Sunday, December 22, 2024
HEALTHLATEST NEWS

ഫൈസർ കോവിഡ് -19 വാക്സിൻ കുട്ടികളിൽ 73% ഫലപ്രദമാണെന്ന് പഠനം

ഒമൈക്രോൺ സ്ട്രെയിൻ വളരെ വ്യാപകമായിരുന്ന സമയത്ത് 6 മാസത്തിനും 4 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ, ഫൈസർ-ബയോഎൻടെക് കോവിഡ് -19 വാക്സിൻ 73% ഫലപ്രദമായിരുന്നെന്ന് പഠനം.

ജൂൺ 17 ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഈ പ്രായത്തിലുള്ളവർക്ക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.