Thursday, January 22, 2026
EntertainmentGULF

ജയസൂര്യ ചിത്രം ‘ജോൺ ലൂഥർ’ ഗൾഫിൽ റിലീസ് ചെയ്യും

മെയ് 27നു കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ എത്തിയ ചിത്രം ‘ജോൺ ലൂഥർ’ വിജയ വഴിയിലാണ്. ചിത്രമിപ്പോൾ ഗൾഫ് റിലീസിനു തയ്യാറെടുക്കുകയാണ്. ടൈറ്റിൽ റോളിൽ എത്തുന്ന ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ജൂൺ രണ്ടിനു ഗൾഫ് രാജ്യങ്ങളിൽ എത്തുമെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.