Sunday, May 11, 2025

Kerala News

HEALTHLATEST NEWS

സംസ്ഥാനത്ത് ചെള്ളുപനിയെ കുറിച്ച് വിശദ പഠനം നടത്താൻ ഐസിഎംആർ

തിരുവനന്തപുരം: സംസ്ഥാനത്തെ ചെള്ളുപനിയെക്കുറിച്ച് പഠിക്കാൻ ഐസിഎംആർ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ വിശദമായ പഠനം നടത്തും. ഈ വർഷം കേരളത്തിൽ 14 പേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. സംസ്ഥാന

Read More
HEALTHLATEST NEWS

പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടും, കൊല്ലുന്നതല്ല പരിഹാരമെന്ന് എം.ബി. രാജേഷ്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നത്തിന് നായയെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നായയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. “പട്ടിയെ

Read More
LATEST NEWSSPORTS

ദേശീയ യൂത്ത് അത്‌ലറ്റിക്സിൽ കേരളം ആറാം സ്ഥാനത്ത്

ഭോപാൽ: തിങ്കളാഴ്ച സമാപിച്ച ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്റെ നാണക്കേടിലാണ് കേരള ടീം നാട്ടിലേക്ക് മടങ്ങിയത്. ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ

Read More
GULFLATEST NEWS

ഗൾഫ് നഗരങ്ങൾ നിർമ്മിച്ചത് കേരള ജനതയെന്ന് രാഹുൽ ഗാന്ധി

കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗൾഫ് നഗരങ്ങൾ നിർമ്മിച്ചത് കേരള ജനതയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ

Read More
LATEST NEWSSPORTS

ദേശീയ ഗെയിംസിനുള്ള കേരള ടീമുകളുടെ പട്ടിക സമർപ്പിച്ചു

കോട്ടയം: ഗുജറാത്തിൽ അടുത്ത മാസം ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ ഹോക്കി, ഷൂട്ടിംഗ്, ടേബിൾ ടെന്നീസ് എന്നിവയിൽ കേരളത്തിന് പ്രാതിനിധ്യമില്ല. ആകെയുള്ള 36 കായിക ഇനങ്ങളിൽ 26 എണ്ണത്തിൽ

Read More
LATEST NEWSTECHNOLOGY

കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ‘കുഞ്ഞാപ്പ്’ വരുന്നു

തിരുവനന്തപുരം: കുട്ടികൾക്കെതിരായ സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ശിശുവികസന വകുപ്പ് ‘കുഞ്ഞാപ്പ്’ എന്ന പേരിൽ മൊബൈൽ ആപ്പ് സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

Read More
LATEST NEWSPOSITIVE STORIES

രോഗികള്‍ക്ക് ആശ്രയമായി ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വിശ്രമകേന്ദ്രം

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ആശുപത്രികളായ ആർ.സി.സി, ശ്രീചിത്ര, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമായി നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആസ്ഥാന

Read More
LATEST NEWSPOSITIVE STORIES

ഒടുവിൽ നിയമപോരാട്ടം വിജയം: ട്രാന്‍സ്മാനായി തന്നെ പറക്കാന്‍ ആദം

കോഴിക്കോട്: ആകാശം കീഴടക്കി ഉയരങ്ങളിലേക്ക് പറന്നുയരാന്‍ കൊതിച്ച, കേരളത്തില്‍നിന്നുള്ള ട്രാന്‍സ്മാനായ ആദം ഹാരിക്ക് ഒടുവിൽ നിയമപോരാട്ടത്തിൽ വിജയം. ട്രാന്‍സ്ജെന്‍ഡര്‍ പൈലറ്റുമാര്‍ക്കായി ഡി.ജി.സി.എ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആദം

Read More
LATEST NEWSPOSITIVE STORIES

42 കാരി അമ്മയും 24 കാരൻ മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്

മലപ്പുറം: 42-ാം വയസ്സിൽ അമ്മയും 24-ാം വയസ്സിൽ മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്. അടുത്തിടെ പ്രസിദ്ധീകരിച്ച എൽജിഎസ് പട്ടികയിൽ 92-ാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും

Read More
HEALTHLATEST NEWS

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്രവ്യാപനശേഷിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് ഉയർന്ന വ്യാപനശേഷിയില്ലെന്ന് പരിശോധനാ റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലം പൂർത്തിയായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജീനോം

Read More
HEALTHLATEST NEWS

‘ആരോഗ്യരംഗത്ത് ക്യൂബ കേരളവുമായി സഹകരിക്കും’

തിരുവനന്തപുരം: ക്യൂബൻ അംബാസഡർ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് അദ്ദേഹം

Read More
HEALTHLATEST NEWS

കുരങ്ങ് വസൂരി ; സംസ്ഥാനം അതീവ ജാഗ്രതയിലേക്ക്

തിരുവനന്തപുരം: മങ്കിപോക്സ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളവും അതീവ ജാഗ്രതയിലാണ്. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.

Read More
HEALTHLATEST NEWS

കേരളത്തിലും മങ്കിപോക്‌സ്; ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. ജൂലൈ 12ന് യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തി വിദേശത്ത് നിന്ന് വന്നതാണെന്നും മുൻകരുതൽ നടപടികൾ

Read More
HEALTHLATEST NEWS

പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. തുടർച്ചയായി ചികിത്സാപ്പിഴവ് നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് തങ്കം

Read More
HEALTHLATEST NEWS

കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 4,459 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. 4,459 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങളാണ് കൊവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്.

Read More
LATEST NEWS

റേഷന്‍ വിതരണം വെട്ടിക്കുറച്ച് കേന്ദ്രം; റേഷന്‍ വിതരണം തുടരാനാകുമോ എന്ന് ആശങ്കയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻറെ ഗോതമ്പ്, മണ്ണെണ്ണ റേഷൻ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യയുടെ 43% പേർക്ക് മാത്രമേ റേഷൻ അർഹതയുള്ളൂവെന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിൻറെ

Read More