൻസിനാറ്റി ഓപ്പണ്‍ സിംഗിള്‍സിലെ 56 കളിക്കാരിൽ ലോക ഒന്നാം

Read More
LATEST NEWSSPORTS

കളിക്കിടെ മൊബൈൽ നോക്കിയാൽ 20 ലക്ഷം പിഴ: നിയന്ത്രണങ്ങളുമായി പാക്ക് ക്രിക്കറ്റ് ബോർഡ്

ഇസ്‍ലാമബാദ്: ക്രിക്കറ്റ് താരങ്ങൾക്കുള്ള കരാറിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പിഴവുകൾക്കു കനത്ത പിഴയാണ് പിസിബി ചുമത്തിയിട്ടുള്ളത്. മത്സരങ്ങൾക്ക് വിലക്കും ഒപ്പം നേരിടേണ്ടി വരുമെന്നു

Read More
LATEST NEWSSPORTS

‘കോഹ്‌ലിയെ പോലെ മോശം അവസ്ഥ ബാബര്‍ അസമിന് ഉണ്ടാവില്ല’

ലാഹോര്‍: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പോലെ മോശം അവസ്ഥ പാക് നായകന്‍ ബാബര്‍ അസമിന് ഉണ്ടാവില്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ആക്വിബ് ജാവേദ്.

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസിനെത്തിയ പാക്കിസ്ഥാന്റെ ബോക്സിങ് താരങ്ങളെ കാണാതായി

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിനായി യുകെയിലെത്തിയ രണ്ട് പാകിസ്ഥാൻ കായിക താരങ്ങളെ കാണാനില്ല. കോമൺവെൽത്ത് ഗെയിംസ് അവസാനിച്ചതിന് പിന്നാലെയാണ് രണ്ട് കളിക്കാരെയും കാണാതായതെന്ന് പാകിസ്ഥാൻ കായിക വിഭാഗം അധികൃതർ

Read More
LATEST NEWSSPORTS

ഫോം കണ്ടെത്തണം ; കോഹ്ലി പരിശീലനം ആരംഭിച്ചു

മുംബൈ: 2019ലെ ഏഷ്യാ കപ്പിന് മുന്നോടിയായി വിരാട് കോഹ്ലി പരിശീലനം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷം കോഹ്ലി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 27 മുതൽ യുഎഇയിലാണ് ഏഷ്യാ

Read More
LATEST NEWSSPORTS

ബുംറയുടെ പരിക്ക് ഗുരുതരം ; ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും

മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഇന്ത്യയുടെ സ്റ്റാർ ബൗളർ ബുംറയുടെ പരിക്ക്. നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബുംറയ്ക്ക് ടി20 ലോകകപ്പ് നഷ്ടമാകാനാണ് സാധ്യത.

Read More
LATEST NEWSSPORTS

ടൊറന്റോ മാസ്‌റ്റേഴ്‌സ് ടെന്നീസില്‍ സെറീനയ്ക്ക് തോല്‍വി ; കണ്ണീരോടെ വിടവാങ്ങി

ടൊറന്റോ: സെറീന വില്യംസ് ഡബ്ല്യുടിഎ ടൊറന്‍റോ മാസ്റ്റേഴ്സ് ടെന്നീസില്‍ നിന്ന് പുറത്തായി. വനിതാ സിംഗിൾസിൽ സ്വിറ്റ്സർലൻഡിന്‍റെ ബെലിൻഡ ബെൻസിസാണ് സെറീനയെ രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു

Read More
LATEST NEWSSPORTS

മെസി പുറത്ത് ; ബാലൻ ഡി ഓര്‍ പുരസ്‌കാര പട്ടികയിൽ മെസിയുടെ പേരില്ല

ബാലൻ ഡി ഓർ പുരസ്കാര പട്ടികയിൽ നിന്ന് ലയണൽ മെസി പുറത്ത്. അവസാന 30ൽ മെസിയുടെ പേരില്ല. 2005ന് ശേഷം ഇതാദ്യമായാണ് മെസിയെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്.

Read More
LATEST NEWSSPORTS

ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങൾ കേരള ടീമിൽനിന്ന് പുറത്ത്

കോട്ടയം: 8 വർഷമായി ഇന്ത്യൻ വോളിബോൾ ടീമിലെ ഓൾറൗണ്ടറായ ജെറോം വിനീത്, 7 വർഷമായി കളിക്കുന്ന ബ്ലോക്കർ ജി.എസ് അഖിൻ, 2019 മുതൽ ദേശീയ ടീമിലെ സ്ഥിരാംഗമായ

Read More
LATEST NEWSSPORTS

ദ്രാവിഡിനും വിശ്രമം; സിംബാബ്‌വെക്കെതിരെ ലക്ഷ്മൺ പരിശീലിപ്പിക്കും

മുംബൈ: മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് ബിസിസിഐ വിശ്രമം അനുവദിച്ചു. ഏഷ്യാ കപ്പിന് മുന്നോടിയായി പരിശീലകന് വിശ്രമം നൽകാനാണ് ബിസിസിഐയുടെ തീരുമാനം. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ

Read More
LATEST NEWSSPORTS

ജീവിതത്തിലെ ആദ്യത്തെ ബാറ്റ് സമ്മാനിച്ച വ്യക്തി; പ്രിയപ്പെട്ട ഓര്‍മ പങ്കുവെച്ച് സച്ചിന്‍

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരി സവിതയെ കുറിച്ചുള്ള മനോഹരമായ ഓര്‍മ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സവിത, സഹോദരങ്ങളായ നിതിന്‍, അജിത്ത് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് സച്ചിൻ പങ്കുവച്ചിരിക്കുന്നത്.

