സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നൽകി
ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചു. വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് ദുബായ് സാംസ്‍കാരിക മന്ത്രാലയമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കാനുള്ള ശുപാര്‍ശ എമിഗ്രേഷന്‍ വകുപ്പിന് നല്‍കിയത്. സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മേഖലകളിലെ സേവനങ്ങൾ പരിഗണിച്ചാണ് സാദിഖലി തങ്ങൾക്ക് യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകിയത്.