Saturday, December 14, 2024
LATEST NEWSTECHNOLOGY

സ്വീഡനിലുള്ള കാര്‍ ഡല്‍ഹിയിലിരുന്ന് 5 ജി സഹായത്താല്‍ ഓടിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: 5 ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022 ൽ 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണിത്.

മൊബൈൽ കോൺഗ്രസിലെ എറിക്സൺ ബൂത്തിൽ ഇരുന്നാണ് സ്വീഡനിലുള്ള കാര്‍ അദ്ദേഹം ഓടിച്ചത്. ഇതിന്‍റെ വീഡിയോ പ്രസാർ ഭാരതി പുറത്തുവിട്ടിട്ടുണ്ട്.