Thursday, March 27, 2025
LATEST NEWS

ഇൻസ്റ്റകാർട്ട് സ്ഥാപകൻ അപൂർവ മേത്ത സ്ഥാനമൊഴിയുന്നു

യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റാകാർട്ടിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ അപൂർവ മേത്ത, കമ്പനി പബ്ലിക് ആയിക്കഴിഞ്ഞാൽ തന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിയുന്നതായി പ്രഖ്യാപിച്ചു.
മേത്ത ഒഴിയുന്നതിനാൽ ഫിഡ്ജി സിമോയെ ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിച്ചതായി ഇൻസ്റ്റാകാർട്ട് അറിയിച്ചു.