Read More
LATEST NEWSSPORTS

ഇന്ത്യക്കെതിരായ മത്സരത്തിൽ വലിയ സമ്മർദ്ദമുണ്ട്: ബാബർ അസം

ലാഹോര്‍: ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. നിലവിലെ ചാംപ്യൻമാരായ ഇന്ത്യയും ശക്തരായ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരും പങ്കെടുക്കുന്ന ഏഷ്യാ കപ്പിന്‍റെ ഉദ്ഘാടന മത്സരത്തിൽ

Read More
LATEST NEWSSPORTS

എന്തുകൊണ്ട് നേരത്തേ വിരമിച്ചു? ഉത്തരവുമായി അഭിനവ് ബിന്ദ്ര

ന്യൂഡല്‍ഹി: വ്യക്തിഗത ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി സ്വര്‍ണം നേടി ചരിത്രത്തിലിടം നേടിയ താരമാണ് അഭിനവ് ബിന്ദ്ര. ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടിങ് താരങ്ങളിലൊരാളായ ബിന്ദ്ര വളരെ

Read More
LATEST NEWSSPORTS

2022 ഫുട്‌ബോള്‍ ലോകകപ്പ് ഒരു ദിവസം നേരത്തേ ആരംഭിക്കും

സൂറിച്ച്: 2022 ഫുട്‌ബോള്‍ ലോകകപ്പ് ഒരു ദിവസം നേരത്തേ ആരംഭിക്കും. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബർ 20നാണ് ലോകകപ്പ് നടക്കുക. 21ന് ആരംഭിക്കാനായിരുന്നു

Read More
LATEST NEWSSPORTS

ഗാംഗുലിയുടെ ഇന്ത്യാ മഹാരാജാസും മോര്‍ഗന്റെ വേള്‍ഡ് ജയന്റ്‌സും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: ലെജൻഡ്സ് ലീഗിന്‍റെ രണ്ടാം സീസൺ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമാകും. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ഇലവനും മോർഗൻ നയിക്കുന്ന ലോക ഇലവനും ടൂർണമെന്‍റിന്‍റെ ഭാഗമായി പരസ്പരം

Read More
LATEST NEWSSPORTS

600ാമത്തെ ഇര സാം കറന്‍; തകര്‍പ്പന്‍ നേട്ടവുമായി ഡ്വെയ്ന്‍ ബ്രാവോ

ലണ്ടന്‍: ടി20യിൽ 600 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായി ഡ്വെയ്ൻ ബ്രാവോ മാറി. ഇംഗ്ലണ്ടിന്‍റെ സാം കറനാണ് ബ്രാവോയുടെ 600-ാമത്തെ ഇര. ദി ഹണ്ട്രഡിൽ നോർത്തേൺ സൂപ്പർ

Read More
GULFLATEST NEWSSPORTS

ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കും

മസ്‌കത്ത്: ഈ വർഷം ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒമാൻ ആതിഥേയത്വം വഹിക്കും. ഈ മാസം 20 മുതൽ 24 വരെ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി

Read More
LATEST NEWSSPORTS

സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയെ രാഹുൽ നയിക്കും

ഡൽഹി: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കെഎൽ രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. പരിക്കിൽ നിന്ന് മുക്തി നേടുകയും ഫിറ്റ്നസ് വീണ്ടെടുക്കുകയും ചെയ്ത ശേഷമാണ് രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചതെന്ന്

Read More
LATEST NEWSSPORTS

കളിക്കാനുള്ള അവസരങ്ങൾ കുറവായതിനാൽ അർജുൻ മുംബൈ വിടുന്നു

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയോട് വിടപറഞ്ഞേക്കും. അയൽ സംസ്ഥാനമായ ഗോവയ്ക്ക് വേണ്ടി ആഭ്യന്തര ടൂർണമെന്‍റിൽ കളിക്കാനാണ് അർജുന്‍റെ

Read More
LATEST NEWSSPORTS

നോർത്ത് ഈസ്റ്റ് യുണൈറ്റിഡിന് പുതിയ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ കോച്ചിന് കീഴിൽ പുതിയ സീസണിനായി തയ്യാറെടുക്കും. ഇസ്രായേലിൽ നിന്നുള്ള മാർക്കോ ബാൽബുളാണ് ക്ലബ്ബിന്‍റെ പുതിയ കോച്ച്.

