ഇന്ത്യ- സൗത്ത് ആഫ്രിക്ക അഞ്ചാം ടി20യിൽ ടോസ് നേടിയത് ആരെന്നറിയാം
ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പരയുടെ ഫൈനലിൽ ടോസ് നേടി സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു.
ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഇരുടീമുകളും രണ്ട് മത്സരങ്ങൾ വീതം ജയിച്ചിട്ടുണ്ട്.