Sunday, January 5, 2025
LATEST NEWSTECHNOLOGY

പ്രളയത്തിൽ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ച ഉടമകളെ സഹായിക്കാൻ ഫോക്സ്വാഗൺ

ബെംഗളൂരു: ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് സഹായം നൽകുമെന്ന് ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ അറിയിച്ചു. 2022 സെപ്റ്റംബർ 30 വരെ അധിക ചാർജുകളൊന്നും ഈടാക്കാതെ ഉപഭോക്താക്കൾക്ക് 24 മണിക്കൂർ സൗജന്യ റോഡ്സൈഡ് സഹായം നൽകുമെന്ന് വാഹന നിർമ്മാതാക്കൾ അറിയിച്ചു.