Read More
LATEST NEWSSPORTS

വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലർ

ന്യൂസീലൻഡ് ഓൾറൗണ്ടർ റോസ് ടെയ്‌ലർ തനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതായി വെളിപ്പെടുത്തി. ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന ആത്മകഥയിലാണ് ടെയ്‌ലർ ഈ വെളിപ്പെടുത്തൽ നടത്തിയത്. തനിക്കൊപ്പം

Read More
GULFLATEST NEWSSPORTS

ലോകകപ്പ് 2022: എയർ ഇന്ത്യ കൂടുതൽ വിമാനസർവീസുകൾ ഒരുക്കും

ഫിഫ ലോകകപ്പിനായി നവംബറിൽ യുഎഇയിലേക്കും ഖത്തറിലേക്കും കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഒക്ടോബർ 22 മുതൽ ദുബായ്ക്കും കൊൽക്കത്തയ്ക്കും ഇടയിൽ പ്രതിവാരം നാല്

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യൻ താരങ്ങൾ ഫിറ്റ്നസ് തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഫിറ്റ്നസ് തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. യുഎഇയാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഓഗസ്റ്റ്

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യൻ താരങ്ങൾ ഫിറ്റ്നസ് തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഫിറ്റ്നസ് തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. യുഎഇയാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഓഗസ്റ്റ്

Read More
LATEST NEWSSPORTS

റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി ബെന്‍സേമ

മഡ്രിഡ്: റയൽ മാഡ്രിഡിന്റെ കുപ്പായത്തില്‍ കരിം ബെൻസേമയ്ക്ക് പുതിയ റെക്കോർഡ്. റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ബെൻസേമയുടെ പേരിലാണ്. യുവേഫ

Read More
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം രണ്ട് പാകിസ്ഥാൻ ബോക്‌സര്‍മാരെ കാണാനില്ല

ബിര്‍മിങ്ഹാം: ബർമിങ്ഹാം വിമാനത്താവളത്തിൽ നിന്ന് രണ്ട് പാക് ബോക്സർമാരെ കാണാതായി. നാട്ടിലേക്ക് മടങ്ങാൻ പാക് സംഘം ബർമിങ്ഹാം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം. സുലൈമാന്‍ ബലോച്, നസീറുള്ള എന്നിവരെയാണ് കാണാതായത്.

Read More
LATEST NEWSSPORTS

‘ഏഷ്യന്‍ സ്പ്രിന്റ് റാണി’ എന്നറിയപ്പെട്ട ലിഡിയ ഡി വേഗ അന്തരിച്ചു

മനില: ഏഷ്യന്‍ സ്പ്രിന്റ് റാണി എന്നറിയപ്പെട്ട പ്രശസ്ത കായികതാരം ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസ്സായിരുന്നു. ഫിലിപ്പീൻസിന്‍റെ അഭിമാനതാരമായിരുന്നു. 1980 കളിൽ ഏഷ്യയിലെ ഏറ്റവും വേഗമേറിയ

Read More
LATEST NEWSSPORTS

ഫ്രാങ്ക്ഫർട്ടിനെ തകർത്ത് യുവേഫ സൂപ്പർ കപ്പ് നേടി റയൽ മാഡ്രിഡ്

യുവേഫ സൂപ്പർ കപ്പ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് നേടി. യൂറോപ്പ ലീഗ് ചാമ്പ്യൻമാരായ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് കിരീടം ചൂടിയത്.

Read More
LATEST NEWSSPORTS

ഡയമണ്ട് ലീഗിൽ ശ്രീശങ്കർ ആറാം സ്ഥാനത്ത്

മൊണാക്കോ: ഡയമണ്ട് ലീഗ് അത്ലറ്റിക്സ് അരങ്ങേറ്റ മത്സരത്തിൽ ലോങ്ജംപ് താരം എം ശ്രീശങ്കർ ആറാം സ്ഥാനത്ത്. മൊണാക്കോ ഡയമണ്ട് ലീഗ് പുരുഷ ലോങ്ജംപിൽ ശ്രീശങ്കർ 7.94 മീറ്റർ

Read More
LATEST NEWSSPORTS

ഫിഫയെ തെറ്റിദ്ധരിപ്പിച്ചു; പ്രഫുലിനെ വിലക്കണമെന്ന് പ്രത്യേക ഭരണസമിതി

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ്റ് പ്രഫുൽ പട്ടേലിനെതിരെ പ്രത്യേക ഭരണസമിതി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നു. കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ പ്രവർത്തനത്തിൽ അനാവശ്യമായി ഇടപെടുകയാണെന്നും

Read More
LATEST NEWSSPORTS

ഇന്ത്യൻ ‌ടീം ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോർത്തേക്കും

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിനെതിരെ സൗഹൃദ മത്സരം കളിച്ചേക്കും. മത്സരം അടുത്ത മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ്

Read More
LATEST NEWSSPORTS

ദക്ഷിണാഫ്രിക്കയിലും യു.എ.ഇയിലും കളിക്കാൻ മുംബൈ ഇന്ത്യന്‍സ്

മുംബൈ: ദക്ഷിണാഫ്രിക്ക, യു.എ.ഇ. എന്നിവിടങ്ങളിലുള്ള ട്വന്റി 20 ലീഗുകളില്‍ കളിക്കാൻ തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഈ രണ്ട് ലീഗുകളിലും പുതിയ ടീമുകളെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യൻസ്.

