Tuesday, December 17, 2024
LATEST NEWSSPORTS

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവച്ചു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവെച്ചു. ആരോഗ്യപ്രശ്നമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. ഈ മാസം 20 മുതൽ കുശാൽ ദാസ് അവധിയിലായിരുന്നു. തുടർന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ ഭരണസമിതി ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല സുനന്ദോ ധറിന് നൽകിയിരുന്നു.