Sunday, July 13, 2025
HEALTHLATEST NEWS

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,678 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 16678 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്, 5.99 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക്, 4.18 ശതമാനവുമാണ്. 26 രോഗികൾ വൈറസ് ബാധിച്ച് മരിച്ചതായും മന്ത്രാലയം അറിയിച്ചു.