Read More
LATEST NEWSSPORTS

കേരള വിമന്‍സ് ലീഗില്‍ ഗോള്‍ മഴയില്‍ നിറഞ്ഞാടി ബ്ലാസ്‌റ്റേഴ്‌സും ഗോകുലവും

കൊച്ചി: 2022-23 കേരള വനിതാ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന് തകർപ്പൻ ജയം. ഏകപക്ഷീയമായ മത്സരത്തിൽ എമിറേറ്റ്സ് എഫ്സിയെ 10 ഗോളുകൾക്കാണ് വനിതാ ടീം പരാജയപ്പെടുത്തിയത്.

Read More
LATEST NEWSSPORTS

ടി-20 റാങ്കിംഗ്; സൂര്യകുമാർ രണ്ടാം സ്ഥാനത്ത് തന്നെ

ഐസിസിയുടെ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്. സൂര്യകുമാറിന് 805ഉം ബാബർ അസമിന് 818ഉം റേറ്റിംഗുണ്ട്.

Read More
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭവാനി ദേവിയ്ക്ക് സ്വര്‍ണം

ലണ്ടന്‍: 2022 കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സി.എ ഭവാനി ദേവിക്ക് സ്വർണ്ണം. വനിതകളുടെ ഫൈനലിൽ ഓസ്ട്രേലിയയുടെ വെറോണിക വസിലേവയെ പരാജയപ്പെടുത്തിയാണ് ഭവാനി ദേവി സ്വർണം നേടിയത്.

Read More
LATEST NEWSSPORTS

മെഗ് ലാനിങ്ങ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മെഗ് ലാനിങ്ങ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല അവധിയെടുക്കുന്നു. വ്യക്തിപരമായ കാരണങ്ങൾ പരിഗണിച്ചാണ് തീരുമാനം. എത്ര കാലത്തേക്കാണ് ലാനിങ്ങ് ഇടവേള എടുത്തതെന്ന്

Read More
LATEST NEWSSPORTS

2022 ഫുട്‌ബോള്‍ ലോകകപ്പ് നേരത്തേ തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

സൂറിച്ച്: 2022ലെ ഫുട്ബോൾ ലോകകപ്പ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കായിക മേളയാണ്. ഈ വര്‍ഷം നവംബറിലാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 2022 നവംബർ

Read More
GULFLATEST NEWSSPORTS

ബോക്‌സിങ് “ചെങ്കടൽ പോരാട്ടം” ഈ മാസം 20ന് നടക്കും

ജിദ്ദ: ബോക്സിംഗ് പ്രേമികൾ കാത്തിരുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബോക്സിംഗ് “ചെങ്കടൽ പോരാട്ടം” ഈ മാസം 20ന് ജിദ്ദയിൽ നടക്കും. സൗദി ബോക്സിംഗ് ഫെഡറേഷനുമായി സഹകരിച്ച് കായിക

Read More
LATEST NEWSSPORTS

ഖത്തർ ലോകകപ്പിനുള്ള ജേഴ്സി പുറത്തിറക്കി ബ്രസീൽ

ഖത്തർ ലോകകപ്പിനുള്ള ജേഴ്സി ബ്രസീൽ പുറത്തിറക്കി. മഞ്ഞ, നീല തുടങ്ങിയ പരമ്പരാഗത നിറങ്ങളിലാണ് ജേഴ്സികൾ. ഹോം ജേഴ്സി മഞ്ഞയും എവേ ജേഴ്സി നീലയുമാണ്. പ്രമുഖ സ്പോർട്സ് വെയർ

Read More
LATEST NEWSSPORTS

ശ്രീശങ്കറിന്റെ ആദ്യ മൊണാക്കോ ഡയമണ്ട് ലീഗ് മത്സരം ഇന്ന്

മൊണാക്കോ: മലയാളി ലോംഗ് ജമ്പർ എം ശ്രീശങ്കർ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് മത്സരം ഇന്ന് കളിക്കും. മൊണാക്കോ ഡയമണ്ട് ലീഗിലെ ശ്രീശങ്കറിന്‍റെ ലോംഗ് ജംപ് മത്സരം

Read More
LATEST NEWSSPORTS

ബാറ്റുകള്‍ നല്‍കിയെങ്കിലും സഹായിക്കൂ; സച്ചിനോട് സഹായമഭ്യര്‍ഥിച്ച് മുന്‍ വിന്‍ഡിസ് താരം 

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ പഴയപടിയാക്കാൻ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവരുടെ സഹായം തേടി മുൻ വെസ്റ്റ് ഇൻഡീസ് പേസർ വിൻസ്റ്റൺ ബെഞ്ചമിൻ. വിൻഡീസിന് താഴേത്തട്ട് മുതൽ നന്നായി

