Sunday, December 22, 2024
GULFLATEST NEWS

ഇന്തൊനീഷ്യ-സൗദി യാത്രാ നിരോധനം പിൻവലിച്ചു

റിയാദ്: ഇന്തോനേഷ്യയിലേക്കുള്ള സൗദി പൗരൻമാരുടെ പ്രത്യക്ഷവും പരോക്ഷവുമായ യാത്രയ്ക്കുള്ള വിലക്ക് സൗദി അറേബ്യ നീക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിതിഗതികളും ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ റിപ്പോർട്ടുകളും നിരീക്ഷിച്ച ശേഷമാണ് തീരുമാനം എടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.

2021 ജൂലൈ 12 ന് കോവിഡ് ആശങ്കകളെത്തുടർന്ന് സൗദി പൗരൻമാരെ ഇന്തോനേഷ്യയിലേക്കുള്ള യാത്രയിൽ നിന്ന് വിലക്കിയിരുന്നു
കോവിഡ്-19 സ്ഥിതിഗതികളും ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ റിപ്പോർട്ടുകളും നിരീക്ഷിച്ച ശേഷമാണ് തീരുമാനം എടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.