Thursday, December 26, 2024
LATEST NEWSTECHNOLOGY

ഹോണർ വീണ്ടും; ഹോണർ എക്സ്40ഐ സ്മാർട്ട് ഫോണുകൾ എത്തി

ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഹോണർ എക്സ് 40 ഐ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചു. പ്രോസസറുകൾ തന്നെയാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസ്സറുകളിലാണ് ഇവ പ്രവർത്തിക്കുന്നത്.

6.7 ഇഞ്ചിന്റെ HD+ LCD ഡിസ്‌പ്ലേയിലാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ 2,388 x 1,089 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.