Read More
LATEST NEWSSPORTS

ചെസ് ഒളിമ്പ്യാഡ് സമാപിച്ചു; നിഹാൽ സരിന് സ്വർണം

മഹാബലിപുരം : 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് തമിഴ്നാട്ടിലെ മഹാബലിപുരത്ത് സമാപിച്ചു. വ്യക്തിഗത ഇനത്തിൽ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. മലയാളത്തിന്‍റെ പ്രിയതാരം നിഹാൽ സരിൻ, ഡി.ഗൂകേഷ് എന്നിവർ

Read More
LATEST NEWSSPORTS

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു. ചൊവ്വാഴ്ച വോഗ് മാസികയുടെ സെപ്തംബർ പതിപ്പിലാണ് 40കാരിയായ വില്യംസ് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 23 തവണ ഗ്രാൻഡ്സ്ലാം നേടിയ താരം

Read More
LATEST NEWSSPORTS

മുൻ അമ്പയര്‍ റൂഡി കോര്‍ട്‌സണ്‍ വാഹനാപകടത്തിൽ മരിച്ചു

റിവേഴ്‌സ്‌ഡേല്‍: ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരിൽ ഒരാളായ റൂഡി കോർട്സൺ വാഹനാപകടത്തിൽ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്ഡേലിൽ വെച്ചാണ് അപകടമുണ്ടായത്. 108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ടി20കളിലും

Read More
LATEST NEWSSPORTS

കേരള വിമന്‍സ് ഫുട്‌ബോള്‍ ലീഗിന് നാളെ തുടക്കം

കോഴിക്കോട്: കേരള ഫുട്ബോൾ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള വനിതാ ലീഗിന്‍റെ നാലാം പതിപ്പിന് നാളെ തുടക്കമാകും. കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ

Read More
LATEST NEWSSPORTS

കൂറ്റന്‍ റെക്കോര്‍ഡുമായി പൊള്ളാര്‍ഡ് ; 600 ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ താരം

ലണ്ടന്‍: മുൻ വെസ്റ്റ് ഇൻഡീസ് നായകൻ കീറോൺ പൊള്ളാർഡ് 600 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായി. ദി ഹണ്ട്രഡിൽ മാഞ്ചസ്റ്റർ ഒറിജിനലിനെതിരെ ലണ്ടൻ സ്പിരിറ്റിന് വേണ്ടി

Read More
LATEST NEWSSPORTS

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച താരങ്ങളായി ഛേത്രിയും മനീഷയും

ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2021-2022 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി മികച്ച പുരുഷ താരമായും

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ്; ഗാംഗുലിയെ പോലെ ഷര്‍ട്ട് ഊരി വീശി ലക്ഷ്യ സെന്നിന്റെ ആഘോഷം

ബിര്‍മിങ്ഹാം: ഇന്ത്യയുടെ ലക്ഷ്യ സെൻ തന്‍റെ ഷർട്ട് ഊരി വീശിയാണ് ബിര്‍മിങ്ഹാമില്‍ സ്വർണ്ണ മെഡൽ നേട്ടം ആഘോഷിച്ചത്. നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിന്‍റെ തോൽവിക്ക് ശേഷം ഗാംഗുലി

Read More
LATEST NEWSSPORTS

56 രാജ്യങ്ങള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡല്‍ വാരി എമ്മ മക്കിയോണ്‍ 

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഓസ്ട്രേലിയയുടെ നീന്തൽ താരം എമ്മ മക്കിയോൺ. ബർമിംഗ്ഹാമിൽ പങ്കെടുത്ത 56 രാജ്യങ്ങളെക്കാൾ കൂടുതൽ മെഡലുകൾ എമ്മ

Read More
LATEST NEWSSPORTS

ഫു‍ൾടൈം ക്യാപ്റ്റനാകാൻ റെഡി: ഹാർദിക് പാണ്ഡ്യ

ഫോർട്ട് ലോഡർഹിൽ (ഫ്ലോറിഡ): ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേൽക്കാൻ തയ്യാറാണെന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. അഞ്ചാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 88 റൺസിന്

Read More
LATEST NEWSSPORTS

44-ാമത് ചെസ്സ് ഒളിമ്പ്യാഡിന് സമാപനം; എം.എസ്.ധോണി വിശിഷ്ടാതിഥി

തമിഴ്നാട് : തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ 11-ാം റൗണ്ടിൽ ഒന്നാം

Read More
LATEST NEWSSPORTS

തലയുയർത്തി നാലാം സ്ഥാനത്ത് ഇന്ത്യ; കോമൺവെൽത്ത് ഗെയിംസിന് സമാപനം

ബർമിങ്ഹാം: 22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീണു. കോമൺവെൽത്ത് ഗെയിംസിന്‍റെ സമാപന ചടങ്ങിൽ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമൽ, ബോക്സർ നിഖത് സരിൻ എന്നിവർ

Read More
LATEST NEWSSPORTS

ഏഷ്യാ കപ്പിനുള്ള പട്ടികയിൽ സഞ്ജു ഇല്ല; രോഹിത് ശർമ്മ ക്യാപ്റ്റൻ

മുംബൈ: ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ

Read More
LATEST NEWSSPORTS

ഹോക്കിയിൽ ഇന്ത്യയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ വെള്ളി മെഡൽ നേടി. ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ സ്വർണം നേടി. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ

Read More
LATEST NEWSSPORTS

ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ശരത് കമലിന് സ്വർണം

ബര്‍മിങ്ങാം: പുരുഷ ടേബിൾ ടെന്നീസ് സിം​ഗിൾസ് ഫൈനലിൽ കമല്‍ ശരത് അജന്ത സ്വർണം നേടി. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോർഡിനെ 4-1ന് തോൽപ്പിച്ചാണ് ശരത് കമാൽ സ്വർണം നേടിയത്.

