Thursday, May 2, 2024
LATEST NEWSSPORTS

രണ്ടാം മത്സരത്തിലും വിജയം നേടാതെ ഇറ്റലിയും ഐസ്ലാന്റും

Spread the love

വനിതാ യൂറോ കപ്പിലെ രണ്ടാം മത്സരത്തിലും ഇറ്റലിക്കും ഐസ്ലൻഡിനും ജയിക്കാനായില്ല. ഗ്രൂപ്പ് ഡിയിൽ ഏറ്റുമുട്ടിയ ഐസ്ലൻഡും ഇറ്റലിയും 1-1ന് സമനിലയിൽ പിരിഞ്ഞു. ഇത് ഇരുവരുടെയും നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ ഐസ്ലൻഡ് ലീഡ് നേടിയിരുന്നു.

Thank you for reading this post, don't forget to subscribe!

62-ാം മിനിറ്റിൽ ബെർഗമസ്ചി ഇറ്റലിയുടെ വിജയഗോൾ നേടി. എന്നാൽ ഇറ്റലിക്ക് ജയിക്കാനായില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്‍റുമായി ഇറ്റലിയാണ് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. 2 പോയിന്‍റുള്ള ഐസ്ലൻഡാണ് രണ്ടാം സ്ഥാനത്ത്.