Wednesday, January 22, 2025
LATEST NEWSTECHNOLOGY

റിയൽമി പാഡ് എക്‌സ് ഈ മാസം ഇന്ത്യൻ വിപണിയിലെത്തും

റിയൽമി ഇന്ത്യയിൽ നിരവധി ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റിയൽമി പാഡ് എക്‌സ്, റിയൽമി വാച്ച് 3 എന്നിവ ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന്, കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചു. ജൂലൈ 26നാണ് റിയൽമി പാഡ് എക്‌സ്, റിയൽമി വാച്ച് 3 എന്നിവയും മറ്റ് ചില ഉൽപ്പന്നങ്ങളും ഇന്ത്യയിൽ അവതരിപ്പിക്കുക.