Read More
LATEST NEWSSPORTS

വീണ്ടും തിളങ്ങി ഇന്ത്യ: ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സ്വർണം

കോമൺ വെൽത്ത് ഗെയിംസിന്റെ അവസാന ദിവസം സ്വർണം നേട്ടത്തിൽ തിളങ്ങി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾ. 2022 കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ

Read More
LATEST NEWSSPORTS

ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരൻ വെങ്കലം നേടി

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ടേബിൾ ടെന്നീസിൽ ഇന്ത്യ മറ്റൊരു മെഡൽ നേടി. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരൻ വെങ്കലം നേടി. ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ പോൾ

Read More
LATEST NEWSSPORTS

അവിശ്വസനീയം, ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്‍റെ നേട്ടം ആശ്ചര്യകരമാണെന്നും അവർ ചാമ്പ്യൻമാരുടെ

Read More
LATEST NEWSSPORTS

പുരുഷ ബാഡ്മിന്റണില്‍ ലക്ഷ്യ സെന്‍ സ്വര്‍ണം നേടി

ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഒരു സ്വർണം കൂടി നേടി. പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ആണ് സ്വർണം നേടിയത്. മലേഷ്യയുടെ സെ

Read More
LATEST NEWSSPORTS

കൊവിഡ് ബാധിതയായ ഓസ്‌ട്രേലിയൻ താരത്തിന് കളിക്കാൻ അനുമതി: വിവാദം

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൊവിഡ് പ്രോട്ടോക്കോൾ മറിക്കടന്ന്‌ വൈറസ് ബാധിതയായ താരത്തെ കളിക്കാന്‍ അനുവദിച്ച സംഭവം വിവാദത്തില്‍. ഇന്ത്യക്കെതിരായ ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയന്‍ താരമായ താലിയ മഗ്രാത്തിനെയാണ്

Read More
LATEST NEWSSPORTS

ആവേശമത്സരവുമായി വനിതാ ഫൈനല്‍: ആകാംഷയോടെ രോഹിതും ടീമും

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്നലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ കളിക്കുമ്പോള്‍ ആകാംഷയോടെ കളി കണ്ട് ഫ്ലോറിഡയിലെ ഇന്ത്യൻ പുരുഷ ടീം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ

Read More
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ്: പി വി സിന്ധുവിന് സ്വര്‍ണം

ബിർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം

Read More
LATEST NEWSSPORTS

ഫിഫ ലോകകപ്പിന്റെ കൗണ്ട് ഡൌൺ ആഘോഷത്തിൽ ഒരുങ്ങി ഖത്തർ

ദോഹ: ഫിഫ ലോകകപ്പിന്‍റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തർ നിവാസികൾക്ക് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാനുള്ള അവസരവും ലഭിക്കും.

Read More
LATEST NEWSSPORTS

സ്വർണത്തിൽ ലക്ഷ്യമിട്ട് ഇന്ത്യൻ താരങ്ങൾ ,പോരാട്ടം മുറുകുന്നു

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ അവസാന ദിവസമായ ഇന്ന് ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങൾ കൂടുതൽ സ്വർണ്ണ മെഡലുകൾ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പിവി

Read More
LATEST NEWSSPORTS

സാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ തുടരും, മാഴ്സെയാകും പുതിയ തട്ടകം

ചിലിയുടെ അലക്സിസ് സാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ കളിക്കുന്നത് തുടരും. ഫ്രാൻസിന്‍റെ സൂപ്പർക്ലബ്ബായ മാഴ്സെ ആകും പുതിയ ഹോം ഗ്രൗണ്ട്. 33 കാരനായ സാഞ്ചസ് കഴിഞ്ഞ മൂന്ന് വർഷമായി

Read More
LATEST NEWSSPORTS

ഗോവ ആരാധകരുടെ ആശങ്ക മാറി; ഐബൻ ഡോഹ്ലിങ് ക്ലബ്ബിൽ തുടരും

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയുടെ ഇന്ത്യൻ സെന്‍റർ ബാക്ക് ഐബൻ ഡോഹ്ലിങ് ക്ലബിൽ തുടരും എന്ന് റിപ്പോർട്ട്. ഇതോടെ ഗോവ ആരാധകരുടെ ആശങ്ക ഒഴിഞ്ഞു.

