Friday, May 3, 2024
LATEST NEWSTECHNOLOGY

ലോകറെക്കോർഡ് തകർത്ത് മോൺസ്റ്റർ ട്രക്ക്

Spread the love

ഒഹായോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മോൺസ്റ്റർ ട്രക്കിൻ്റെ ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് ഒഹായോ ആസ്ഥാനമായുള്ള സംഘം. 101.84 മൈൽ വേഗതയിൽ സഞ്ചരിച്ചാണ് ഡ്രൈവർ ജോ സിൽവെസ്റ്റർ ലോകറെക്കോർഡ് സ്ഥാപിച്ചത്.

Thank you for reading this post, don't forget to subscribe!