Saturday, January 24, 2026
LATEST NEWSTECHNOLOGY

ഇനി ട്രെയിനിന്റെ സ്ഥാനവും വാട്ട്സ്ആപ്പിൽ അറിയാം; പുത്തൻ ഫീച്ചർ ഉടൻ

പുതിയ ഫീച്ചറുകളുമായി വാട്സ് ആപ്പ്. തീവണ്ടിയുടെ സ്ഥാനം അറിയുന്ന ‘റെഡ് റെയിൽ’ എന്ന ഓപ്ഷൻ ഉടൻ അവതരിപ്പിക്കും. കുറഞ്ഞ ഇന്‍റർനെറ്റ് സൗകര്യത്തിലും, കൃത്യമായി വണ്ടിയുടെ സ്ഥാനവും മറ്റ് വിവരങ്ങളും അറിയാനാകുമെന്നതാണ് വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ബസ് ബുക്കിങ് ആപ്പായ റെഡ് റെയിൽ ആണ് വാട്സ് ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.