Read More
LATEST NEWSSPORTS

വിശ്വനാഥൻ ആനന്ദ് ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റ് ; അർകാ ഡി ഡോർകോവിച്ച് വീണ്ടും പ്രസിഡന്റ്

മഹാബലിപുരം: അർകാ ഡി ഡോർകോവിച്ച് വീണ്ടും ലോക ചെസ്സ് ഓർഗനൈസേഷന്‍റെ (ഫിഡെ) പ്രസിഡന്‍റായി തെരഞ്ഞടുക്കപ്പെട്ടു. ഇന്ത്യൻ ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദാണ് ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്‍റ്. ചെന്നൈയിൽ

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ്; മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണ്ണം

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ഇനത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. അചന്ത ശരത് കമൽ-ശ്രീജ അകുല സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യയുടെ

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ് ; വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വെള്ളി

ബർമിങ്ങാം: ഫൈനലിൽ ഓസ്ട്രേലിയയോട് 9 റൺസിന് തോറ്റ ഇന്ത്യ വനിതാ ക്രിക്കറ്റിൽ വെള്ളി മെഡൽ നേടി. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കി

Read More
LATEST NEWSSPORTS

അഞ്ചാം ട്വന്റി 20-യിലും വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

ഫ്‌ളോറിഡ: അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവരുടെ സ്പിൻ ത്രയം തിളങ്ങിയപ്പോൾ അഞ്ചാം ടി20യിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 88 റൺസിന് തോൽപ്പിച്ചു. ഈ

Read More
LATEST NEWSSPORTS

ഞെട്ടിച്ച് ബ്രൈറ്റണ്‍ ; ടെന്‍ ഹാഗിന് തോൽവിയോടെ തുടക്കം

മാഞ്ചെസ്റ്റര്‍: മാഞ്ചസ്റ്റർ യുണൈറ്റഡിന് 2022-23 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയോടെ തുടക്കം. മുൻ ചാമ്പ്യൻമാരെ തോൽപ്പിച്ചത് ബ്രൈറ്റണാണ്. മത്സരത്തിൽ ബ്രൈറ്റൺ 2-1ന് വിജയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലകനായി

Read More
LATEST NEWSSPORTS

വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി20 ഹാര്‍ദിക് പാണ്ഡ്യ നയിക്കും; സഞ്ജു ടീമിൽ

ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഉൾപ്പടെ ബിസിസിഐ വിശ്രമം അനുവദിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ്; ബോക്സിങ്ങിൽ നിഖാത് സരീന് സ്വർണം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ ആണ് സ്വർണം നേടിയത്. ഫൈനലിൽ നോർത്തേൺ അയർലണ്ടിന്‍റെ

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ്; ബോക്സിങ്ങിൽ നിഖാത് സരീന് സ്വർണം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ ആണ് സ്വർണം നേടിയത്. ഫൈനലിൽ നോർത്തേൺ അയർലണ്ടിന്‍റെ

Read More
LATEST NEWSSPORTS

ചരിത്രവിജയം ; മലയാളി താരങ്ങളെ അഭിനന്ദിച്ച് കായിക മന്ത്രി

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കൈവരിച്ച മലയാളി കായികതാരങ്ങളെ കായിക മന്ത്രി വി അബ്ദുറഹിമാൻ അഭിനന്ദിച്ചു. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയ എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും

Read More
LATEST NEWSSPORTS

എൽദോസ് പോളിനെയും അബ്ദുള്ളയേയും അഭിനന്ദിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിനെയും വെള്ളി മെഡൽ നേടിയ അബ്ദുള്ള അബൂബക്കറിനെയും പ്രസിഡന്‍റ് ദ്രൗപദി മുർമു അഭിനന്ദിച്ചു. ‘ചരിത്രം പിറന്നു’,

Read More
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ കടന്ന് പി വി സിന്ധു 

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു. സിംഗപ്പൂരിന്റെ ജിയ മിന്‍ യെവോയെ ആണ് സിന്ധു സെമിയിൽ

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ് ; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളികൾക്ക്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടി മലയാളി അത്ലറ്റുകൾ. എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ 17.03 മീറ്റർ താണ്ടി സ്വർണവും കോഴിക്കോട് നാദാപുരം

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ് ഹോക്കിയില്‍ പെൺപുലികൾക്ക് വെങ്കലം 

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെങ്കലം. ന്യൂസിലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന്

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ് ; ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 15-ാം സ്വർണം. പുരുഷൻമാരുടെ ബോക്സിങ്ങിൽ (51 കിലോ) വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പംഘൽ സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ കിയാരൻ മക്ഡൊണാൾഡിനെ 5-0നാണ്

Read More
LATEST NEWSSPORTS

ഗ്രാനി ജോർദൻ; മെക്സിക്കോയിലെ 71കാരി ബാസ്കറ്റ്ബോൾ പ്ലേയർ

മെക്സിക്കോ: 71കാരിയായ ആൻഡ്രിയ ഗാർസിയ ലോപ്പസ് മെക്സിക്കോയിലെ ഒരു പ്രാദേശിക കരകൗശല വിദഗ്ദ്ധയാണ്. ആൻഡ്രിയ തന്‍റെ മികച്ച ബാസ്കറ്റ്ബോൾ കഴിവുകൾ പ്രദർശിപ്പിക്കുന്ന വീഡിയോ ഓൺലൈനിൽ വൈറലാകുന്നു.  ഓക്സാക്കയിലെ

