Saturday, January 24, 2026
LATEST NEWSTECHNOLOGY

ബെംഗളൂരുവിലെ പ്രളയബാധിത കാറുകൾക്ക് സഹായഹസ്തവുമായി ലെക്സസ് ഇന്ത്യ

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ വെള്ളപ്പൊക്കം ബാധിച്ച വാഹനങ്ങൾക്ക് പിന്തുണ നൽകി ലെക്സസ് ഇന്ത്യ. ബെംഗളൂരുവിൽ മഴ, വെള്ളപ്പൊക്കം എന്നിവ ബാധിച്ച ബ്രാൻഡിന്‍റെ കാറുകളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക പിന്തുണയും നിരക്കുകളും നൽകുന്ന ‘ലെക്സസ് കെയേഴ്സ് പാക്കേജ്’ കമ്പനി ആരംഭിച്ചു. കൂടാതെ ലെക്സസ് കാറുകൾക്ക് പിക്ക്, വേഗതയേറിയ ഡെലിവറി എന്നിവയുൾപ്പെടെ മുൻഗണന നൽകും.