Thursday, May 9, 2024
LATEST NEWSSPORTS

രാഹുലിന് പരിക്ക്; ടി20 പരമ്പരയിൽ റിഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും

Spread the love

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ റിഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും. ക്യാപ്റ്റൻ കെഎൽ രാഹുലിന് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം.
പരിശീലനത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. രാഹുലിന് പകരം ചെന്നൈ താരം ഋതുരാജ് ഗെയ്ക്വാദ് ഓപ്പണറായി ഇറങ്ങും. അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുക. രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചതോടെ യുവതാരങ്ങളുമായുള്ള പരമ്പരയ്ക്കായി ഇന്ത്യ ഉറ്റുനോക്കുകയാണ്.

Thank you for reading this post, don't forget to subscribe!