Read More
LATEST NEWSSPORTS

സിക്സ് വേട്ടയിൽ ഷാഹിദ് അഫ്രീദിയെ മറികടന്ന്‌ രോഹിത്

ഫ്‌ളോറിഡ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ രണ്ടാമത്തെ താരമായി രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ മൂന്ന് സിക്സറുകൾ പറത്തിയതോടെ, മുൻ പാകിസ്ഥാൻ

Read More
LATEST NEWSSPORTS

ആഘോഷമാണ് വേണ്ടത്, ക്ഷമാപണമല്ല: പൂജ ഗെഹ്ലോട്ടിന് സന്ദേശവുമായി പ്രധാനമന്ത്രി

ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ച് രാജ്യത്തോട് ക്ഷമ ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദനാത്മകമായ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read More
LATEST NEWSSPORTS

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫയുടെ വിലക്ക് ഭീഷണി

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഗവേണിംഗ് കൗൺസിലിലേക്ക് (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫിഫയുടെ ഇടപെടൽ. കോടതിയുടെ ഉത്തരവിന്‍റെ പൂർണ്ണരൂപം ഉടൻ

Read More
LATEST NEWSSPORTS

അദ്‌ഭുത ജാവലിനിൽ ഇന്ത്യ സ്വർണ്ണം നേടിയിട്ട് ഇന്ന് ഒരു വർഷം

ഇന്ത്യൻ അത്ലറ്റിക്സിലെ ഏറ്റവും മഹത്തായ നേട്ടത്തിന്‍റെ ഒന്നാം വാർഷികമാണ് ഇന്ന്. നീരജ് ചോപ്രയുടെ അതിശയകരമായ ജാവലിനിൽ ഇന്ത്യ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയിട്ട് ഇന്ന് ഒരു വർഷം

Read More
LATEST NEWSSPORTS

മെഡൽ വേട്ട തുടർന്ന് ഇന്ത്യ; മെഡലുറപ്പിക്കാന്‍ സിന്ധു

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഒൻപതാം ദിനം ഇന്ത്യ 14 മെഡലുകൾ നേടി. 4 സ്വർണവും 3 വെള്ളിയും 7 വെങ്കലവും ആണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ

Read More
LATEST NEWSSPORTS

ഇന്ത്യയുടെ സെൽവ പി. തിരുമാരന് ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി

കാലി (കൊളംബിയ): ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സെൽവ പി തിരുമാരൻ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ മികച്ച വ്യക്തിഗത പ്രകടനത്തിലൂടെ വെള്ളി മെഡൽ നേടി.

Read More
LATEST NEWSSPORTS

ചെസ് ഒളിംപ്യാഡ്; ഇന്ത്യയുടെ ‘രണ്ടാം കാലാൾ പട’ അമേരിക്കയെ തകർത്തു

മഹാബലിപുരം: ചെസ് ഒളിംപ്യാഡിൽ ദൊമ്മരാജു ഗുകേഷിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ‘രണ്ടാം കാലാൾ പട’ അമേരിക്കയെ തകർത്തു. തുടർച്ചയായ എട്ടാം ജയവുമായി ഡി. ഗുകേഷും റോണക് സദ്വാനിയും ഒരു

Read More
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: കലാശക്കൊട്ടിനിറങ്ങാൻ ഇന്ത്യ

ബിർമിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ന് കലാശക്കൊട്ടിനിറങ്ങാൻ ഇന്ത്യ. ഓസ്ട്രേലിയയുമായുള്ള ഫൈനൽ ഇന്ത്യൻ സമയം രാത്രി 9.30ന് ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയോട്

Read More
LATEST NEWSSPORTS

ശ്രീശങ്കറിന്റെ ഫൗൾ: ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപ് ഫൈനലിൽ മലയാളി താരം എം.ശ്രീശങ്കറിന്റെ നാലാം ജംപിൽ‌ ഫൗൾ വിളിച്ചതിനെതിരെയുള്ള ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി. നാലാമത്തെ ജംപിൽ, ടേക്ക് ഓഫ്

Read More
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫൈനലിൽ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ആവേശകരമായ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 3-2ന് തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ എത്തി. അഭിഷേക് (20), മന്ദീപ് സിങ് (28), ജുഗ്രാജ്

Read More
LATEST NEWSSPORTS

വിന്‍ഡീസിനെതിരായ ട്വന്റി 20: ഇന്ത്യക്ക് ജയം, പരമ്പര

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍

Read More
LATEST NEWSSPORTS

സൈമണ്ട്സിന്റെ പേരിൽ സ്റ്റേഡിയവുമായി ജന്മനാട്

ഓസ്ട്രേലിയ: അന്തരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിന്‍റെ പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. സൈമണ്ട്സ് ജനിച്ചുവളർന്ന ടൗൺസ്‌വിലിലെ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്‍റെ പേര് നൽകാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു.

Read More