Thursday, January 23, 2025
LATEST NEWSSPORTS

ഫ്രിറ്റ്‌സിന്റെ വെല്ലുവിളി മറികടന്ന് നദാല്‍ സെമിയില്‍

അ​ഞ്ച് ​സെ​റ്റ് ​നീ​ണ്ട​ ​മാ​ര​ത്ത​ൺ​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​താ​രം​ ​ടെ​യ്‌​ല​ർ​ ​ഫ്രി​റ്റ്‌​സി​ന്റെ​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്ന്സ്പാ​നി​ഷ് ​ഇ​തി​ഹാ​സം​ ​റാ​ഫേ​ൽ​ ​ന​ദാ​ൽ​ ​വിം​ബി​ൾ​ഡ​ൺ​ ​ഗ്രാ​ൻ​സ്ലാം​ ​ടെ​ന്നി​സി​ന്റെ​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.​ ​സ്കോ​ർ​ ​:3​-6,7​-5,3​-6,7​-5,7​-6.​ 2008​ൽ​ ​വിം​ബി​ൾ​ഡ​ൺ​ ​പു​രു​ഷ​സിം​ഗി​ൾ​സ് ​ഫൈ​ന​ൽ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏറ്റ​വും​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​ ​(​നാ​ല് ​മ​ണി​ക്കൂ​ർ​ 48​ ​മി​നി​ട്ട്)​ ​റോ​ജ​ർ​ ​ഫെ​ഡ​റ​റെ​ ​കീ​ഴ​ട​ക്കി​ ​ന​ദാ​ൽ​ ​ക​ന്നി​ ​വിം​ബി​ഡ​ൺ​ ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ട​തി​ന്റെ​ ​പതിന്നാലാം​ ​വാ​ർ​ഷി​ക​ ​ദി​ന​മാ​യി​രു​ന്നു​ ​ഇ​ന്ന​ലെ.​ ​സെ​മി​യി​ൽ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​താ​രം​ ​നി​ക്ക് ​കി​ർ​ഗോ​യി​സാ​ണ് ​ന​ദാ​ലി​ന്റെ​ ​എ​തി​രാ​ളി.​ ​മ​റ്റൊ​രു​ ​സെ​മി​യി​ൽ​ ​നി​​​ല​​​വി​​​ലെ​​​ ​​​ചാ​​​മ്പ്യ​​​ൻ​​​ ​​​നൊ​​​വാ​​​ക്ക് ​​​ജോ​​​ക്കോ​​​വി​​​ച്ചും​ ​​​കാ​​​മ​​​റൂ​​​ൺ​​​ ​​​നോ​​​റി​യും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.വ​​​നി​​​താ​​​ ​​​സിം​​​ഗി​​​ൾ​​​സി​​​ൽ​​​ ​​​ഇ​​​ന്നു​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​ ​​​സെ​​​മി​​​യി​​​ൽ​​​ ​​​മു​ൻ​ ​ചാ​മ്പ്യ​ൻ​ ​സി​മോ​ണ​ ​ഹാ​ലെ​​​പ്പും​​​ ​​​എ​ലേ​ന​ ​റൈ​​​ബാ​​​ക്കി​​​ന​​​യും​​​ ​ത​മ്മി​ലും​ ​​​ജാ​​​ബി​​​യൂ​​​റും​​​ ​​​മ​​​രി​​​യ​​​യും​​​ ​​​ത​​​മ്മി​​​ലും​​​ ​​​ഏ​​​റ്റു​​​മു​​​ട്ടും.​​​